Sathyam, njan ബാംഗ്ലൂർ ആണ്, വർഷത്തിൽ ഒരിക്കൽ വീട്ടിൽ പോകും, ഒരാഴ്ച, തിരിച്ചു പോരാൻ തോന്നില്ല, എങ്ങനെയും അവിടെ നിന്നാൽ മതി തോന്നും, എന്റെ husband എല്ലാരും ഇവിടെ വീട് വാങ്ങി. കഴിയുന്നവർ ആണ്.
@rincygeorge9154
15 күн бұрын
Njnum miss chyiiunu ente veedu
@ThasleenaShamlik
15 күн бұрын
ഏത് ഒരു പെൺകുട്ടിക്കും കല്യാണം കഴിഞ്ഞാൽ സ്വന്തം വീട്ടിൽ നിന്ന് ഹസ്ബൻഡ് വീട്ടിലേക്ക് പോകുമ്പോൾ ഒരു സങ്കടം വിഷമംവും ഒക്കെ ഉണ്ടാവും പറഞ്ഞഅറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥ യാണ് അത്
@nribnanribnasudhi6254
20 күн бұрын
ഞാനും നാളെ povuaa. One week ആയി വന്നിട്ട്.. പോവുമ്പോൾ ഒരു സങ്കടം തന്നെയാ..
@sanikamanuel2585
19 күн бұрын
Kunjuss paranjath crct aahn.. Nammal veetukaree valland miss cheyyum.. Ottaykaya pole thanonnum🥹
@ReejapremanRajan-rd5yn
20 күн бұрын
Chechi eni white korakaleee ...😊
@rukiyarukiya9124
20 күн бұрын
❤❤
@noushadnoufaa2663
19 күн бұрын
Veed pani enthayi
@soumyasoumya3171
19 күн бұрын
7കൊല്ലം ആയി ഇപ്പോളും വീട്ടീന്ന് ഇറങ്ങിയ കരച്ചിൽ ആണ്
@shabushan1378
11 күн бұрын
Same😢
@user-em7vy3wh1f
13 күн бұрын
Ingale pandatha veed innu kaniko.ath miss cheyyund aa chakka okky nannakumpole.
@SreelekshmiS.S-et5hp
19 күн бұрын
Ippam entha ettathiy ammanuvilikkatha ponnusina
@NeverTogetherNeverApart
19 күн бұрын
പറവ അല്ലായിരിക്കും പരവ എന്നൊരു മീനുണ്ട് എറണാകുളം സൈഡ് ഇൽ അങ്ങിനെ പേരുപറയുന്നൊരു മീനുണ്ട്
Пікірлер: 70