Song : Kannuneer Puzhayude
Movie : Meerayude Dukhavum Muthuvinte Swapnavum [2003 ]
Direction : Vinayan
Lyrics : Yusufali Kechery
Music : Mohan Sithara
Singer : KS Chithra
കണ്ണുനീര് പുഴയുടെ തീരത്ത് കരളുരുകുന്നൊരു കഥ പറയും [ 2 ]
കുയിലമ്മ പെണ്ണിന്റെ ഇടനെഞ്ചില്‍ ഉയരും
ഒരു രാഗമഞ്ജരിയാണേ ഒരു തേങ്ങലിന് ഈണമാണേ
കണ്ണുനീര് പുഴയുടെ തീരത്ത് കരളുരുകുന്നൊരു കഥ പറയും [ 2 ]
വസന്തവും ശിശിരവും വന്നു പോയി
ഓ... ഓ... ഓ... ഓ...
വസന്തവും ശിശിരവും വന്നു പോയി
മഴയായ് കാലം പെയ്തിറങ്ങി
മനസ്സിന്റെ മാന്ത്രിക ചെപ്പു തുറന്നാല്‍
സ്വപ്നമാണോ ദുഃഖമാണോ
കണ്ണുനീര് പുഴയുടെ തീരത്ത് കരളുരുകുന്നൊരു കഥ പറയും [ 2 ]
വാനവും ഭൂമിയും വാഴുന്നൊരീശന്
ഓ... ഓ... ഓ... ഓ...
വാനവും ഭൂമിയും വാഴുന്നൊരീശന്
വികൃതിയായ് തന്നു ഈ ജന്മം
വിധിയായ് തീരാത്ത വ്യധയായെന്നും
വിരുന്നു വന്നു നൊമ്പര പൂക്കള്‍ [ കണ്ണുനീര് ]
Негізгі бет Kannuneer Puzhayude | 1080p | Meerayude Dukhavum Muthuvinte Swapnavum | Prithviraj | Ambili Devi
Пікірлер: 12