തമിഴ്നാടിന് ആവശ്യമുള്ള ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക. മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക.. 🙏🏻
@Rahulk-i7x
Ай бұрын
കേരളത്തിന് ഇത് ഒരു അറിയിപ്പ് 🙏👍🏻!
@rijot919
Ай бұрын
Sss 100%🙏🙏🙏🙏🥰🥰
@bigbose6998
Ай бұрын
മുല്ലപ്പെരിയാർ തകരില്ല.... അതിൻ്റെ അടിത്തറ നിർമിച്ചിരിക്കുന്നത് ചുണ്ണാമ്പും പാക്കും വെറ്റിലയും ഉപയോഗിച്ചാണ്....
@nothuman1681
Ай бұрын
😂
@Rwa640
Ай бұрын
@@bigbose6998 വെള്ളത്തിന് പകരം മണ്ണെണ്ണയും ചേർത്തിട്ടുണ്ട്😁
@adharshajith9979
Ай бұрын
💯🧑🦯
@AadhamAbubaker
Ай бұрын
Mm ശരിയാ മുല്ലപ്പെരിയാർ തുപ്പുമ്പോൾ കളർ വ്യത്യാസം വരും
@lmstudio91
Ай бұрын
@@bigbose6998 macha supper 👍😂
@MmutalMurlikesavan
Ай бұрын
മുല്ലപെരിയാർ ഡാം വിഷയത്തിൽ കേന്ദ്ര സർക്കാർ ഉടനടി ഇടപെടണം. കേരളത്തിലെ ജനങ്ങളെ രക്ഷിക്കണമേ 🙏🙏🙏🙏
@noufaltv1689
Ай бұрын
അവർ ഉടൻ അടി ബാക്കി ഗേറ്റ് തുറന്നു നമ്മളെ ചിലപ്പോൾ തുറക്കാൻ വരെ പറ്റില്ല 😢
@CJ-ud8nf
Ай бұрын
ഇതും സുർക്കി കൊണ്ട് നിർമിച്ചിരിക്കുന്നത് അല്ലെ... അപ്പോ പൊട്ടില്ലലോ.. മുല്ലപെരിയാർ പൊട്ടില്ല എന്നല്ലേ ഇവിടുള്ളവർ പറയുന്നത്. പിന്നെന്തിനു ബാക്കി ഷട്ടർ തുറന്ന് വെള്ളം ഒഴുക്കണം...? മുല്ലപെരിയാറിന്റെ പാഴക്കവും ഇല്ല.
മുല്ലപെരിയാർ പൊട്ടിയാലും ഇവിടെ കേന്ദ്ര സഹായം കിട്ടിയാൽ മതി. അതിനു വേണ്ടി കാത്തിരിക്കുന്നു 😂😂😂
@rajangeorge4888
Ай бұрын
കേരളത്തിന് അടുത്ത മുന്നറിയിപ്പ്.
@user51897
Ай бұрын
സന്തോഷ് പണ്ഡിറ്റ് പറഞ്ഞ പോലെ മുല്ലപെരിയാർ damപൊട്ടിയതിനു ശേഷം കേരളം കേന്ദ്രത്തെ കുറ്റപ്പെടുത്തും. കേന്ദ്രം കേരളത്തെ കുറ്റപ്പെടുത്തും. ആരൊക്കെയോ തമിഴ് നാടിനെ കുറ്റപ്പെടുത്തും. ദുരിതാശ്വാസ ഫണ്ട് കിട്ടുമ്പോൾ കേരളം happy. വാർത്താ റേറ്റിംഗ് കിട്ടുമ്പോൾ ചാനലുകാർ happy. കക്കി dam ൽ നിന്ന് വെള്ളം കിട്ടുമ്പോൾ തമിഴ് നാടും ഹാപ്പി.നഷ്ട്ടങ്ങൾ എന്നും പാവങ്ങൾക്ക് മാത്രം.
@devilhuzzs
Ай бұрын
This is the warning for kerala😢😢
@SK-nh9xf
Ай бұрын
തുങ്കഭദ്ര ഡാമിന്റെ തകർന്ന ഗേറ്റ് ഹൈഡ്രോളിക് സിസ്റ്റം എമർജൻസി ഗേറ്റ് ഉപയോഗിച്ച് അടയ്ക്കാമായിരുന്നു, അത്തരത്തിൽ ഒന്നും ഒരു ഡാമിലും ഉള്ളതായി തോന്നുന്നില്ല,
@aiswaryavijayan95
Ай бұрын
പൊട്ടി പൊട്ടെ നമുക്ക് ഒന്നിച്ചു മരിക്കം
@visakhsankar3884
Ай бұрын
Mullaperiyar😊
@aryakrishnavlogs6283
Ай бұрын
ഷിരുറിൽ ഉരുൾ പൊട്ടി..... വയനാട് ഉരുൾ പൊട്ടി... തുംഗഭദ്ര ഗേറ്റ് പൊട്ടി........ ഇനി മുല്ലപ്പെരിയാർ എങ്ങാനും... രണ്ടും കർണാടക കേരള 🙄....... സുപ്രീം കോടതിയിൽ കൊടുത്ത ഹർജിക്ക് ഒപ്പം ഒരു സങ്കട ഹർജി കേരളത്തിലെ മുഴുവൻ ജനങ്ങളും ഒപ്പിട്ടു കൊടുത്താലോ...... നിങ്ങൾ അഭിപ്രായം പറയു
@---......---
Ай бұрын
😮😳
@kasi9779
Ай бұрын
Save Kerala save mullaperiyar
@joyalcvarkey1124
Ай бұрын
🔴🔴🔴
@STAR-fg6jt
Ай бұрын
Di commission Mullaperiyar....Save kerala
@user-dm6lo5mo1w
Ай бұрын
ഭയം വേണ്ട ജാഗ്രത മതി
@labeebakareem9823
Ай бұрын
Etokke ഒരു munnarippan മുല്ലപ്പെരിയാർന്ന്
@VINISHAPR-kc6jz
Ай бұрын
Arjuntr..dhaabam.......
@jessysajisaji8693
Ай бұрын
കൃഷിയെല്ലാ൦ നശിക്കു൦. 😢
@kiranantonyk3250
Ай бұрын
Don't worry. Mullaperiyar Dam is Unbreakable. Even God Himself Can't Break it. This is the pride of humans. We never learn whatever happens.
@binumdply
Ай бұрын
Mu: jagratha mathi
@AadhamAbubaker
Ай бұрын
ഇത് വെറും സാമ്പിൾ വെടിക്കെട്ട് കൊട്ടിക്കലാശം ജല ബോംബ് മുല്ലപ്പെരിയാർ തന്നെ
@sethulakshmipc1146
Ай бұрын
Mullaperiyar pottathirikkan perhaps nammalekalum kootuthal tamilans ayirikkum...athu potti poyaal ..pinney life lu oruthulli vellam ivanmarku kittilla ...ennariyavunathukondu...😊
@Rwa640
Ай бұрын
അടുത്തത് മുല്ലപ്പെരിയാർ
@mech4tru
Ай бұрын
ഇപ്പൊ വരും മുല്ല പെരിയാർ എന്ന് പറഞ്ഞു
@blessonjr8034
Ай бұрын
@@mech4tru അത് തകർന്നാൽ ബാധിക്കപ്പെടാൻ സാധ്യത ഉള്ളവർ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേ ഇരിക്കും അത് കാണുമ്പോൾ കുരു പൊട്ടുന്നെങ്കിൽ അങ്ങോട്ട് മാറി ഇരുന്ന് കരഞ്ഞോ
@bharathkyesudas6486
Ай бұрын
Chetta മുല്ലപ്പെരിയാർ ഒരു വല്യ probability ആണ്, പൊട്ടുമോ ഇല്ലയോ എന്ന് ആർക്കും അറിയില്ല.. പക്ഷേ ഇത്രേം ജനങ്ങളുടെ ജീവന് ഭീഷണി ആയി നിക്കുന്ന ഒരു dam ഇനെ പറ്റി നമ്മൾ ഇനി എലും പ്രവർത്തിച്ചില്ല എങ്കിൽ, അത് ദുരന്തം കഴിഞ്ഞ് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല. ഇത് പറഞ്ഞെ ഒക്കു, പ്രവർത്തിച്ചേ ഒക്കു!
@AmalKK
Ай бұрын
മുല്ല പെരിയാർ പൊട്ടിയാൽ നിൻ്റെ വീടിനെ ബാധിക്കാൻ സാധ്യത ഇല്ലല്ലോ
Пікірлер: 45