പണ്ടത്തെ വച്ച് മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങളുടെ പെർഫോമൻസ് സാധ്യത കുറഞ്ഞു. പക്ഷെ ഇന്ത്യൻ സിനിമ വച്ച് നോക്കുമ്പോൾ ഇവിടെ ഭേദമാണെന്ന് തോന്നുന്നു. ആവേശം കണ്ടപ്പോൾ എനിക്കും തോന്നി ഇതിൽ ഇടിച്ചു നിൽക്കുന്ന ഒരു സ്ത്രീ കഥാപാത്രം കൂടെയുണ്ടെങ്കിൽ എന്ന്. ലിജോ മോളും, ഗ്രേസും വളരെ റേഞ്ച് ഉള്ള അഭിനേതാക്കളാണ്. ഞാൻ സംവിധാനം ചെയ്യുകയാണെങ്കിൽ അവരെ പ്രയോററ്റൈസ് ചെയ്യാൻ സാധ്യതയുണ്ട്. കനി കുസൃതി അഭിമുഖം അവസാന ഭാഗം
#AllWeImagineAsLight #KaniKusruti #PayalKapadia #DivyaPrabha #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
Негізгі бет Ойын-сауық Kani Kusruti | Conversation with Maneesh Narayanan | Final Part | Cue Studio
Пікірлер: 17