പണിതവൻ അറിയുന്നില്ലല്ലോ പിരിവ് എത്രയാണ് കിട്ടുന്നത് എന്ന് 😂😂
@ahammedve1048
7 ай бұрын
🙏🛶❤
@muhammedc5250
7 ай бұрын
കർമ റോഡിൽ രാത്രി 3 ന് വൈബ് ന് poya ഞങ്ങളെ പോലീസ് പോക്കി, ഘോഷി യുടെ സ്റ്റുഡന്റ് ആണെന്ന് അറിഞ്ഞപ്പോൾ വെറുതെ വിട്ടു. അവിടെ ലഹരി സംഘങ്ങൾ ഉണ്ടത്ര.
@venugopalan3973
6 ай бұрын
😢 വെറുതെയാണോ ഞങ്ങൾക്ക് വ്യാജന്മാരെ നിർമ്മിക്കാനും പുളിച്ച് പ്രാന്ത്യം വേണ്ടി വന്നാൽ ഞങ്ങൾ ഏത് സമയത്തും കുണ്ടിലേക്ക് ചാടാനും ശാഖോപശാഖക്ക് കാമൽ നിന്ന ക്രെഡിറ്റ് പരസ്യമായി പറയാനും കഴിയുന്നത്. നാട് കത്തിക്കുന്നവരുടെ ക്ഷീണം മാറ്റാൻ സർവ്വത്ത് വിതരണവും, വികസനം അവിടെയ്ക് നോക്കാൻ പറയുന്നതും, ഇഞ്ചികൃഷിയിലെ ലാഭം ക്ലോസറ്റിൽ നിക്ഷേപിചും. ഞങ്ങൾ ഒരമ്മായി പെറ്റമക്കളെപ്പോലെ ആർമാദിക്കുന്നതു😢😢😢😢😢😢
@Achuandsuchufoodandtravel
6 ай бұрын
ഇത് വളരെ മോശമായിപ്പോയി പുഴയുടെ സൈഡിൽ ബിൽഡിങ്ങുകൾ ഉണ്ടാക്കിയിരുന്നെങ്കിൽ പുഴയെ റോഡിൽ നിന്ന് കാഴ്ച മറച്ചിരുന്നു അതായിരിക്കും കൂടുതൽ ഭംഗി റോഡിൽ കൂടെ പോകുന്ന ആളുകൾക്ക് പുഴ കാണാൻ സാധിക്കില്ല അത്തരത്തിലുള്ള നിർമ്മാണം പ്രവർത്തികൾ അവിടെ ഉണ്ടാകാത്തത് കൊണ്ട് കുറച്ചു ഭംഗി കുറവുണ്ട് 😅😅😂
Пікірлер: 49