കേരളത്തിലെ വനംവകുപ്പ് അല്ലേ... ഇതിലപ്പുറം നടക്കും....
@monsonpsunny
4 ай бұрын
കുറച്ചു ദിവസം മുൻപ് KSEB ലൈൻ പൊട്ടിവീണ് കരടികൾ ചത്തുപോയ വാർത്ത മാതൃഭൂമി front പേജിൽ കണ്ടു. KSEB ക്കു നേരെ എന്താ കേസ് എടുക്കാത്തത്? ഇനി സർക്കാർ ഭൂമിയിൽ വീണു ചത്താൽ സർക്കാരിന് നേരെ കേസ് എടുക്കുമോ ??
@aswin9607
4 ай бұрын
കേസെടുത്ത ആ ഉദ്യോഗസ്ഥനെ നാട്ടുകാർ അയാളുടെ വീട്ടിൽ ചെന്ന് കാര്യമായിട്ട് ഒന്ന് കാണണം
@BernitMichael-un7db
4 ай бұрын
മനുഷ്യർക്കും കുറച്ച് പ്രാധാന്യം കൊടുക്കണം വനംവകുപ്പേ
@ilyasnochiyil9390
4 ай бұрын
എന്തോന്നെടെ
@MAKmediaVlogs
4 ай бұрын
രക്ഷപ്പെടുത്തിയ പുലി എങ്ങനെ ചത്തു
@Beauty26158
4 ай бұрын
ഇപ്പൊ എങ്ങനെ ഇരിക്കുന്നു
@KMHamzaKottekatt
4 ай бұрын
1 കർഷകർ ആരും ഇനി വേലി കെട്ടണ്ട
@suluc2913
4 ай бұрын
Sir keralathil samaram anu kooduthal. Vanyamirgangalku arum chodikanilla. Pavam karshakarku jeevikukayum venam. .
@51envi38
4 ай бұрын
വാദി പ്രതിയായ പോലെ ആയല്ലോ വനംവകുപ്പ്
@varghese347
4 ай бұрын
Kes.aduthavnta.appanta.parol.kesaduk
@Rojo-f1c
4 ай бұрын
കൊലപാതകം
@moncymicheal279
4 ай бұрын
പുലിയെ കൊന്നു വാറ്റി മദ്യം ഒന്ന് ഇറങ്ങിയാൽ Beverage അപ്പോൾ പറയും. പുലികളെ കൊന്നാൽ കുഴപ്പമില്ലന്നു. ഇങ്ങനെയാണ് നമ്മുടെ നിയമവ്യവസ്ഥ
@NiginPaul
4 ай бұрын
പുലി ചത്തു അല്ല കൊന്നു..,ഇനി ഉടമയ്ക്കെതിരെ കേസ്.. എന്തു നല്ല വനം വകുപ്പ്
@SatheeshKumar-fe5gy
4 ай бұрын
Manushyanu oruvilayumilla
@jessienthageorge2619
4 ай бұрын
manusha jeevanu oru vilayum elle Puliyano important ,😭😭
@Sillver1234
4 ай бұрын
10 ആളുകളെ കൊന്നവന് വൻ ആദരവ് 😂😂 പുലി ചത്താൽ കേസ് 😂
@muhammedali7396
4 ай бұрын
ജീവനുള്ള പുലിയെ ഫോറസ്റ്റുകാർ കൊന്നു
@AvatarAvatar-s8n
4 ай бұрын
Chetta tharam😊
@BOBBY.R-m1n
4 ай бұрын
ഓ എന്തര്ന് തോന പുലികളക്ക? എന്തരായലും സാധനം ചത്ത്.ഇനീപ്പം ഒരു കാര്യമേ നോക്കാനുള്ളു; ആ പുലിത്തോല് ഉരുവിയെടുത്ത് ക്ലീൻ ചെയ്ത് വല്ല നിയമസഭയിലോ മ്യൂസിയത്തോ കൊണ്ട്പോയി വിരിച്ചിട്; ആള്കള് കാണട്ട്.പിന്നൊരുകാര്യം ആ ജാൺസൺ മാവുങ്കലിന് കൊടുക്കല്ല്; ഒടുക്കം ലവൻ പറയും ഈ പുലിത്തോല് പണ്ട് പരമശിവൻ ഉപയോഗിച്ചിരുന്നതാണെന്ന്
@treasashijo858
4 ай бұрын
Pinaray government the foolish government ever ruled
Пікірлер: 25