ജയരാജ് ചേട്ടാ.. ദയവായി വീഡിയോ ക്വാളിറ്റി ശ്രദ്ധിക്കുക.... കാണുന്നവർക്ക് അരോചകം ആകുന്ന തരത്തിലാണ് ഷോട്ടുകൾ.. ഒരുപാട് പേര് പലവട്ടം പറഞ്ഞിട്ടും ഇത് ശ്രെദ്ധിക്കാതെ പോകുന്നത് മോശമാണ്.. ഈ അഭിനയ കോലാഹലം കാണിക്കുന്നതും പല angle വച്ചു ഷൂട്ട് ചെയ്തു എഡിറ്റ് ചെയ്തു നല്ല ഒരു വിഡിയോയെ വധമാക്കരുത്.... ഒരുപാട് കാലങ്ങളായി ഞങ്ങളൊക്കെ നിങ്ങളുടെ വിഡിയോ കാണുന്നു.. ഇപ്പോൾ തീരെ കാണാൻ തോന്നാത്തത് ഈ ആരോചകമായ അവസ്ഥ വിഡിയോകളിൽ ഉള്ളത് കൊണ്ടാണ്.. ഇത് ഭംഗി അല്ല അഭംഗി ആണ്.. സ്നേഹവും ബഹുമാനവും കൊണ്ട് പറഞ്ഞതാണ് ❤
@Ns_vlogz373
Жыл бұрын
Ys
@ajeeshnilambur3036
Жыл бұрын
Yes. Enthokkeyo kaatikootunath pole.. Maryaadak oru camera vachu eduthal mathi.. Camera kure ulathukond aakum... Ellam use cheyyande...
@albinwayanad7859
Жыл бұрын
True
@mastr1178
Жыл бұрын
Yes
@minnuaali4798
Жыл бұрын
Njanum kuruch nalayi kaanunnu pakshe ingane oru comment kandappo vannu nokkiyathaa Multicam shoot ethrakku borayum shoot cheyyam .He is prove it 😄 Mosham chetta please correct it .
@noush7715
Жыл бұрын
ഇപ്പോഴത്തെ video making എനിക്ക് അത്ര ഇഷ്ടപ്പെടുന്നില്ല... പഴയ പോലെ single angle ഇൽ video ചെയ്താൽ കാണാൻ കൊള്ളാമായിരുന്നു.. ആതാവുമ്പോൾ പരിചയപ്പെടുത്തുന്ന product ഇൽ focus ചെയ്യാൻ പറ്റും... കോടികൾ മുടക്കി എടുക്ക സിനിമകളിൽ പോലും കാണില്ല 10 sec ഇൽ ഇത്രയും അധികം shot. പറഞ്ഞത് കുറ്റം ആയി കാണരുത് Video ഇഷ്ടപ്പെട്ട് കാണുന്നത് കൊണ്ടാണ് പറഞ്ഞത്... പരിഹരിക്കും എന്ന് കരുതുന്നു
Bro camera ഒറ്റ angle മതി എന്നിട്ട് content വൃത്തിയായി present ചെയ്യുക കാണുന്നവർ content ആണ് നോക്കുന്നത് അല്ലാതെ എത്ര camera angle ഉണ്ട് എന്നല്ല. ഞാൻ ഇങ്ങേരുടെ video ഈ അടുത്തായി camera കോലാഹലം കൊണ്ട് കാണാറില്ല
@sibinv8778
Жыл бұрын
Motivation ആയി........ ഞാനും ഒരു വിവോ v27 എടുക്കാൻ പോവാ......!🤞🏻
@Kaztro176
Жыл бұрын
പണ്ട് തൊട്ടേ Tech Videos n Follow ചെയ്യുന്ന Channel ❤️🙌
@ismayilismayil
Жыл бұрын
Vivo ഫോണിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഡിസൈൻ ക്യാമറ ക്വാളിറ്റിയിലും vivo v 19
@RGVLOGS6682
Жыл бұрын
Chetta ee vilaku vloging purposesinu edukkanpatiya phone ethannu .ithanno nallathu atho verae phone undo.vloging annu main upayogam
@cartoonscolouring
Жыл бұрын
Video Quality mosham aayirikkunnu.. otta angle video aanu better. Athupole editing correction und.. check cheyyu..
@arjunkrishna8931
Жыл бұрын
Im using, and im surprised with the camera, and the gaming performance.. Just i get the ryt phone for the money... ❤
@Pranav-uw4ls
9 ай бұрын
Hey broo heat indoo?
@abhaijayadevan4688
8 ай бұрын
Bro how to use night vision mode in this phone
@shabeerkichu6931
7 ай бұрын
Bro phone egna kolmo v29 ano v27 ano better
@abhieditz2006
Жыл бұрын
Jayaraj bro editors inu e phone usefull ano hang avo
@saleemsali7595
Жыл бұрын
Watching this in my vivo v27 pro... 👍
@shahidshahi8670
4 ай бұрын
Enthelum issue undo..battry backup or heating issue?
@since8656
Жыл бұрын
എന്റെ ഫോൺ ഇതാണ് പെട്ടന്ന് ചാർജ് ആകുന്ന ചാർജർ ഉണ്ട് പക്ഷെ ചാർജ് പെട്ടന്ന് ആകുന്നത് പോലെ പെട്ടന്ന് ചാർജ് തീരുകയും ചെയ്യും പിന്നെ ഞാൻ ഓഫ്ഷോറിൽ ആണ് വർക്ക് ചെയുന്നത് എല്ലാർക്കും ഫോണിൽ സിഗ്നൽ കിട്ടുമ്പോൾ ഈ ഫോണിൽ കിട്ടുന്നില്ല സിഗ്നൽ പിടിക്കാൻ ഫയങ്കര പാടാണ്
@sagaming5915
Жыл бұрын
എന്റെ dream ഫോൺ ആണ്
@Thisisnotforyou340
Жыл бұрын
Jayaraj G Nath Never disapointed✨️ Content chumma🔥😍
@ansalsalim1275
Жыл бұрын
Bro ariyavunn pani chythal porayao technical aayi oru benthavum illatha karygal aanalo vannu thallunanth
@vishnuyvishnu8181
Жыл бұрын
Bend tesstil fail aaya eeee phone aano ....ningalu eeee paaavangalku suggest cheyyane....thallam oru paruthivare thallam
@muhammedshadil7037
Жыл бұрын
AW8 ultra watchil എങ്ങനെ ആണ് games downlad cheyyunnath
@sreejithpk4777
Жыл бұрын
Jayarajetta Vivo v27 njn use vangichu.ip rating undo ithinu onnu paranj tharavo
@pgmpanther4360
Жыл бұрын
ഇതേ ഫോണിൽ ഈ വീഡിയോ കാണുന്ന ഞാൻ... നല്ല ഫോൺ ആണ്... Ads കുറച്ചു സീൻ ആണ്... ചെറിയ ചെറിയ bug indu... ശെരിയാകുവായിരിക്കണം...hope💕... ക്യാമറ ക്വാളിറ്റി രക്ഷയില്ല വേറെ ലെവൽ ആണ്... Portrait chumma scene... Camera performence adipwli aanu... Video aayalum photo aayalum nallathanu...
@jayalekshmi.p3961
Жыл бұрын
V27num v27proyum തമ്മിലുള്ള വ്യത്യാസം എന്ത്
@abhinabhi8897
Жыл бұрын
Sheri akula broh broyide Paisa poilee software and os very abd
@arjunjayadevan9304
Жыл бұрын
@@jayalekshmi.p3961prosser
@sarathramaswami6082
Жыл бұрын
Same to you bro
@abhinabhi8897
Жыл бұрын
Edoo itryum Paisa nii ellnd kodoyi kalayuaa oru sterio sperker ilaa 🤣ninte pasia polee bad software
@maimoonabiyahiya726
Жыл бұрын
Ee budgetil ettavum nalla camera phone aano itj
@shibeeshvd
Жыл бұрын
കഴിഞ്ഞ Nothing ear2 വിന്റെ കമന്റ് ലും ഇട്ട കമന്റ് ഇവിടെ paste ചെയ്യുന്നു. ആദ്യത്തെ 1 മിനിറ്റ് നുള്ളിൽ തന്നെ 40തിൽ അധികം shorts Previous comment: ചേട്ടാ നിങ്ങളുടെ എല്ലാ വിഡിയോ യും കാണുന്ന ആളാണ് ഞാൻ. എല്ലാ വീഡിയോ യിലും ക്യാമറ പല അംഗിളിൽ വച്ചു ഷൂട്ട് ചെയ്യുന്നത് കാണുന്നുണ്ട്. പെട്ടെന്ന് ഈ വിഷൻ മാറ്റുന്നത് കൊണ്ട് ഒരു പ്രോഡക്റ്റിന്റെയും real look മനസ്സിലാക്കാൻ പറ്റുന്നില്ല. വീഡിയോ കഴിയുമ്പോഴേക്കും തല വേദന തുടങ്ങും. എല്ലാ tech വീഡിയോ യും കാണാറുണ്ട് viz, PRATHAB, SHAZAM, mr perfect, sarath neon, TECHNIC MALAYALAM etc. But first priority നിങളുടേതാണ്.. So ഇനി വീഡിയോ ചെയ്യുമ്പോൾ ഒരു അംഗിളിൽ നിന്നുള്ള വീഡിയോ length കൂട്ടിയാൽ നന്നായിരുന്നു. അല്ലെങ്കിൽ focus on your front view and production. Thank u
@cieloooooooo
Жыл бұрын
+1
@FOULGAMERYT
Жыл бұрын
0:04 uyyo veliya karyma thenne😮
@bibscreations4976
Жыл бұрын
അടിപൊളി ഫോൺ.. ❤
@volta6537
Жыл бұрын
My new fon vivo v27❤️best mobile ❤️❤️
@dibinkichu7707
Жыл бұрын
Egane bro enik edukkanam ind
@soniasonizzz143
Жыл бұрын
Heat undo???
@lissyvibes
10 ай бұрын
@@soniasonizzz143 ഇല്ലെടാ
@umarulfarookhan7516
Жыл бұрын
Night portrait oru rakshayum illa low light adipoli
@jaisonwilson2191
Жыл бұрын
എന്റെ ഫോൺ ഇതാണ്... ഒരു രക്ഷയും ഇല്ല പൊളി ഫോൺ
@jaisonjose1541
Жыл бұрын
Rate
@abhinabhi8897
Жыл бұрын
Aruu edker ee pasiakk beruuu local ann vivoo go for OnePlus 11 r software experience and better process ellm indd ith eduthh Paisa kalayaruth
@vlogstories4183
Жыл бұрын
ജയരാജ് bro... ഞാൻ മേടിച്ചു... 2days ആയി... കൊള്ളാം അടിപൊളി യാണ്... Vloger ആണ്... Video എടുക്കലോ...
@fblshorts7
Жыл бұрын
Editing cheyumbo phone enthelm issue undo?
@user-hj7cq6sp4w
Жыл бұрын
എന്താ വില കൊടുത്തത്
@CRAFT4MEDIA
Жыл бұрын
Battery charge draining fast aa any solution
@ananthukumar27
Жыл бұрын
Vivo 💙💙💙
@aneesha1085
11 ай бұрын
Chetta google pixel memory 128 gb mathrae ullo
@rajudevasya602
Жыл бұрын
സ്റ്റീരിയോ അല്ലാ മെമറി ഇല്ലാ ആതു കൂടി ഉണ്ടെങ്കിൽ ഈ വിലക്ക് വലിയ കുഴപ്പം ഇല്ലായിരുന്നു
@rocky9856
Жыл бұрын
ഇനി ഫോട്ടോ വീഡിയോഗ്രാഫർമാർ ഇപ്പോൾ ഉള്ള ക്യാമറ എല്ലാം വിറ്റിട്ട് പകരം ഈ ഫോൺ ഉപയോഗിക്കുക 👍👍👍👍 ഇവിടെ എല്ലാം സെറ്റ് ആണ്... ജയരാജ് ഗ്യാരണ്ടീ ആണ്... അപ്പൊ പൊളി മച്ചാൻസ് 👍👍👍
@albinwayanad7859
Жыл бұрын
കല്യാണ work എന്ന് അല്ലെ പറഞ്ഞുള്ളു കല്യാണത്തിന് ഫോട്ടോ എടുക്കാൻ എന്ന് പറഞ്ഞില്ലല്ലോ 😂😂😂
Vivo v27 anno OnePlus 11r aano better?........ ... ....
@aromalunni.
Жыл бұрын
Pro kudi video chyamo 😊
@criminalgaming7174
11 ай бұрын
Bro ente phone colour change cheyunila adhedhann
@JITHINLAL205
11 ай бұрын
Njan vangichu..Display and camera kollam..👍 Sony🔥 ..light weight aanu
@nowfiyan8375
10 ай бұрын
price ethre aayi
@s.t.a7664
Жыл бұрын
ഒരു യാത്ര video എടുക്കാൻ പറ്റിയ ക്യാമറ ഫോൺ ഏത് എടുക്കണം വില 20000
@adhithyasibil9436
Жыл бұрын
Adipoli phone 😍😍
@sajeevkb1236
10 ай бұрын
ഇതിൽ ഡബിൾ sim യൂസ് ചെയ്യാൻ സാധിക്കുമോ
@kmcachu1230
Жыл бұрын
Jayaraj chetta gaming best phone ethannu vila ennu oru 50000/-thazhottu vennam
@libinsaji2633
Жыл бұрын
ഞാനും ഓർഡർ ചെയ്തിട്ടുണ്ട്, Am waiting.. 💙
@askara3474
Жыл бұрын
കല്യാണ രാമൻ❤
@riyashameed6247
Жыл бұрын
😂😂😂
@_kenzohh
Жыл бұрын
😹
@manup008
Жыл бұрын
ചേട്ടാ... വീഡിയോ എഡിറ്റിംഗ് സൃദ്ധിക്കണെ. വീഡിയോ disturb ആകുന്നുണ്ട്..
@bijuthomas1945
3 ай бұрын
വീഡിയോ പരാജയം ആണല്ലോ ബ്രോ
@travelntech7727
Жыл бұрын
Samsung s23ultra മറന്നോ, കഴിഞ്ഞാഴ്ച ഇതല്ലല്ലോ പറഞ്ഞത് .
@dhaneshc.u8098
Жыл бұрын
Good phone in this price
@aryaabelvichu9029
Жыл бұрын
Samsung ❤❤❤❤
@tijujohn959
10 ай бұрын
Chatta V27 Hevy Use Chey Pattumoo
@mahroofmahroof6840
Жыл бұрын
ഞാൻ കയ്യിൽ പിടിച്ചു നോക്കിയിട്ടുണ്ട് ആദ്യം ശ്രദ്ദിച്ചത് ഇതിന്റെ ഫ്ലാഷ് ആണ്
@VaishnavAV-uf1jn
Жыл бұрын
Oppo Reno 8T cheyyuo
@UnniUnni-tw9nj
Жыл бұрын
Sathiyam bro entel ind poli annu 🥵
@hdcool8666
Жыл бұрын
Sir, ente wife ore IPHONE venamenn aagrahikunnu. Camera 📷 main udhesham. athikam rate varathe oru good camera quality Ulla IPhone parayamo?
@calypsogaming8090
Жыл бұрын
Xs,Xs max under 30k kittum... Pinne 11 pro,12 pro,13 for long time use 11 nan suggest cheyyilla ennalum under 35k kittum... 12 pro or 13 nokkikko
@JayarajGNath
Жыл бұрын
Go for iPhone 12
@khbklm278
Жыл бұрын
ചേട്ടാ ഇത്രയും വില കൊടുത്തു വാങ്ങിച്ചിട്ട് അപ്ഡേറ്റ് ചെയുമ്പോൾ ഡിസ്പ്ലേ ലൈൻ വീണാൽ 😄😄😄നിലവിൽ വിവോ x സീരിയസ് വരെ അപ്ഡേറ്റ് ചെയ്തപ്പോൾ ലൈൻ വീണു പോരാത്തതിന് സർവീസ് സെന്റർ വരെ മോശം ആണ്
@AdhiAje
Жыл бұрын
Hii ഇപ്പൊ oppo f19pro plus 5g വാങ്ങിക്കുന്നതിൽ കുഴപ്പം ഉണ്ടോ... അത് നല്ല ഫോൺ ആണോ... പ്ലീസ് റിപ്ലൈ....
@aneesta703
Жыл бұрын
V25 ind 50 mb selfie camera 🤳
@raceX_motor_sports
Жыл бұрын
V23e edukkumpazhum idhupole pala karyangalum undayirnnu. Camera kandu eduthu njan pettu. 25k rate nu nashttam. 19k rate nu redmi nde 4k video okke unddhanum. Ende videos kandunoku .adhu thanne ende phone nde clear . Vivo v23e
@MidhunMs-px1cf
Жыл бұрын
സാനം പൊളി ആണ്
@Kingpabloi
Жыл бұрын
Njanum book cheythu.. Naale kittum.. So excited♥️
@user-xf5gg8gw6y
Жыл бұрын
Broo engane unddd
@ManuKrrish
Жыл бұрын
Bro njan eduthit heat und
@ManuKrrish
Жыл бұрын
Ningalude phoninu heat undo
@manafcpy4044
Жыл бұрын
Bro nganand
@ashishalex252
Жыл бұрын
Battery shokam aanu
@vishnugod6441
Жыл бұрын
6 lack score kuravanallo
@muneescherry371
Жыл бұрын
Oppo Reno 10pro±5G Review please @jayaraj chetta
@sreekuttykunju3445
6 ай бұрын
Ente phone ethanu . Video quality eduth paraynm . Photo edukunthinekalum video anu nallath. Battery backup ind. Faster charging anu. Weight less anu . Avshym pole memory ind. Pine kozhpm thonit ullath 2 times use chyumbo stuck feel chythit ind . Phone eduthit epo 7 months ayi. Card through anu payment chythth offer kittirunu . overall ok anu. ❣️Finger print position use chythu sheelam ayi..😂
@chembanshyam6531
3 ай бұрын
Wire hdst use cheyyan pattumo?
@aslamazl2856
Жыл бұрын
Realme 10 pro plus vs vivo v27 compare cheyyo please
@xcomputer-sm4fi
Жыл бұрын
Yes
@killbill2523
Жыл бұрын
STILL I TAKE S21 FE
@yaseenn148
Жыл бұрын
NFC Ssupport undo
@MuhammedZaheem-ei1jc
Жыл бұрын
Bro charging time chargerum phoneum hiting indalo ath entha ?
@fblshorts7
Жыл бұрын
Ipplaum scene undo?
@abhirammenon6683
Жыл бұрын
vivo y78 revwie idamo
@muhammedsinana7243
Жыл бұрын
Adipoli
@rahulmanikandan00
Жыл бұрын
Chettan wedding photography ettiloo ethil alla orikkalum oru phonilum edukkan pattilla please eganne തെറ്റിദ്ധരിക്കരുത്
@mazhaviljeevitham1909
Жыл бұрын
ചേട്ടായിടെ ആദ്യകാല വീഡിയോകൾ കാണാൻ നല്ലതായിരുന്നു ഇപ്പൊ ഇങ്ങനെ കട്ട് ചെയ്ത് എഡിറ്റിംഗ് വീഡിയോസ് കാണാൻ വളരെ ബുദ്ധിമുട്ട് നേരിടുന്നു
@musiclamp7034
Жыл бұрын
Porayma paranjappo mono speaker aanennullakaryam marachu vachu alle
@JayarajGNath
Жыл бұрын
Mono speaker aanennu video yil paranjallo
@shafim1
Жыл бұрын
xiaomi 13lite 5g reveiw pls
@resmi687
Жыл бұрын
Njan ee phone vangi.1 month koodi aayilla bayankaramai heat aakunu
@aktilework2350
Жыл бұрын
Vivo v27aano. Oppo reno8t aano edukkan nalladhu
@xcomputer-sm4fi
Жыл бұрын
Same question
@likhilkrishna99
Жыл бұрын
Vivo polichu
@fanflix797
Жыл бұрын
കിടിലൻ ഫോൺ
@visagh322
Жыл бұрын
Realme 10 pro plus 5g OR vivo v27 5g OR iqoo neo 6!!?? Aake confusion aanu😅 aarenkilum paray ithil best ethaan 😅??!
@muzamilmuzamil3236
Жыл бұрын
Njan iqoo ve prefer cheyyunnollu nalla camera nalla chipset 80w charger totally poliyaan
@visagh322
Жыл бұрын
@@muzamilmuzamil3236 tnks vro 🤝🏻
@calypsogaming8090
Жыл бұрын
Iqoo neo 7!!!
@calypsogaming8090
Жыл бұрын
V27 nice aan and iqoo avarda thanna brand aalo so choose wisely
@visagh322
Жыл бұрын
@@calypsogaming8090 🤝🏻
@vishnuyvishnu8181
Жыл бұрын
Eee phone pappadam pole odiyana videos KZitem il tanne und......ottum durability illatta oru device aanu...veruthe eee phonil cash kalayallu vere enthelum device edukuka
@jobyjoy8802
Жыл бұрын
കൊള്ളാം 👍👍👍പക്ഷെ വില 😳😳😳
@dibinkichu7707
Жыл бұрын
31000 allle
@su2745
Жыл бұрын
ഞാൻ V27 pro purchase ചെയ്തു...V27 ഉം 27 pro യും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?
@jassimmannil
11 ай бұрын
Ram കൂടുതൽ
@mashoor7421
Жыл бұрын
വെയിൽ ലൈറ്റ് ഇവ സൈഡ് ൽ വന്ന് മിന്നാമിനുങ്ങ് മാതിരി ആകുന്ന കറ് കിട് ഡിസ്പ്ലേ തീർത്തും കാഴ്ചക്ക് അലോസരം ഉണ്ടാക്കാം എങ്കിലും ഫോൺ സൂപ്പർ
@Ourfamilyvlogswitharts860
Жыл бұрын
4k ക്വാളിറ്റിയിൽ video ഇടാമോ
@vishnuprakash5264
Жыл бұрын
നിങ്ങളുടെ video okke ഫുൾ പരാജയം ആണ് കാര്യങ്ങൾ ഉള്ളത് കുറച്ചു കൂടി വലുതാക്കി പറയുന്ന സ്വഭാവം ഉണ്ട് ഇവരുടെ video കണ്ടു എടുത്ത headset പെട്ടന്ന് കേടുവന്നു പറ്റിച്ചു ജീവിക്കാതെ ഉള്ള കാര്യം പറയാൻ നോക്കു.. 🫤🫤🫤🫤🫤🫤🫤🫡🫣🫤🤬
@cypa3458
Жыл бұрын
Camera meoneda phone 🤳
@beastgaming8010
Жыл бұрын
Njn vivo v27 pro next month 2 nu edukum waiting ann time um ponillaa😢😂😘
@ashikreji5869
Жыл бұрын
Bro e vivo ok hipe matharam oluu over priced um e range il same cheap set ula ethine kallum far better ayit ulaa ethr mobiles und iqoo neo 7 , enii iqoo istam elakil Oneplus 11r und next month realme gt3 lunch akum e vivo v27 pro kallum better processor, battery and fastcharger, elam und veruthe e vivo v27 pro medich cash kalayalee e KZitemrs ok cash koduthe avarude ok mobile spr aa enu parapikune aa
@SurajS-mh8fk
Жыл бұрын
@@ashikreji5869 realme gt 3enn launch aakum
@ashikreji5869
Жыл бұрын
@@SurajS-mh8fk bro next month enu ok a paraune bt chip oru doubt 8+gen ano 7gen ano varune enu arula🥲
@lilyrose6156
11 ай бұрын
Ivide aarelum vivo v29 lite vaangichavar undo? Engne und? Nalla phone aano? 4 -5 years okke nillkumo
@joeljohn2443
11 ай бұрын
How much for vivo 29 lite
@Deepak-bj1bf
Жыл бұрын
Vivo V27 ൽ ഈ വീഡിയോ കാണുന്ന ഞാൻ 🔥
@ROYALVISITORS
Жыл бұрын
Bro engana und exp
@RISHMEDIAS
Жыл бұрын
👍
@rajanchakkiyath7834
Жыл бұрын
ജയരാജൻ സാർ താങ്കളുടെ ഒരുവിധം എല്ലാ വിഡിയോകളും ഞാൻ കാണാറുണ്ട് ഈ വീഡിയോയിൽ താങ്കളുടെ ഫെയിസ് വളരെയധികം മങ്ങിയ ആണ് കാണുന്നത് അപ്പ് ലോഡ് ചെയ്യുന്നതിന് മുൻപ് വീഡിയോ കോളിറ്റി ശ്രദ്ധക്കുകു
@user-cr6in6ce1n
10 ай бұрын
Jayetta..ഞാൻ ഇത്രയും നാൾ samsung ഫോൺ ആണ് ഉപയോഗിച്ച് കൊണ്ടിരുന്നത്...ഇപ്പൊൾ ഒരു ഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുന്നു ഒരു 25/26 റേഞ്ച് നിൽക്കുന്ന നെറ്റ് ഒക്കെ fast ആയി ഉപയോഗിക്കാൻ പറ്റുന്ന...നല്ല camera ക്വാളിറ്റി ഉള്ള, ബാറ്ററി പാക്കേജ് ഉള്ള ഒരു ഫോൺ suggest ചെയ്യാമോ
ഈ ഫോൺ വെസ്റ്റ് ആണ് ആ പ്രൈസ് ന് ഓൺലൈനിൽ ഹിമാലയൻ ഫോൺ കിട്ടും എന്ന് പറയുന്നവരോട് ഓൺലൈനിൽ ഫോൺ വാങ്ങാൻ പേടി ഉള്ളവർ ഉണ്ട് അവർക്ക് കട മാത്രം ആണ് രക്ഷ കടയിൽ ഓപ്പോ വിവോ റെഡ്മി samsung എന്നി ഫോണുകളെ കിട്ടു അത് മനസ്സിലാക്കണം അല്ലാതെ ആ പ്രൈസ് ന് കിട്ടുന്ന ഓൺലൈൻ ഫോണുകളുടെ ലിസ്റ്റ് ഇവിടെ നിരത്തിയിട്ട് കാര്യം ഇല്ല 👍
@mousoofzp8740
Жыл бұрын
ഈ ഫോണിൻ്റെ front camera 50 MP pixel 5 എന്ന ഫോണിൻ്റെ 8 MP യുടെ ക്വാളിറ്റി ഇല്ല..
@ume1804
Жыл бұрын
Ath ninak edukkan ariyatha konda
@jithin398
Жыл бұрын
@@ume1804sathyam😂
@devasiamangalath4961
Жыл бұрын
Super 👍
@suraozhursuresh5516
Жыл бұрын
ഇ ഫോണൊന്നു വാങ്ങണം എന്നിട്ട് വേണം കല്യാണം കഴിക്കാൻ
Пікірлер: 393