തുടക്കം ബാനർജി ചേട്ടന്റെ വീഡിയോസ് വെച്ച് intro ചെയ്യണം കനൽ... ഒരിക്കലും മറന്നു കളയല്ലും ബാനർജി എന്ന കലാകാരനെ 💕💕💕💕
@Akhilindrummer
2 жыл бұрын
പരുവാടി തുടങ്ങുമ്പോൾ first ബാനർജി അണ്ണന്റെ dialog ഉം ഒരു പാട്ടും വെച്ചിട്ടാണ് പരുവാടി തുടങ്ങുന്നത് അണ്ണനെ അങ്ങനെ ഒന്നും ആരും മറക്കില്ല മറക്കാൻ കഴിയില്ല😔💕🌹
@sujithkulangara2125
2 жыл бұрын
Yes
@aneeshd2460
2 жыл бұрын
@@Akhilindrummer 🥰🥰
@greenleafaquawaterfilter4116
2 жыл бұрын
Very good 👍
@girijaganesh7781
2 жыл бұрын
Athe
@saranyasanthi1437
2 жыл бұрын
"ഞങ്ങൾ കനൽ.....നിങ്ങൾ കാറ്റ് ആയാൽ നമ്മൾക്ക് തീയാകാം.... " ബാനർജി അണ്ണന്റെ ഈ ഡയലോഗ് വളരെ മിസ്സ് ചെയ്യുന്നു ഇപ്പോളത്തെ കനാലിൽ...😪 എങ്കിലും കനൽ എന്നും പൊളി 💕💕🥰🥰
@babuperumpadanna6898
2 жыл бұрын
കനാലിൽ അല്ല കനലിൽ
@diljithritz9
2 жыл бұрын
🔥🔥🔥🔥
@Ganeshchathannoor
2 жыл бұрын
💥❤
@saranyasanthi1437
2 жыл бұрын
@@babuperumpadanna6898 sorry bro ath typing mistak aarun sredhikkan patiyilla post ayi kazhinja knde
@prashanthcskappumchal418
Жыл бұрын
Kalakki.broo
@sreerajakku5897
2 жыл бұрын
കനൽ പാട്ടുക്കുട്ടം ഉയിർ... ബാനർജി അണ്ണാ നിങ്ങളെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു 😔
@vinodsulekha1502
2 жыл бұрын
എന്നും മനസിൽ നിന്നു മായാതെ കിടക്കുനൊരു കലാകാരൻ ബാർജി 💓💓
@riyassr3659
2 жыл бұрын
ബാനർജി
@Ganeshchathannoor
2 жыл бұрын
ഉമേഷ് ഏട്ടന്റെ പാട്ടു ശൈലിയും ശബ്ദവും ബാനർജി അണ്ണനോട് സാദൃശ്യം ഉണ്ട് 💯... അണ്ണൻ ഉണ്ടാക്കിയ കനൽ തീ കേടാതെ കൊണ്ടു പോകാൻ ഉമേഷ് ഏട്ടനെ കൊണ്ടു കഴിയട്ടെ 😍❣️ 13:52 മുതൽ നോക്ക്...
@shakyanand63shakya66
2 жыл бұрын
Yes ..its true .ബാനർജി അണ്ണന്റെ ശബ്ദം ,ശൈലിയും ഉമേഷ് അണ്ണനിലുടെ നില നിലനിൽക്കുന്നുണ്ട് ..അത് നിലനിർത്താൻ ഉമേഷ് അണ്ണന് കഴിയട്ടെ ...
*നാടൻപാട്ടിൻറ്റെ തനത് ശൈലിയോടൊപ്പം നവീന സംഗീതോപകരണങ്ങൾ ഉൾപ്പെടുത്തി ഒട്ടും വിരസതയുണ്ടാക്കാതെ ആസ്വാദനത്തിൻറ്റെ കൊടുമുടിയിൽ എത്തിച്ച കനൽ ഫോക്ക് മ്യൂസിക് ബാൻഡിന് അഭിനന്ദനങ്ങൾ*
@sreejithsasidharan1874
2 жыл бұрын
പ്രിയപ്പെട്ട രജനീഷ് പന്തളം ❤
@vijigigimon9374
2 жыл бұрын
o -
@divyasudheer5689
2 жыл бұрын
ബാനർജി ഇല്ലാത്ത കനൽ കൂട്ടും സഹിക്കാൻ പറ്റുന്നില്ല ^^^^^നിങ്ങൾക്ക് നൻമകൾ വരട്ട്
@abhilashsabu3144
2 жыл бұрын
കലാകാരന്മാരിൽ 2 പേരുടെ വേർപാട് ആണ് ഒരുപാടു വേദനിപ്പിച്ചത് ഒന്ന് മണിച്ചേട്ടൻ മറ്റൊന്ന് ബാനർജി ചേട്ടൻ.... വല്ലാണ്ട് മിസ്സ് ചെയ്യുന്നു ആ ശബ്ദങ്ങൾ 🌹
@haneeshmohanan
2 жыл бұрын
ആർക്കും വെട്ടാം ഉൻമേഷേട്ടൻ തന്നെ പാടണം.. 😰
@leenamullakkara-mv2hq
Жыл бұрын
best team kanal
@kishorkulangarakishorkulan1905
2 жыл бұрын
രേരി രേരി രേരോ,, പാടിയ ചേട്ടന്റെ പാട്ടുകൾ എല്ലാം വീണ്ടും വീണ്ടും കേൾക്കും അങിനെതെ ഒരു ശബ്ദം
@saranyasanthi1437
2 жыл бұрын
കനൽ പാട്ടുകൂട്ടം എന്നും ഉയിർ 💝💝💝
@vmr3855
2 жыл бұрын
കൊച്ചോല കിളിയേ,,, കേട്ടപ്പോൾ നെഞ്ച് പിടയുവായിരുന്നു ബാനർജി യുടെ വേറിട്ട ശബ്ദം ഇല്ലാതെ ഈ പാട്ട്,,,,,,, കനൽ ശാസ്താംകോട്ട
@sivakumarsoorya3355
2 жыл бұрын
ബാനർജി ചേട്ടന്റെ ഒരു വീഡിയോ പ്രോഗ്രാം തുടങ്ങുമ്പോൾ കാണിക്കണം.... മറക്കല്ലേ ഞങ്ങടെ മുത്തിനെ......
@Akhilindrummer
2 жыл бұрын
അങ്ങനെ ഒന്നും മറക്കില്ല നമ്മടെ അണ്ണൻ നമ്മടെ കൂടെ ഒണ്ട് ജീവിതം അവസാനം വരെ🌹💚
@vibinvibi7867
2 жыл бұрын
Aarkkum vettam song Umesh Annan paadunnathanu poli🥰🥰🥰🥰
@Ganeshchathannoor
2 жыл бұрын
Tharaka pennale padanum umesh ettan aanu pwoli💯❤
@diljithritz9
2 жыл бұрын
Umesh annan polich🔥🔥🔥🔥
@varmama4547
2 жыл бұрын
❤️❤️🙏👍👍 താരാട്ട് പാട്ട് നല്ല നിലവാരം പുലർത്തി നന്ദി നമസ്കാരം🙏
@maheshpp835
2 жыл бұрын
ബാനർജി ചേട്ടന്റെ തീരാ നഷ്ടം .
@haneeshmohanan
2 жыл бұрын
രജനീഷേട്ടൻ പവർ 🎆🎆🎆🎉🎉🎉🥰🥰🥰 നാടൻ പാട്ടിന്റെ ശിവമണി 😎😎😎.. 🤩🤩🤩
@kishorkulangarakishorkulan1905
2 жыл бұрын
ബാനർജി ചേട്ടനെ മറന്നാൽ ഞാൻ നിങ്ങളെ മറക്കും
@vijayakumarvalavanadu7469
Жыл бұрын
ബാനർജി 🌹 എന്നും തോരാതെ പെയ്യുന്ന പാട്ടിന്റെ താളം വിളമ്പുന്ന കലാകാരൻ..... ആ നിറകുടം ഒരിക്കലും തുളുമ്പാതെ ജന മനസ്സിൽ ഉണ്ടാകും...... അത്രക്ക് ഇഷ്ടം 🌹🙏🏻
@royantony4433
2 жыл бұрын
ബാനർജി ഒരു വല്ലാത്ത നഷ്ടം,,,,,,
@akhilbabu3094
2 жыл бұрын
അണ്ണനെ miss ചെയ്യുന്നു
@abhikrishnan949
2 жыл бұрын
😢മിസ്സിംഗ് ബാനർജി ചേട്ടൻ
@Ganeshchathannoor
2 жыл бұрын
ഇനി നിങ്ങളുടെ intro അവതരിപ്പിക്കാനും Team leader ആയി നിക്കാനും ഉമേഷ് ചേട്ടൻ ആണ് Better എന്ന് തോന്നുന്നു,❤ശെരിയല്ലേ....
@riyazryzee9276
Жыл бұрын
Adarsh broo kurachoode better aakuka...
@vipinvisakam
Жыл бұрын
Oru team ne nayikanulla power adharshinu undu.....
@Ganeshchathannoor
Жыл бұрын
@@riyazryzee9276 adarsh veruthe
@___-em6py
2 жыл бұрын
ബാനർജി 🥺... prince of nadanpattu 💖...എല്ലാരേയും വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം💞🙏🏻... വെളിയത്തെ പ്രോഗ്രാം ഒരിക്കലും മറക്കില്ല...ബാനർജി ചേട്ടനും ഒപ്പം പാടി ആടി തിമിർത്തത്🥰....വീണ്ടും കാണാമെന്ന ബാനർജി ചേട്ടൻ്റെ വാക്കും ...🥺
@kamblyvlogs1078
2 жыл бұрын
ഒറ്റയായ് നടക്കുന്നൊരുവന്റെ പാതയടിയില് മനസ്സിലൊരു കൊടും വേനലിനു ശേഷം പെയ്യുന്ന മഴ പോലെ.. ♥
@abhilashmallassery2392
2 жыл бұрын
Super Songs
@anupthankappan1502
Жыл бұрын
ഉന്മേഷം തരുന്ന ഈ ഉന്മേശിന്റ പാട്ട് ഇത് ഒരു കളർഫുൾ തന്നെയാ.. ഞങ്ങളുടെ unmesh പൂങ്കാവ്
@amal.hoc24
2 жыл бұрын
ഉന്മേഷ് ♥️
@princy.p.lprincyldravid3676
Жыл бұрын
Oru rekhayum milla adipoli banarji chettane orupattu miss cheyyunnu
Kanal team dubayil vannappol banrji ye vallathe miss cheythu....ennalum kanal ivide thilangi....ellavareyum parijayapedan kazhinjathil valare santhosham.....
@amalplamkoottathil1610
2 жыл бұрын
Adarsh chittar padiya song etha??
@folklover2
2 жыл бұрын
kanal❤️
@lijumathew834
2 жыл бұрын
Maneesha fan
@kiran_t_karthik
Жыл бұрын
48:43 e song kittan valla vazhiuum undo?
@brijitbaby2521
Жыл бұрын
😍
@rajeshr3163
Жыл бұрын
കനൽ ന്റെ നമ്പർ ഉണ്ടോ
@unnonni
2 жыл бұрын
banerji uyir ❤
@ajithkumarks5128
Жыл бұрын
ബാനർജി ❤❤
@sreekumar1263
2 жыл бұрын
Missing u banerjee...
@rineeshvallatt3231
2 жыл бұрын
Valare mosam audiance
@Ganeshchathannoor
2 жыл бұрын
Athe
@rejidaniel4441
2 жыл бұрын
ഒരാളെ പുകഴ്ത്തുമ്പോൾ അയാളാണ് മികച്ച തെന്ന് കരുതരുത് എല്ലാവരും സൂപ്പർ ആശംസകൾ
@vishnuvn2795
2 жыл бұрын
👍👍👍
@sunuaravind366
Жыл бұрын
കേരളത്തിന് വെളിയിൽ എന്താണ് rate?? ഒന്ന് പറയാമോ 🙏
@ashishraghav9656
Жыл бұрын
ബാനർജി ഉള്ളപ്പോൾ നല്ല തായിരുന്നു ഇപ്പോൾ കൊളളില്ല വെറുപ്പിക്കെൽ മാത്രം വെറുതെ കാശ് പോകും
Пікірлер: 171