#ksrtc #aanavandi #kswift #kondody #kondodyautocraft #superfast
കണ്ണൂരിൽ നിന്നും കോഴിക്കോട്,തൃശൂർ, എറണാകുളം വൈറ്റില hub,ആലപ്പുഴ,കൊല്ലം വഴി തിരുവനന്തപുരം വരെ ksrtc superfast ബസ്സിൽ ഒരു പകൽ യാത്ര,,,രാവിലെ 7 മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന kannur ഡിപ്പോയുടെ ബസ്സിലാണ് യാത്ര,,,14 മണിക്കൂർ കൊണ്ട് പൂർത്തിയാക്കേണ്ട journey തിരുവനന്തപുരം എത്തുമ്പോൾ 17 മണിക്കൂർ ആയി,,,Ksrtc യുടെ Ashok leyland chasis Kondody body വണ്ടിയിൽ ആയിരുന്നു യാത്ര,,,600/- രൂപയാണ് ticket fare
Негізгі бет Kannur-Trivandrum Superfast🔥ഇങ്ങനെ ഒരു പകൽ യാത്ര ആദ്യമായി🤦♂️NH66 works⚡
Пікірлер: 69