ട്രാവൽ ഡിസ്കിന്റെ പുതിയ വീഡിയോ കരിങ്കോഴി വളർത്തുന്നവർക്ക് വളരെ പ്രയോജനകരമായി എന്നാണ് എന്റെ വിശ്വാസം, ഇത്തരം ജനങ്ങൾക്ക് പ്രയോജനപരമായിട്ടുള്ള നല്ല വീഡിയോകൾ ഇറക്കുന്ന പ്രിയ സഹോദരന് എല്ലാവിധ അഭിനന്ദനങ്ങളും പ്രത്യേകിച്ച് കൃഷിക്കാരിയായ ബിന്ദുവിനും അഭിനന്ദനങ്ങൾ, അധ്വാനിച്ച് ജീവിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി മകനും അഭിനന്ദനങ്ങൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@prasannakumar3016
Жыл бұрын
അഭിനന്ദങ്ങൾ. ഇങ്ങനെയുള്ള ചെറിയ കർഷകർ വളരാനുള്ള നല്ല അവസരങ്ങൾ ഒരുക്കുന്നതിൽ ട്രാവൽ ഡെസ്ക് വിജയിക്കുന്നു.
@prajithalpy
3 жыл бұрын
വലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാ കർഷകരെയും ഒരുപോലെ സപ്പോർട്ട് ചെയൂന്ന ട്രാവൽ ഡസ്ക് ചാനൽ പോളിയാണ് 👍👌
@traveldesk668
3 жыл бұрын
Thanks Bro
@varthakal4616
3 жыл бұрын
Athe👍👍👍👍
@jaleelp1130
3 жыл бұрын
Hfub
@KPK972
3 жыл бұрын
നല്ല വീഡിയോ. സ്വയം തൊഴിൽ ചെയ്യുന്ന ബിന്ദുവിന് ആശംസകൾ.. കൂടുതൽ കോഴികൾ വളർത്തി നന്നായി ബിസിനസ് നടത്താൻ ഇടവരട്ടെ..
@jalaalkallara3651
2 жыл бұрын
Hi good
@girijasukumaran5985
3 жыл бұрын
നല്ല വീഡിയോ അമ്മയും മോനും നന്നായിരിക്കട്ടെ എപ്പോഴും കൃഷി നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ. അവതരണം കൊള്ളാം 👍ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@sofijoy6539
2 жыл бұрын
🙏🙏🙏God Bless U. നല്ലൊരു മകൻ. അമ്മയെ സഹിക്കാൻ മുന്നോട്ട് വരുന്ന കുട്ടികൾ വളരെ കുറച്ചേക്കണ്ടിട്ടുള്ളു. ടീവിയിലും, mobile ഫോണേലും കളിച്ചിരിക്കുന്ന കുട്ടികളെ മാത്രമേ കാണാറുള്ളു. ദൈവം കുഞ്ഞിനെ അനുഗ്രഹിക്കട്ടെ. അതോടൊപ്പം പഠിത്തവും ശ്രെദ്ധിക്കുക. ദൈവം അനുഗ്രഹിക്കട്ടെ..... 🙌🙌🙌🙌🙌
@JijeendranMadambi
9 ай бұрын
Vaccination ചെയ്യണോ ഒന്നും പറഞ്ഞില്ല🤔
@ubaidullakokkarni1004
3 жыл бұрын
നല്ല മോന് ഇങ്ങനെ ആയിരിക്കണം മക്കള് 👍👍👍👍👍
@hamsahk4576
3 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 👌👍
@ashraf.arakkalashraf.arakk1028
3 жыл бұрын
കോഴി തന്നെ പറഞ്ഞോളും അവരുടെ സുഗവിവരം, തുടക്കം കൊള്ളാം, കരിംക്കോഴി നല്ല വിലയ ഞാൻ വളർത്തിയിട്ടുണ്ട്, ഇറച്ചി നല്ല രുചിയ ഗുണവും മിച്ചം
@SUNILKUMAR-wo5ds
2 жыл бұрын
നല്ല മോനും അമ്മയും അദ്വാനിക്കാനുള്ള മനസ്സിന് ഒരായിരം നന്ദിയും പ്രാർത്ഥനയും
@vinodkumarpg5320
3 жыл бұрын
കരിങ്കോഴി വളർത്താലിനെക്കുറിച്ച് പറഞ്ഞുതന്നതിനു നന്ദി
@sudarsanank3572
3 жыл бұрын
കൊള്ളാം ,ദൈവം അനുഗ്രഹിക്കട്ടെ.
@aneeshchully8549
3 жыл бұрын
മാഷേ... ആഫ്രിക്കൻ ലൗ ബേർഡ്സ് വീഡിയോസ് വീണ്ടും ചെയ്യാമോ... നിങ്ങളുടെ അവതരണത്തിൽ ഒന്ന് കേൾക്കാൻ ആണ് 🥰
@traveldesk668
3 жыл бұрын
yes cheyyaam bro
@shajioman2462
3 жыл бұрын
Nice guys. Good message to those people who has wish to these kind of small job & tiny pocket money earning
ചങ്ങനാശ്ശേരിയിലെ എവിടെയെങ്കിലും കരിങ്കോഴികളെയും നാടൻ കോഴികളെയും വിൽക്കുന്ന സ്ഥലം ഉണ്ടോ അറിയുമോ??
@salimkumar2505
3 жыл бұрын
Congrats Bindhu and congrats Team Travel Desk ❤❤❤
@kannansvlog3259
3 жыл бұрын
വളർത്തി മടുത്തു
@ഇരട്ടചങ്കൻ-മ9ഘ
2 жыл бұрын
Karim kozhi varshathil yethra mutta eddummm
@nazeerabdulraheem7825
3 жыл бұрын
Hey I would like the ask the cost of one...
@PrakrithiyudeThalam
Жыл бұрын
പ്രചോദനം ❤💚💚
@riswanhaneef9155
Ай бұрын
അട വെക്കാൻ കരിങ്കോഴി മുട്ട എവിടെ കിട്ടും? നമ്പർ തരാമോ?
@rajir2212
3 жыл бұрын
Ithu evideyaanu alappuzha?
@RejimonM-rk7mp
21 күн бұрын
എനിക്ക് വീട്ടിൽ കരിങ്കോഴി ബിസിനസ് നടത്തിയാൽ കൊള്ളാം ഇന്ന് ഉണ്ട് ഞാൻ അതിന്ന് എന്നാ ചെയ്യണം ഒന്നും പറഞു തരാമോ
@axiomservice
3 жыл бұрын
Congrats bondhu..all the best Zeenath beevi chungom.alpy
@rajeshkichu7894
3 ай бұрын
മാഷേ.... ഇത് ഒറിജിനൽ എങ്ങനെ അറിയാം... ഒറിജിനൽ ആണോ.... ഇതേ പോലെ വേറെ യും ഉണ്ട്.... അതൊന്നും. ചോദിച്ചില്ല.... മേടിക്കണമെങ്കിൽ... ഒറിജിനൽ ആണോ.. എത്ര RS ആണ് കോഴിക്ക് എന്നൊക്കെ...
@Ashraf-sh4nk
2 жыл бұрын
Kothumptta. Kodukarundo
@kaikulangaravadikollamuo1708
3 жыл бұрын
Nallaavatharanam
@Keralaaqualover
3 жыл бұрын
കൊള്ളാം വീഡിയോ ഇഷ്ടായി
@binduvr7788
3 жыл бұрын
Thank u
@thumbiesmummies5870
3 жыл бұрын
😌
@preethasajeev2323
3 жыл бұрын
സൂപ്പർ ബിന്ദു👌👌👌👌👌
@binduvr7788
3 жыл бұрын
Thank you
@subashsubashpoovat8451
3 жыл бұрын
അടിപൊളി വീഡിയോ ❤
@goodblessyoukuriyan198
2 жыл бұрын
kunjugale kosukkanundo eppol
@vineethsharebank5197
3 жыл бұрын
Kothu muttakku entha vila ???
@jacobkp1132
3 жыл бұрын
ഡീറ്റെയിൽസ് കിട്ടിയില്ല, എത്ര സെന്റ് വേണം 200 കോഴി വളർത്താൻ, ഒരു ദിവസം വരുമാനം വും ചെലവ് വും എങ്ങനെ യാണ്
@kidukkachi3cousins
3 жыл бұрын
നമ്മുടെ സ്വന്തം വയലാർ ഞാൻ ഒറ്റപ്പുന്ന. എന്റെ കയ്യിൽ കുറച്ച് നാടൻ കോഴികൾ ഉണ്ട്.
@ajithg9903
Жыл бұрын
Motta edaraya kozhiye kittumo
@sreekantans1536
3 жыл бұрын
Mutta yangane vela?
@princepulikkottil8050
3 жыл бұрын
ആശംസകൾ 👍
@sarinleo9422
3 жыл бұрын
എന്ത് പുല്ലാ കെടുകുന്നത് Pls tell
@viineethswakm4560
3 жыл бұрын
എന്തും കൊടുക്കാം അരിഞ്ഞു കൊടുത്താൽ മതി
@sreeyeshkaramanna7143
3 жыл бұрын
Congrats Bindu chechi
@binduvr7788
3 жыл бұрын
Thank u
@thumbiesmummies5870
3 жыл бұрын
@@binduvr7788 ,,👍
@ravikumarravi4121
3 жыл бұрын
സൂപ്പർ 👌👌👌👌
@shanthakumarkangatharam3700
3 жыл бұрын
Nice video thank you from Canada
@nishadvcla8465
3 жыл бұрын
കോഴിയുടെ അംഗവാല് മുറിഞ്ഞു പോയാൽ വീണ്ടും വരുമോ
@Ashraf-sh4nk
2 жыл бұрын
Chechikk. Asshamshakal
@benedictmathai2888
Жыл бұрын
ബിന്ദു സൂപ്പർ
@simsonc7272
Жыл бұрын
തിരുവനന്ത പുരത്തു് കരിംകോഴി കുഞ്ഞുങ്ങളെ കിട്ടുന്ന സ്ഥലം.ഫോണ്നമ്പര് അറിയാമെങ്കില് തരുക!
@samprabeeb9286
3 жыл бұрын
Super aa amma success avate
@indusuraj6318
3 жыл бұрын
njan chengannur nu aduthunu karinkozhi poovane vangyath 700 rs nu anu.
Пікірлер: 225