സംഭാഷണം ഒന്ന് ചുരുക്കി വീഡിയോ ലെങ്ത് കുറച്ചാൽ കൂടുതൽ ആളുകൾ കാണും. താങ്കൾക്ക് അഭിനന്ദനങ്ങൾ
@user-ps2gm8en6s
25 күн бұрын
ബഹുജനം പലവിധം. ചേട്ടൻ അറിയുന്ന കാര്യങ്ങളെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്ന ചേട്ടന് അഭിനന്ദനം. പറയുന്നവൻ പറയട്ടെ 😊
@successlife-ge6ox
23 күн бұрын
താങ്കളുടെ വിലയേറിയ അഭിനന്ദനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു തുടർന്നും താങ്കളുടെ എല്ലാവിധമായ സഹായ സഹകരണങ്ങളും സാദരം പ്രതീക്ഷിക്കുന്നു നന്മകൾ നേർന്നുകൊണ്ട് ഇലഞ്ഞൂർ ബ്ലോഗ്
@janardhanankk7785
26 күн бұрын
Very good information.Many thanks.
@Sunil-ry9sm
25 күн бұрын
വളരെ നല്ല കൃഷി രീതിയാണ്
@joyaugustine4248
27 күн бұрын
നന്ദി
@user-pd3tx8wl9l
25 күн бұрын
Supper classe thankyoubro
@augustinejoseph4302
24 күн бұрын
കിടു...👍👍👍👍
@jyothipradeep7544
Ай бұрын
Super😊
@user-gx2tr6bc5l
26 күн бұрын
Supper..... Good
@omanakuttanpillai1814
Ай бұрын
സഹോദര നിങ്ങളുടെ കൃഷി രീതി വളരെ വളരെ നന്നായിട്ടുണ്ട് രണ്ടും മുന്നും വളപ്രയോഗം എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു❤❤❤❤❤❤❤❤❤❤❤❤
@successlife-ge6ox
Ай бұрын
മാന്യ സുഹൃത്തേ നമസ്കാരം രണ്ടാമത്തെ വളപ്രയോഗം ഒന്നര മാസത്തിനു ശേഷവും മൂന്നാമത്തെ പ്രയോഗം മൂന്നുമാസത്തിനു ശേഷവും നടത്തുന്നതായിരിക്കും സഹകരണത്തിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു നന്മകൾ നേർന്നുകൊണ്ട് ഇലഞ്ഞൂർ ബ്ലോഗ്
@blessongeorge857
Ай бұрын
Super
@renjithkumar.krenjithkumar4569
26 күн бұрын
👍👏👏
@DileepKumar-nr9rq
24 күн бұрын
അറിവ് പകർന്നു നൽകിയ ചേട്ടന് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@successlife-ge6ox
23 күн бұрын
താങ്കളുടെ അഭിനന്ദനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കട്ടെ തുടർന്നും താങ്കളുടെ എല്ലാവിധമായ സഹായ സഹകരണങ്ങളും സാദരം പ്രതീക്ഷിക്കുന്നു താങ്കൾക്ക് എല്ലാവിധ നന്മകളും നേർന്നുകൊള്ളുന്നു സവിനയം ഇലഞ്ഞൂർ ബ്ലോഗ്
@DJ-lu3ek
22 күн бұрын
ഒത്തിരി സംഭാഷണം ഒഴിവാക്കി കാര്യത്തിലേക്ക് വാ ചേട്ടാ
@alexandervd8739
24 күн бұрын
Plant turmeric and ginger around tapioca cultivation to evade mouse, wild pig menace🎉
മാന്യ മിത്രമേ നമസ്കാരം താങ്കളുടെ സന്ദേശം വായിച്ചു വളരെയധികം സന്തോഷം തോന്നുന്നു താങ്കൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു തുടർന്നും താങ്കളുടെ എല്ലാവിധ പ്രോത്സാഹനങ്ങളും അഭയന്തരങ്ങളും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് തൽക്കാലം നിർത്തുന്നു സ്നേഹാദരവോടെ ഇലഞ്ഞൂർ ബ്ലോഗ്
മാന്യ മിത്രമേ അങ്ങയ്ക്ക് നമസ്കാരം അങ്ങ് അയച്ച സന്ദേശം ഞാൻ ശ്രദ്ധ പൂർവ്വം വായിച്ചു നന്മയെ കണ്ടെത്താനും അത് പ്രോത്സാഹിപ്പിക്കാനും അങ്ങ് കാണിക്കുന്ന സന്മനസ്സിന് ഹൃദ്യ മായ നന്ദി രേഖപ്പെടുത്തുന്നു അസുര ജന്മം എടുത്ത അധമന്മാരുടെ സന്ദേശങ്ങൾ ഞാൻ ഒരിക്കലും മുഖവിലയ്ക്കെടുക്കാറില്ല നന്മ എപ്പോഴും വിജയിച്ചിട്ടുള്ള പാരമ്പര്യമാണ് ഭാരതത്തിനുള്ളത് എന്ന കാര്യം അങ്ങേക്കും അറിവുള്ളതാണല്ലോ കുബുദ്ധികൾ പനപോലെ വളരും വളർച്ച കഴിഞ്ഞാൽ ആ കുബുദ്ധികൾതന്നെത്താൻ നശിച്ചുപോകും അത് പ്രകൃതിയുടെ നിയമമാണ് അങ്ങയ്ക്ക് എല്ലാവിധ നന്മകളും നേർന്നുകൊള്ളുന്നു തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു സ്നേഹാദരവോടെ ഇലഞ്ഞൂർ ബ്ലോഗ്
@user-gl2dy3ch5y
27 күн бұрын
Super
@GanesanEa
22 күн бұрын
Supar തന്നെ❤❤❤
@celinkurienjoe
24 күн бұрын
👍👍👍👍👍👍👍
@satheesanbhaskaran1259
28 күн бұрын
നല്ല അവതരണം. ആശംസകൾ 🎉🎉🎉
@successlife-ge6ox
27 күн бұрын
Thank you
@MurugeshMurugesh-lc8il
Ай бұрын
Cheruthayittu parayanam short akkansm
@unniramankv2887
28 күн бұрын
Very good, go ahead
@successlife-ge6ox
28 күн бұрын
Thank you for your advise
@prakasanp86
25 күн бұрын
ഇങ്ങനെ കഴിച്ചിട്ടുമ്പോൾ മുളച്ച തിനു ശേഷം എത്ര ശിഖിരം വയ്ക്കണo
@mayakuttappan6776
Ай бұрын
ഈ അറിവ് പകർന്നു തന്നതിന് നന്ദി 🙏
@successlife-ge6ox
Ай бұрын
Thank you So Much
@majeedriyadh
25 күн бұрын
ഇത് ഏത് variety കപ്പ യാണ് ? ആവശ്യപ്പെട്ടാല് corrier ചെയതു തരുമോ?
മാന്യ മിത്രമേ നമസ്കാരം അങ്ങയുടെ സന്ദേശം ഞാൻ ആദരപൂർവ്വം വായിച്ചു വളരെയധികം സന്തോഷം തോന്നുന്നു നന്മയെ കണ്ടെത്താനും അത് പ്രോത്സാഹിപ്പിക്കാനും നമ്മുടെ ഇടയിൽ ചുരുക്കം ചിലർ ഉണ്ടെന്ന് അങ്ങ് എനിക്ക് മനസ്സിലാക്കി തന്നു അങ്ങയുടെ അഭിനന്ദനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു തുടർന്നും അങ്ങയുടെ എല്ലാവിധ സഹായ സഹകരണങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു നന്മകൾ നേർന്നുകൊണ്ട് സ്നേഹാദരവോടെ ഇലഞ്ഞൂർ ബ്ലോഗ്
@shuaibtkl5988
Ай бұрын
😢very good go ahead, full support from my family
@successlife-ge6ox
Ай бұрын
Thank you ടം much
@ajikumar2327
25 күн бұрын
മനുഷ്യൻസമയത്തിന് വിലയില്ലേ?
@mohandaschathamkumarath7553
24 күн бұрын
വലിച്ചു നീട്ടാതെ കാര്യമാത്ര പ്രസക്തമായി പറയുക
@user-fj3bz2up5b
27 күн бұрын
ഇതൊക്കെ കാണുന്നവൻ സ്വയം പാരതന്നെ
@celinkurienjoe
24 күн бұрын
,👍👍👍👍👍👍👍
@abdurahman2895
19 күн бұрын
SUPPER VEARYSUPPER THANKS
@hasankottapuram9710
28 күн бұрын
നിലകൊടുവേലി നട്ടാൽ പണി വരില്ല എന്ന് കേട്ടിറ്റുണ്ട്
@joytharayil2745
27 күн бұрын
അവിടക്കിട്ടും?
@gracysavier5757
28 күн бұрын
പറയുന്നവര് പറയട്ടേ നമുക്കു കൃഷി ചെയ്യാം അടുത്ത വിഡിയേക്ക് കാത്തിരിക്കുന്നു വിളവെടുക്കുന്നതും കാത്തിരിക്കുന്നു
@successlife-ge6ox
27 күн бұрын
സഹകരണത്തിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷികന്നു
@sebastiannt8273
25 күн бұрын
കാര്യം പറയുക കൃഷിരീതി വിവരിക്കുക
@sureshanam906
23 күн бұрын
Negatev,Parayunna,Pudakalod,Pokane,para
@successlife-ge6ox
23 күн бұрын
അതെ അങ്ങനെ തന്നെ സഹകരണത്തിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു നൻമകൾ നേർന്നുകൊണ്ട് സ്നേഹപൂർവ്വം ഇലഞ്ഞൂർ ബ്ലോഗ്
@vijayandamodaran9622
24 күн бұрын
വലിച്ചു നീട്ടാതെ കാര്യം അവതരിപ്പിക്കു
@ancymathew1836
27 күн бұрын
Chetta pareyunmaver pareyatte eniyum video eduka
@mayakuttappan6776
24 күн бұрын
ശെരിയാണ്
@sureshanam906
23 күн бұрын
Maga,Engeyannu,Nalllatu
@bijijesus9177
Ай бұрын
എല്ലാ മൊട്ടിൽ നിന്നും കിളിർപ് വന്നാൽ എത്ര കിളിര്പ് നിർത്തണം
@joshyjosesinger3678
Ай бұрын
2
@successlife-ge6ox
29 күн бұрын
മാന്യമിത്രമേ നമസ്കാരം ഇത്തരത്തിൽ ചെയ്യുമ്പോൾ ഒരു തണ്ടിൽ തുല്യ അകലത്തിൽ മൂന്ന് കമ്പുകൾ വളർത്താം ബാക്കിയുള്ള കുളിർപ്പുകൾ നശിപ്പിച്ചു കളയണം അടുത്ത വളപ്രയോഗം സമയത്ത് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഞാൻ പറയുന്നതാണ് സഹകരണത്തിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
Пікірлер: 69