#suhailfaizykoorad #Kanneer_Mazhakkalam #madhsong #madhsongmalayalam #mrmedia
റാഷിദ് കാലിക്കറ്റിന്റെ ഏറ്റവും പുതിയ വരികൾക്ക് സുഹൈൽ ഫൈസി കൂരാട് മ്യൂസിക് ചെയ്ത് ആലപിച്ച ""കണ്ണീർ മഴക്കാലം"" എന്ന 2024 ലെ ഏറ്റവും പുതിയ മദ്ഹ് ഗാനം MR MEDIA നിങ്ങൾക്ക് സമർപ്പിക്കുന്നു.
➣ ALBUM : കണ്ണീർ മഴക്കാലം | Kanneer Mazhakkalam
➣ MUSIC & VOCAL : Suhail Faizy Koorad
➣ LYRICS : Rashid Calicut
➣ DIRECTION : Mujeeb Vettathur
➣ RECORDING STUDIO : Jazz Studio Perithalmanna
➣ MIXING : Hubail Jazz
➣ CAMERA : Ashif Amariyil
➣ EDIT : Mufazzil Panakkad
➣ TITLE & DESIGN : Lukman Manoor
➣ MARKETING & ONLINE PROMOTION: MR MEDIA
➣ SPECIAL THANKS :- To All Supporters and Madh Status Creators...
➣LYRICS:- RASHID CALICUT
ആറ്റലാം നൂറിൻ പൂങ്കുടിലിൽ
കണ്ണീർ മഴക്കാലമായ്...
ആദ്യമായ് മൗത്തിൻ മാലാഖ
കൈകൾ വിറച്ചീടലായ്..
തിരു ത്വാഹാ നൂറിൻ
റൂഹകലുകയായ്
തരുളാമ്പൽ പൂവിൻ ഇതളുതിരുകയായ്...
മാമദീന കേട്ടറിഞ്ഞു..
വാനഭൂമികൾകരഞ്ഞു..
മഹമൂദ് നബീ മടങ്ങിയെ....
മഴമേഘങ്ങൾ വിതുമ്പിയെ......
(........)
നബിയരികെ...
മിഴികൾ നിറയെ
കനിമകളാം ഫാത്തിമ കൂടെ..
മിഴി താഴുകാൻ
തങ്ങളില്ലാ..
മൊഴി പകരാൻ
സ്നേഹമില്ലാ..
കൂട്ടുകാരനായവർ..
സിദ്ധീകുൽ അക്ബറും..
കണ്ണുനീരിലാണ്ട്പ്പോയ്
വന്ദ്യരാം സ്വഹാബത്തും..(2)
തെന്നൽ നോക്കിനിന്നു..
ത്വാഹാന്റെ കണ്ണടഞ്ഞു.
നബിയുള്ള പോവുകയായ്...
തിങ്കൾ ഉമ്മ വെച്ച
തിരു നൂറ് കണ്ണടച്ചു
മഹമൂദർ വിടവാങ്ങലായ്...
മദീനയിൽ നൊമ്പരം
നിറസാകരമായ്..
മിനാരവും മിമ്പറും
വിലാപ ഗീതമായ്...
അനാധം മദീനാ
കരഞ്ഞു തളർന്നന്ന്
വിരഹമിലലകടലായ് മാറി....
ഹബീബേ.. റസൂലെ... ഇനിയാരാണെനിക്കെന്ന്
ഉമറിന്റെ ഹൃദയം വിങ്ങി...
ഉമറിന്റെ ഹൃദയം വിങ്ങി..
ആറ്റലാം നൂറിൻ പൂങ്കുടിലിൽ
കണ്ണീർ മഴക്കാലമായ്...
ആദ്യമായ് മൗത്തിൻ മാലാഖ
കൈകൾ വിറച്ചീടലായ്..
തിരു ത്വാഹാ നൂറിൻ
റൂഹകലുയായ്
തരുളാമ്പൽ പൂവിൻ ഇതളുതിരുകയായ്...
മാമദീന കേട്ടറിഞ്ഞു..
വാനഭൂമികൾകരഞ്ഞു..
മഹമൂദ് നബീ മടങ്ങിയെ....
മഴമേഘങ്ങൾ വിതുമ്പിയെ......
ആറ്റലാം നൂറിൻ പൂങ്കുടിലിൽ
കണ്ണീർ മഴക്കാലമായ്...
ആദ്യമായ് മൗത്തിൻ മാലാഖ
കൈകൾ വിറച്ചീടലായ്..
➣END
Aattalaam Noorin Poonkudilil
Kanneer Mazhakkalam
കണ്ണീർ മഴക്കാലം
ആറ്റലാം നൂറിൻ പൂങ്കുടിലിൽ
കണ്ണീർ മഴക്കാലമായ്...
Suhail Faizy Koorad
Rashid Calicut
Suhail Koorad New Song
Suhail Faizy Koorad Songs
Suhail Faisi Koorad
Madh Song
New Madh Song 2024
Madh Song Malayalam
New madh song 2023
MR MEDIA
suhail faizy koorad
suhail faizy koorad new song
suhail faizy koorad songs
suhail faizy koorad burda
suhail faizy koorad official
suhail faizy song
suhail faizy new song
suhail faizy koorad panayolayil
suhail faizy koorad qawwali
suhail faizy koorad mashup
suhail faizy koorad latest song
suhail faizy khaja hussain song
suhail faizy koorad arabic song
suhail faizy koorad status
new madh song 2022
new madh song
madh song new
madh song new 2022
new madh song 2022 malayalam
madh song
new madh song 2022
#trending
#islamicsong
#islamicsongs
#malayalammadhsong
#madhsongmalayalam
#new_song_2021
#madhsong
#madhsong2023
#madhsong2024
©️MR MEDIA 2024
Негізгі бет Музыка Kanneer Mazhakkalam | കണ്ണീർ മഴക്കാലം | Suhail Faizy Koorad | New Madh Song 2024 | MR MEDIA
Пікірлер: 124