@@akhilvijayan135 ath atreullu avashyamillatha comparisons nallathalla
@hi-ry3yb
3 жыл бұрын
@@akhilvijayan135 Ede orumathiri myr varthanamm praythe eniit po
@bhuvanabhuvana7583
2 жыл бұрын
கல்பனாவிற்காக இந்த பாடலை பல முறை பார்த்தேன். ரசிகர்கள் எப்படி ரசிக்கிறார்கள் என்பதை பார்த்து ஆச்சரியம் அடைந்தேன். நல்ல திறமையான பாடகி
@shivarailways..7027
Жыл бұрын
பாஆஆஆஆ தரமான இசை பாடல் வரிகள்🎤🎶🎵..... மெய்மறந்து கேட்கின்றேன் இப்போது.. 🎧🎧🎧💕💕💕
@rcvenkatricks8444
3 жыл бұрын
இசைக்கவுள் ஏ.ஆர்.ரஹ்மானின் படைப்பில் மிகவும் பிடித்த பாடலில் ஒன்று இப்போது பார்த்துக்கொண்டிருப்பவர்கள் 👍
@vimalavimala3500
3 жыл бұрын
I am also
@sriram-hf9eq
3 жыл бұрын
this song was perfectly matched to nithyasri mahadevan
@sriram-hf9eq
3 жыл бұрын
kalpana voice much better
@spdhe_shan7116
3 жыл бұрын
Love From Sri Lanka 🇱🇰❤
@smurugeshansam9991
2 жыл бұрын
Vidyasagar music
@KANNANROHITH
3 жыл бұрын
*ആര്യയുടെ version പൊക്കി അടിക്കുന്നവർ ഒക്കെ ഇത് കേൾക്കണം.... കല്പന 👌👌❤️❤️*
@sathibai5311
3 жыл бұрын
കറക്റ്റ്👌👌👌👌👌😍😍😍😍 അത് വെറും ചവറ് 🤮🤮🤮
@RockyBhai-xb3ck
3 жыл бұрын
Sathyam
@abhin_
3 жыл бұрын
ഓർപ്പിക്കല്ലേ പൊന്നെ 😤
@_karthik_suresh_
3 жыл бұрын
Athe👌♥️
@srilakshmitr8602
3 жыл бұрын
സത്യം this is AWESOME NO WORDS😘😘😘😘😘😘 kalpana😊😊😊😊
@ananthumangalan8350
3 жыл бұрын
ഈ പാട്ടു ആര്യയുടെ performance കണ്ട ശേഷം കണ്ടത് കൊണ്ടു ഒരു മനസുഖം കിട്ടിയവർ കൈ പൊക്കുക
@anilamol1987
3 жыл бұрын
✋️
@junaidk1154
3 жыл бұрын
🤚മിനിമം ഒരു അഞ്ച് വെട്ടം എങ്കിലും കാണണം ആ ക്ഷീണം മാറ്റാൻ...
@abhinavbabum
3 жыл бұрын
✋
@masterpiece5623
3 жыл бұрын
Me
@sneena9
3 жыл бұрын
Satyam.
@vksays4253
2 жыл бұрын
2:12 that smile and confidence
@splendorsiva9751
Жыл бұрын
💞💞💞
@jimmatrix7244
Жыл бұрын
Why confidence does not ooze when one lip syncs?
@akshainm
10 ай бұрын
@@jimmatrix7244it wasn't lip sync idiot 😆
@supriyasou3722
10 ай бұрын
For me also it seemed like lip sync
@vksays4253
10 ай бұрын
@@jimmatrix7244 that's not lip sync, I went there when it was in Mumbai... She sang live
@pandianvk2953
2 жыл бұрын
நம் தமிழ் சமுகம் எங்கும் இருக்கும், எதிலும் இருக்கும். வாழ்த்துக்கள் சகோதரி 🙏🏿🙏🏿❤️
@yutubeap9148
3 жыл бұрын
ഓർക്കുക..ഇതൊരു ലൈവ് പെർഫോമൻസ് ആണ്..... She's just another level of pure talent man!! Grace on her voice ❤️ she's sitting there like a godnes 🙏
@makenomistake33
3 жыл бұрын
ആരാ ലീഡ് ചെയ്യുന്നേ. റഹ്മാൻ ആണ്. 1000 രൂപയിൽ തുടങ്ങുന്ന ടിക്കറ്റുമായി കേറി ഇരിക്കുന്ന audienceന് ഗാനമേള ലെവൽ പാട്ട് കേൾപ്പിച്ചാൽ അടി നടക്കും. കൊച്ചിയിൽ റഹ്മാൻ showക്ക് പോയിട്ടുണ്ട്. Adlux centreൽ ആ മുഴക്കം ഉള്ള ഓഡിറ്റോറിയത്തിൽ വൻ സെറ്റപ്പ് ആ അവർ ചെയ്ത് വെച്ചത്. Visually പൊളി ആയിരുന്നു. ചെവിക്കല്ല പോയി. അമ്മാതിരി ഐറ്റം..
@arjuns4445
3 жыл бұрын
Saw ur suggestion in Arya dhayal post, this is another level ❤️
@nivinjose38
3 жыл бұрын
True broh . I too feel that
@kasthoori9516
3 жыл бұрын
Yess ..can't believe that this is live ❤❤❤❤
@cool459
3 жыл бұрын
@@kasthoori9516 ഇവർ ഇന്ത്യ കണ്ട one of the best talent ആണ്. ഐഡിയ സ്റ്റാർസിങ്ങർ finale performance കണ്ട് നോക്കണം.. ഇവരുടെ range മനസിലാക്കാൻ.. ടീവിയിൽ അന്ന് ആ പെർഫോമൻസ് കണ്ട് ഞെട്ടിയിരുന്നിട്ടുണ്ട്... അസാധ്യ സിങ്ങർ.. അത്രയൊക്കെ പാടിയ ആൾ ഇതൊക്കെ പുഷ്പം പോലെ പാടും..
@SuperSreedhu
3 жыл бұрын
ആര്യയുടെ വേർഷൻ കേട്ട ആ ചടപ്പ് മാറി കിട്ടാൻ വന്നതാ. 🔥♥️
@sabarikrishna3117
3 жыл бұрын
that's true mahn...
@gokuls100
3 жыл бұрын
😭❤️
@yadukrishnan6546
3 жыл бұрын
Exactly man!
@255_rohithvijayan9
3 жыл бұрын
😅😅
@sreejam.k8806
3 жыл бұрын
Yesssss
@vigneshwarankuchirayar3780
3 жыл бұрын
இசைக்கு மொழி இல்லை, ஆனால் உயிர் இருக்கிறது. மிகவும் அருமை😍
@vartinivartini725
3 жыл бұрын
AMMMA BRO
@KoLaaruThamizhan
2 жыл бұрын
❤❤
@steephsmicrj5456
3 жыл бұрын
2:12 repeat mode..! Magical smile
@manojjvasanthi8901
2 жыл бұрын
Yeah ... That half smile with that lyric and music ... Everything is lit 🥰🥰
@KoLaaruThamizhan
2 жыл бұрын
பேரழகி ❤❤
@splendorsiva9751
Жыл бұрын
,💞💞💞
@Aju712
9 ай бұрын
true😊
@arunpoyyeri
3 жыл бұрын
ആര്യ ദയാലിന്റെ പാട്ട് കേട്ട് അതിന്റെ ക്ഷീണം തീർക്കാൻ വന്നവരുണ്ടോ ?
@abhijithashok4826
3 жыл бұрын
Undeee
@ajithsunnythodukayil4286
3 жыл бұрын
അവരെ ഉള്ളു
@nandusidharth497
3 жыл бұрын
ഉണ്ടടോ ❤️ ഇതല്ലെ പാട്ട്😘
@DarthVader-ig6ci
3 жыл бұрын
Athu kettu maduthittu chevi onnu clean akkan vendi vannatha...
@kpmuhsin4
3 жыл бұрын
✋
@sandeepsadasivan4939
3 жыл бұрын
ആര്യ ദയാലിന്റെ പാട്ടിനു തല വച്ചു ഉള്ള ദേഷ്യത്തിൽ എടുത്തു കണ്ട വീഡിയോ. ശരിക്കും ഞെട്ടിച്ചു 👌👌👌
@RockyBhai-xb3ck
3 жыл бұрын
👍
@AnasAnas-bx8vz
3 жыл бұрын
😅😅
@georgekutty313
3 жыл бұрын
Njanum
@Akhilakil
3 жыл бұрын
sathyam
@jishachinju4368
3 жыл бұрын
Njum😍😍😍
@alangaiveeran.68
2 жыл бұрын
தமிழன் என்பதில் கர்வம் கொள்கிறேன் . வரிகள் சொல்லுவதற்கு வார்த்தை இல்லை என் தமிழ்லில்
@mithunmts
2 жыл бұрын
ഒന്നും പറയാനില്ല.. ഒറിജിനൽ സോങ്ങിനെക്കാളും സൂപ്പർ.. ഞാൻ മിക്കവാറും കേൾക്കും.. ദൈവം അനുഗ്രഹിച്ചവർ 🙏🙏🙏🙏🙏🙏
@WriterSajith
3 жыл бұрын
ആര്യയുടെ ''ഉന്റല്ലോ.... തെമിഴിൽ ഉന്റല്ലോ.... '' കേട്ടതിന്റെ ചടപ്പ് മാറി 😌
@infariqbal2225
3 жыл бұрын
😁😁😁
@dragondragon84
3 жыл бұрын
Ha ha Correct
@mariyajohn4522
3 жыл бұрын
😀😀😀
@sreejalekshmi6031
3 жыл бұрын
😂😂😂
@nirmaln5684
3 жыл бұрын
പാട്ടിന്റെ ഇടയ്ക്കു വച്ച് നിർത്തി അർത്ഥം ഒക്കെ പറഞ്ഞു തരുന്നുണ്ട് . സ്കൂളിലെ മലയാളം ക്ലാസ് പോലെ തോന്നി .
@vivilv6291
3 жыл бұрын
ആര്യയുടെ പാട്ട് കേട്ടിട്ട് ഇത് കേട്ടപ്പോ രോമാഞ്ചം വന്നവരുണ്ടോ ..... 💥💥💥💥💥
@MRBEANfx-tb2lb
3 жыл бұрын
Ondeee....😌
@sivaranjini2409
3 жыл бұрын
👋🏻👋🏻👋🏻
@vijithaprasadam6864
3 жыл бұрын
Cheruthayit😉
@regulargaming6362
3 жыл бұрын
ശെരിക്കും നല്ലപോലെ തോന്നി..
@kyatmwon752
3 жыл бұрын
First line കേട്ടപ്പോളെ തോന്നി
@thangaperumal9842
3 жыл бұрын
❤❤👌👌 கல்பனாவின் சங்கீத சாம்ராஜ்யத்துக்கு தலை வணங்குகிறேன் 👏👏
@AJALEEL99
2 жыл бұрын
ஏ.ஆர்.ரஹ்மானின் படைப்பில் மிகவும் பிடித்தது ! பாடகி கல்பனா அவர்கள் பாடிய விதம் அருமை!
@dinilpariyapurath
3 жыл бұрын
ആര്യയുടെ പാട്ടുകേട്ട് സൈക്കോ ആയി... ഈ ചേച്ചിയുടെ പാട്ട് കേട്ടപ്പോ കൂൾ ആയി.. വേറെ ലെവൽ
@dinilpariyapurath
3 жыл бұрын
@Anjali Krishna 😜😜😜
@Sector_07
3 жыл бұрын
xactly the words i ws looking for
@Triangle_mallu
3 жыл бұрын
kzitem.info/news/bejne/koGrumGhcZFkpmU നിങ്ങളുടെ കമന്റ് ഞാൻ ന്റെ വാ വീഡിയോയിൽ എടുത്തിട്ടുണ്ടേ 🙏😜😘
@anisharts
3 жыл бұрын
ആര്യ ദയാലിന് നന്ദി.. ഇവിടെ എത്തിച്ചതിനു
@meghajose5707
3 жыл бұрын
Truee
@goddessofvoice3966
2 жыл бұрын
This is the most graceful live performance I've ever seen. Kalpana electrified the stage. 😍😍
@vishalrajguru4142
Жыл бұрын
Her voice 100% Music Direction by A.R Rehman 100% Her beauty 100% Song 100% ❤️
@DrawManArts
3 жыл бұрын
മലയാളി എവടെ ആര്യടെ kand കഴിഞ്ഞ് ഇങ്ങോട്ട് പോന്നപ്പോൾ aa ചടപ്പ് മാറി കിട്ടി this feel good🌸
@Triangle_mallu
3 жыл бұрын
kzitem.info/news/bejne/koGrumGhcZFkpmU നിങ്ങളുടെ കമന്റ് ഞാൻ ന്റെ വാ വീഡിയോയിൽ എടുത്തിട്ടുണ്ടേ 🙏😜😘
@pranavraj8597
3 жыл бұрын
Thank You Arya Dhayal.... നിങ്ങൾ കാരണമാണ് ഈ പെർഫോമൻസ് കാണാൻ ഇടയായത് . സ്റ്റേജിൽ ദേവി ഇരുന്നു പാടുന്നു😍🤗🤗.
@aBhi-oz4hu
3 жыл бұрын
എനിക്കും അതാ തോന്നിയത്. സ്റ്റേജിൽ സരസ്വതി ഇരിക്കുന്നതുപോലെ 😅
@sreeraagnn133
3 жыл бұрын
yup nikum
@Nthngmakesns12
3 жыл бұрын
💯
@jithukadakkavoor5207
3 жыл бұрын
Yes
@pranavraj8597
3 жыл бұрын
@@jithukadakkavoor5207 tvm aanoo
@babuvadakkath7166
8 ай бұрын
എത്ര സിംപിൾ ആയിട്ടാണ് ഇവർ പാടുന്നത് ദൈവം അനുഗ്രഹിക്കട്ടെ
@brindhas8907
3 жыл бұрын
what an extraordinary singer kalpana. This tempo is faster than the original song. Still she is doing best. Whole troupe gives the treat to ears.
@Myworld-km7og
3 жыл бұрын
Idea star singer ലെ കല്പനയാണെന്നു പറയുകയേ ഇല്ല. എന്തൊരു മേക് ഓവ൪😱. ശബ്ദ൦ കൊണ്ടേ തിരിച്ചറിയു. beautiful😍
@karthikks9939
3 жыл бұрын
Idea star singer ൽ വരുമ്പോൾ നല്ല വണ്ണം ഉണ്ടായിരുന്നു...
@arjunsherin4322
3 жыл бұрын
idea star singer winner kalpanayo ഇത് 😳
@user-ny7sy7wv6u
3 жыл бұрын
ദൈവേ ആ കല്പ്പന ആണോ ഇത്???
@coolanikutty
3 жыл бұрын
@@user-ny7sy7wv6u yes
@coolanikutty
3 жыл бұрын
@@arjunsherin4322 yes... she is very popular in tamil.. and a play back singer there
@midhunab_ve9712
3 жыл бұрын
സരസ്വതി ദേവി വന്നിരുന്നു പാടുന്ന പോലെ ഉണ്ടു 😢😢😢ന്തൊരു ദൈവികമായ ഇരുത്തവും പാട്ടും 🙏🙏🙏
@aparna.m.r7177
3 жыл бұрын
Sathym.enthore aiswryam...
@sreekanthmohan8496
3 жыл бұрын
Correct
@ajmisham6135
3 жыл бұрын
സത്യം
@sandraks9299
3 жыл бұрын
Ayyo crt
@akshaidas3577
3 жыл бұрын
Sure
@ArumugamBalaParu
2 жыл бұрын
I am seeing her like a goddess. Her smile and eye sights are simply gorgeous. Right now I feel like I am in a spiritual world.
@shrinidhi6920
3 жыл бұрын
A R Rahman is truly a Gem of our India Really proud of him and his beautiful compositions Literally gives goosebumps on listening to every songs by ARR!!
@rashmiasokan540
3 жыл бұрын
ആര്യ ദയാൽ വേർഷൻ കണ്ടിട്ട് വന്നതാണ്...ഈ ചേച്ചി എന്നാ പൊളിയാ 🤩😍😘and ഇവിടെ മൊത്തം മലയാളികൾ ആണല്ലോ 😄😇😍
@mr_techbroo
3 жыл бұрын
👍👍
@sherryjohn1676
3 жыл бұрын
ഈ ചേച്ചി ആണ് പഴയ idea star singer winner കല്പന രാഖവേന്ദ്ര
@vishnumohan5642
3 жыл бұрын
Mika 👍👍
@LuffyLuffyyu
3 жыл бұрын
@@sherryjohn1676 No way😳😲
@ganeshks2942
3 жыл бұрын
2:12 ധിനക്ക് ധിനക്ക് ധിന ധില്ലീലാന പാടുമ്പോൾ ഒരു ചെറിയ ചിരിയും പിന്നെ കാണികളുടെ ആരവവും കേൾക്കുമ്പോൾ 🙂🙂🙂🙂🙂
@umadevik3329
3 жыл бұрын
Ya sathym ath thanne repeat adichu kandu
@vishnums4893
3 жыл бұрын
Repeat portion😁
@shibithageorge4060
3 жыл бұрын
Repeat adich adich kandu ath
@tinyposers6183
3 жыл бұрын
Same
@sreenathharidas5295
3 жыл бұрын
🔥❣️
@Cat-vf4cp
3 жыл бұрын
Wow, her pitch is too different and l'm speechless.🥰🥰🥰🥰
@raghubasappa3333
3 жыл бұрын
Am from Karnataka... Atleast once in a day I have to watch and listen to this song... Madam whoever's daughter you are they must be very very proud to have as their daughter.... Thank you so very much for your this performance... Will be my most and life time favourite
@AbdulKalam-kz2ol
2 жыл бұрын
D
@umesh-editz7530
2 жыл бұрын
Me too bro
@user-jwalakuttan
3 жыл бұрын
ആര്യ ഏതോ കുറച്ചു new ജൻ ആൾക്കാർക്ക് വേണ്ടി ഉണ്ടാക്കി. പക്ഷേ ഇത്തരത്തിലുള്ള യഥാർത്ഥ സംഗീതം കാലാകാലം നിലനിൽക്കും
@ashikashik.a.k38
3 жыл бұрын
2021 ഇൽ കാണുന്നവർ ഉണ്ടോ.. .
@vijeeshvijayan3108
3 жыл бұрын
Sure
@atulraj1765
3 жыл бұрын
✌️✌️
@aruns4513
3 жыл бұрын
✋
@selvakarthi7684
3 жыл бұрын
😍
@vysakhbalachandran9707
3 жыл бұрын
Troll kand vanntha
@ErodeMaMedia
2 жыл бұрын
1000முறை கேட்டாலும் மீண்டும் மீண்டும் கேட்கத்தூண்டும், பார்க்கத்தூண்டும் காணொளி...
@dipseth6718
3 жыл бұрын
I am not from Tamilnadu but i love so mutch Tamil language.
@vaishnavisanthosh5015
3 жыл бұрын
അയ്യോ.... എനിക്ക് രോമാഞ്ചം വന്നു 😍 just nailed it❤️💓 ക്ഷീണം മാറാൻ വന്നതാ........... ബോധിച്ചു 😍😌
@athulkrishna2218
3 жыл бұрын
Aaryude pattu kettu kaanum athakum ksheenam
@aswathyr4562
3 жыл бұрын
Aah oru thodakathil thanne Romancham🔥🔥🔥
@syamjithsyam8314
3 жыл бұрын
4 ദിവസം കൊണ്ട് മലയാളി ഏറ്റെടുത്ത cmnt box 😍😍😘
@palanikumarv6086
3 жыл бұрын
மிகவும் அழகான படைப்பு. கல்பனா அவர்களுக்கு எனது நன்றிகள் பல. இந்த பாடலை ஆயிரக்கணக்கான மக்கள் முன்னிலையில் , எந்த சலனமும் இல்லாமல் மிக நேர்த்தியாக பாடியிருக்கிறார். Awesome 🔥🔥🔥❤️❤️❤️
@sakthiselvam7242
2 жыл бұрын
Yes
@siddharthchandola9149
Жыл бұрын
Absolutely right
@kamanojega7376
2 жыл бұрын
தமிழ்...❤️❤️❤️ தமிழ்...❤️❤️❤️ தமிழ்...❤️❤️❤️ எங்கும் தமிழ் ❤️❤️❤️ எங்கள் தமிழ் ❤️❤️❤️ எப்போதும் வெல்லும்... ❤️❤️❤️
@nikhila5163
3 жыл бұрын
ആര്യ ദയാൽ പാടിയത് കേട്ട് വെറുപ്പിച്ച പാട്ട് ഇവിടെ വന്നു കേട്ടപ്പോൾ എന്നാ ഒരു ഫീലാ...❤️
@Arunarun-jb4zf
3 жыл бұрын
അമ്പോ.. ദേവി ഇരുന്നു പാടുന്നു...2021 യിൽകേക്കാൻ വന്നതാ.. വേറെ ഒരു ജാഡ പെണ്ണ് (ആര്യ )പാടിയത് കേട്ട്.. വന്നോപ്പോൾ ദേ ഒരു ഐറ്റം 👌👌
@richardparker4316
3 жыл бұрын
True man.i too heard arya's version. she killed the song in the name of improvisation 😑😑😑 This version is pure gem. never knw Kalpana got this much talent. This absolutely next level ❤️❤️❤️🔥🔥🔥🔥🔥
@@richardparker4316 അതിൽ എന്താണ് improvisation..?????? സംഗതി ഒക്കെ കോഴി കൊക്കും പോലെ 😏😏😏 Ith pure 916👌👌👌👌😍😍😍😍🙏🙏🙏🙏🙏
@Arunarun-jb4zf
3 жыл бұрын
@@sibinmathew3187 ഓവർ ആക്ടിങ്.. പിന്നെ പാട്ടിന്റെ സുഖം കളയാൻ കുറെ ഊള ഡയലോഗ്..പിന്നെ ജാഡ അണ്ണന് പറഞ്ഞത് ഒരു പ്രോഗ്രമിന് വന്നു. കുറെ സ്കൂൾ കുട്ടികൾ ഓട്ടോഗൃഫ് ചോദിച്ചു. അവൾ മൈന്റ് ചെയ്തില്ല..
@Arunarun-jb4zf
3 жыл бұрын
@@richardparker4316 yes..
@jobyraj007
3 жыл бұрын
Goosebumps 🔥🔥 ചുമ്മാ തീ....!! 😯 എത്ര cool ആയിട്ടാ പാടുന്നത്...!!ഇത് എപ്പോ കേട്ടാലും അപാര feel....!! She is sitting like a Goddess 😍
@ashwinravichandran6831
3 жыл бұрын
Look at her face singing with grace and celebrating with her voice Wah what a singer #Kalpana
@athiraathi4424
3 жыл бұрын
ഇതിപ്പോ ഒറിജിനൽ തന്നെയാണോ😳😳😳 അതും ലൈവായി❤️തരിച്ചുപോയി കേട്ടിട്ട്😍😍 iss ലെ കൽപ്പന ചേച്ചി തന്നെയാണ് ഇതെന്ന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല
@jennisjin6688
3 жыл бұрын
Yes ; that time there was some issues like asianet purposefully given Now it is clear that for all seasons best ever was this pearl
@jithinnk5621
3 жыл бұрын
മലയാളി എവിടെ. എന്നാ ഫീലാ ഒരു രക്ഷയും ഇല്ല 💙
@nithulprakasan6375
3 жыл бұрын
ഹാജർ ✌🏻
@jithinnk5621
3 жыл бұрын
@@nithulprakasan6375sit down baby😜
@athulyat2945
3 жыл бұрын
No over actions, no violence. Cute voice and extraordinary singing. Salute mam. Somebody try to make the song very cruel
@arunpandik1663
3 жыл бұрын
இரவும் பகலும் வந்தாலும் நாள் என்பது ஒன்றல்லோ...📆 கால்கள் இரண்டு கொண்டாலும் பயணம் என்பது ஒன்றல்லோ...🏃 இதயம் இரண்டு என்றாலும் காதல் என்பது ஒன்றல்லோ...♥️
@dhanasekar6397
9 ай бұрын
வைரமுத்துவின் கைவண்ணம்
@jimshjerry187
4 жыл бұрын
എന്റമ്മോ സരസ്വതി ഇരുന്നു പാടുന്നു 😍🔥
@babuv7389
4 жыл бұрын
എസ്
@babuv7389
4 жыл бұрын
യെസ്
@Sandra-tu1lz
4 жыл бұрын
Yes
@thejaskumar5767
3 жыл бұрын
സരസ്വതി അല്ല .. അവളുടെ പേര് കൽപന എന്നാണ് ..
@legendaryphy8253
3 жыл бұрын
@@thejaskumar5767 goddess Saraswati bro
@anallamuthu475
4 жыл бұрын
She was not properly used by the film industry. One of the great singers....
@arafath9697
4 жыл бұрын
அருமை
@RAJAKUMAR-vv9ls
4 жыл бұрын
She sang more than 50 songs..... People doesn't know about him....
@gokulbeats6932
4 жыл бұрын
@@RAJAKUMAR-vv9ls *her
@hathrash
3 жыл бұрын
Head weight ஜாஸ்தி
@dreamer7601
3 жыл бұрын
Ask bsnl 🤪
@leelaamruthleelaamruth7316
3 жыл бұрын
I not understand this language but it attracts me much.what a lyrics amazing.this event take us to anothr world.amazing.wonderful language
@SoloSanchariOfficial
3 жыл бұрын
If there was an option to like this video more than once, then I will hit the like button 1000 times.. superb singing..😍❤️
@visakhchavara5230
3 жыл бұрын
ഒരു improvisation version കണ്ടു വട്ട് ആയി... ഇവിടെ വന്ന് ഇത് കണ്ടപ്പഴാ ഒരു ആശ്വാസം ആയത്......♥️♥️♥️ Loved it ♥️
@arunkrishnan5752
3 жыл бұрын
🤣🤣🤣
@Triangle_mallu
3 жыл бұрын
kzitem.info/news/bejne/koGrumGhcZFkpmU നിങ്ങളുടെ കമന്റ് ഞാൻ ന്റെ വാ വീഡിയോയിൽ എടുത്തിട്ടുണ്ടേ 🙏😜😘
@achanthambar1112
3 жыл бұрын
അത് ഒക്കെ അറിയണം എങ്കിൽ മ്യൂസിക് അറിയണം
@visakhchavara5230
3 жыл бұрын
@@achanthambar1112 ഓഹ്... ശരി..
@rgtravelsofficial
3 жыл бұрын
Not improvisation, dat ഈസ് called ആസ് തോന്നിയാവസം 😂😂🤣
@sree5722
4 жыл бұрын
"താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ" I couldn't find any other lines to describe her appearance and performance ❣️😍
@shammysahadevan5151
3 жыл бұрын
love u kalpana...so graceful.....a brilliant performance.....Pls ignore the 2.4 dislikes....all useless...
@sandeeppeevie5424
3 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് മറ്റെ തോൽവിയെ എടുത്ത് കിണറ്റില് എറിയാൻ തോന്നുന്നേ...അത് ഇപ്പൊ ഇത് കണ്ടില്ലേലും തോന്നാറുണ്ട്😀
@justinjacob7277
3 жыл бұрын
ഇത് ഞാൻ ഇടാൻ വന്ന കമന്റ് ആണ്😀
@Triangle_mallu
3 жыл бұрын
kzitem.info/news/bejne/koGrumGhcZFkpmU നിങ്ങളുടെ കമന്റ് ഞാൻ ന്റെ വാ വീഡിയോയിൽ എടുത്തിട്ടുണ്ടേ 🙏😜😘
@sandeeppeevie5424
3 жыл бұрын
@@Triangle_mallu aayikkotte.. sandoshameyollu 😂
@muhammedrilshad.m4562
3 жыл бұрын
Nop. she is also a good singer..❤️ Ithe quality avde kittiyillenn karuthi enthina suhurthe tholvi ennokke parayunnath.arya dhayalinte channel il thanne oroo songs fusion Kal und.ath okke onn kandal manasilakum Arya ude talent enthanenn.athum kudi manasilakit abiprayam parayu..🙏
@sandeeppeevie5424
3 жыл бұрын
@@muhammedrilshad.m4562 എല്ലാം കേട്ടതാണ്... Nothingspecial. വെറും overrated ആണെന്നാ എനിക്ക് personally തോന്നിയത്.. 😂
@ajeesharjun6720
3 жыл бұрын
ഒരു പാട്ടിനെ എങ്ങനെ കൊല്ലാം എന്ന് ആര്യ കാണിച്ചു തന്നു 😡😡പക്ഷേ ഒരു പാട്ടിന്റെ ജീവൻ അതുപോലെ തന്നെ നിലനിർത്തി പാടണമെങ്കിൽ ഒരു റേഞ്ച് വേറെ തന്നെ വേണം. അതിനുദാഹരണം ആണ് കല്പന ചേച്ചിയുടെ ഈ പാട്ട് 👍👍😘😘ന്റെ മോനെ ഇജ്യാതി ഫീൽ 🔥🔥ഒരു രക്ഷയും ഇല്ല..😘😘🔥🔥
@AkshayKumar-zm7qy
3 жыл бұрын
She is underrated......❤️❤️❤️
@shrinathjayachandran1943
2 жыл бұрын
💯
@girishbj3403
Жыл бұрын
That's true
@vijaykumarkavalapure4340
2 жыл бұрын
I don't Know Tamil as I am from Karnataka, but A.R .Rehman & Such artists forced me to learn .Music & performance so excellent that create divine atmosphere. Mrs.Kapana performs easy way with great smiles with enjoy, this create vibrant positive spirituality.
@arungopinath913
3 жыл бұрын
2021 അറ്റണ്ടെൻസ് ഇടാനുള്ള നൂൽ 👇😍
@SR-fl4nc
3 жыл бұрын
😋
@sanoopsivan1913
3 жыл бұрын
ഇത്രയും ക്ലാസ്സിക് സിംഗിങ്ങിനോട് ആര്യയുടെ മൂഞ്ചിയ കവർ compare ചെയ്യുന്നവരെ സമ്മതിക്കണം...ഇതൊക്കെ ആണ് live performance in front of big crowd without mistakes😍😍😍😍😍😍😍
@greeshmas2787
3 жыл бұрын
Exactly..
@vishnukrishna243
3 жыл бұрын
Correct👌
@balamurali3007
3 жыл бұрын
😂😂
@praveenkc3627
3 жыл бұрын
കല്പന മാം 😍❤
@ramizafarook481
3 жыл бұрын
மாஷா அல்லாஹ் அற்புதமான குரல் வாழ்த்துகள் வாழ்க வளமுடன் நலமுடன் தீர்க்கமான ஆயுள்ளுடன்
@silverback3633
3 жыл бұрын
It is haram to watch videos like this.
@DexterMorgan_99
2 жыл бұрын
சிரிப்பால் எனை நீ சிதைத்தாய் போதும்! 😍😍❣️
@meeraayyappan6316
3 жыл бұрын
Insta പോസ്റ്റ് കണ്ട് ഇങ്ങു പോരുന്നു.... വന്നില്ലേൽ നഷ്ടമായേനെ.....♥
@abhinavu3072
3 жыл бұрын
Sathyam
@MRBEANfx-tb2lb
3 жыл бұрын
Dhath...👐
@naserbm4030
3 жыл бұрын
Cinima mixer💖
@jennisjin6688
3 жыл бұрын
Haa .....vannaaate irunnnaaate kettaateee
@abhin_
3 жыл бұрын
കാതുകളെ വിശ്വസിക്കാനാവുന്നില്ല എന്താ സ്വര ഭംഗി
@AbdulRaheem-kq1yb
3 жыл бұрын
மிக மக அருமையாக பாடி இருக்கிறார்கள் அருமை 🤲
@stephenxavier5853
3 жыл бұрын
Proud to be a tamil . So many are copying us. Because we are worth copying , .
@boomikapalanikumar5174
4 жыл бұрын
Can we just talk about how beautiful she is.. she is sitting there like a Goddess
@Saravanakumar-vj8pu
3 жыл бұрын
Yes she is.
@AnandNR
3 жыл бұрын
Super composing AR Rahman sir 🙏 Original music and singing but this kalpana idea star singer fame super singing original voice - Nityasree mom🙏
@ARUNKUMAR-th8qu
3 жыл бұрын
Yes Laxmi devi
@aravindj6550
3 жыл бұрын
@@ARUNKUMAR-th8qu it's Saraswathi devi
@balajibala4759
3 жыл бұрын
Yes looks like goddess. When I see the video I thought same think
@pikkiri1
3 жыл бұрын
നന്നിയുണ്ട് മോളെ ആര്യേ നീ ഇല്ലെങ്കിൽ ഇത് കാണില്ലാരുന്നു ...
@meghajose5707
3 жыл бұрын
Sathyato
@shajuku6739
3 жыл бұрын
Satyam
@KIRAN_DENJI
3 жыл бұрын
sathyam
@sobinbabychan7747
3 жыл бұрын
Correct bro
@bindisudhish365
3 жыл бұрын
😀
@shyamsunderterwai8615
2 жыл бұрын
Out of the world singing and the background music arrangement by ARR is simply outstanding!!!
@vsnuhere7161
2 жыл бұрын
She's absolutely beyond words❣️ this is pure musical magic , that voice still makes 🥰✨
@Aazikka
3 жыл бұрын
ഇത്രയും വർഷം കഴിഞ്ഞ ശേഷവും ഈ പാട്ട് കേൾക്കാൻ നിങ്ങൾ ഇവിടെ എത്തിയിട്ടുണ്ടെങ്കിൽ അത് തന്നെയാണ് ഇതിൻറെ മാജിക്. യേശുദാസ് പോലും എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആദരിച്ച പ്രതിഭ 🥰 കല്പന ഇഷ്ടം❤️
@robertofirmino2440
3 жыл бұрын
ഈ ചേച്ചി എത്ര മനോഹരമായാണ് പാടുന്നത് 😍🥰 അല്ലാതെ മറ്റേതു ഒരുമാതിരി പാട്ടിനിടയിൽ സംസാരിച്ചു show🤧
@umeshunni885
3 жыл бұрын
Just Awesome ... ചുമ്മാതിരുന്ന് ആ പാട്ടിന്റെ ഒര്ജിനലിനെ അങ്ങ് അപമാനിക്കുവാ....How a singer can perform like this in live ???? Justtt Awesome (2) 9 June 2021 11.10 pm
@rchithravalli4536
3 жыл бұрын
Excellent performance.... Out of the world 😍
@rahulppazhani4601
4 жыл бұрын
ഐഡിയ സ്റ്റാർ സിങ്ങർ വിജയി കല്പന രാഘവേന്ദ്ര
@lathikaraghavannair476
3 жыл бұрын
She changed a lot😍
@jinosivaanand4476
3 жыл бұрын
yes yes . similar voice to Nithya sree. GREAT
@anjeetdiaries
3 жыл бұрын
Aysh kalpana chechi❣️❣️ ഒരുപാട് മാറി
@aravindkp4992
3 жыл бұрын
Enthoru maatama ith
@sundarsundu243
3 жыл бұрын
അന്ന് നല്ല തടി ഉണ്ടായിരുന്നു ആളെ മനസിലായില്ല
@haridasd7864
3 жыл бұрын
വന്നതും ഒന്നിൽ കൂടുതൽ തവണ കണ്ടവർ എത്ര പേർ ഉണ്ട്?
@welvetflowers
3 жыл бұрын
Njanoru 24 vattam kandu
@haridasd7864
3 жыл бұрын
@@welvetflowers 😍
@haridasd7864
3 жыл бұрын
@Sanjay Kanakan 😍
@kakashi_hatake022
3 жыл бұрын
4 ആമത്തെ റൗണ്ട് ആണ് കേള്ക്കുന്നെ 😏😏
@haridasd7864
3 жыл бұрын
@@kakashi_hatake022 😁😁
@shanzithsalih
3 жыл бұрын
Every pinch of notes............ 100% perfect singer
@vjneditz3856
Жыл бұрын
Such a Talented singer ❤️❤️❤️😍😍😍😍😍 Her confidence level and she looks like goddess
Origanal നെ വെല്ലുന്ന ഒന്നും parayalle Origanal നോട് നീതി പുലർത്തി ♥️♥️♥️
@sreegithgm3184
3 жыл бұрын
@@Taylordurden9658 എന്താണ് സംശയം സ്റ്റുഡിയോയില് ഇരുന്ന് പാടുന്നത് പോലെ ആണോ, അവിടെ എത്ര take കള് എടുത്തു കാണും, ഇതോ ഒറ്റയടിക്ക് ഫുൾ സോങ് 😘😘
@Taylordurden9658
3 жыл бұрын
@@sreegithgm3184 origanal il avrude pitch kettunokkkk Ith moshamaanenn paranjillallooo Original ne vellunna onnum alla
@sanoopvk5465
3 жыл бұрын
കല്പന ചേച്ചി പൊളി അല്ലെ
@Taylordurden9658
3 жыл бұрын
@@sanoopvk5465 aaanallo
@prashnamboothiri1
3 жыл бұрын
ചുമ്മാ ഇരുന്നു പുഷ്പ്പം പോലെ അങ്ങ് പാടുവാ. ഇളക്കമില്ല, ബഹളം ഇല്ല കഥാപ്രസംഗം ഇല്ല ചുമ്മാ ഒരേ പൊളി
@meghajose5707
3 жыл бұрын
Ado correct
@shibujohnson3099
3 жыл бұрын
ഇത് പാട്ട്, അത് പേകൂത്ത്
@meghajose5707
3 жыл бұрын
@@shibujohnson3099 😅😅😅😅
@winsandfailsmallu7218
3 жыл бұрын
Arya Dayal ipozhum Air il thanne🤭
@meghajose5707
3 жыл бұрын
@@winsandfailsmallu7218 inteloooo"😂
@nareshsunke7162
2 жыл бұрын
Indian classical music 🙏 literally goosebumps ..
@kishoremenon7163
2 жыл бұрын
Tamil* it's carnatic so south Indian or Tamil. So called "main stream Indian cinema" By guys like you used hindustani music influenced by indo Islamic. So yes this is Tamil or South indian
@maheshwarim4459
3 жыл бұрын
எனக்கு ரொம்ப பிடிச்ச பாடல் 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@vipiees
3 жыл бұрын
ആര്യയുടെ വേർഷൻ കേട്ടിട്ട് വന്നിട്ട് ഇത് കേട്ട് കിളിപോയ ഞാൻ
@srimurugan1568
3 жыл бұрын
தமிழ் மக்கள் இருக்கீங்களா லைக் பண்ணுங்க
@muthuselvi9829
3 жыл бұрын
Hi
@sureshms89
3 жыл бұрын
🤣🤣🤣
@murugeshdhevmurugesh7563
3 жыл бұрын
Enakku தமிழ் தெரியாது போடா🤣🤣🤣🤣🤣
@mandhiri1433
3 жыл бұрын
நாங்க இருக்கோம் ப்ரோ ஒரு லைக் போடறங்க கவலையே படாதீங்க
@kalpanar3078
3 жыл бұрын
Hi
@m.purusoth316
2 жыл бұрын
சங்கீதமே தெரியாத ஆட்களை கூட, மீண்டும் மீண்டும் கேட்க தூண்டும் பாடல்
@sreerajtp6943
3 жыл бұрын
ചിരിച്ചു എത്ര കൂൾ ആയിട്ടാ പാടുന്നത് അവരുടെ ലാസ്റ്റ് ഉള്ള ആ ചിരി.. ഒരു രക്ഷയുമില്ല.. എന്തു രസമാ...
@remyar6531
3 жыл бұрын
ഇത് ഐഡിയ star singer winner ആയ കല്പന ചേച്ചി ആണെന്ന് മനസ്സിലായോ 😍🤗
@aswink5915
3 жыл бұрын
അതെപ്പോ 😬
@gratefullady9586
3 жыл бұрын
@@aswink5915 kalpana ragavendra...idea star singer winner aaan
Пікірлер: 6 М.