കലാഭവൻ മണിയുടെ പാട്ട് കേൾക്കുമ്പോൾ കിട്ടുന്നൊരു സുഖം മറ്റൊരു പാട്ടിനും നല്കാൻ കഴിയില്ല. അദ്ദേഹത്തിൻ്റെ ദേഹ വിയോഗത്തിൽ ദിവസങ്ങളോളം ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ശ്രദ്ധാഞ്ജലികൾ...
@jayeshkidangilvijayendran6688
10 ай бұрын
എല്ലാ മണ്ഡലകാലവും ഓർമ വരുന്നത് മണിച്ചേട്ടന്റെ പാട്ടു കേൾക്കുമ്പോള 🙏🏻🙏🏻🙏🏻🙏🏻😍😍😍😍
@ശിവകുമാർ.K
9 ай бұрын
മണിയേട്ട പാട്ടുകളിലൂടെ ഒരുപാട് ഓർമ്മകൾ തന്നതിന് ഒരുപാട് നന്ദി 😢😢
@sivadasan8174
10 ай бұрын
മണിച്ചേട്ട, ചേട്ടന്റെ ഓർമ്മയ്ക്കു മുമ്പിൽ എന്റെ കണ്ണീർ പൂക്കൾ അർപ്പിക്കുന്നു😂😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🎤🎤🎤🎤🎤🎤🎤🎤 സ്വാമിയേ.... ശരണമയ്യപ്പാ .
@rageshtk191
9 ай бұрын
സ്വാമിയേ ശരണമയ്യപ്പാ
@ChandranChandran-qb9en
10 күн бұрын
Ayyappaa...❤❤❤
@vijeshcp3198
9 ай бұрын
മണിച്ചേട്ടന് പകരം മണിച്ചേട്ടൻ തന്നെ വേറെ ആരും ഇല്ല 😢😢😢
@shivnandkannan1091
9 ай бұрын
മണി ചേട്ടൻ്റെ പാട്ട് കേൾക്കുമ്പോൾ ഒരു energy ആണ് മനസ്സിനും ശരീരത്തിനും mani ചേട്ടൻ പകരം മണി ചേട്ടൻ മാത്രം ❤🙏🙏🙏
@dhaneshsukumaran5256
8 ай бұрын
❤
@binoymk8222
10 ай бұрын
മണിച്ചേട്ടാ..,. സ്വാമി ശരണം മരണപെട്ടു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല 😢
@RajeshParashini
9 ай бұрын
👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏ഈ പാട്ട് രണ്ടാമത്തെ പാട്ട് കേട്ടപ്പോൾ വിഷമം bthoonum🙏🙏🙏🙏🙏🙏🙏🙏🙏🙏 സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌 അയ്യാ
@rahulramachandran7491
8 ай бұрын
മണി ചേട്ടൻ അയ്യപ്പ song❤❤❤
@viswannair3871
12 күн бұрын
👌👌❤❤
@jayaprakasht8066
10 ай бұрын
സ്വാമിയേ ശരണം അയ്യപ്പ
@SumaPr-g2t
3 ай бұрын
സ്വാമി ശരണം... മണി ചേട്ടനെ മറക്കാൻ പറ്റില്ല'' എന്നും ഓർമ്മയിൽ ഉണ്ടാക''''❤❤❤❤❤❤🌹🌹🌹🌹🌹
@ARUN__ACHUZZ9340
Ай бұрын
Last song (പതിനെട്ടാം പടിയിൽ )💞💞💞 കേൾക്കുമ്പോൾ തന്നെ അറിയാതെ കരഞ്ഞുപോകും🥺🥺
@reshmiraj7022
10 ай бұрын
രാവിലെ manichettantte pattukkal kekkuppol oru energy anu 🙏❤ miss you manichetta ..🥺🙏
മണി ചേട്ടൻ റ പാട്ടുകൾ കോൾക്കുംമ്പോൾ എപ്പോഴും മനസ്സിന് വിഷമം ആണ്❤
@AnilkumarAnilkumar-rb4iw
Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@JishnuRanjitha
9 ай бұрын
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
@nandakumaranpp6014
10 ай бұрын
തീരാനഷ്ടം എന്നും ഈ കലാകാരൻ
@TECH_GAME_TRAVEL
8 ай бұрын
പറയാൻ സങ്കടങ്ങൾ ഓർത്തുവച്ചു ഞാൻ••••😓😓😓16:20
@lakshmianandan6195
8 ай бұрын
Om Swamiye Saranam Ayyappa
@rahulramachandran7491
8 ай бұрын
സ്വാമി ശരണം
@vipindevarajan1025
7 ай бұрын
സ്വാമിയേ ശരണമയ്യപ്പാ
@shreya9648
10 ай бұрын
സങ്കടം മറന്ന് മനസ്സിന് അല്പം ആശ്വാസം കിട്ടാൻ വേണ്ടിയാണ് എപ്പോഴും ഭക്തി ഗാനം കേൾക്കുന്നത്. 😢 ഇതിപ്പോ മണിയുടെ പാട്ട് കേൾക്കുമ്പോൾ കരഞ്ഞു പോകുന്ന അവസ്ഥയാണല്ലോ ഭഗവാനേ😢😢 രണ്ടാമത്തെ പാട്ട് കേട്ടപ്പോൾ ശരിക്കും കരഞ്ഞു പോയി 😢. പക്ഷേ എന്നാലും രാവിലെ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ എന്നും മണിയുടെ പാട്ട് തന്നെ വെക്കാറുള്ളൂ..
@Mahesh-hy5ug
10 ай бұрын
❤❤
@Mahesh-hy5ug
10 ай бұрын
❤❤
@sidharthan8925
10 ай бұрын
😢gtuyy
@anupriyatb5192
10 ай бұрын
😁😁😁
@anzalanzalali5544
10 ай бұрын
😊😊
@ThambanValora
Ай бұрын
Mani chetta nalla ganam 👌👌👌🙏🙏🙏🙏🙏
@SajanaL-h1t
10 ай бұрын
മണിച്ചേട്ടന്റെ പാട്ട്കേട്ട മിക്ക ദിവസങ്ങളിലും രാവിലെ ജോലി ചെയുന്നത്. മനസിന് വല്ലാത്ത ഒരു ശാന്തത യാണ്. പ്രേത്യകിച് ഭക്തി ഗാനം ആകുമ്പോൾ 👍👍👍👍
@RajeshN-rd7ru
5 ай бұрын
Manichetta marakkilla ee jenmmathil
@renjuraju2055
10 ай бұрын
സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏🙏
@SureshPu-rc1ub
3 ай бұрын
എനിക്ക് എല്ലാം പാട്ടും ഇഷ്ട്ടമാണ് ❤❤❤
@ShibinShibinshibin-ki2vn
2 ай бұрын
😢💔imissu
@Adidev.SandAdinath.S
10 ай бұрын
❤❤❤
@jayeshkidangilvijayendran6688
10 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@shijinakv1233
4 ай бұрын
🙏😍🥰❤
@mudraarts3577
2 ай бұрын
🙏🙏🙏🙏😘😘❤❤
@Aleee-b3y
10 ай бұрын
🔥
@dhanyababub6343
9 ай бұрын
SaranamAyyappa
@AnjuSuneesh-pz7ui
3 ай бұрын
😢😢
@shyjubabu5111
2 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@sheebakv4314
10 ай бұрын
മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എത്രപേർ രക്ഷപ്പെടും എന്ന് പറയാൻ കഴിയില്ല അത്രയ്ക്കും നല്ല മനുഷ്യനായിരുന്നു കലാഭവൻ മണി അതിനും വേണം ഒരു ഭാഗ്യം എന്ത് ചെയ്യാനാ അല്ലേ😂😂😂😂😂😂😂😂😂😂😂
@damodharanpilacheri8677
10 ай бұрын
😊?.''
@Ganeshchathannoor
10 ай бұрын
Kinikunna enthina
@anoopvnair7445
10 ай бұрын
Mani kandan swami
@subashdubaisubashdubai9186
6 ай бұрын
Swami saranam ayyappa 🌹
@jayannta5293
27 күн бұрын
Miss u ചേട്ടാ
@RemyaPR-p2f
18 күн бұрын
Hiiii
@TECH_GAME_TRAVEL
8 ай бұрын
14:50
@UnnikrishnanL-r9w
3 ай бұрын
😢😮😅
@AmminiVasu-b3z
2 ай бұрын
😅
@VishnuBabu-si2pv
4 ай бұрын
E
@SreekantanNair-r1i
10 ай бұрын
2024 Guru Sani 8 Year Gifted namaste 🙏 ❤❤❤❤❤❤😂😂laky
Пікірлер: 80