മണ്ഡപത്തിൽ കൈപിടിച്ച് കൊണ്ട് വലം വെക്കേണ്ട ആ പിതാവിന് അന്ത്യ കർമം ചെയ്യേണ്ടി വന്നല്ലോ എന്നോർക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു.
@aliyarca7734
8 сағат бұрын
നിങ്ങൾ പറഞ്ഞ എല്ലാകാര്യത്തിലും ഞാൻ യോജിക്കുന്നു.. പക്ഷേ.. അനിൽസാറേ.. അയാൾ ആത്മഹത്യ ചെയ്തതിനോട് ഒരിക്കലും യോജിക്കുന്നില്ല. എന്തെല്ലാം പ്രയാസങ്ങളിലുയടെയാണ് ഞാനടക്കമുള്ളമനുഷ്യർ ദിവസം തള്ളി നീക്കുന്നത് ഒരു ഉറുപ്പിക വരുമാന മില്ലാതെ ഒരു കുടുംബം സുഖമായി കഴിഞ്ഞു പോകുന്നു.. അങ്ങിനെ യുള്ള ഒരുപാട് പേര് ജീവിക്കുന്ന ഈ മണ്ണിൽ. എല്ലാ പ്രയാസങ്ങളും നേരിട്ട് ജീവിക്കണമായിരുന്നു. എന്നതാണ്.. എന്റെ മാത്രം അപിപ്രായം 🙏🙏🙏🙏🙏
@HasankK-gh5fj
6 сағат бұрын
അറിയാതെ കണ്ണുകൾ നനഞ്ഞു പോയി....... പ്രാർത്ഥനകൾ 😢
@gafurb5160
6 сағат бұрын
😢😢😢 ക്ഷണിക്കാതെ വരുന്ന അതിഥിയാണ് മരണം എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് ഇവിടെ അത് യാഥാർഥ്യമായി ദിവ്യ എന്ന രാക്ഷസ രൂപത്തിൽ ക്ഷണിക്കാതെ അവൾ വന്നു ആ നല്ല മനുഷ്യനെ മരണത്തിലേക്ക് നയിക്കാൻ അവളുടെ നാവിനു ഇത്രയേറെ മൂർച്ച ഉണ്ടായിരുന്നു ഏതൊരു മാരക ആയുധത്തെ കാൾ രക്തം പോലും പൊടിയാതെ ഒരു മനുഷ്യനെ പച്ചക്ക് അരിഞ്ഞു വീഴ്ത്താനുള്ള മൂർച്ചയുള്ള നാവ് വച്ചുകൊണ്ടാണ് രാക്ഷസി ക്ഷണിക്കാതെ കടന്നുവന്നത് എത്ര ശപിച്ചാലും മതിവരില്ല അത്രയേറെ വേദനയാണ് ഉണ്ടാക്കിയത് 😢 മൂന്നു പെൺമക്കളുള്ള എനിക്കു മനസ്സിലാകും ആ കുട്ടികളുടെ വേദന അവരുടെ മനസ്സിലെ വിങ്ങലുകൾ സഹിക്കാവുന്നത് അല്ല എന്ന് പ്രത്യേകിച്ച് വിവാഹ പ്രായത്തിലേക്ക് അടുത്ത് എത്തിയിരിക്കുന്ന ആ കുട്ടികൽ
@najeedah.m2111
7 сағат бұрын
സത്യം. കല്ലുപോലും കരഞ്ഞുകാണും 😢
@NisarEkkandy-ds5ls
5 сағат бұрын
അവളുടെ നാവ് മൂർഖനേക്കാൾ വിഷമുള്ളതാണ് ആ കുടുംബത്തെ ഓർക്കുമ്പോൾ മനസ്സിന് വല്ലാത്ത വിഷമം തോന്നുന്നു ആ കുടുംബത്തിന് പടച്ചവൻ സമാധാനം നൽകട്ടെ
@fathimalatheef7867
6 сағат бұрын
ആരാക്ഷസിടെ തലയിൽ ഈ വർഷത്തെ ഇടിത്തീ വീഴണേ .
@abdulsalampalliyali6467
6 сағат бұрын
CPM - കാർ എന്തൊരു ദ്രോഹങ്ങളാണ് എല്ലാവരോടും ചെയ്തു കൊണ്ടിരിക്കുന്നത്.? ജനം വോട്ട് ചെയ്ത് കുടുങ്ങിയിരിക്കുകയാണ്.
@abduljabbarjabbar4711
4 сағат бұрын
.... റബ്ബിന്റെ ൻറെ അനുഗ്രഹത്താൽ രണ്ടു പെൺമക്കൾ...❤❤ വളർത്തി വലുതാക്കി വിവാഹം കഴിച്ച അയച്ച പിതാവ് ആണ് 🙏🙏 ഇന്നലെ രാത്രിയിൽ ഞാനും കണ്ടിരുന്നു....😮😮😢😢 ഓമനകളായ ആ രണ്ട് പെൺമക്കളെ....❤❤ വളർത്തി വലുതാക്കിയ അച്ഛനെ എന്നെന്നേക്കുമായി യാത്ര ആക്കുന്ന രംഗം 😮😮😮😢😢എന്തൊക്കെയോ എഴുതണമെന്നു ൺടായിരുനനു... ഏങ്ങലടിച്ചു കരഞ്ഞു പോയ എൻറെ മനസ്സിനെ ഒന്ന് തണുപ്പിക്കാൻ....ആശ്വസിപ്പിക്കാൻ....😢😢😢😮😮 ((ഇസ്ലാം വിശ്വാസിയായ ഞാൻ ഉറച്ചു വിശ്വസിക്കുന്നു,,,, ആ കുഞ്ഞുങ്ങളുടെ മനസ്സിൻറെ നീറ്റലുകൾ... ആരോടും പറഞ്ഞറിയിക്കാൻ പറ്റാത്ത നൊമ്പരങ്ങൾ😢😢😮😮 ആകാശത്തുള്ളവൻ രേഖപ്പെടുത്തിയിട്ടുണ്ടാകും ....🤲🤲🤲🤲🤲🤲🤲🤲🤲 ഉൺടാകണേ നാഥാ 🤲🤲🤲🤲🤲🤲🤲🤲
@saniyaraheem7818
3 сағат бұрын
😢🤲🤲🤲
@SreeSreekumar-wr7rg
7 сағат бұрын
അയാളുടെ മരണത്തിനു പിന്നിലുള്ള എല്ലാവരുടെയും. കുലനാശം ഈശോരൻ വരുത്തട്ടെ 🙏🙏
@vinod4833
5 сағат бұрын
അപ്പോൾ നാട്ടിലെ കോടതിക്ക് ഒന്നും ചെയ്യാൻ പറ്റില്ല......ഈശ്വരന് വേറെ ഒരുപാട് പണിയുണ്ട്, സമയം കിട്ടുമെന്ന് തോന്നുന്നില്ല.
@bijupavara2335
8 сағат бұрын
താങ്കൾ ഭാഗ്യവാനാണ് - രണ്ട് പെൺമക്കൾ❤❤❤❤
@shebaabraham687
6 сағат бұрын
30 വർഷത്തിന് മുകളിൽ സർവീസ് ഉള്ള നവീൻ ബാബു സാർ എത്രയോ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്താണ് ഇവിടം വരെ എത്തിയത് ഈ പ്രതിസന്ധിഘട്ടവും തരണം ചെയ്യേണ്ടതായിരുന്നു ആദ്യമൊക്കെ ദിവ്യ ദിവ്യയുടെ കുറ്റപ്പെടുത്തൽ കേട്ടപ്പോൾvനല്ലവിഷമം തോന്നിക്കാണും എന്നാൽ ഉടൻതന്നെ നാട്ടിലേക്ക് പോരുകയല്ലേ സ്വന്തക്കാരുടെ അടുത്ത് സ്വന്തം നാട്ടിൽ വരുമ്പോൾ പതുക്കെ പതുക്കെ ആ വിഷമമൊക്കെ മാറിയേനെ ആത്മഹത്യ ചെയ്യണ്ടായിരുന്നു സുഹൃത്തുക്കളോട് ബന്ധുക്കളോടാ വിഷമം പങ്കുവെക്കാമായിരുന്നു അപ്പോൾ അവർ ആശ്വസിപ്പിച്ചേനെ സ്വന്തം ഭാര്യയും മക്കളെയും അവരുടെ ഭാവിയെ കുറിച്ച് ഒരു നിമിഷം ചിന്തിച്ചില്ലല്ലോ അവസാനം വരെ സഹിച്ച് നിൽക്കണമായിരുന്നു പ്രൈവറ്റ് ഓഫീസുകളിൽ ജോലി ചെയ്യുന്നവരൊക്കെ സർക്കാർ ഉദ്യോഗസ്ഥന്മാരേക്കാൾ എത്രയോ ഇരട്ടി ടെൻഷനാണ് അനുഭവിക്കുന്നത്
@vinod4833
5 сағат бұрын
മുന്തിയ ഒരു സാധനം വാങ്ങി ചങ്ങായിമാരൊപ്പം രണ്ട് പെഗ് കഴിച്ചാൽ ആശ്വാസം കിട്ടിയേനെ!!!!
@abdulsalammattummal1144
4 сағат бұрын
ആമനുഷ്യന്റെ മരണ കരക്കാരായ എല്ലാവരും അനുഭവിക്കും തീർച്ചയായും കാത്തിരുന്ന് കാണാം
@Appulu3868
7 сағат бұрын
ഈ സാര് കരയി പ്പി ക്കുന്നു 😢😢😢😢
@JasmineHamza-oc1yd
5 сағат бұрын
എന്നാലും കുടുബത്തെ ഓർത്തില്ലല്ലോ പാവം മനുഷ്യൻ 😔
@UmmerKp-h8l
7 сағат бұрын
ദിവ്യ പാവി മാഹാ പവി നി ഒരിക്കലും e പാവ കറ എത്ര കാഴു കീയലും പോവില്ല
@Muhammadkunjuyahiya
3 сағат бұрын
ചിലപ്പോൾ കൊന്നതാണെങ്കിലോ ആത്മഹത്യക്കുറിപ്പ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതൊക്കെ അന്വേഷിക്കേണ്ടതുണ്ട് സത്യം പുറത്തുവന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ആ കുട്ടികളെ ഓർക്കുമ്പോൾ ചടങ്ങ് കണ്ടപ്പോൾ മനസ്സ് വിങ്ങുന്നു വല്ലാതെ
@MUSTHAHEENATHRAFEEQ-lh2wx
6 сағат бұрын
ആ മനസ്സ് ആ പെണ്ണുങ്ങളുടെ അപരാധം കേട്ടപ്പോൾ അത്ര വേദനിചതും അങ്ങിനെ ഒരു കടും കൈ ചെയ്യാൻ ട്രരുമാനിച്ചതും ഒരു പക്ഷെ അദേഹത്തിനുള്ള ഒരു നല്ല സൗഹൃദ വലയത്തിൽ ഇനി എങ്ങിനെ തല ഉയർത്തി നടക്കും ഇങ്ങിനെ ചീത്ത പേരോട് കൂടെ എന്നുള്ള തോന്നലാവും ആണുങ്ങൾ പലപ്പോഴും തോറ്റു കൊടുക്കാറില്ല അവർ അഭിമാനം നഷ്ടപ്പെട്ടാൽ അത് താങ്ങാൻ ചിലപ്പോൾ അവർക് പറ്റില്ല. അദ്ദേഹവും ജീവൻ കൊടുത്തിട്ടാണേലും അഭിമാനം നില നിർത്തണം എന്ന് ഒരു നിമിഷം തീരുമാനിച്ചു പോയി
@SaffronIshal
2 сағат бұрын
മനോ വിഷമം കൊണ്ട് ചെയ്തു പോയതായിരിക്കും തക്ക ശിക്ഷ കൊടുക്കണേ പ്രേരിപ്പിച്ചവർക്
@sujasara6900
Сағат бұрын
Very true sir, specially girls they are close to their fathers,the pain that family will be going through 😢 can't imagine.If possible must visit them sir..Thankyou sir 😢
@AbdulKareem-ns2jr
6 сағат бұрын
ONNUM PARAYAN ILLA😭😭😭 RIP NAVIN SIR🙏🙏🙏
@hussaina4690
7 сағат бұрын
😢😢 വലിയ സങ്കടമുണ്ട്... ചെയ്തു പോയി ...😢😢 കഴിഞ്ഞു.😢 പോയിയി .....😢 അരുതായിരുന്നു......😢😢 33 കൊല്ലം മലബാറിൽ ജോലി ചെയ്ത ഒരു മേത്ത നാൺ ഞാൻ😂 അദ്ദേഹത്തിന ബദ്ധം പറ്റി....
@ashrafcheppu9937
6 сағат бұрын
വേദന യിക്കു രാഷ്ട്രീയ വും മതവും ഇല്ലാ
@AbdulLatheef-t1w
6 сағат бұрын
മഹാ പാപി
@bijupavara2335
8 сағат бұрын
Exactly correct sir ❤
@sanhaminha9559
2 сағат бұрын
ഇതെല്ലാം നമ്മുടെ സഖാക്കൾ കാണുന്നുണ്ടോ ആവോ
@najiyaa5660
4 сағат бұрын
Sathyam kannu nirananhu poy
@jifryk5635
7 сағат бұрын
Heart felt
@abdulaseesaseesasees5628
5 сағат бұрын
Ameen
@Resilient786
5 сағат бұрын
😢😢😢🤲🤲🤲
@MuhammedAli-w9s
6 сағат бұрын
😂😂😅😅😊😊😊❤
@shahulhameedhameed9308
7 сағат бұрын
👍👍👍
@mohammedanwar8299
6 сағат бұрын
😢😢😢😢
@sadiqmala2874
7 сағат бұрын
😢
@Rajesh.Ranjan
8 сағат бұрын
P.P.Divya is such a cruel and fraud party member ever.But an ADM should be capable to take all challenges and consequences.
@muhammedAli-w1z
8 сағат бұрын
👌👍
@philipjoseph3583
5 сағат бұрын
Divya yanna naintemol orikkalum guthipidikkilla
@abdulazeezp5809
6 сағат бұрын
🥲🥲🥲
@johnjose3679
7 сағат бұрын
24 ന്റെ സ്റ്റാഫ് സഞ്ചരിച്ച കാർ അമിത വേഗതയിൽ news അത് തട്ടി 2 കുട്ടികൾ മരിച്ചു ധൈര്യം ഉണ്ടെങ്കിൽ ആ വാർത്ത കൊടുക്കൂ മാപ്ര ആയത് കൊണ്ട് കൊടുക്കില്ലേ
@sbkworld1804
6 сағат бұрын
I like your videos. But don’t try to white wash corruption and the mindset to commit suicide; whatever May be the cause. You don’t need to comment on subject matter which is still unclear.
Пікірлер: 55