ഒരു മടിയുമില്ലാതെ ഓരോ ജോലിയും എന്ത് ആത്മാർഥമായിട്ടാണ് ചെയ്യുന്നത്. തനു മോളുടെ സംസാരം കേൾക്കാൻ എന്താ രസം ❤❤❤❤
@saranyasbeautyvlogs
9 ай бұрын
🥰❤️❤️🥰🥰🥰🥰
@ConfusedDancers-we1pt
6 ай бұрын
ലൈക് വാരി കൂട്ടാൻ വേണ്ടി അല്ലാതെ എന്ത്
@suvithas3837
4 ай бұрын
😂😂
@annievarghese2259
2 ай бұрын
Bhi
@josephmc8618
5 ай бұрын
പ്രകൃതിയുടെ എല്ലാ ശബ്ദ നിറങ്ങളും തണുപ്പും സുഗന്ധവും ലാവണ്യവും നിഷ്കളങ്കതയും ഒന്നു ചേർന്ന video .അല്പം പോലും മടിയില്ലാത്ത മിടുക്കി കുട്ടിയുടെ അവതരണവും ഹൃദയത്തെ കീഴടക്കി കളഞ്ഞു. ...... എത്ര ശാന്തസുന്ദരമായ Real video❤❤❤❤❤❤👏👏👏👏👏👏👏👏👏🙏🙏
@pramodvb4831
4 ай бұрын
Suppar❤❤❤❤❤❤
@shajishaji4860
Ай бұрын
Beautiful place super video
@sarithababu2745
9 ай бұрын
നിങ്ങളുടെ ചാനൽ ഈയിടെയാണ് ഞാൻ കാണുന്നത് love story യാണ് ആദ്യം കണ്ടു തുടങ്ങിയത് പിന്നെ പിന്നെ സമയം കിട്ടുബോൾ ഇരുന്നു മാക്സിമം കണ്ടു എന്നും ഇത് കാണുന്ന പണിയാ എനിക്ക് മോളുടെ സംസാരം കേൾക്കുമ്പോൾ അതിൽ എവിടെയൊക്കെ എന്റെ ജീവിതത്തിന് സാമ്യമുള്ളപോലെ തോന്നുന്നു നിങ്ങളെ എല്ലാവരെയും എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടുട്ടോ... സന്തോഷകരമായ ഈ ജീവിതം എന്നും നിലനിൽക്കട്ടെ 🙏🙏🙏
@saranyasbeautyvlogs
9 ай бұрын
Thank you sooo much da🥰🥰
@Arun_KL01
9 ай бұрын
Njanum
@sudheepmonu2778
9 ай бұрын
Enthu resa adipoli🌹🌹🌹👍
@tv61414
7 ай бұрын
അടിപൊളി യാ... ഒത്തിരി ഇഷ്ടം 🎉
@jayasreenair3973
5 ай бұрын
ഇതൊക്കെ അണ് നേച്ചറൽ കുക്കിംഗ് വീഡിയോസ്👍സമ്മതിച്ചു തന്നിരിക്കുന്നു അനി യത്തിക്കുട്ടി ❤❤ Yummy😋😋 cute Molus, 😘😘 excellent work 👌👌🥰🥰
@sreelathamn721
8 ай бұрын
പ്രകൃതിയുമായി ഇത്ര ഇണങ്ങിയ ഒരു വീഡിയോ ❤ കിളികളുടെ ശബ്ദം വെള്ളം ഒഴുകുന്നത് എല്ലാം മനസ്സിന് എന്തൊരു കുളിർമ എല്ലാ ആശംസകളും❤❤
@nilajanamvlogs960
5 ай бұрын
സൂപ്പർ... 👍
@sindhus6320
9 ай бұрын
മിടുക്കിക്കുട്ടി ജോലി ചെയ്യാൻ ഒരു മടിയുമില്ല, അഭിനന്ദനങ്ങൾ 👍❤️❤️❤️❤️
@saranyasbeautyvlogs
9 ай бұрын
❤️🥰🥰🥰🥰
@MaGarage777
8 ай бұрын
ചെ എന്തുകൊണ്ട് ഈ channel എന്റെ ശ്രദ്ധയിൽ പെട്ടില്ല പ്രവാസികൾ കാണാൻ കൊതിക്കുന്ന നാടൻ visuals👍😍
@girijadevivg4357
9 ай бұрын
Sooper saranya തന്നെ 😊. മുള മുറിക്കുന്നത് കണ്ടപ്പോൾ അതിശയം തോന്നി.മോൾ ഒരു മിടുക്കി തന്നെ ❤️
@saranyasbeautyvlogs
9 ай бұрын
Tq🥰🥰🥰 unniyettanum help cheythondanu murikkan pattiyathu🥰🥰
@dileepchandran4323
9 ай бұрын
👍
@AtkareemAt
Ай бұрын
@@saranyasbeautyvlogsമുള മുറിക്കാൻ അത്രമേൽ പരിചയമില്ലാത്തവർക്ക് സാധിക്കില്ല എന്നതാണ് സത്യം - എന്തായാലും ഗ്രാമീണ ഭംഗിയും ഭക്ഷണവും ചെറുപ്പത്തിലെ ഓർമയായി സൂക്ഷിക്കുന്നവരെ ഓർമപ്പെടുത്തി - ഭാവുകങ്ങൾ.....
@saleemmuhammad2526
9 ай бұрын
ഇമ്മാതിരി വീഡിയോ ഇട്ടു നമ്മെളെ കൊതിപ്പിക്കല്ലേ kutty ഇതൊക്കെ കാണുമ്പോൾ അസൂയ തോന്നുന്നു റിയൽ ലൈഫ് 👍
@saranyasbeautyvlogs
9 ай бұрын
🥰❤️❤️❤️❤️❤️
@FaseelaAshif-m4s
9 ай бұрын
ന്റെ പൊന്നു അമ്മുസേ. നിന്നെ സമ്മതിച്ചു 👌👍❤️💙💖ചുപ്പർ ആണ് 🥰🥰🥰🥰🥰
@saranyasbeautyvlogs
9 ай бұрын
❤️🥰🥰🥰🥰
@SurabhiRajeev-ft9by
8 ай бұрын
അല്ലെങ്കിലും അട്ടപ്പാടിയിലെ കുട്ട്യോൾ ok എപ്പോഴും മിടുക്കരല്ലേ..... 😍😍😍സൂപ്പർ 😍
@priyankareghunadh3611
6 ай бұрын
Last കുഞ്ഞു പത്രം കൊണ്ട് വന്നപ്പോൾ ശെരിക്കും ചിരി വന്നു. പിന്നെ മൈക്ക് വാങ്ങി സൂപ്പർ എന്ന് പറയുന്നതും 😄വായിൽ വെള്ളം വന്നു കണ്ടപ്പോൾ 😍നന്നായി കഷ്ടപ്പെട്ട് എടുത്ത വീഡിയോ ആണെന്ന് കാണുമ്പോൾ അറിയാം 👏👏👏♥️
@Priyaaaaaaaaaaaaaaaa
8 ай бұрын
കണ്ടാൽ അറിയാം സൂപ്പർ taste ആണെന്ന് 😍😍😍കൊതിപ്പിക്കാനായിട്ട് ഓരോരോ വിഭവങ്ങൾ 😍😍😍
@seemadevaraj752
8 ай бұрын
എന്ത് രസം മോളെ അവിടെ കാണാൻ ആ അരുവി സൂപ്പർ ഒന്നുഇറങ്ങാൻ തോന്നുന്നു 🌹🌹❤❤❤❤🌹🌹 No stal gia ❤❤❤🌹🌹🌹
@prajithcalicut80
8 ай бұрын
നിങ്ങളുടെ videos ഇന്നലെ തൊട്ടാണ് ഞാൻ കണ്ട് തുടങ്ങിയെ. എന്തന്ന് അറിയില്ല വീഡിയോ കാണുമ്പോൾ മനസിന് ഒരു happiness കിട്ടുന്നു. കാരണം.. നല്ല ഭംഗിയുള്ള സ്ഥലങ്ങൾ അത് ഭംഗിയായി ഷൂട്ട് ചെയ്യുന്നു. അതിലുപരി ഭംഗി ആയി അവതരിപ്പിക്കുന്നു. Keep it up sis 👍
@abhineshnemathparambil1738
9 ай бұрын
"ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലെ ഒരു ഐറ്റം" ശരണ്യ ചേച്ചീ നിങ്ങൾ ഒരു രക്ഷയുമില്ല... 🤗 ഉണ്ണ്യേട്ടോ ചേച്ചിയെ കിട്ടിയത് നിങ്ങളെ ഭാഗ്യാട്ടോ... 😌 തനു കുട്ടിയെയും ഒരുപാട് ഇഷ്ടായി 🥰 അവൾടെ സംസാരം 😘 "നല്ല Sweet Family, നിങ്ങൾക്ക് എല്ലാവർക്കും ദൈവത്തിൻ്റെ അനുഗ്രഹവും ഉണ്ടാവട്ടെ..."
@saranyasbeautyvlogs
9 ай бұрын
Thank you sooooo much lb yu🥰🥰❤️
@remyarajan2817
9 ай бұрын
ശരണ്യകുട്ടി സൂപ്പർ ആണ് ❤തോട്ടു വക്കിൽ വെച്ച ചെമ്പരത്തി കിളിർത്തായിരുന്നോ.
@aleesworld1620
9 ай бұрын
ചേച്ചിടെ വീഡിയോയ്ക്കു വേണ്ടി waiting ആയിരുന്നു.... ❤️
@ambilysuresh8731
9 ай бұрын
സൂപ്പർ❤❤ ഒന്നും പറയാനില്ല❤❤ ശരണ്യമിടു മിടുക്കി മോളാണ് ട്ടോ❤❤❤ ഇപ്പോഴത്തെ കുട്ടികൾക്ക് ഇങ്ങനെ അധ്വാനിയ്ക്കുവാനുള്ള കഴിവ് ഉണ്ടോ എന്ന് സംശയമുണ്ട്❤❤❤❤❤❤
@saranyasbeautyvlogs
9 ай бұрын
❤️🥰🥰🥰
@myworld7977
9 ай бұрын
ഇനിയും ഇതുപോലുള്ള വെറൈറ്റികൾ പ്രതീക്ഷിക്കുന്നു.
@saranyasbeautyvlogs
9 ай бұрын
❤️🥰🥰🥰🥰
@azhakintedevathakumary9439
9 ай бұрын
മുള മുറിച്ച ആ അറക്ക വാൾ❤ സവാള അരിഞ്ഞ ആ മരത്തടി 🤩 കുത്തി നിർത്തിയ ആ വീതിയുള്ള കത്തി ( അത് ഇവിടെ ഉണ്ട്) 😍 എല്ലാം കൂടി ഒരു കാഴ്ച വിരുന്ന് തന്നെ ❤🙏 ആ ചുവപ്പ് കുപ്പിവള ❤😍
@saranyasbeautyvlogs
9 ай бұрын
🥰❤️❤️❤️ thank you❤️❤️❤️
@sheelasrecipee
9 ай бұрын
മുള മുറിക്കുന്നത് കണ്ടു മോൾ മിടുക്കി 👍🏻👍🏻👍🏻💕💕
@ajithajayarajjayaraj2741
9 ай бұрын
അടിപൊളി മോളെ.. മോളുടെ effort സമ്മതിച്ചു തരുന്നു. സൂപ്പർ.. സൂപ്പർ. സൂപ്പർ 👌👌👍👍❤️❤️❤️❤️❤️
@saranyasbeautyvlogs
9 ай бұрын
Thank you sooo much🥰🥰🥰🥰🥰🥰🥰
@senjusasikumar7760
9 ай бұрын
കൊതിപ്പിച്ചു കളഞ്ഞു 😋 എന്തു ഭംഗിയുള്ള സ്ഥലം ശെരിക്കും blessed ആണ്.
@saranyasbeautyvlogs
9 ай бұрын
❤️❤️🥰🥰🥰
@Achus405
9 ай бұрын
ന്റെ മോളേ വായിൽ വെള്ളം വരുന്നു😋😋😋😋😋😋😍😍😍😍😍👍🏻👍🏻👍🏻👍🏻👍🏻 ഇവിടെയും സർവ്വ സുഗന്ധി ഉണ്ട് . ഞാൻ ഇടക്ക് ഇടാറുണ്ട് ഈ ഇല . പൊന്നു മോളുടെ സംസാരം എന്ത് രസാ കേൾക്കാൻ🥰🥰😍😍 ഒന്നും മനസിലാവില്ല😀😀😀😀😘😘
@saranyasbeautyvlogs
9 ай бұрын
🥰❤️❤️❤️❤️❤️
@moiduttymalanjira7262
9 ай бұрын
വെള്ളമിറക്കി വയർ നിറഞ്ഞു അടിപൊളി
@saranyasbeautyvlogs
9 ай бұрын
❤️🥰🥰🥰
@KL12KUKU
9 ай бұрын
ഒരു വെറൈറ്റി കുക്കിങ്. നിങ്ങൾ നാട്ടിൽപുറങ്ങൾ കാണുവാൻ അടിപൊളിയാണ്.
@saranyasbeautyvlogs
9 ай бұрын
❤️🥰🥰🥰
@anjanak9904
9 ай бұрын
ഇന്നലെ മുതൽ നോക്കുകയായിരുന്നു vedio എന്താ വരാത്തതെന്നു ❤️❤️❤️kandu😍sprr👍🏻👍🏻
@saranyasbeautyvlogs
9 ай бұрын
❤️🥰🥰🥰
@pareekunj
9 ай бұрын
ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു സർവ്വസുഗന്ധി ഇല്ല അത് നമ്മൾ സവാള എല്ലാം ഇട്ട് വഴറ്റുമ്പോൾ അതിന്റെ കൂടെ ഇട്ട് വഴറ്റി ബീഫ് കറിക്ക് ചിക്കൻ കറിക്ക് മുട്ട റോസ്റ്റ് എല്ലാത്തിനും ഉപയോഗിക്കാം ഒരു പ്രത്യേക സ്മെല്ലാണ് സർവ്വസുഗന്ധി അതുപോലെ കറിക്കും നല്ല ടേസ്റ്റ് ആയിരിക്കും
@saranyasbeautyvlogs
9 ай бұрын
Haa adipoliyaanu😍🥰🥰
@Maheshmaheshm-h8m
4 ай бұрын
മുളയിൽ ഇതിനെക്കാളും നല്ല രീതിയിൽ പാചകം ചെയ്യാം ഇതും കൊള്ളാം
@madhuputhoorraman2375
8 ай бұрын
ശരിക്കും കൊതിപ്പിച്ചു കളഞ്ഞു ശരണ്യാ മുൻപ് ഞാൻ പറഞ്ഞിട്ടുണ്ട് എനിക്ക് അട്ടപ്പാടിയിൽ വരാൻ വലിയ ആഗ്രഹം ആണ് വരുമ്പോൾ ശരണ്യയുടെ പാചകത്തിൽ ഒരു നേരത്തെ ഭക്ഷണവും ഏറ്മാടത്തിൽ ഒരു രാത്രി താമസക്കാനും ആഗ്രഹിക്കുന്നു
@remyasoman478
9 ай бұрын
ഇതൊക്കെ എവിടുന്നു kittunada സൂപ്പർ ആണ് molu paranja പോലെ ❤❤❤. Kanupol തന്നെ കൊതി ആകുന്നു 😋😋
Nice nattil varumbol inghanathe sthalamokke kananam nice place
@Priya-t3n4p
6 ай бұрын
ശരണ്യ ചേച്ചിയുടെ വീഡിയോ ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@murshidabanuIife
9 ай бұрын
ആ സർവ സുകന്തി ഞാൻDalyuse ചെയ്യുന്നത എൻ്റെ വീട്ടിൽ അതിൻ്റെ മരം ഉണ്ട്
@saranyasbeautyvlogs
8 ай бұрын
Superalle🥰🥰🥰
@koshumottu6989
6 ай бұрын
Nalla rasamulla video kandirikan..
@GeethaGeetha-ow1jo
2 ай бұрын
ശരണ്യ യുടെ പാചകം കണ്ടിരിക്കാൻ സന്തോഷം തോന്നും. 👌👌👌👌
@susanvarghese6669
9 ай бұрын
കണ്ടട്ടുതന്നെ കൊതിയാകുന്നു ഇതക്കെ എങ്ങനെ ഉണ്ടാക്കാൻ പഠിച്ചു ശരണ്യ . സമ്മതിച്ചു 👍
@SarathSahadhevan
9 ай бұрын
Pandu mannappam chuttu kalicha experience anu
@saranyasbeautyvlogs
9 ай бұрын
🥰🥰🥰🥰❤️❤️❤️❤️❤️
@saranyasbeautyvlogs
9 ай бұрын
@@SarathSahadhevan🤣🤣🤣🤣🤣
@Priya-t3n4p
6 ай бұрын
വൈറൽ മുളയിൽ ചുട്ട ചിക്കനും കപ്പയും 😘😘😘😘😘😘😘😘😘😘😘😘
@radhakrishnanp3016
9 ай бұрын
Chechide video kanuvan enikk valare eshttanu... Oru rekshyum illaa.... 🥰🥰🥰🥰
@saranyasbeautyvlogs
8 ай бұрын
Tq❤️❤️❤️❤️
@Sreejithsnair9900
9 ай бұрын
കപ്പയും ചിക്കൻ കറിയും... കുഞ്ഞുവാവയും സൂപ്പർ ആയിട്ടുണ്ട്.... 🥰🥰🥰🥰
@saranyasbeautyvlogs
9 ай бұрын
Thank you❤️🥰🥰🥰
@nirmalac2506
8 ай бұрын
നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് 2 ദിവസമേ ആയിട്ടുള്ളൂ. നാടൻ രീതിയിൽ പാകം ചെയ്യുന്നത് വളരെ ഇഷ്ടായി. നല്ല പ്രകൃതി രമണീയമായ സ്ഥലം. ശരണ്യയെ സമ്മതിച്ചു. നല്ല സുന്ദരി; നല്ല സംസാരം . എല്ലാം കൂടി കാണാൻ നല്ല ചന്തമുണ്ട്. നിങ്ങളുടെ പ്രണയ കഥ കേട്ടു. എന്തായാലും പ്രേമിച്ച ആളെ തന്നെ കെട്ടിയില്ലേ. എല്ലാ ഭാവുകങ്ങളും നേരുന്നു. ഇനി നിങ്ങളുടെ എല്ലാ വീഡിയോയും കാണും. നിർമൽ; തലശ്ശേരി
@rinujijeshideas4651
9 ай бұрын
❤❤ എല്ലാ വീഡിയോസും ഒന്നിലൊന്ന് മെച്ചമാണ്. നാടൻ രീതിയിൽ food ഉണ്ടാക്കുന്നത് അതും പഴയ രീതിയിൽ വിറക് കത്തിച്ച് Natural ആയി Supr എനിക്ക് ഒത്തിരി ഇഷ്ട
@saranyasbeautyvlogs
8 ай бұрын
Thanknyou🥰❤️❤️❤️
@SubhashMt
9 ай бұрын
എൻ്റെ വീട്ടിലും ഉണ്ട്.ഞാൻ ചിക്കൻ കറി വെക്കുമ്പോൾ എല്ലാം സർവസുഗന്ധി ഇടാറുണ്ട്.നല്ല രുചിയും മണവും ആണ്
@saranyasbeautyvlogs
9 ай бұрын
Haa adipoliyaa🥰🥰🥰
@SubhashMt
9 ай бұрын
@@saranyasbeautyvlogs 😊😊 കൊതിപ്പിച്ചു
@angelababy5158
9 ай бұрын
Missing Kerala!! Lot of love from New York 💝❤️💝
@saranyasbeautyvlogs
8 ай бұрын
🥰🥰❤️❤️ nattil evidaa?
@finubinu4169
9 ай бұрын
കാണുമ്പോ തന്നെ വായിൽ വെള്ളം വരുന്നു 🤤
@saranyasbeautyvlogs
9 ай бұрын
❤️❤️🥰🥰🥰
@saranyasbeautyvlogs
9 ай бұрын
Super taste aarunnu da🥰🥰🥰🥰
@azadciidukki3344
7 ай бұрын
ശരിക്കും കഷ്ടപ്പെട്ട് നല്ല മനസോടെ ചെയ്യുന്ന വീഡിയോ 👍👍👍👍❤
@saranyasbeautyvlogs
7 ай бұрын
🥰🥰🥰🥰
@koyilothvlogs533
8 ай бұрын
കഷ്ടപെട്ട് എടുത്ത വീഡിയോ വളരെ നന്നായി ട്ടുണ്ട്. ❤❤❤❤❤👌👌👌👌👌👌😘😘😘😘
നിങ്ങളുടെ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്... അവതരണം അടിപൊളി കാണാൻ നല്ല ഭംഗിയുണ്ട്. വീഡിയോ കോളിറ്റി ഉണ്ട്... ഇതുപോലുള്ള നല്ല വീഡിയോയിൽ പ്രതീക്ഷിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ.. ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും കൂടെയുണ്ടാവും❤❤❤❤
@saranyasbeautyvlogs
9 ай бұрын
Thank you sooooo much ningalude support aanu ente oro videoyum❤️❤️❤️
@PrathibhaPrathi-k3b
7 ай бұрын
ammuseee ethokeya cheyyunne😲njanedukkunnathonnum onnum allann thonna,vedio vishual adipoliya👌kathirikkan ini ennum kanumtto ee mugam eppayum manasilud❤❤❤thanukkutty❤eeswaranmarde anughraham undavatte☺
@fmmedia4994
8 ай бұрын
Keralathinte Liziqi
@mkvlogs1742
5 ай бұрын
Verity & healthy food, ningade videos skip cheyyarilla ellam nalla video ane, keep it up,ella bhavukangalum nerunnu🙏👍
Tq sooo much da enikku ningal tharunna supportinu nalla content ningalkku munnil ethikanam ennu aanu agraham athinu vendi ichiri kashtapaadokke mind aakilla❤️🤣🤣❤️🥰🥰❤️
@Priya-h2w5d
8 ай бұрын
അടിപൊളി ബാംബൂ കുക്കിംഗ് 🥰🥰🥰🥰🥰🥰
@SheelaKj-pe3lv
9 ай бұрын
Molude ella videosum njan kanarundu ellam super anu
@saranyasbeautyvlogs
9 ай бұрын
Tha k you❤️😍😍😍
@thasneemathaasu
9 ай бұрын
മോൾടെ സംസാരം 😍😍😍😀
@saranyasbeautyvlogs
9 ай бұрын
🥰❤️❤️❤️
@sabithkp515
9 ай бұрын
Super 👍 vayil vellam vannu 😋😋😋😋😋
@bibincg7787
9 ай бұрын
Hi,ശരണ്യ...ഞാൻ ശരണ്യയുടെ വീഡിയോസ് ഒക്കെ കാണാറുണ്ട്..എല്ലാം അടിപൊളി ആണ് കേട്ടോ.. ആ നാടും..കാടും..തോടും അവിടുത്തെ പച്ചപ്പും ഒക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നും..അവിടെ ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് തോന്നും..വളരെ realistic and natural videos ആയതുകൊണ്ട് കാണുമ്പോൾ മനസ്സിന് ഒരു കുളിർമ കിട്ടും..പിന്നെ ശരണ്യ എത്ര ആക്റ്റീവ് ആയി ആസ്വദിച്ചാണ് ഓരോ പണികളും ചെയ്യുന്നത്..സാധാരണ ആണുങ്ങൾ ചെയ്യാറുള്ള പണികൾ വരെ ശരണ്യ ചെയ്യുന്നത് കാണുമ്പോൾ അൽഭുതവും അഭിമാനവും ഒക്കെ തോന്നും..അതിൽ ഉണ്ണിയേട്ടനോട് ഒരു അസൂയ തോന്നാറുണ്ട്😅..അവിടെ ഇതുപോലെ ആക്റ്റീവ് ആയ പെൺപിള്ളേർ ഉണ്ടെങ്കിൽ പറയണേ..ഞാൻ കല്യാണം കഴിച്ചിട്ടില്ല 😂😅
@saranyasbeautyvlogs
9 ай бұрын
😀🤣🤣🤣🤣 unniyettanum koodi support cheythittanu njan ithokke cheyyunnathu❤️🥰🥰 aaa pavam videoyil varunnillannu mathram.. Njan al cheyyunnathu video eduthaalum idan sammathikkilla 🥰
@bibincg7787
9 ай бұрын
@@saranyasbeautyvlogs ആ അതാണ് സ്നേഹം😊..Made for each other couple ❤️..(ഞാനും ഉണ്ണിയേട്ടൻ്റെ നാട്ടുകാരൻ ആണേ 😌😅)..രണ്ടുപേരും കൂടി ഒരുമിച്ചാണ് പണികൾ ഒക്കെ ചെയ്യുന്നത് എന്ന് അറിയാം..പക്ഷേ സാധാരണ പെൺകുട്ടികൾ ചെയ്യാൻ മടിക്കുന്ന പണികൾ ഒക്കെ ശരണ്യ ചെയ്യാറുണ്ട്..അത് വീഡിയോയ്ക്ക് വേണ്ടി ചെയ്യുന്നത് അല്ല,ചെയ്തു ശീലം ഉള്ളതാണ് എന്ന് കാണുമ്പോൾ അറിയാം ❤️
@Bindhu-b3p
9 ай бұрын
Ponu spr to
@Sujithash.67
9 ай бұрын
❤❤❤❤ edh oru 20 minutes vedio anengilum ee vediok vendi edukkunna effort. I can imagine 😮 really appreciate it. You are really such an amazing woman .. unniyetanum Nalla oru supporter thanneyaaanu.. I'm happy to see your vedios. Unniyetan korch koodi vediol varu. Randu perem ormicche screenil kanan orupaadistam
@saranyasbeautyvlogs
9 ай бұрын
Thank you sooooo much da🥰🥰🥰🥰🥰 unniyettanodu parayunnund varunninilla aal njan aal cgeyyunna samayathu video eduthalum ozhivakkaan parayum😀😀
@niranjansl5824
9 ай бұрын
കലക്കി മോളെ
@saranyasbeautyvlogs
8 ай бұрын
🥰❤️❤️❤️❤️
@priyat7299
9 ай бұрын
Super Saranya.....❤❤❤❤..anik nalla eshttanu tto ...God bless you ❤
@saranyasbeautyvlogs
8 ай бұрын
Thank you🥰🥰❤️❤️
@001ajith1985
8 ай бұрын
Sarvasukanthi enthaaa athinte oru manam ela kandapo thanne pandu veetil undakkunna beef curryude manam mookil vannu❤️❤️
@kepler452b-ff6kr
9 ай бұрын
Hairstyle അടിപൊളി ❤😮
@saranyasbeautyvlogs
8 ай бұрын
❤️🥰🥰🥰
@ayshababu4500
9 ай бұрын
Ee prayathil ulla oru mol ithokke cheyyunnath keralathil apoorvamayirikkum❤❤monoosendha parayunne❤❤❤
@saranyasbeautyvlogs
9 ай бұрын
❤️🥰🥰🥰🥰 ചെയ്യുന്നോരോക്കെ ഉണ്ട് അവർ വീഡിയോ ഇടുന്നുണ്ടാവില്ല ❤️❤️
@AnjanaBhaskaran-yr6mj
9 ай бұрын
Chechi all spices leaf vech black tea undaakkum nalla taste aanu
@saranyasbeautyvlogs
9 ай бұрын
Aano onnu try cheyyanam🥰❤️
@renjithkannan4615
4 ай бұрын
Ithile highlight aa chicken vecha adupaannuu...🥰 chechii...superb...👌👏👏👏
Super video. താൻ ഒരു സംഭവം ആണ്ടോ.സർവസുഗന്ധി എന്റെ വീട്ടിൽ ഉണ്ട്. നെയ്ച്ചോർ ഉണ്ടാകുമ്പോൾ ഇട്ടാൽ നല്ല മണം ആണ്.പിന്നെ ആ ഇലയിട്ട് വെള്ളം തിളപ്പിക്കാരും ഉണ്ട് കുടിക്കാൻ. അത് ആരോഗ്യത്തിനു നല്ലതാണ്
@saranyasbeautyvlogs
8 ай бұрын
Haa superaa🥰🥰❤️❤️
@shabukamaldas4328
9 ай бұрын
ഇങ്ങനെയുള്ള ഫുഡ് എല്ലാം കാണിച്ച കൊതിപ്പിക്കല്ല മോളെ പാവം കിട്ടും കേട്ടാ 😂 അടിപൊളി ഗോഡ് ബ്ലെസ്
Nature thotu chaiyunna videos avataranam manasene nala santosham.all the best
@chandrasekarana3563
7 ай бұрын
Chechiyude video njan aadhiyamayittu kanunadhu
@saranyasbeautyvlogs
7 ай бұрын
❤️❤️❤️❤️
@Abbasabbas-mz6ww
9 ай бұрын
Ente ponnoooooooooooooooou😂 waayil kappolottam😂😂
@saranyasbeautyvlogs
8 ай бұрын
🥰🥰❤️❤️❤️❤️
@clickbeautybydarsana
9 ай бұрын
🤤🤤
@saranyasbeautyvlogs
9 ай бұрын
🥰❤️❤️
@AlanJiby-p4i
8 ай бұрын
വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു നല്ല അസൽ രുചി ആണെന്നുള്ളതും മനസ്സിലായി തമാശ പറഞ്ഞോട്ടെ വീഡിയോയുടെ അകത്ത് വാഴയില വച്ച് കെട്ടിയ നൂൽ കമ്പി എന്നാണ് പറയുന്നത് തിരിച്ചാണ് പറയേണ്ടത് നൂൽകമ്പി വെച്ചു കെട്ടിയ വാഴയില
@sarovaramaravind_1961
4 ай бұрын
എന്റെ വീട്ടിലും സർവ്വസുഗന്ധി വളർത്തുന്നുണ്ട്. 3 ഇലകളൊന്നും ഇടേണ്ട, ഒന്നു മാത്രം ഇട്ടാൽ മതി, ചെറിയ മുളംകുറ്റി അല്ലേ... അല്ലെങ്കിൽ ആ ടേസ്റ്റ് ഓവർ ആകും. നെയ്ച്ചോർ, ബിരിയാണി എല്ലാത്തിലും ഞങ്ങൾ ഉപയോഗിക്കും. നേഴ്സറിയിൽ നിന്നും 350 രൂപ കൊടുത്ത് വാങ്ങിച്ച് വളർത്തിയതാണ് ഞാൻ.
@ambilysajeev3779
9 ай бұрын
Spr ശരണ്യ
@saranyasbeautyvlogs
8 ай бұрын
❤️🥰🥰🥰🥰
@AnjanaSachu-po2rs
9 ай бұрын
Waiting ayirunnu chechi videokku video kanumbol variety ayi thonnu 😊😊love you chechi 😘😘💕
@saranyasbeautyvlogs
9 ай бұрын
Lb yu🥰🥰
@AnjanaSachu-po2rs
9 ай бұрын
😍🥰
@Ridusworld
9 ай бұрын
Ingane undakkarundo
@saranyasbeautyvlogs
9 ай бұрын
Ippo undakki😍😍
@jineeshkp2120
3 ай бұрын
അഭിനന്ദനങൾ 👍
@SafaAnas-o1w
9 ай бұрын
Vediokk vendi wait cheyyayirunnu
@saranyasbeautyvlogs
9 ай бұрын
🥰🥰❤️❤️❤️
@BASANTBRAJ
8 ай бұрын
Really hats off you Madam for the efforts you are taking.
Пікірлер: 845