എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള നടൻ ആണ്.. MAMUKOYA . സത്യം.... ഇദ്ദേഹം ഉള്ള സിനിമ കാണാൻ ഒരു സുഖം ആണ്....
@ABINSIBY90
5 ай бұрын
ശ്രീനിയേട്ടന്റെ മജിഷ്യൻ വേഷം കലക്കി, പക്കാ professional atitude.മലയാളി പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഒരു ഗുണ്ട കീലേരി അച്ചു 😂. 1st ഹാഫ് സൂപ്പർ ആയിരുന്നു, എങ്കിലും 2nd ഹാഫിൽ ആ രസം നില നിർത്താൻ സിനിമയ്ക്കു സാധിച്ചില്ല. Anyway Nice movie..
Пікірлер: 6