എൻ്റെ അയൽവാസി ആണ് ഇവര്..പാവങ്ങൾ ആണ്..നാസറിൻ്റെ wife.. alhamdulillah....nalla oru ഭാര്യ ആണ്..അല്ലാഹു ഇവർക്ക് ഒരു മക്കളെ കൂടി ഇവർക്ക് കൊടുക്കട്ടെ..എല്ലാവരും dhuaa ചെയ്യുക...പാവങ്ങൾ ആണ്..nasarikkaamte...ഉമ്മ തീരെ സുഖമില്ലാതെ കിടപ്പിൽ ആണ്...എന്നാലും ഇവരെല്ലാവരും ഒത്തൊരുമയോടെ ആണ്...😢😢😢😢❤❤❤❤❤❤..കഴിഞ്ഞ ഡിസംബർ മാസം ആയിരുന്നു..എൻ്റെ മക്കളുടെ കല്ല്യാണം...ഇവർ രണ്ടാളും ഒരുപാട് ആഗ്രഹിച്ചിരുന്നു..കല്ല്യാണത്തിന് കൂടാൻ...എന്തോ അല്ലാഹുവിൻ്റെ വിധി ആയിരിക്കാം..കാലിന് മുറിവ് പറ്റി നാസർ കിടന്നു..ഭാര്യക്ക് മഞ്ഞപ്പിത്തവും..രണ്ടാൾക്കും വരാൻ കഴിഞ്ഞില്ല..പിന്നീടു് ഭാര്യ ഒരു ദിവസം വന്നു...കണ്ടതിൽ വളരെ സന്തോഷം തോന്നി..❤❤❤❤
@crstiano_edittz4609
6 ай бұрын
Alhamdulillah
@safasworld9462
6 ай бұрын
Alhamdulillah ഈ വീഡിയോക്ക് സഹകരിച്ച എല്ലാവർക്കും പടച്ചവൻ അർഹമായ പ്രതിഫലം നൽകട്ടെ
@sajnassajnas3296
6 ай бұрын
ആമീൻ
@abushahas1414
6 ай бұрын
Aameen 🤲
@nafsalc5181
6 ай бұрын
ഒരുപാട് പാവപ്പെട്ടവരുടെ ജീവിതം മാറ്റി മറിച്ച ഫൈസൽ മാഷ് ഇവരുടെ ഒക്കെ പ്രാർത്ഥന മാത്രം മതി ദുനിയാവും അഖിറവും നന്നാവാൻ ജാതി മത ഒന്നും നോക്കാതെ എല്ലാവരെയും ചേർത്തു പിടിച്ചു മുന്നോട്ടു പോവുക അതാണല്ലോ നമ്മുടെ മതം നമ്മേ പഠിപ്പിക്കുന്നത് ❤
@ZeenathVp-m7j
6 ай бұрын
അൽഹംദുലില്ലാഹ് ഈ റംസാൻ മാസത്തിൽ അർഹമായ പ്രതിഫലം അള്ളാഹു കൊടുക്കട്ടെ ❤️❤️
@ayishaap667
6 ай бұрын
ഒരുപാട് സന്തോഷായി ഫൈസൽ മാഷിന്റെ വീഡിയോ നന്മകൾ നിറഞ്ഞ ത്താണ് 👌.
@moideenkutty2037
6 ай бұрын
ആ കടയുടെ ഒ ണർക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ
@shailanasar3824
6 ай бұрын
Aameen🤲
@ashraft8678
6 ай бұрын
Aameen
@nani.c5086
6 ай бұрын
മാഷേ അബു ഇക്ക,മുസ്തു ഇക്ക എല്ലാവർക്കും പിന്നെ എല്ലാ സഹായിച്ച സഹകരിച്ച എല്ലാവർക്കും അള്ളാഹ് ബർകത് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ, ഇനിയും ഇത് പോലുള്ളവരെ സഹായം ചെയ്യാൻ ഇനിയും കഴിയട്ടെ 🤲,
@komukuttythottoli3975
3 ай бұрын
പ്രയാസപ്പെടുന്നവരുടെ പ്രയാസങ്ങൾ എളുപ്പം ഉണ്ടാക്കുന്ന വർക്ക് അള്ളാഹു ഇഹത്തിലും പരത്തിലും അനുഗ്രഹം നൽകി അനുഗ്രഹിക്കട്ടെ
@yusufmuhammad2656
6 ай бұрын
ഫൈസൽ മാസ്റ്ററേ..അഭിനന്ദനങ്ങൾ.യൂസുഫ്
@faisalvlogger
6 ай бұрын
Thank you
@sulaimanbapputtybapputty5847
6 ай бұрын
جزاك الله خير എല്ലാർക്കും ഖൈർ പ്രദാനം ചെയ്യട്ടെ
@ashrafbabu1071
6 ай бұрын
ഫൈസൽ ഭായ് നിങ്ങൾ ഞങ്ങളുടെ മുത്താണ്. അള്ളാഹു ദീർഗായുസ് നൽകട്ടെ അമീൻ
@saudialriyadpravasi3718
6 ай бұрын
അബുക്ക മുത്തുകാക്ക വീഡിയോ കൊണ്ട് വൈറൽ ആക്കിയ ഫൈസൽ മാഷിനും ഈ പുണ്ണ്യ റമദാൻ മാസത്തിലെ എല്ലാവരുടെയും ദുആയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്തും ഇൻശാഅള്ളാ ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🙏🏻
@malayali4784
6 ай бұрын
ഇത് പോലുള്ള ആളുകൾ ആണ് ഈ ലോകത്തിൻ്റെ നിലനിൽപ്പ്
@shameermadani
6 ай бұрын
അബുക്കായ് സൂപ്പർ മുത്തു കാക്ക സൂപ്പർ 👍
@JumailaBeeviS
6 ай бұрын
ഞങ്ങൾക് കടംതന്നു സഹായിക്കുമോ ഒരു കുഞ്ഞു വീട് വക്കാൻ നകൾ വീട് ഇക്കാത്തത് കൊണ്ട് മകളുടെ കല്യാണം ശരി ആകുന്നില്ല 🤲🤲
Пікірлер: 71