ഇന്ത്യൻ ടൂറിസ്റ്റുകൾ പണം ചിലവാക്കില്ല. ഭക്ഷണം പോലും അച്ചാറും തൈരും ഒക്കെ ആയി സ്വയം കഴിക്കും. വ്യഭിചാരത്തിന് പോലും വളരെ ദയനീയമായ രീതിയിൽ വിലപേശും.ഏതു നാട്ടിൽ പോയാലും അവിടെ ഉള്ളവരോട് മര്യാദയ്ക്കും വിനയത്തോടെയും സംസാരിക്കില്ല. ഇതൊക്കെ കാരണമാണ് ഇന്ത്യൻ ടൂറിസ്റ്റുകളോട് ആർക്കും മതിപ്പു ഇല്ലാത്തത്.
@venugopalan3973
8 ай бұрын
ഭാഷ സംസാരത്തിൽ വ്യത്യസ്ഥതക്ക് കേമത്തം കാണുന്ന അൽപ്പ ന്മാരുടെ ആഢ്യത്വം😂😂😂😂😂😂😂
@PRADEEPKUMAR-wt8os
8 ай бұрын
നിങ്ങൾ മലയാള ഭാഷയെ ഇങ്ങനെ വികലമാക്കുന്നതെന്തിനാണ്
@sivaramankumaran7289
3 ай бұрын
അയാൾക്ക് മലയാളം സ്പുടമായി സംസാരിക്കാൻ അറിയില്ല
@arar5283
3 ай бұрын
ഭാഷയ്ക്ക് ഒറിജിനലും ഡ്യൂപ്ലിക്കേറ്റും ഇല്ല, അതാത് പ്രദേശത്തുകാർ സംസാരിക്കുന്നതാണ് അവർക്ക് ഒറിജിനൽ. ഭാഷ ആരും കണ്ടു പിടിച്ചതല്ല. അത് കൊണ്ട് തന്നെ ഒറിജിനൽ സർട്ടിഫിക്കറ്റ് ആരും കൊടുക്കേണ്ടതില്ല
@abdulkalam-kl1582
2 ай бұрын
ഭരണി ക്ക് ഫരണി എന്ന് പറയുന്നതും മലയാളം ആണല്ലോ
@raq4u701
2 ай бұрын
ഓ തമ്പ്രാ
@shajia5718
8 ай бұрын
മലപ്പുറത്തുകാർ നല്ല മലയാളം സംസാരിക്കില്ല എന്നത് വാശിയാണോ..?. ഏതായാലും വീഡിയോ മലപ്പുറത്കാർ കാണാൻ വേണ്ടി മാത്രമല്ല, എല്ലാവരും കാണാൻ വേണ്ടിയാണ്. അതുകൊ 24:19 ണ്ട് നല്ല മലയാളം ഉപയോഗിക്കുക.
@satheeshsadasivan8075
3 ай бұрын
പൊയയിലെ പുയു ആണോ
@shahincp4532
9 ай бұрын
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്ത്രീ ഒരു ലൈംഗീക ഉപകരണം മാത്രമാണെന്ന് ലോകം കാണിച്ചു തന്നു.
@ShenojcpShenojcp
9 ай бұрын
നിന്നെ പോലുള്ള കാമ ഭ്രാന്തന്മാർ ഉള്ളോടുത്തോളം
@kumarsugu1852
9 ай бұрын
Hi dishad brother god bless you happy journey ❤❤😊😊🎉
@sayjen123
9 ай бұрын
മുയുവൻ 😮
@manikrishanan5127
9 ай бұрын
അമേരിക്കയിൽ അഞ്ചു വർഷം യൂസ് ചെയ്ത കാറുകളെല്ലാം കംമ്പോടിയ ഇറക്കുമതി ചെയ്യും ടാക്സി കൂടി ഫോറിൻ കാറുകളായിരിക്കും അതാണു കുമ്പോടിയയിലെ പ്രദ്ധേ ഗത...
@rafirayan9950
9 ай бұрын
എല്ലാ വിധ ആശംസകൾ ദിൽഷാദ് ബ്രോ 🌹🌹🌹🌹👍👍👍👍👍
@rajendrankumaran9189
9 ай бұрын
ഒരു video ചെയ്യുമ്പോൾ എങ്കിലും നല്ല മലയാളത്തിൽ അവതരിപ്പിച്ചു കൂടെ
@shereejk5079
9 ай бұрын
ഏതാണ് Bro. നല്ല. മലയാളം ?
@Mahshook777
5 ай бұрын
അച്ചടി ഭാഷ മാത്രമല്ല മിസ്റ്റർ മലയാളം ...ഓരോരോ നാട്ടുകാർക്കും അവരുടേതായ...ശൈലി ഉണ്ടാവും
@unnikrishnan6168
3 ай бұрын
ഒരോ പ്രദേശത്തെ ശൈലി ഉപയോഗിക്കുമ്പോൾ മറ്റുള്ള പ്രദേശത്തെ ആളുകൾ കൂടുതൽ കാണാൻ ശ്രമിക്കില്ല. folowers കൂടുതൽ ലഭിക്കണമെങ്കിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ശൈലി ഉപയോഗിക്കുവാൻ ശ്രമിക്കുക👍
@sathramkunjali7552
9 ай бұрын
അഗ്രഹാരമല്ല സുഹൃത്തേ വിഹാരമാണത്. അഗ്രഹാരം എന്നാൽ ബ്രാഹ്മണ താമസസ്ഥലമെന്നാണ്.
പാമ്പിനെയും,, പല്ലിയെയും,, പാറ്റയെയും ഒക്കെ തിന്നുന്ന പെണ്ണുങ്ങളോട് കൂടെ എങ്ങിനെ കിടക്കും, ഉമ്മ വെക്കും,, ഒന്നാവും 🥰🥰🥰🥰🥰 🥰🙏🌹
@sajivarghese2681
3 ай бұрын
മലയാളം പറയടാ
@najmumanjeri
9 ай бұрын
ഇത്രയും വെറൈറ്റി മുട്ടകള് കഴിച്ച് എങ്ങനെ വീട്ടില് കിടന്ന് ഉറങ്ങും 😂😂😂
@rahuman-ow1wk
9 ай бұрын
പുയു അല്ലടാ. പുഴുവാണ്
@paulantonyjoji7669
3 ай бұрын
അല്ല, അല്ല. പുയു, പുയു.😅
@parappangadinaser7677
9 ай бұрын
Naser parappangadi qatar 👌 🇶🇦
@Againstthesins
9 ай бұрын
ഇവനരാടാ... എന്തൊന്ന് ബാഷാ....😮😮
@YathraToday
9 ай бұрын
Mr. Alext..താങ്കൾ ഉദ്ദേശിച്ചത് 'ഭാഷ' എന്നാണോ..മലയാളത്തിൽ "ബാഷ" എന്നൊരു വാക്കില്ല 🙂
@mohamedrafi1906
8 ай бұрын
വടക്കൻ ഭാഷ! കൈച്ചിലായി.
@maninair9829
9 ай бұрын
Original Malappuram malayalam language.
@ASHOKKUMAR-hw7ms
8 ай бұрын
മോനെ നിന്നെ ഞാൻ പണ്ടും subscribe ചെയ്തതാണല്ലോ ബുള്ളറ്റ് ഓടിച്ചിരുന്നപ്പോൾ 🤔 ആ മഹിന്ദ്ര താർ എവിടെ ?
@arar5283
3 ай бұрын
കമ്പോച്യാ യുടെ കഥ കേട്ടപ്പോ ഓർമ വന്നത് അസ്ത്രാലയ ആണ്, 😄 അസ്ത്രങ്ങളുടെ സ്റ്റോക്ക് വെക്കാൻ ഇന്ത്യയിൽ ഇടം കിട്ടാത്തത് കൊണ്ട് 7000 km ദൂരെ ഒരു ഗോഡൗൺ ഉണ്ടാക്കിയ ഡബിൾ ശ്രീ ദൈവം പറഞ്ഞത് ഓർമ വന്നു
അസ്സലാമു അലൈക്കും ബ്രോ സുഖം തന്നെയല്ലേ രണ്ടുപേർക്കും കോഴിക്കോട് കുറ്റിക്കാട്ടൂർ അഷറഫ് ബ്രോ ഒമാനിലേക്ക് വരികയില്ല ഒമാനിലേക്ക് മസ്കറ്റ് മസ്കറ്റ് അങ്ങേ വരുമ്പോൾ പറയണം
@fahismuthu6617
9 ай бұрын
Ok
@nijashbathery8522
9 ай бұрын
Ok settt......
@captain8834
9 ай бұрын
In Sha Allah, നേരിട്ട് കാണാം, വരുമ്പോ എന്തെങ്കിലും കൊണ്ട് വരണോ??
@user-ty4iu8tz2p
9 ай бұрын
👍
@ToofanKhan-hh4vz
9 ай бұрын
Nice 😮
@rafeequer5902
9 ай бұрын
ഇവറ്റകൾ മനുഷ്യനെ തിന്നുമോ
@Nazeem_6621
9 ай бұрын
@@zero.224നിൻറെ തളളയെ അവർ തിന്നോ? അതോ ലൗ ജിഹാദ് അടിച്ചു വേലി ചാടിയോ?
@Nazeem_6621
9 ай бұрын
@@zero.224 നിന്റെ റേസിസ്റ്റ് കമന്റ് കണ്ടിട്ട്. ഒരാൾ കൗതുകം കൊണ്ടോ ഫലിതമായോ ഒരു ചോദ്യം ചോദിക്കുമ്പോൾ പേര് നോക്കി നിന്റെ കുത്തിത്തിരിപ്പ് വർത്തമാനം കാണുമ്പോൾ പിന്നെ മിണ്ടാതെ ഇരിക്കണോ?
@mufeedashfu1599
9 ай бұрын
ഗൾഫിലൊക്കെ മലേഷ്യയിൽ നിന്നാണ് വെളിച്ചെണ്ണ വരുന്നത്
Пікірлер: 141