@@akhilpvm അനക്ക് ഉള്ളത്, ആ പാട്ട് വിഡിയോയിൽ പറഞ്ഞിട്ടുണ്ട് 😋👍
@Linsonmathews
3 жыл бұрын
@@dhamu2255 കൊടുക്കണം എന്നുണ്ട്, പക്ഷെ ദാമു വരോ, ഉത്ഘാടനം ചെയ്യാൻ.? 😁
@anandanilkumar1000
3 жыл бұрын
എല്ലാർക്കും ഭക്ഷണം പങ്കു വെക്കാൻ ഉള്ള ഫിറോസ് ഇക്കാടെ ആ നല്ല മനസ്സ്..♥️♥️♥️👏👏👏
@____akhi____L
3 жыл бұрын
U said it bro.... 🙌
@SuhailChSuhailCh
2 жыл бұрын
ഉണ്ടാക്കുന്നത് പരമാവധി ആളുകൾക്ക് കൊടുത്തു...... സന്തോഷം പടച്ച റബ്ബ് ആരോഗ്യവും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@bipinmathew5011
Жыл бұрын
2023 ilum kanunnavarund😃
@_Fire_Star_FF_
Жыл бұрын
Me 😃
@newmalayalammovies123
2 жыл бұрын
2021ൽ കാണുന്നവരുണ്ടോ??? 😃😃😃
@Kabali32
2 жыл бұрын
Aysheri😂
@nikhil.10b55
2 жыл бұрын
Chotich poyavan umbi
@augustinep.r.2784
2 жыл бұрын
Yes
@augustinep.r.2784
2 жыл бұрын
ഉണ്ടല്ലോ
@Pranavkrishnam
2 жыл бұрын
Undenkil
@ashi2174
3 жыл бұрын
സിംപിൾ ആയത് കൊണ്ട് ഇഷ്ടപ്പെട്ട 2 ആൾക്കാർ...ഫിറോസിക്കയും,ജിയോ മചാനും...
@anishm6461
3 жыл бұрын
Super
@Jithuu2000
Жыл бұрын
2023 jan 3 കാണുന്നവർ ഉണ്ടോ
@shirlypanicker3367
2 жыл бұрын
Nice yummy preparation and combination. Good Job done by 2 experts. Keep it up!
@Abhi_Amigo25
3 жыл бұрын
കോട്ടയംകാരുടെ മെയിൻ ഐറ്റം കപ്പ. അതിപ്പോ വേവിച്ചത് ആണേലും പുഴുങ്ങിയതാണേലും ബിരിയാണി ആണേലും ഞങ്ങൾ മൂക്കുമുട്ടെ തിന്നുവെടാ ഉവ്വേ👍👌 ഇക്ക പൊളിച്ചൂട്ടോ 😍✌️
@febaphilip7233
3 жыл бұрын
Ponnedave oormippikkalle🤤kappa biriyan vere level item aa😌😌
@Nelocha46
3 жыл бұрын
QUE IDIOMA ES ESE, DEBEN ACTIVAR LOS IDIOMAS, EJEMPLO: ESPAÑOL👌👍✌️🙋♀️🌹♥️💋
@abhiea5319
3 жыл бұрын
Nombu ayondu kooduthal onum parayunilla😄😄
@sumithams4943
2 жыл бұрын
Ahhhh pinnalhhaa
@jgeorgegeorge4936
2 жыл бұрын
Njagal idukki karkum
@ajujacob2480
3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏. വിശപ്പ് മാറ്റുന്നതിനേക്കാൾ വല്യ പുണ്യം മറ്റൊന്നിനും ഇല്ല
@alraas1238
3 жыл бұрын
💯
@kkusharavi9379
3 жыл бұрын
Wow👍👌👍👌
@najilasathar3500
3 жыл бұрын
💯
@mujeebrahman9709
Жыл бұрын
2022 ൽ നവംബറിൽ കാണുന്ന വരുണ്ടോ?
@Its_Me_Salman
Жыл бұрын
ഇത് മ്മടെ മലപ്പുറത്തെ special ആണ് 🥰 രാത്രിയിൽ തട്ടുകടയിൽ കിട്ടും. ബോട്ടിയും പൂളയും (കപ്പ)
@albinjohny6843
3 жыл бұрын
ഇടുക്കിയിൽ നിന്ന് ഇത് കാണുമ്പോൾ അടുത്തൊരു വീട്ടിൽ കല്യാണം ഉണ്ടായിരുന്നാൽ എന്ന് ആലോചിക്കുവാ... കല്യാണതലേന്നുള്ള എല്ലും കപ്പേം 😘🤩♥️
@albin4153
3 жыл бұрын
ഇത് എല്ലും കപ്പേം അല്ല
@mj-kg4fs
3 жыл бұрын
Pwli
@bibinjohn4035
3 жыл бұрын
Yaa mwone 🤤🤤
@albin4153
3 жыл бұрын
@@hh00790 പോരാന്നു ഞാൻ പറഞ്ഞില്ലല്ലോ
@basilpoulose6533
3 жыл бұрын
ഒപ്പം കട്ടൻ ചായയും
@savad-ek
3 жыл бұрын
*ഇത്രേം കഷ്ടപ്പെട്ട് ഉണ്ടാക്കി നാട്ടുകാർക്ക് കൊടുക്കുന്ന ഇക്കയല്ലേ ഹീറോ* 😎😎 Heart Kodukkal Nirthiyo Ikka
@manigandanc3186
3 жыл бұрын
Super bro
@savad-ek
3 жыл бұрын
@@manigandanc3186 😂😎
@alifalif4521
3 жыл бұрын
@@manigandanc3186 e
@VillageTraveller
3 жыл бұрын
അണ്ണൻ ഉയിർ
@sktrayudu9100
3 жыл бұрын
Very worest beef thuuuuuuu
@mustafaems7631
Жыл бұрын
ഫിറോസ്കന്റെ കപ്പ ബിരിയാണി ഉണ്ടാക്കിയത് കണ്ടിട്ട് ഞാൻ അപ്പോഴേ കടയിൽ പോയി 2കിലോ ബീഫും കപ്പയും കൊണ്ട് വന്നു ഉണ്ടാക്കി കഴിച്ചു ആഹാ ഒരു പാട് താങ്ക്സ് എന്ത് ഉണ്ടാക്കുകയാണെങ്കിലും വളെരെ വിർത്തിയാണ് അതിനു വലിയ നന്ദി അത് കൊണ്ട് വീണ്ടും കാണാൻ ശ്രമിക്കും
@ShobinMathew-fi8xc
26 күн бұрын
❤davm thaburane anugrikate ekka shobin ❤
@ShobinMathew-fi8xc
26 күн бұрын
❤god bless ekka shobin ❤
@richusmomzworld7197
Жыл бұрын
I tried it. Delicious 👍
@goodvibe951
3 жыл бұрын
ഇത് മലപ്പുറത്തെ തട്ടുകടകളിൽ നിന്ന് ഒഴിച്ച് കൂടാൻ പറ്റാത്ത ഐറ്റം ആണ്
@arunnair6978
3 жыл бұрын
Malappuram mathram alla sthalathum und
@jaisonjoseph2308
3 жыл бұрын
Yes
@pauljimmy9538
3 жыл бұрын
Thrissur also
@mayflame
3 жыл бұрын
Nummada kochilum
@vijithv9046
3 жыл бұрын
@@mayflame ഞ്ഞമ്മടെ കോയിക്കോട്ടും
@SanthoshKumar-jq4ei
3 жыл бұрын
മറ്റുള്ളവർക്കും കൊടുക്കാനുള്ള ആ മനസ്സ്! ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
ശ്ശോ ഇക്കാന്റെ അയൽക്കാരൻ ആയാൽ മതിയായിരുന്നു😋ഇങ്ങനെ സൂപ്പർ ഐറ്റംസ് കിട്ടുമല്ലോ!!!!
@chefnapronculinaryfusion7718
3 жыл бұрын
😂😂😅😂😅
@jomithomas1
3 жыл бұрын
പാലക്കാട് എവിടെയാ bhai ..superb
@aathiratt3824
3 жыл бұрын
യൂബ്
@buliachap287
Жыл бұрын
@@jomithomas1 പാലക്കാട് എലപുള്ളി -പാറ
@murshidmurshid2975
Жыл бұрын
ഫിറോസ് ക്ക എന്തു കഴിക്കുമ്പോയും മ്മ്... അതാണ് എനിക്ക് ഇഷ്ടം 😁😁😁😍😍😍😜😜😜
@tonyputhuppallytonyputhupp3570
2 жыл бұрын
നാടൻ രീതിയിൽ തനിക്കു അറിയാവുന്ന രീതിയിൽ തന്നെകൊണ്ട് പറ്റുന്ന രീതിയിൽ നല്ല ക്ലീൻ ആക്കി ചെയ്തു കാണിക്കുന്നു ഫിറോസ് ഇക്ക 😍😍😍
@travalvlog7868
3 жыл бұрын
ഞാൻ ഒരു ഫുഡ് ചാനലും കാണാറില്ല but ഇത് എല്ലാപ്പോഴും കണ്ടു പോകും മറ്റു എല്ലാവരിൽ നിന്നും നിങ്ങൾ വ്യത്യസ്തമാണ്
@Akhilmbaby3
3 жыл бұрын
ഇതു ഞങ്ങൾ കോട്ടയം കാരുടെ മെയിൻ സാധനം ആണ്. എല്ലാ ഞായർ ആഴ്ചയും ഉണ്ടാവും 😘😘😘
@goodvibe951
3 жыл бұрын
😀😁😁😁
@dragonpaili696
3 жыл бұрын
നമ്മളുടെ എല്ലും കപ്പയും അല്ലേ ചേട്ടായി
@Akhilmbaby3
3 жыл бұрын
@@dragonpaili696 പിന്നല്ലാതെ ❤️❤️❤️ ഈ വീഡിയോ യിൽ എല്ലു ഇല്ലാ.. നമ്മൾ എല്ലും കപ്പയും ആണ് കഴിക്കാറ് ❤️❤️❤️ നമ്മുടെ കല്യാണ വീട്ടിൽ ഒക്കെ തലേന്ന് ഇതിലില്ലേൽ പിന്നെ എന്നതാ 😃😃
@bijupn7739
3 жыл бұрын
സൂപ്പർ
@anandhushivaji7447
3 жыл бұрын
എല്ലും കപ്പയും അല്ലെ മച്ചാ
@newmalayalammovies123
Жыл бұрын
2022 ൽ കാണുന്നവരുണ്ടോ?? 😍😍😍😍😍😍😍😍😍
@omhader5483
2 жыл бұрын
ماشاء الله تبارك الرحمن 👍👍👍👍
@TravelandFoodbysafeerPkn
3 жыл бұрын
ഏതെല്ലാം food വീഡിയോ കണ്ടാലുംഫിറോസിക്കയുടെ വീഡിയോ ഒരു നിറവാണ്.. ❤️❤️😍😍😍
@yatrapremi7612
3 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ...,cz
@midhunmidhun4327
3 жыл бұрын
Kottayam കാരുടെ main item... കല്യാണ തലേന്നു ithu കാണും.. 💕👍👍👍😄
@jobinvarghese5148
3 жыл бұрын
Kottayam mathralla mika Christans nte marriage nu ithanu thalenn kodukaa
@paruammuworld4060
2 жыл бұрын
അടിപൊളി കപ്പ ബിരിയാണി🥰👌👌
@nagarajannagunagu2585
Жыл бұрын
Good ur attitude ! keep it up chetta... ur no1 in the world cooking style
@adarsh7511
3 жыл бұрын
ചേട്ടന്റെ ഏറ്റവും വലിയ പ്രത്യേകത ചേട്ടൻ വലിയ അളവിലുള്ള സാധനം പാകം ചെയ്യുന്നതാണ്
@Adarsh-fr2li
3 жыл бұрын
👍👍
@innovatordude
3 жыл бұрын
ഒരു രക്ഷയും ഇല്ല ഇതു കാണും നേരത്ത് എനിക്ക് സഹിക്കാൻ പറ്റുനില്ല അപ്പൊ അതിന് അടുത്ത് നിൽക്കുന്നവരുടെ അവസ്ഥ പറയണൊ കാണും നേരത്ത് തന്നെ വായിൽ കടലാവുന്നു ഇത് വീട്ടിൽ ഒന്നു ചെയ്ത് നോക്കണം
@yatrapremi7612
3 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ...,0q
മലപ്പുറക്കാരുടെ ഇറച്ചിം പൂളയും മലപ്പുറത്ത് കാര് ഇവിടെ കമോൺ
@ponnuponnu7619
3 жыл бұрын
Athey
@sudeshspvlogsofficial
3 жыл бұрын
Yes ഇറച്ചിയും പൂളയും
@MuhammedAli-td4oe
2 жыл бұрын
Yaaa. Poolayum beefum
@haseebap.p2964
2 жыл бұрын
Edo new model biriyani anenn karudi vanna njan... Paavam malappuramkari😂
@afsal.b_appu
2 жыл бұрын
@@haseebap.p2964 hoi
@we4media594
2 жыл бұрын
നിങ്ങളുടെ മറ്റുള്ളവർക്ക് കൊടുക്കാൻ ഉള്ള മനസ്സ് 👍👍👍👍
@ajithjyo2777
2 жыл бұрын
വണ്ടൻമേട് താമസിക്കുന്ന അപ്പച്ചിയുടെ വീട്ടിൽ വച്ച് ആണ് ആദ്യമായി കഴിച്ചത്. സൂപ്പർ സംഭവം.
@ay_m_an4449
3 жыл бұрын
ഞങ്ങൾ മലപ്പുറത്താർ ഈ സാധനത്തിന് ഇറച്ചിയും പൂളയും എന്നാണ് പറയൽ
@user-pt1ty7sy1o
3 жыл бұрын
Yes same ആണ് എന്റെ നാട്ടിലും but അതും ഇതും ചെറിയ മാറ്റം ഉണ്ട് ഉണ്ടാകുന്ന രീതിയിൽ അല്ലെ
@alraas1238
3 жыл бұрын
Ayin
@AbhiCutz
3 жыл бұрын
Ee video knditt ishtamtal mtharm subscribe chythal mthi kzitem.info/news/bejne/k56Zqq6no4CYjaw
@shahulhameed-kg4vi
3 жыл бұрын
Crt
@mansumkm3813
3 жыл бұрын
ദശമൂലം ദാമു. 😏😏
@Soccerman6
3 жыл бұрын
*ലെ മലപ്പുറംകാർ : ഇത് ഞമ്മളെ ആർച്ചിംപൂളീം അല്ലെ😜♥*
@irshubava6365
3 жыл бұрын
അർച്ചിം പൂളീം അല്ല ബ്രോ. യർച്ചിം പൂളീം അങ്ങിനെ അല്ലെ നമ്മൾ മലപ്പുറംകാർ
@rasaqmanjerirasaqmanjeri1422
3 жыл бұрын
Archim pooolim
@mundirmt4523
3 жыл бұрын
@@rasaqmanjerirasaqmanjeri1422 iracheem puleem
@binshadbinu1154
3 жыл бұрын
Pinnalla
@chinjujahan793
3 жыл бұрын
😅😅😅😂😂✌👍
@parkerparker4435
3 ай бұрын
ഈ വീഡിയോ നേരത്തെ കണ്ട് എങ്കിലും വെറൈറ്റി ആയിട്ടു വീട്ടിൽ വെക്കാൻ നോക്കിയത് ആണ് എന്റെ പൊന്നെ വായിൽ കപ്പൽ ഓടിക്കാം 😋😋😋😋😋
@9895655779
2 жыл бұрын
എന്റെ favorite ഐറ്റം ആണ് ഏകദേശം ഒരു പത്തു പന്ത്രണ്ടു വയസ്സിൽ അഡിക്ട് ആയതാണ്... പണ്ട് പൂരത്തിന് ഒക്കെ പോയാൽ ബോട്ടിയും പൂളയും ആണ് ആദ്യം തപ്പുക 😁... മലപ്പുറം ജില്ല യിൽ ബോട്ടി പൂള അല്ലെങ്കിൽ ബീഫും പൂളയും..കുറച്ചു കാലങ്ങൾക് മുൻപാണ് കപ്പ ബിരിയാണിഎന്ന പേര് കേൾക്കാൻതുടങ്ങിയത് കോട്ടക്കൽ ഭാഗങ്ങളിൽ പൂളീഫ് എന്ന് കാണാം.. ഏതായാലും ഞാൻ ആഴ്ച യിൽ ഒന്ന് എങ്കിലും തട്ടും... മലപ്പുറം ജില്ലയിലെ കരുളായി എന്ന സ്ഥലത്തു നിന്ന് കഴിച്ചത് ആണ് ഏറ്റവും എനിക്ക് ഇഷ്ടം ആയതു..... ഫിറോസ്ക വീഡിയോ എന്തായാലും പൊളിച്ചു കഴിക്കാൻ കൂടി കിട്ടിയിരുന്നെങ്കിൽ ഡബിൾ ഹാപ്പി 🥰🥰
@abeysonmathew7164
2 жыл бұрын
ആഘോഷം ഏതുമാകട്ടെ ഞങ്ങൾ കോട്ടയംകാർക്ക് കപ്പബിരിയാണി മുഖ്യം
@jerryissacissac6323
2 жыл бұрын
Pinnallathe
@tissenjoseph3796
2 жыл бұрын
Athey
@nizarpattla96
2 жыл бұрын
Alla pinna
@roshan4903
2 жыл бұрын
😹
@libinthomas1841
2 жыл бұрын
ഞങ്ങൾ ഇടുക്കിക്കാരുടെ ദേശീയ ഫുഡ് ആണ് മോനുസേ ഇത്
@BubblingKunju
2 жыл бұрын
മറ്റുള്ളവരുമായി ഭക്ഷണം പങ്കു വെക്കുന്ന ചേട്ടൻ പൊളിയാണ്
@user-ot2qg8qd6o
2 жыл бұрын
ايا الله جل جلاله تېلا چوده خيټه نه ورکوي
@sharlett4895
2 жыл бұрын
ഞാൻ ആദ്യമായിയാണ് കപ്പ ബിരിയാണി ഉണ്ടാക്കുന്നത് കാണുന്ന്ത് തീർച്ചയായു൦ ട്രൈ ചെയ്തു നോക്കുന്നതാണ്.
@jessyk9086
2 жыл бұрын
ഓർഫണെജിൽ ഫുഡ് ഉണ്ടാക്കി കൊടുക്കുന്ന ഇക്കാക്ക് മുന്നോട്ടുള്ള ജീവിതത്തിൽ ഉയർച്ച മാത്രമേ ഉണ്ടാവു. അവരുടെ പ്രാർത്ഥന മാത്രം മതിയല്ലോ. 😍😍😍🙏🙏
@phoenixilla2831
3 жыл бұрын
നിങ്ങൾ നാട്ടുകാരെ തീറ്റിക്കുന്നത് കാണുമ്പോളാ നിങ്ങളോട് ഒരുപാട് സ്നേഹം തോന്നുന്നേ ... we love you and your team firoska.... Masha Allah ....
@user-nh8gc7mt7t
3 жыл бұрын
Waoooo I am nepali he
@hadhiya782
2 жыл бұрын
Uy
@Rkghj
3 жыл бұрын
ഭക്ഷണം മറ്റൊരാൾക്ക് നൽകുന്നത് വലിയ പുണ്യം, അഭിനന്ദനങ്ങൾ 💕💕
കപ്പബിരിയാണി തിന്നുകൊണ്ട് കാണുന്നു✌️🤙😍ഞങ്ങൾ കോട്ടയം കാർക്ക് ഒരു വികാരം ആണ് ഇത് 😍
@rejothomas6165
3 жыл бұрын
ബീഫ് ഇറച്ചിയോടെ കൂടെ നെഞ്ച് എല്ല് കൂടി ഉണ്ടായിരുന്നെങ്കിൽ super ആയി മാറുമായിരുന്നു . കപ്പ ബിരിയാണിക്ക് നെഞ്ച് എല്ല് must ആണ് . അതാണ് high range style.
@musicallyamal1306
3 жыл бұрын
കോട്ടയം സ്റ്റൈൽ
@advamalstanly2928
3 жыл бұрын
നെഞ്ച് അല്ലെങ്കിൽ വാരിയെല്ല്. .
@leybird83
3 жыл бұрын
@@musicallyamal1306 Idukki style... with ellu
@sajilgeorge9781
3 жыл бұрын
@@leybird83 ഇടുക്കി സ്റ്റൈൽ ആയില്ല എങ്കിൽ ഇക്ക പൊളിയാണ്
@shintot718
3 жыл бұрын
You said it
@elginjose7892
3 жыл бұрын
നമ്മുടെ എല്ലും കപ്പയും അത് വേറെ ലെവൽ, 😋😋 കട്ടപ്പനക്കാർ ഇവിടെ കമോണ്..
@sajilgeorge9781
3 жыл бұрын
ആണ് പക്ഷെ ഇത് കുറച്ചു വെത്യാസം ഉണ്ട് തേങ്ങാ പീര വറുത്തു ഇട്ടേക്കുന്നു പിന്നെ എല്ലു ഇല്ല കുറച്ചു വ്യത്യാസങ്ങൾ മാത്രം എന്നാലും ഫിറോസ് ഇക്ക സൂപ്പർ ആണ്
@sephysebastian8890
3 жыл бұрын
Njaan
@sukhainabeevi9417
3 жыл бұрын
Avaruntaaki avaru thanne kazhikkunnu
@amalmputhenpurackal3977
3 жыл бұрын
😘😘😘
@njanmalayali3332
3 жыл бұрын
Idukki guyss
@ABINSIBY90
7 ай бұрын
ഞാൻ പുറത്തു കഴിക്കാൻ പോകുമ്പോൾ ഏറ്റവും കഴിക്കാൻ തോന്നുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ഭക്ഷണം കപ്പബിരിയാണിയാണ്.
@muthumanisworld
Жыл бұрын
2023 ഇൽ കാണുന്നവർ ഇല്ലേ 😁
@mohamedshibili7967
3 жыл бұрын
എല്ലും കപ്പയുമാണ് ഞങ്ങൾ ഇടുക്കികാർക്ക് പ്രിയപ്പെട്ടത്😘😘😍😍
@dragonpaili696
3 жыл бұрын
പിന്നല്ല . എന്നാ ചെയ്യാനാ ഭൂരിഭാഗം ആൾക്കാർക്കും രണ്ടിന്റെയും വ്യത്യാസം പോലും അറിയത്തില്ലടാവേ .
@Gamerboy-hx3nf
3 жыл бұрын
Idukki😍😍
@arjunrajesh8388
3 жыл бұрын
Idukki😍💪
@jyothishkrishnan786
3 жыл бұрын
Really ??? Jellikettu parayunnund
@nishunishu6220
3 жыл бұрын
Ningalk ellu thinnan mathre ariyuuu😎
@divyachinnuss9157
3 жыл бұрын
ഫിറോസികയേ നേരിൽ കാണാൻ താൽപര്യം ഉള്ള വർ like ❤ adiche 😍😍
@amalkrishna1022
3 жыл бұрын
Palakkad Aanenkil nammale vilikkumo
@divyachinnuss9157
3 жыл бұрын
@@amalkrishna1022 vilikalo..... 😍
@isidorapulido4992
3 жыл бұрын
Quiero tradusidoalespañolcolmbia
@daysismacias9630
3 жыл бұрын
Hablen en Espanol
@NeerajWalker
3 жыл бұрын
@@daysismacias9630 Ya Espanol
@aksabiju2300
2 жыл бұрын
ഞങ്ങടെ കോട്ടയംകാരുടെ കപ്പബിരിയാണി പോളിയേ 😍😍
@rabiyababu1964
2 жыл бұрын
നല്ല വൃത്തിയിൽ ഫുഡ് ഉണ്ടാക്കുന്നു കാണാൻ 👍🏻👍🏻
@irshadmhd6340
3 жыл бұрын
Eracheeem pooleem😘 (മലപ്പുറംകാരുണ്ടോ... )
@aneesc6783
3 жыл бұрын
😍😍
@vishnup6232
3 жыл бұрын
Palakkadum angananu
@_jubi_jubair_8886
3 жыл бұрын
Pinnallla 😄😄😄
@KL-jb8kl
3 жыл бұрын
Me
@shafinsworld3165
3 жыл бұрын
Undalloo
@fasalmmb9345
3 жыл бұрын
ചൂട് സുലൈമാനി കൂടെ വേണം😋👌🏻
@pradeeshjoseph9974
3 жыл бұрын
സുലൈമാനി അല്ല നല്ല കടുംകാപ്പി കൂടി വേണം പൊളിക്കും...
@bijupn7739
3 жыл бұрын
കൊതിപ്പിക്കല്ലേ ബ്രോ
@Shibin.krishna
3 жыл бұрын
@@pradeeshjoseph9974 നിങ്ങൾ രണ്ടുപേരും ആദ്യം ഒരു തീരുമാനത്തിലെത്ത് 😜
@user-km6fr9bp9i
3 жыл бұрын
😋😋😋
@tibinthomas1833
2 жыл бұрын
സുലൈമാനി അത് എന്നതാ
@gpaul9206
2 жыл бұрын
Its amazing to see India all over the world eat the same kind of food so why so much hate towards everyone is very sad
@gpaul9206
2 жыл бұрын
I love cassava very good job keep it up
@aromalprabhakaran580
3 жыл бұрын
കപ്പ ബിരിയാണിയെക്കാൾ ഞങ്ങൾക്ക് പ്രിയം എല്ലും കപ്പയും ആണ് അഥവാ ഏഷ്യാഡ്.... ഇത് ഞങ്ങൾ കോതമംഗലം - ഇടുക്കി - തൊടുപുഴ - കോട്ടയം കാരുടെ വികാരം ആണ്.... 😍😍
@muhammedashkarca7664
3 жыл бұрын
Kl44
@aromalprabhakaran580
3 жыл бұрын
@@muhammedashkarca7664 കോതമംഗലം 😍
@shibinvarghes1963
3 жыл бұрын
പിന്നെ പത്തനംതിട്ട എവിടെ പോയി
@aromalprabhakaran580
3 жыл бұрын
@@shibinvarghes1963 അപ്പൊ പത്തനംതിട്ടയും... 😍
@kuttanadanrecipes
3 жыл бұрын
kzitem.info/news/bejne/u5WtrZ6Lj6mqZpg
@abdulsafar7345
3 жыл бұрын
😋😋😋ഞങ്ങൾ മലപ്പുറത്ത് ഇതിനെ പൂളീഫ് എന്നും എർച്ചും പൂളിം ന്നും പറയും, മലപ്പുറത്തേര ഇഷ്ട വിഭവം 😋😋😋
@arunkalady2435
3 жыл бұрын
മ്മടെ എറണാകുളം കാലടി ഭാഗത്ത് കപ്പയും ഇറച്ചിയും എന്ന് പറയും.....
@abdurazak1894
3 жыл бұрын
yes
@minnoos3054
3 жыл бұрын
Malpram kee jai😁
@anandsoman7825
3 жыл бұрын
കോട്ടയം 🤘 കപ്പബിരിയാണി
@rajeena2659
3 жыл бұрын
ഞങ്ങൾ കിഴങ്ങ് കൊള്ളി പിന്നെ പോത്തിറച്ചി ബീഫ് എന്ന് പറയും ചോറ് തിന്നിട്ട് കണ്ടത് കൊണ്ട് സമാധാനം
@ShaN-xz5hz
Жыл бұрын
ഒരുപാട് പാത്രങ്ങൾ വെച്ച് കുക്കിംഗ് വീഡിയോസ് ചെയ്യുന്നവർക്ക് ഇത് simple.. no spoon.. no plates / bowls..
@sidhiquemohammed8469
Жыл бұрын
ചങ്ങനാശേരി പുഴവാതുള്ള ഒരു പള്ളിയിൽ റമദാനിൽ നോമ്പുതുറ വിഭവമായി ഇത് കൊടുകാറുണ്ട് ഇപ്പോ ഉണ്ടോ എന്നറിയില്ല. ഒരുപാട് വർഷമായി കഴിച്ചിട്ട്. മറക്കാൻ പറ്റാത്ത രുചിയാ.
@haseebhasee9767
3 жыл бұрын
എല്ലാം 'കൊറച്ചു' എന്ന് പറഞ്ഞു വാരിക്കോരി ഇടുന്നതാണ് ഇക്കാടെ style 😍👌
Пікірлер: 9 М.