പതിനഞ്ചു ടൺ ഭാരമുമായി ഒരു ലോറി ഇക്കം ഇറങ്ങി വരുന്ന ഫീൽ ആണ് മധുവിന്റെ പാട്ടുകേൾക്കുമ്പോൾ സ്ഫുടത വരുത്താൻ വേണ്ടി അക്ഷരങ്ങളെ കടിച്ചു പൊട്ടിക്കുന്നു ആവശ്യമില്ലാത്ത ക്ലാസി യ്ക്കൽ ടച്ച് എവിടയും കൊണ്ടുവരുന്നു 'അഭിജിത്തിന്റ കുറേ ഗാനങ്ങൾ കേട്ടു നോക്കു എന്നിട്ട് മനസ്സിലാക്കി പാടുക
@sudhysinger
9 ай бұрын
മധുവിന്റെ ആദ്യകാലത്തു അങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു.എന്നാൽ ഈ പാട്ടുകളിലോ ഇപ്പോഴുള്ള പാട്ടുകളിലോ ആ പ്രശ്നം ഇല്ല.അതദ്ദേഹം തന്നെ ശ്രമിച്ചു മാറ്റിയതാണ്. ഇന്ന് ക്ളാസിക്കൽ ടെച്ചുള്ള പാട്ടുകൾ വിശ്വസിച്ചു ഏല്പിക്കാൻ പറ്റിയ ഒരാളെ മലയാളത്തിലുള്ളൂ.തമിഴ് തെലുങ്കിലും പണ്ട് ദാസേട്ടൻ ശൈലിയിലുള്ള പാട്ടുകൾ പാടുവാൻ മധുവിനെ തന്നെയാണ് വിളിക്കുന്നത്. അഭിജിത് നല്ല പാട്ടുകാരനാണ് പക്ഷെ മധുവുമായി താരതമ്യം ചെയ്യാൻ പറ്റില്ല..
Пікірлер: 14