വിദ്യാസാഗർ ഫാൻസ് എല്ലാം ഇവിടെ വന്ന് ഹാജർ പറഞ്ഞു പോ😊 അറിയട്ടെ ഫാൻസ് പവർ 👇
@Magicrings-
3 ай бұрын
Present sir 😂
@jithins210
3 ай бұрын
Sirrr
@AmalKK
3 ай бұрын
Haajar ❤
@nithinjoseph5159
3 ай бұрын
Present sir
@s.v.devika2618
3 ай бұрын
Present
@manjukumar6801
2 ай бұрын
ഈ സിനിമയെക്കുറിച്ച് പറയുമ്പോൾ എല്ലാവരും മോഹൻലാലിനെയും ജയപ്രദയെയും ഓർക്കുന്നു. എന്നാൽ ഈ ചിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത കഥാപാത്രം വിനീത് അവതരിപ്പിച്ച ഈ അന്ധഗായകനാണ്. വീണ്ടും തിയറ്ററിൽ വന്നാൽ കാണാൻ കാത്തിരിക്കുന്നു. 😍😍😍😍👍👍👍
@DrRahul4044
2 ай бұрын
Eeee filmil Ellarkkum Vineeth ine aaan bro ooormavarullu. Mohanlal ine allaaaa. Athu kond thanne aaan film pottiyath 👍👍👍👍
@Pool-j4v
2 ай бұрын
അദ്ധേഹം ഈ സിനിമയുടെ പ്രധാന കഥാപാത്രമാണ്❤
@vishnukb4855
2 ай бұрын
Vannu. Poyi kandolu..🔥🔥
@Vpr2255
2 ай бұрын
😂 പുള്ളി ആണ് hero
@Juhi_foodlover
2 ай бұрын
Theateril First thott ee pattinu vendi waiting arunu
@ansara8467
3 ай бұрын
ഇഷ്ടപെട്ട 90% പാട്ടുകളുടെയും സംഗീത സംവിധായകന്റെ പേര് ഒന്നായിരുന്നു.. വിദ്യസാഗർ. 🎶🎶🎶.
@anoopchandran7242
2 ай бұрын
👍💯
@kiranfrancis7397
2 ай бұрын
എഴുതിയ കൈതപ്രം ത്തെ മറക്കല്ലേ
@sunflower-hz7rz
2 ай бұрын
Ethrayo janmamaay
@Trainspotterr
Ай бұрын
No hate ! Some songs are similar to each other right?
@sparrowed46
3 ай бұрын
Aleena part ishtam ullavar ivde va💥💫 Really magical film and songs💥❤️🔥💯
@msmriaz6597
3 ай бұрын
ആദ്യമായിട്ടാണ് ഞാൻ ഈ നടിയുടെ മുഖം കാണുന്നത്... ഇത്രയും ക്ലിയർ ആയിട്ട് ഈ പാട്ട് ഇപ്പോഴാ കാണുന്നത്.
Ott already und full movie 4k remastered😂😂@@MediaPerson-gu5pc
@Madara_Uchiha______
3 ай бұрын
😂😂😂😂@@MediaPerson-gu5pc
@AKASH-yx8rj
3 ай бұрын
ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്. വിദ്യജിക് പകരം വിദ്യ ജി മാത്രം❤❤
@Arshaa412
3 ай бұрын
അദ്ദേഹം സംഗീതത്തിന്റെ രാജാവാണ്..❤ Vidhyaji❤️❤️
@vaish583
3 ай бұрын
90's kids ഈ സിനിമയിലൂടെ അവരുടെ ചെറുപ്പകാലത്തേക്കു കൂടി ആണ് പോകുന്നത്. All the best for DEVADHOODHAN 4K 🎞️
@MobinKbaby-el2ze
2 ай бұрын
😢❤❤❤❤❤
@MANUTHANKAPPAN-on2th
Ай бұрын
❤️❤️❤️❤️
@akhilknairofficial
3 ай бұрын
12 സ്വരസ്ഥാനങ്ങൾ ഉപയോഗിച്ച് വിദ്യാജി ചെയ്ത ഒരു മാജിക്കൽ സോങ്... ❤️❤️ ഈ സിനിമയുടെ തന്നെ Hook ആയ lines "അലീനാ..... അലീനാ..." ❤️❤️
@s.v.devika2618
3 ай бұрын
ആ ഒരു ലൈൻ കേൾക്കുമ്പോൾ Goosebumps വരും
@vishnuthalapathy1443
3 ай бұрын
@@s.v.devika2618ഇതിന്റെ ഹംമിങ് എൻ ജീവനെ എന്ന സോങ്ങിൽ ഉണ്ട്. അതും പൊളി ആണ് 🔥🔥
@Aparna_Remesan
3 ай бұрын
അലീന ആണ് Highlight ❤️🥰
@Aparna_Remesan
3 ай бұрын
ഈ പാട്ടിൻ്റേ ആരാധകർ ഉണ്ടോ😍❤️🥹Vidyaji ഒരു സംഭവം തന്നെ 👍💗
@akhilthulasee7286
3 ай бұрын
Pure art!! ഇതാണ് ആ പറഞ്ഞ സാധനം!! എന്ത് ഫ്രെയിം ആണ് ഇത്🎉🎉 ഓയിൽ പെയിന്റിംഗ് പോലെ ഉണ്ട്!!
@reenuraechelabraham17
2 ай бұрын
Sathyam! oro scene um!
@INTERNETDREAMS
2 ай бұрын
അദ്ദാണ് ... സിനിമ എന്ന് പറഞ്ഞാൽ ആർട് ആണ്. ഒരു കലാസൃഷ്ടി ആയിരിക്കണം സിനിമ, അല്ലാതെ ഇന്നത്തെ പോലെ നിത്യ ജീവിതത്തിലെ പേക്കൂത്തുകളും അക്രമങ്ങളും അതേപടി പകർത്തിവെച്ചു റിയലിസ്റ്റിക് എന്ന പേരിൽ വലിയ കഥയൊന്നുമില്ലാതെ ഓരോന്ന് പടച്ചു വിടുന്നതല്ല സിനിമ.
@muhsinentertainments
3 ай бұрын
ഇത് ഒരു ഗംഭീര സിനിമയാണ്. അവസാനം പടം കാണുമ്പോൾ കരഞ്ഞുപോകും 🔥
@FRQ.lovebeal
3 ай бұрын
*അന്ന് miss ആയി ഇന്ത വാട്ടി miss kedayathe🔥🔥🔥🔥🔥🔥🔥*
@viewersjm_5950
2 ай бұрын
Ninak oru comment n athra kitunund😂
@tripzshortz
2 ай бұрын
വിനീത് ഒരു രക്ഷയും ഇല്ല എന്തൊരു handsome ആണ്... ശരിക്കും തിളക്കം ഉള്ള കണ്ണുകൾ തന്നെ🙌🏻🙌🏻
@Itsme-s7q
2 ай бұрын
Crct❤
@ShafiMuhammadshafi-q8n
2 ай бұрын
മേക്കപ്പ് ആണടോ പൊട്ടാ
@thetruth5531
2 ай бұрын
@@ShafiMuhammadshafi-q8nBt his eyes are real...
@tripzshortz
Ай бұрын
@@ShafiMuhammadshafi-q8n കണ്ണുകൾ സൂപ്പർ ആടോ പൊട്ടാ
@Jibinboban
3 ай бұрын
വിദ്യാജിയുടെ മ്യൂസിക് ആഘോഷിക്കപെടുമ്പോൾ കൂടെ ചേർക്കേണ്ട ഒന്നാണ് ഇതിലെ ഫ്രെയിംസ്..... ഇജ്ജാതി 🔥🔥❤️❤️
@nithinravi4396
3 ай бұрын
ഫ്രെയിംസ് 😮😮 മാസ്മരികം
@vipi024
3 ай бұрын
ദൈവം ഉണ്ടെങ്കിൽ അത് ഈ സിനിമയിലെ പാട്ടുകൾ ചെയ്യും നേരം വിദ്യാസാഗറിൻ്റെ കൂടെ ഉണ്ടായിരുന്നിരിക്കും❤❤❤❤
@giree007
2 ай бұрын
ഹെഡ്സെറ്റ് വച്ചിട്ട് ഈ പാട്ട് കേൾക്കുമ്പോൾ വേറെ ലെവലാണ് അന്നും ഇന്നും...അലീന.... അലീന ❤
@Abhi36949
2 ай бұрын
Yes❤️
@itsmylife9631
2 ай бұрын
ഒരായിരം തവണ കണ്ടിട്ടുണ്ട് ഈ പാട്ട്... പക്ഷെ തിയേറ്ററിൽ കണ്ടപ്പോൾ.... ❤❤❤❤ വിനീത് ണ് ഒരുപ്രേതെക look.. ഒരു divine look... വല്ലാത്തൊരു attractive power... Theatre experience awesome❤❤
@AnuIshan-fb9wc
2 ай бұрын
ഈ പാട്ട് പാടിയ ഗായികയ്ക്ക് 1000 പാട്ടുകൾ പാടിയതിന് തുല്യം ഈ ഒരു പാട്ട്❤
@RaihaTalks
3 ай бұрын
വല്ലാത്തൊരു സിനിമയാണ്.. 😍 എത്ര വട്ടം കണ്ടെന്നൊരു പിടിയുമില്ല.... അത്രയും 👌👌
❤അവനു അവൾ പാതിയായിരുന്നു അതുകൊണ്ട് അവൻ അവളെയും കൊണ്ട് പറന്നു.... ❤️ബ്യൂട്ടിഫുൾ പ്രണയ കഥ.... കാത്തിരിപ്പിന്റെ വേദന അടയാളപ്പെടുത്തിയ സിനിമ...
@mb-news-7966
3 күн бұрын
As a non Malyali who has watched this film..... I loved it❤
@nikhil_willington
3 ай бұрын
3:24 frame ♥️
@sarathkrishnan8656
3 ай бұрын
3:28 That frames💎✨🤍
@jishashaji2785
2 ай бұрын
പാട്ടിലെ വരികൾ പോലെ "എന്റെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായ് വീണ്ടുമെന്നു നീ പോയ്വരും......" കാലങ്ങൾക്കു ശേഷം തിരികെ വന്നു.... ഞാൻ 2k generation ആണെങ്കിലും ഈ പാട്ട് ഞാൻ ഒരുപാടു പാടി നടന്നിട്ടുണ്ട്, ഇപ്പഴും....ഈ പാട്ടിന്റെ ആ ഫീൽ ഒന്ന് വേറെ തന്നെയാ❤❤❤
@niyaanentertainment5280
2 ай бұрын
ദേവദൂതൻ റിലീസ് ദിവസം കോഴിക്കോട് അപ്സരയിൽ നൂൺഷോ കണ്ട ആളാണ് ഞാൻ. സത്യത്തിൽ ഈ സിനിമ എന്തൊക്കയോ ഒരു കൺഫ്യൂഷൻ ആയിട്ടാണ് കണ്ടു തീർത്തത്.. അന്ന് ഇതിന്റെ പരാജയ കാരണം തീയറ്ററിൽ എത്തിയ പ്രേക്ഷകന് ചിത്രത്തെ കുറിച്ച് ഒരു ധാരണയും ഇല്ലാതായതാണ് എന്ന് തോന്നുന്നു. എന്റെ കൂടെ സിനിമ കണ്ട സുഹൃത്ത് അന്ന് പറഞ്ഞത് ഓർമ്മയുണ്ട് , സിനിമ ആദ്യം ഒന്നും ഒന്നും മനസ്സിലാവുന്നില്ല എന്ന്. എന്ത് തന്നെയായാലും ഇപ്പോ വീണ്ടും റിലീസ് വന്ന സ്ഥിതിക്ക് തീർച്ചയായും കാണണം
@sunilbabuk7602
3 ай бұрын
2:11 my favorite line ❤️❤️❤️❤️❤️
@ambikapraveen33
2 ай бұрын
1:30 ആ നില്പ് കണ്ടോ..വേറെ ലെവല്‍ ❤
@friendofjinn4704
3 ай бұрын
ഈശ്വരൻ നിറച്ചുവെച്ച മഹാ സാഗരം പോലെ എനിക്ക് ചുറ്റും പ്രണയമിതാ ശാന്തമായി ഒഴുകുകയാണ് അതിൽ ദിക്കറിയാതെന്റെ ഹൃദയമഹേശ്വരഗായകൻ എവിടേക്കോ ഒഴുകുകയാണ്❤❤❤
@sineeshkumar7804
3 ай бұрын
ഇപ്പോഴെങ്കിലും ഈ പാട്ട് മുഴുവനായും ഉണ്ടാകുമെന്നു ഒരുപാട് പ്രതീക്ഷിച്ചു 😭😭😭😭
@catface97-b8l
3 ай бұрын
Ithinu full video indo? Audio alle ullu?
@Sid_R_
3 ай бұрын
വിഷ്വൽ ഇത്രയേ ഉള്ളു
@vishnuthalapathy1443
3 ай бұрын
റീഷൂട്ട് ചെയ്തത് അല്ല.
@RameesAR
Ай бұрын
The placement of the song in the movie is unbelievably goosebumps-worthy. By that point, the brief music bit (Aleena) will be ingrained in your mind. It feels like a torrential downpour after a long period of scattered rain. 🎶🌧️
@midhunmanikuttan3604
3 ай бұрын
ജൂലൈ 26 waiting ❤❣️ fav movie 💎
@sebastiandjo
2 ай бұрын
Fun fact: This song has all 12 notes of Carnatic music! Absolute genious Vidyasagar ji!
@NR-iw7ul
2 ай бұрын
ഈ ഒരു പാട്ടിലെ ഓരോ ഫ്രെയിമും എടുത്തു പറയേണ്ടതാണ്.വെറുതെ കണ്ടിരുന്നു പോകും. Cinematographyസന്തോഷ് തുണ്ടിയിൽ 🙏
@vskcochin
2 ай бұрын
ഇങ്ങനെ ഒരു പാട്ട് വേറെ ഇല്ല .ഇപ്പോഴും ഇത് കേൾക്കുമ്പോൾ എന്തൊരു സുഖം ❤❤❤
@maheshmurali8507
2 ай бұрын
ദാസേട്ടൻ, പ്രീത എന്നിവരുടെ മാസ്മരിക ശബ്ദം ❤️❤️❤️
@sangeethasasi1793
2 ай бұрын
സത്യത്തിൽ ഈ female വോയിസ് പ്രീത ആണ് ന്ന് ഈ അടുത്ത് ആണ് ഞാൻ അറിഞ്ഞേ 😍😍😍
@maheshmurali8507
2 ай бұрын
@@sangeethasasi1793 ഞാൻ അന്നേ അറിഞ്ഞിരുന്നു. വേറിട്ട ശബ്ദമാണ് 💞
@visakhms6143
2 ай бұрын
മുൻപ് ഈ നടിയുടെ മുഖം അത്ര വ്യക്തമായി പാട്ടിൽ കാണിച്ചിട്ടില്ല, ഇപ്പോൾ തീയറ്ററിൽ പോയപ്പോൾ ഓക്കേ ആയി, അതുപോലെ ജഗതിയുടെ ഒരു സീൻ പോലും കാണിച്ചില്ല.. അതും കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ
@manuabraham1090
3 ай бұрын
പ്രണയത്തെ ഇത്രയധികം വർണ്ണിക്കുന്ന വരികളും🥰അതിലെ മനോഹരമായ Framesum🥰❤️
@pittu-fun
2 ай бұрын
എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമയും എത്ര കേട്ടാലും മതിവരാത്ത പാട്ടുകളും.. ❤❤❤❤
@KS_RAJ
2 ай бұрын
മനസിന് ഒരു നൊമ്പരമായി മാറുന്ന കഥപാത്രം വിനീത് ആണ് അവതരിപ്പിച്ചത്. ഹൃദ്യമായിരുന്നു.
@shamsudeenfaheem533
3 ай бұрын
16 അല്ലെങ്കിൽ 17 ..annu ഇറങ്ങുമ്പോൾ...പ്രായം.. അന്നും.. മഹേശ്വരൻ നേ കാത്തിരുന്ന അലീന...ഒരു നൊമ്പരം ആയിരുന്നു....അതൊരു വല്ലാത്ത കാത്തിരുപ്പ് ആയിരുന്നു....ഒടുവിൽ അവർ ഒന്നിച്ചു പോകുമ്പോൾ....നൊമ്പരം.... നേർത്ത വേദനയുള്ള സന്തോഷം ആയി....ഇന്ന്...വീണ്ടും ഇറങ്ങാൻ പോകുമ്പോൾ...അതെ ഇഷ്ടം തന്നെ....
@sarathharikumar2574
3 ай бұрын
അദ്ദേഹം സംഗീതത്തിൻ്റെ രാജാവാണ് ❤
@syamsankar4370
2 ай бұрын
മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലെർ മൂവി... കൂടെ വിദ്യാസാഗർ മാജിക്കും....
@sruthyskumar1630
2 ай бұрын
Theatre poyi kandu super❤️🥳
@arathit8022
3 ай бұрын
ആരെങ്കിലും ശ്രദ്ധിച്ചോ ഈ പെണ്ണിന്റെ മുഖം ഇതിൽ വ്യക്തമായി കാണിക്കുന്നില്ല. ഈ നടി ഏതാണ്.. ആരായാലും ജയപ്രഥയുമായി സാമ്യമുണ്ട്.. July 26th ആവാൻ വെയ്റ്റിംഗ് ആണ് ❤
@divyasankaranarayanan6751
3 ай бұрын
Oh njan ee pattu kanumbolokkea ethu alochikkarundu
@chithrakrsinger6303
3 ай бұрын
I think ath jayaprada thanneyanu..long view
@iamaphotographer486
3 ай бұрын
Thats haws director brilliance
@iamaphotographer486
3 ай бұрын
@@chithrakrsinger6303 no. New face aanu. sibi sir interview kanoo
@Kannnans
3 ай бұрын
Chanchal aanennu annu kettirunnu
@melodioussoul95
3 ай бұрын
മിഴികളെന്തിനാണു വേറെ മൃദുലമീ കരങ്ങളില്ലേ അരികിലിന്നു നീയില്ലയോ.......................... എന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാൻ കദനപൂർണ്ണമെൻ വാക്കുകൾ.................... നീയില്ലാ ജന്മമുണ്ടോ നീയറിയാ യാത്രയുണ്ടോ നീ അണയും രാവുതേടി ഞാനിവിടെ കാത്തുനിൽക്കാം പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ മനം❤
@yadukrishnan6179
3 ай бұрын
വിദ്യാജിയുടെ പാട്ടും ഗംഭീര വിഷ്വൽസും😍😍😍
@redlover7208
3 ай бұрын
ഈ പാട്ടിനോരു മാജിക് ഉണ്ട് കേട്ടാൽ വീണ്ടും വീണ്ടും കേട്ടു കൊണ്ടിരിക്കും❤
@roby-v5o
3 ай бұрын
ഈ പാട്ടൊക്കെടിവിയിൽ ആസ്വദിച്ച സുന്ദരകാലമാണ് ഓർമ്മയിൽ ഓടിയെത്തുന്നത് ❤❤
@paul30171
3 ай бұрын
Frames👌 Music❤ ഒരേയൊരു വിദ്യാജി😍
@kavyadass8323
2 ай бұрын
6 മാസം ഉള്ള എന്റെ മോൾ കരഞ്ഞോണ്ടിരിക്കുന്ന സമയത്ത എല്ലാം ഞാൻ ഈ പാട്ട് വെച്ച് കൊടുക്കും... പിന്നെ അവൾ കരയില്ല... ആ പാട്ടിൽ മുഴുകി കിടക്കും... 2 മാസം ആയപ്പോൾ തൊട്ടു അവൾ അങ്ങനെ ആണ്... വല്ലാത്തൊരു മാജിക് ആണ് ഈ ഗാനം
@pranavmenon3847
2 ай бұрын
Dasettan and Vidyaji combo😍🙌🔥🔥
@iamaking2147
3 ай бұрын
ദേവദൂതൻ ഫാൻസ് ലൈക് അടിക്കൂ 😍❤️🔥
@Mr_stranger_23
3 ай бұрын
ആ ബ്യൂട്ടിഫുൾ bgms atmosil ഫീൽ ചെയ്യാൻ കാത്തിരിക്കുന്നു.. ❤️
@jomonkv8163
3 ай бұрын
ഇയർഫോണിൽ കേൾക്കു മാസ്മരിക സംഗീതം❤
@Kalki2012
Ай бұрын
എല്ലാവരുടെയും ഇരുൾ മാറി പ്രീകാശം വരട്ടെ 😂😂😂❤❤❤
@nandumohan9513
13 күн бұрын
മിഴികൾ എന്തിനാണ് വേറെ.. മൃദുലമീ കരങ്ങളില്ലേ..❤️❤️
@sarath582
3 ай бұрын
ഗന്ധർവ്വൻ ദാസേട്ടൻ ❤️❤️❤️
@sahaworldofcooking2542
2 ай бұрын
1:54...എന്റെ മോനെ... ഒരു തരം തരിപ്പ് 🔥🔥❤️❤️
@Sadiksalim94
3 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് ❤️🎵🎶വിദ്യാജി😍 ❤️🔥
@Divya-bts-ot7
13 күн бұрын
നീയല്ലാ ജന്മമുണ്ടോ നീയറിയാ യാത്രയുണ്ടോ നീ അണയും രാവുതേടി ഞാനിവിടെ കാത്തുനിൽക്കാ൦ ❤❤❤
@Abhi_Amigo25
2 ай бұрын
ഇനി വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ സ്വരം 😍👌 ദാസേട്ടൻ, പ്രീത സൂപ്പർ ആലാപനം. കൈതപ്രം സാറിൻ്റെ മാന്ത്രിക വരികളും വിദ്യാജിയുടെ അപാര സംഗീതവും. Evergreen Masterpiece
@mathewkrobin
3 ай бұрын
ദാസേട്ടൻ്റെ ഗന്ധർവ നാദം
@Nandhu-qi9gf
3 ай бұрын
Quality 😮 Frames 😮 Devadhoothan ❣️
@MaryzzHere
2 ай бұрын
2:36 so beautiful 😍
@nithinvijayan870
2 ай бұрын
Kaithapram … Vidyasagar… Yesudas... Preetha … Sibi Malayil ❤
@r.a.a.m.
2 ай бұрын
Add preetha also who sang it beautifully
@nithinvijayan870
2 ай бұрын
done ❤
@brokenbroken6075
Ай бұрын
Vare nice
@parvathyvivek545
3 ай бұрын
Dasettan voice ❤
@ashwinbabuji2455
3 ай бұрын
❤❤🎉🎉🎉😊😊😊 പ്രണയം തേങൽ കാത്തിരിപ്പ്.... എല്ലാം അടങ്ങിയ ഒരു പ്രത്യേക തരം ഗാനം... #vidyasagarmagic
@nivedithasajin896
3 ай бұрын
8 വർഷങ്ങൾക്ക് ശേഷം ആദ്യമായി തീയേറ്ററിൽ പോയി കാണാൻ ആഗ്രഹിക്കുന്ന ആദ്യത്തെ സിനിമ. കാണാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.❤❤❤
@John-f9i7k
3 ай бұрын
*ദേവരാജന്‍ മാഷ് കഴിഞ്ഞാല്‍ മലയാളത്തില്‍ 12 നോട്ട്സ് ഉപയോഗിച്ച അപൂര്‍വ്വം പാട്ടുകളില്‍ ഒന്ന്* ദാസേട്ടന് എന്ന ഇതിഹാസം അതിഗംഭീരമായി ഹ്യദയം തുറന്ന് ആലപിച്ച ഗാനം..❤ വിദ്യാസാഗര്‍ ❤
@dobby8717
3 ай бұрын
ദേവരാജൻ മാഷ് പോലും 11 സ്വാരങ്ങളെ ഉപയോഗിച്ചിട്ടുള്ളൂ.. എന്നാൽ ഇതിൽ 12 സ്വരങ്ങൾ ഉണ്ട്.. അനുപല്ലവി കഴിഞ്ഞുള്ള വയലിൻ portion മാത്രം നോക്കിയാൽ മതി, അതിൽ തന്നെ ആ 12 സ്വാരങ്ങളും ഒന്നിച്ചു വരുന്നു.. 🔥🔥🔥
@John-f9i7k
3 ай бұрын
@@dobby8717 ദേവരാജന്‍ മാഷിന്റെ മധുമതി എന്ന പാട്ടില്‍ 12 നോട്ട്സും ഉപയോഗിച്ചിട്ടില്ലേ,? പിന്നെ കാലഘട്ടം.. ഏകദേശം 50+ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദേവരാജന്‍ മാഷ് ഇതൊക്കെ ചെയ്തത്.. ഇന്ത്യന്‍ സിനിമയില്‍ തന്നെ മാസ്റ്ററേപ്പോലെ മറ്റൊരു കമ്പോസര്‍ ഇല്ല
@jagathjayaprakash
3 ай бұрын
പണ്ട് എട്ടാം ക്ലാസിൽ പഠിച്ചപ്പോൾ വാക്ക് മാനിൽ കേട്ട പാട്ട്... പിന്നീട് സിഡി പ്ലെയർ കേട്ട്.... ഹോം തിയേറ്ററിൽ കേട്ട്... ഇപ്പം 4k അറ്റ്മോസ് ഓഡിയോ
@akashh1314
3 ай бұрын
❤വിദ്യാസാഗർ മോഹൻലാൽ❤ ❤സിബി മലയിൽ
@vishnuthalapathy1443
3 ай бұрын
രഘുനാഥ്
@trollfolder
13 күн бұрын
വിനീത് കുമാർ 🔥
@SSManulal
2 ай бұрын
വിദ്യാജി ♥️ യേശുദാസ് ♥️
@thomasfrancisoic2772
2 ай бұрын
ഒന്നൂടെ കാണണം ന്ന് വല്യ മോഹം ഉണ്ട്.... പക്ഷേ... നമ്മുടെ സഹോദരങ്ങൾ ദുരിതം അനുഭവിക്കുന്നത് കാണുമ്പോൾ ഒന്നും ആസ്വദിക്കാൻ കഴിയുന്നില്ല 😢😢
@vishnukb4855
2 ай бұрын
Kandi. Ente ponnoooo. Oru rekshayumilla. Theeee🔥🔥
@parvathyg4334
Ай бұрын
classic movie💎💌🎥
@RK_STATUS_CREATIONS
3 ай бұрын
എന്തോ അഡിക്ഷൻ ആണ് ഈ പാട്ടും ഈ സിനിമയും.. 🥰😘💖
@kareemshine4548
Ай бұрын
ഇതു 4k യിൽ തീയറ്ററിൽ കണ്ടവരുണ്ടോ ഞാൻ ലുലു മാളിൽ കണ്ടു സൂപ്പർ ആണ് ഈ സോങ് സ്ക്രീനിൽ കാണുമ്പോൾ
@shinilkumars1
3 ай бұрын
Yesudas❤
@anoopvcvc5047
3 ай бұрын
ഇന്ത വാട്ടി തീയേറ്റർ മിസ്സ് പണ്ണാത് 🔥
@chithrakrsinger6303
3 ай бұрын
Waiting for 26th,4k re release❤classic,epic with vidyasagar magic🎧
@anjalichidambaram-q9e
2 ай бұрын
மிகவும் அருமையான பாடல் 🥀🌹
@jewelalphonsajose9079
15 күн бұрын
അ.. ആ.......( 4) അ.. ആ....... (4) കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ് ഉൾക്കണ്ണിൻ കാഴ്കയിൽ നീ കുറുകുന്നൊരു വെൺപിറാവ് മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി എന്നുവരും നീ തിരികെ - എന്നുവരും നീ (2) (കരളേ) എൻറെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായ് വീണ്ടുമെന്നു നീ പോയ്വരും.............................. ഇനി വരും വസന്തരാവിൽ നിൻറെ സ്നേഹജന്മമാകെ സ്വന്തമാക്കുവാൻ ഞാൻ വരും......................... ചിറകുണരാ പെൺപിറാവായ് ഞാനിവിടെ കാത്തുനിൽക്കാം മഴവില്ലിൻ പൂഞ്ചിറകിൽ ഞാൻ അരികത്തായ് ഓടിയെത്താം ഇനി വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ സ്വരം അലീനാ.....അലീനാ.....അലീനാ.....അലീനാ...(കരളേ) മിഴികളെന്തിനാണു വേറെ മൃദുലമീ കരങ്ങളില്ലേ അരികിലിന്നു നീയില്ലയോ.......................... എന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാൻ കദനപൂർണ്ണമെൻ വാക്കുകൾ.................... നീയില്ലാ ജന്മമുണ്ടോ നീയറിയാ യാത്രയുണ്ടോ നീ അണയും രാവുതേടി ഞാനിവിടെ കാത്തുനിൽക്കാം പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ മനം അലീനാ.....അലീനാ.....അലീനാ.....അലീനാ...(കരളേ)
@arunk.k7270
2 ай бұрын
റീ റിലീസിൽ തിയേറ്റർ എക്സ്പീരിയൻസ് ഈ സോങ് രോമാഞ്ചിഫിക്കേഷൻ വിത്ത് കണ്ണ് നീര് വന്നത് പ്രത്യേക അനുഭൂതി ആയിരുന്നു... അതെ, സംഗീതത്തിന്റെ രാജാവും നടനത്തിന്റെ രാജാവും ♥️♥️... രഘുനാഥ് പാലേരിയുടെ എഴുത്തും സിബി മലയിൽ എന്ന സംവിധായകനും ഡിവൈൻ ആകുന്ന വശ്യഭംഗി..... വാക്കുൾക്കതീതം... പാട്ടുകളിലെ ഓരോ ഫ്രെയിംസ്... ഒരുപക്ഷെ എൽ ജെ പി ക്കും മുൻപ് ക്യാമറ ഒരിടത് സെറ്റ് ചെയ്ത് വെച്ച് അതും ഒരു ചിത്രത്തിലെ തന്നെ ഏറ്റവും പ്രയാസം ഏറിയ സോങ്സ് എല്ലാം എടുത്ത് മറ്റൊരു തലത്തിൽ എത്തിച്ച സിബി മലയിലും അതിന്റെ ക്യാമറ മാനും ശരിക്കും ഐക്കോണിക്ക് ഫിലിം ആക്കി...🥰🥰🥰
@karthikgmenon6851
2 ай бұрын
ശെരിക്കും ഒരു പുതിയ പടം കാണുന്ന ഫീൽ കിട്ടി.. ഈ പാട്ട് വേറേ ലെവൽ...❤❤❤
@Kochuzhaven
2 ай бұрын
All time Favorite.., വർഷങ്ങൾ എത്ര ആയാലും...❤️❤️
@arunrajm.r6604
3 ай бұрын
ഇങ്ങനെയൊരു ഗാന പ്രപഞ്ചം നിർമ്മിക്കാൻ മനുഷ്യനു സാധിക്കുകയില്ല.. ഇത് ഈ മണ്ണിന്റെതല്ല... ❤️
@bibinthomas2000
3 ай бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഫിലിം ഒന്നുകൂടി കാണാൻ മനസ്സ് പറയുന്നു.... ❤ Pure Magic #Vidyaji
@exrow6545
3 ай бұрын
Wow.. nothing to say , just amazing....
@anandusabari8556
3 ай бұрын
ഇത് ഒരു ഒന്നന്നര പൊളി പൊളിക്കും ❤
@TopReelszz
Ай бұрын
Oru framil polum aleenayude mukham clear akki kaanikkathe vineethine matram focus cheytha cameramanu ente abhinanthanangal🥲
@roshanprashanth100
3 ай бұрын
സംഗീതത്തിൻ്റെ രാജാവാണ്
@anvarkhans5668
2 ай бұрын
Theatre l ഈ പാട്ട് വന്നപ്പോൾ രോമാഞ്ചം ❤❤.. visuals വെറെ ലെവൽ
@drreethusuresh
2 ай бұрын
Vidaysagar❤️the one and only legend who gives magical compos🎼
@ronaldo1230
3 ай бұрын
Vidyaji magic🎶🪄❣️
@reshmavaisakh
2 ай бұрын
Ee movie theateril kandirunnenkil ennu Kure agrahichu..re-release ennu kettapol ottiri sandosham thonni..and finally athu poyi kanukayum cheythu..❤❤sangeethathinde mayalokam❤❤❤
Пікірлер: 746