എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_mal വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ മുഖഛായ തന്നെ മാറ്റി മറിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ വിഴിഞ്ഞം തുറമുഖം മുന്നോട്ട് വെക്കുന്ന വൻ സാധ്യതകളെ പറ്റി ഓരോ മലയാളിയും മനസിലാക്കിയിരിക്കണം. ഇക്കാരണത്താൽ തന്നെ വിഴിഞ്ഞത്തിന്റെ പ്രത്യേകതകൾ, ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ എങ്ങനെ പിന്തുണയ്ക്കും, രാജ്യത്തിന്റെ വളർച്ചയ്ക്ക് എങ്ങനെ സഹായകരമാകും തുടങ്ങിയ കാര്യങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.
0:00 Intro
0:53 Importance of ports
2:00 Features of Vizhinjam
6:12 How Kerala Get Benefit ?
9:07 How it Benefits
11:46 Sectors Which benefit
12:11 Challenges WhatsApp us at - marketfeed.me/whatsapp_malayalam - +918888000234
Негізгі бет കപ്പലുകൾ തീരംതൊടുക കോടികളുടെ സമ്പത്തുമായി, തുറമുഖം തുറക്കുക വൻ സാധ്യതകൾ| Vizhinjam Port Study
Пікірлер: 368