Ford നിർത്തി പോയെങ്കിലും ഇപ്പോഴും മികച്ച ❤സർവീസ് കൊടുക്കുന്ന ford നെ അഭിനന്ദിക്കുന്നു
@nirmalsn736
7 ай бұрын
Thats law last vehicle sale ayi 15 year kazhinja test varunnath.. so athin service koduthe pattu..
@nazeerv.b9473
5 ай бұрын
Ent Chevrolet okey poypol igne aayrnlalo@@nirmalsn736
@nazeerv.b9473
5 ай бұрын
@@nirmalsn736agne law onm illa
@neeradprakashprakash311
Жыл бұрын
Ford ഇന്ത്യയിൽ നിന്ന് പടിയിറങ്ങിയെങ്കിലും ഇപ്പോഴും അതിന്റെ നിർമ്മാണനിലവാരത്തിലാണെങ്കിലും സർവീസിന്റെ കാര്യത്തിലാണെങ്കിലും എല്ലാവരും പൂർണ്ണ തൃപ്ത്തരാണ് എന്നിത് സൂചിപ്പിക്കുന്നു എന്നത് എന്നെപ്പോലുള Car lovers ന് ഏറെ സന്തോഷമുള്ള കാര്യമാണ്.
@liquaard2824
Жыл бұрын
Yes service perfect in kochi
@Clincekbabu
Жыл бұрын
Proud owner of ecosport ❤
@-._._._.-
Жыл бұрын
കേരളത്തിൽ 15 വർഷം ആയി ഫോർഡ് ഫീസ്റ്റേ ഇപ്പോളും ഓടിക്കുന്ന ഒരു അപ്പൂപ്പനെ എനിക്കറിയാം 😮
@-._._._.-
Жыл бұрын
ഇനി എൻജിൻ മാത്രമേ പുതിയത് മാറ്റിവെക്കാൻ ബാക്കി ഉള്ളൂ 😂
@Serendipity1190
Жыл бұрын
@@-._._._.-i am using fiesta for 15 years.. viper blade allathe ituvare no replacements
@kattalalettanmammokafan7964
Жыл бұрын
@@Serendipity1190 tyre matteille😂😂😂
@jothishjose5214
Жыл бұрын
@@Serendipity1190 കുറച്ചൂടെ മയത്തിൽ തള്ള് 😁
@Serendipity1190
Жыл бұрын
@@jothishjose5214 chetante 2010 figo ipozhum odundalole 😝 2 years kazhinja aa brand new um 15 years aakum ketto😂😂
@HUDU123
Жыл бұрын
Proud to be an Ecosport owner 2018 titanium. Crossed 1.13 lakhs kms. Still it's like a brand new vehicle to use..
@rajiv544
Жыл бұрын
Best mini SUV of this segment!
@MrMebin
Жыл бұрын
So true, I own a Ford Fiesta. No plan to sell it. I am gonna keep it till it dies.
@rejivarghese4177
Жыл бұрын
Ford പോയപ്പോഴാണ് ഞാൻ echosport വാങ്ങിയത്.sooper vehicle.
@omar_vlogger
2 ай бұрын
Spare parts costly aano
@bicycleprofessor3879
27 күн бұрын
2016 inu sheshamulla vandikalude parts reasonble anu, segmentil ella karyathilum ithreyum best car vere illa a segmintile ethu vandiyumayu venenkilum compare cheytholu build quality, kidilan diesel engine, features, releability ellakoode cherna oru vandi kittilla❤@@omar_vlogger
@anandmaha3935
Жыл бұрын
ford ecosport owner✌🏼, such a good car
@jijesh4
Жыл бұрын
ഇതൊരു കിടിലം വണ്ടിയാണ് ford❤
@jothishjose5214
Жыл бұрын
എന്റെ 2010 മോഡൽ ഡീസൽ ഫിഗോ TDci ഇന്നും പുതിയത് പോലെ ഇരിക്കുന്നു..21 kmtrs average മൈലേജ് ഇടുക്കിയിൽ കിട്ടും... വിൽക്കാൻ തോന്നുന്നില്ല.. പക്ഷേ ഞങ്ങളുടെ വലുതാകുന്ന കുടുംബം ഫിഗോയെ ഇനി സ്നേഹപൂർവ്വം യാത്രയാക്കാൻ തീരുമാനിച്ചിരിക്കുകയാണ്..!!💖
@jishnupk3552
8 ай бұрын
Kodukunundo
@jothishjose5214
8 ай бұрын
@@jishnupk3552 ജൂലൈ യിൽ കൊടുത്തു മോനേ... UK യിൽ എത്തി. ടൊയോട്ട Verso 7 seater ആക്കി... എന്നാലും മനസ്സിൽ നിറയെ സുന്ദരി ഫിഗോ യാണ് 😍
@anushbaby4542
7 ай бұрын
21?.ഉള്ളതാണോ ചേട്ടാ..... സ്വിഫ്റ്റ് പോലെ weight കുറഞ്ഞ വണ്ടി അല്ല 😂
@jothishjose5214
7 ай бұрын
@@jishnupk3552 പെട്ടന്ന് കൊടുത്തു ബ്രോ.. UK യിലേക്ക് പോന്നു...വാട്സ്ആപ്പ് ഇൽ ചെറിയ ഒരു പോസ്റ്റ് ഇട്ടിരുന്നു.. നാട്ടുകാരൻ തന്നെ പിറ്റേദിവസം മേടിച്ചു.🙋🏻♂️🥰
@jothishjose5214
7 ай бұрын
@@anushbaby4542 ഉള്ളതാണ് മോനേ... സത്യം.. നല്ലൊരു രസികൻ വണ്ടി ആയിരുന്നു.. 💞
@rithuvichusvlogs564
Жыл бұрын
ഇന്ത്യയിലെ നികുതി അത്രയും കൂടുതലാണ്.... ക്വാളിറ്റി യിൽ വിട്ടുവീഴ്ച്ച ചെയ്യുന്നവർക്ക് മാത്രമേ ഇവിടെ നിലനിൽപ് ഉള്ളൂ
@suryajithsuresh8151
Жыл бұрын
Ecosport always Love♥️
@razakmina8095
Жыл бұрын
Ecosport മാർക്കറ്റിലേക്ക് വീണ്ടും വരുമോ... സ്വന്തമാക്കാൻ ഒരുപാട് മോഹമുള്ള my dream SUV
@Bro-td6yt
Жыл бұрын
Second kittum cheriya vilayil
@Pinnaclepro07
7 ай бұрын
@@Bro-td6ytcheriya vilayil Ecosport kittilla
@keralatechnician5483
5 ай бұрын
@@Bro-td6yt😂 ഫോർഡ്, ഇക്കോസ്പോർട്,😅ചെറിയ വിലയിൽ 😊
@tppratish831
Жыл бұрын
true saying about ecosport
@jabez5366
Жыл бұрын
Ford Aspire owner❤ 2019 facelift white gold Titanium PLUS BS 4! ഈ സെഗ്മെൻ്റിൽ ആ സമയത്ത് ഒരു നിർമാതാക്കളും കൊടുക്കത്തിരുന്ന features.. 6 airbags, auto wiper, auto headlight, auto dimming IRVM, Sync 3 infotainment, etc അങ്ങനെ VW Ameo, Amaze, Dzire, Aura, etc തുടങ്ങിയ compact sedans കൊടുക്കാത്ത features.. LED lighting ഇല്ല എന്നത് മാത്രം. 23 kmpl mileage.. അതും എത്ര throttle കൊടുത്ത് drive ചെയ്താലും mileage.. എല്ലാത്തിലും ഉപരി maintenance cost.. 5000Rs താഴെ diesel periodic സർവീസ് cost വരുന്ന വേറെ വണ്ടിയില്ല! മാരുതി പോലും 7000-8000 diesel service... എൻ്റെ അറിവിൽ 2.5 lakhs ഓടിയ aspire owner ഇപ്പഴും ഉപയോഗിക്കുന്നു. കൊടുക്കില്ല പുള്ളി! പിന്നെ quality! Drivability, handling, fun to drive വാഹനം വേറെയില്ല! അതുമല്ല 5 year company warranty extendable upto 7 years.. ford വിട്ട് പോയിട്ടും ഇപ്പഴും service and spares അവര് ആത്മാർത്ഥമായി provide ചെയ്യുന്നു! ഇന്നലെയും എന്നെ വിളിച്ച് warranty extension സംസാരിച്ചു. വിദേശത്തേക്ക് പോകാൻ try ചെയ്യുന്നതുകൊണ്ട് ഒരുപക്ഷേ വാഹനം കൊടുത്തേക്കാം. ഇല്ലെങ്കിൽ 15 വർഷം ഉപയോഗിച്ചാലും its worth it! അതും white gold paint ❤
@shafeeqp4088
Жыл бұрын
Koduaknel rate
@jabez5366
Жыл бұрын
5.85
@jibinmathew716
5 ай бұрын
Contact number
@nazeerv.b9473
5 ай бұрын
Ipo 8 year kodukund warranty,ente 2017 vandi ac condenser fan 3 months munp warranty maari thannu
@kelappan556
Жыл бұрын
Freestyle 😍😍😍😍😍
@ranjithrnadh2801
Жыл бұрын
ഞാനും വിൽക്കൂല...❤
@shibilinaha5055
Жыл бұрын
I own a 2014 Ecosport trend 1.5 diesel. Fun to drive solid car. well maintained in pristine condition ❤
@sreekumarchandrakanthan6507
Жыл бұрын
Super vehicle 👍👏A proud owner of 1 L ecoboost 😃
@AbyAbrahamMathew
Жыл бұрын
❤ me too
@shyamkrishnas7520
Жыл бұрын
Me tooo
@rashidrashi477
Жыл бұрын
Ethrayaa mileage
@rashidrashi477
Жыл бұрын
@@AbyAbrahamMathewmileage 20 kittunnundo
@AbyAbrahamMathew
Жыл бұрын
@@rashidrashi477 12 to 14nin city. But long stretch in highway i got 18
@ALIEN_BOSS
Жыл бұрын
Ford Endeavour ❤
@muhammedbilal9388
Жыл бұрын
Ecosportinte look adipoli aan
@madhavam6276
Жыл бұрын
Dream Vehicle 😢
@AsamsVerse
Жыл бұрын
I am a proud owner of Figo sports . Will never sell it.. it's the best..
@Gypsy.Danger_
9 ай бұрын
Driving dynamics of ecosport is just fantastic 👌 Proud owner of 1.5 dragon petrol
വിടവാങ്ങാൻ എടുത്ത തീരുമാനം മണ്ടത്തരവും, തീരുമാനം എടുത്തവൻ മരമണ്ടനും 🤦🏻♂️🤧😡
@jo_thoughts
Жыл бұрын
2 billion mukalil nashttam vannitta
@07amdec
Жыл бұрын
To help other manufacturers ....😡
@charlesnaveen9810
Жыл бұрын
@@jo_thoughts അപ്പോ ബാക്കി ഉള്ള കമ്പനികൾ വമ്പൻ ലാഭത്തിലാണോ ? എന്തൊക്കെ മാർഗങ്ങൾ ഉണ്ടായിരുന്നു. ഒന്നും ചിന്തിക്കാതെ ഒറ്റ രാത്രി കൊണ്ട് 🤦🏻♂️
@prathyushprasad7518
Жыл бұрын
@@charlesnaveen9810അവർക്ക് തോന്നി അവര് ഇറങ്ങിപ്പോയി. ഇന്ത്യൻ മാർക്കറ്റ് പോയാലും അവർക്ക് ഒന്നും പോകാനില്ല. അവർക്ക് ലോകമെമ്പാടും ഉണ്ട് ഓരോരോ മാർക്കറ്റുകൾ.
@jijopi1
7 ай бұрын
ഒരു plant വിറ്റിട്ട് അടുത്തതിൽ continue ചെയ്യണമായിരുന്നു. Chennai പ്ലാന്റിൽ continue ചെയ്യണമായിരുന്നു. ശരിക്കും ഇവരുടെ advisory panel ഇന്ത്യയിൽ flop ആണ്. Step by step ആയിട്ടാണ് ഇന്ത്യയിൽ വളരേണ്ടത്,
@MobinSnapshots
Жыл бұрын
2015 മുതൽ ecosport കൂടെ ഉണ്ട്. 2020ൽ മുൻപത്തെ എക്സ്ചേഞ്ച് ചെയ്തു പുതിയത് എടുത്തു. Happy❤
@najafkm406
Жыл бұрын
Ford fiesta oru thavana drive cheythappaze aa driving sugham anubavichadaanu...🎉🎉🎉
@baijutvm7776
Жыл бұрын
❤ford പോയത് ഒരു വിഷമം തന്നെയാണ്
@visualvoyager8495
Жыл бұрын
തിരിച്ച് വരും👍
@albinpaul8381
Жыл бұрын
❤
@hassanshah7188
Жыл бұрын
❤❤❤
@jubinjohn6194
Жыл бұрын
I Worked at ecosport rear axle chasis assembly section Chennai plant Ford😢😔
@TechRideAdventures
Жыл бұрын
Bro ford thirichu varan valla chance undooo, Ford odichitu athinte driving dynamics ulla oru medium segment vandiyum enikkkk kitunilla😢😢😢😢
@ashwinvijayan
Жыл бұрын
💗
@sadic770
Жыл бұрын
Punto Evo car nallthu annu used car onnu vedikan annu
@arunsam62
Жыл бұрын
Proud owner Figo petrol 2010 😊 still in good condition..
@hafizziyad9401
Жыл бұрын
Ippol edukkan എത്ര ആവും?
@wulfnb
10 ай бұрын
@@hafizziyad94011.5 L nu kittum
@alansteenjojo4600
10 ай бұрын
proud to be a fiesta owner ❤
@nirmalisac
Жыл бұрын
Figo 1.5 tdci ❤
@user-hb7ce3nw9f
Жыл бұрын
Ford ecosport super vandiyanu
@SUJITH.L
Жыл бұрын
👍👍👍
@savijiths
Жыл бұрын
I have a ecosport, no plans to sell it.... Ready to buy new ecosport if Ford comes back to India......
@rifasmohammed179
Жыл бұрын
Punto or Polo same
@joseph7965j
Жыл бұрын
പൊളിയാണ്... ഞാൻ വിളിക്കില്ല....
@arunvargis4291
Жыл бұрын
Service cost othiri akum ennoral pedipichu. Ath kond edukan oru bhayam. What's your opinion sir.
@joseph7965j
Жыл бұрын
@@arunvargis4291 absolutely economical. 10000 KM service cost would be maximum INR 6k. And more over I am getting almost 20km/l in diesel I think which is best in same class. Service centers and staff are absolutely fantastic. ( Malayalam Ford Nettor)
@happyhomes2481
Жыл бұрын
@@arunvargis4291 cheap aaya marutinte chila parts polum cost ind..appozhanu ford...go for honda if you dont like maruti
@arunvargis4291
Жыл бұрын
@@happyhomes2481 fiesta odichu super ride. Athanu ith edukan tonniye. Apo injector pokum ath eth ennoke pinne production nirthi. But ipo oru dairyam....
@aslamahammad4790
Жыл бұрын
Malayalam Ford service enganund?
@moideenpullat284
Жыл бұрын
Ford adipoliii
@shahin4312
Жыл бұрын
കൊള്ളാം 👍🏻👍🏻
@RenjiNair-py3nq
7 ай бұрын
Very true
@vishnuputhiyedam
Жыл бұрын
Ecosport❤
@subinkrishna4940
Ай бұрын
Ford thirichu vannal enikkum ecosport vaangaan ulla dream vittitillla
@subinraj3912
5 ай бұрын
ecosport had a special fan base
@d_a_r_k_18
Жыл бұрын
Proud ecosport owner😍🔥
@samsafety4776
8 ай бұрын
Proud owner Ecosport titanium sport ❤
@akashshaji789
Жыл бұрын
Ecosport 🔥
@jasirmuhammed4366
10 ай бұрын
Automatic ecosport peteol etra mileage kittum..??
@Ronsindia
Жыл бұрын
Ford figo ❤❤❤
@basheerpkin
Жыл бұрын
Ford India യുടെ marketing strategy ഇവിടെ workout ആയില്ല. അല്ലെങ്കിൽ വേറെ ലെവൽ ആയേനേ. Ikon, Fiesta, Figo 1’st Generation, Figo 2’nd Generation & Figo Aspire, Ecosport, Endevour എല്ലാം ഒന്നിനൊന്ന് മെച്ചം ആയിരുന്നു. Diesel engines എല്ലാം നല്ല performance-നോടൊപ്പം നല്ല mileage-ഉം തന്നിരുന്നു. വാഹന പ്രേമികളുളെ തീരാ നഷ്ടം...!!!
@RajeshKumar-ee9hk
Жыл бұрын
എന്റെ വണ്ടി ഇക്കോസ്പോർട് ടൈറ്റാനിയം 🙏🙏🙏
@omar_vlogger
2 ай бұрын
Spare parts costly aano
@Nebilkarate
Ай бұрын
Still Aspire owner ❤❤
@sathyajith453
Жыл бұрын
door white okke enthaaa quality
@rinsonraju2176
Жыл бұрын
💙❤💙
@sandhesvarghese
Жыл бұрын
That is true.❤ Ford figo❤
@vipinnk9759
Жыл бұрын
Good infermation
@vaibhavhanumanth6553
Жыл бұрын
Proud owner of ECOSPORT ❤
@shineraj873
Жыл бұрын
Ford❤❤❤❤❤❤❤
@abhisheks1559
Жыл бұрын
💙
@regi_lalr5382
Жыл бұрын
👏🏻👏🏻👏🏻🔥
@MAGICALJOURNEY
Жыл бұрын
👌🏻🥰
@akashshaji789
Жыл бұрын
❤❤
@sibilslife
Жыл бұрын
Second hand ecosport vangunnatine kurich enta opinion, ippo
@sidharthb3235
Жыл бұрын
ധൈര്യമായി എടുക്കു... ❤
@V4U007
Жыл бұрын
🔥🔥🔥🔥🔥
@akshaypm4212
8 ай бұрын
എന്റെ ഇഷ്ട ബ്രാൻഡ്.. ഫിഗോ ഇക്കോസ്പോർട് ഒക്കെ എന്റെ സ്വപ്നമാണ്.. ❤
@thomsonpk3925
Жыл бұрын
Ford❤figo 1.5 AT
@V4U007
Жыл бұрын
👏👏👏👏👏
@vloggermammu
8 ай бұрын
സത്യം
@V4U007
Жыл бұрын
😍😍😍😍😍
@prasoolv1067
Жыл бұрын
Ford Dil se strong
@ownerowner6226
Жыл бұрын
Satyam
@sajeeshsimi
Жыл бұрын
അത് ശെരിയ
@user-hb7ce3nw9f
Жыл бұрын
🥰👍👍👍
@anus7246
Жыл бұрын
ഈ ഒരു മോഡൽ വെച്ച് ആരെങ്കിലും കോപ്പി ഇറക്കുമോ ചെറിയ മാറ്റങ്ങൾ വെച്ച്. അത്രയും ഭംഗിയാ ഈ മൊതല് 🙏
@babayaga1489
11 ай бұрын
I own a Titanium 1.5 Dragon series petrol and I'm not planning to sell this gem.
Пікірлер: 250