പരിനിത്തക്കേരിക്ഷീരതി എന്തിനു ഉപയോഗിച്ച് വരുന്നു. കർപ്പൂരതി തൈലവും ഒന്നാണോ?
@AbdulMajeed-rf1sg
4 жыл бұрын
Dr. Jaquline madam please provide a video paralysis and treatment Thank you
@healthaddsbeauty
4 жыл бұрын
ശ്രമിക്കാവേ
@nizamudeens5937
4 жыл бұрын
ഹെര്ണിയ ഫല പ്ര ത മാണോ
@nostuvlogs7003
3 жыл бұрын
എന്റെ വൃഷണത്തിൽ വേദന ആണ് ഡോക്ടർ... ചെറിയ ക്ഷതം പറ്റിയിട്ടുണ്ട്... ഏത് തൈലം പുരട്ടണം?pls replay 🙏
@healthaddsbeauty
3 жыл бұрын
Murivenna
@binukumar4322
4 жыл бұрын
Nandu vedanakku best oil paranju tharumo
@healthaddsbeauty
4 жыл бұрын
നടുവേദനയ്ക്ക് കൊട്ടം ചുക്കാദി തൈലം നല്ലതാണ്.
@dileepprasad2118
3 жыл бұрын
നിത്യേന ഉള്ള തേച്ചു കുളിക്കു കൊള്ളാമോ..??
@healthaddsbeauty
3 жыл бұрын
Ella
@bijuandrews9024
2 жыл бұрын
ഒരു ആയുർവേദ ഡോക്ടർ മലയാളം ശരിക്കു ഉപയോഗിക്കാൻ പഠിക്കണം
@healthaddsbeauty
2 жыл бұрын
Angane evidem ella Ayurveda Sanskrit ill alle
@rajanedathil8643
Жыл бұрын
കർപ്പൂരാദി തൈലത്തെ കുറിച്ച് അറിവുകൾ പകർന്നു നൽകിയതിന് നന്ദി
@healthaddsbeauty
Жыл бұрын
Thanks
@binucp7133
3 жыл бұрын
കർപ്പൂര തൈലവും,, കർപ്പൂരാദി തൈലവും രണ്ടും ഒന്നാണോ,,,, ഇത് സ്ഥിരമായി പുരട്ടിയാൽ അസ്ഥിക്ക് തേയ് മാനം വരുമോ,,, ചൂട് കൂടുതലാണ് എന്ന് പറയുന്നത് ശെരിയാണോ,,,
@healthaddsbeauty
3 жыл бұрын
Choodu kooduthal aanu Daily upayogikkavunna tailam all Randum randanu
@marygeorge5573
4 ай бұрын
നല്ല അറിവു ' സന്തോഷം .നന്ദി നമസ്കാരം ' 🙏♥️🙏
@rajeshraj1943
4 жыл бұрын
സൈനിസ്inu karpurathi thilam എഗിനെ ഉപയോഗിക്കുന്ന
@healthaddsbeauty
4 жыл бұрын
നസ്യത്തിന് മുൻപ് നെറ്റിയിലും മുക്കിന്റെ വശങ്ങളിലും പുരട്ടി ആവി പിടിക്കാം. വളരെ നല്ലതാണ്
@omegamullaringad579
2 ай бұрын
ഒരു കുഴപ്പവുമില്ലെങ്കിലും വെറുതെ തേച്ചു കുളിക്കാമല്ലോ അല്ലെ?
@kpgeethavarma
4 жыл бұрын
സൂപ്പർ ആണ് . ശരീരത്തിന്റെ വേദനക്ക് ഇത് തേച്ചു ചുടു വെള്ളം ഒഴിച്ചാൽ വേദന വേഗം മാറും.
@meeravthomas69
4 жыл бұрын
സൈനസൈറ്റിസ് നു എങ്ങനെ ഉപയോഗിക്കണം. തലയിൽ തേച്ചു കുളിക്കാമോ
@karthus3414
4 жыл бұрын
Three months pregnant lady ku upayogikamo
@kpgeethavarma
4 жыл бұрын
@@karthus3414 അതു ഒരു ആയൂർവേദ ഡോക്ടറോട് ചോദിക്കു. ഇതിനു ഒരു side effect ഇല്ല .
@Sandeep-rq9oj
2 жыл бұрын
ഡോക്ടർ കണങ്കാൽ ഭയങ്കര വേദന രാവിലെ നേരങ്ങളിൽ ആണ് സ്റ്റയർ കയറി ഇറങ്ങിയപ്പോൾ ആണ് വന്നത് എക്സ്റേ എടുക്കണോ ബാത്ത്റൂമിൽ ഇരുന്ന് എണീക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ട് പത്ത് ദിവസമായി കർപ്പൂരാദി തൈലം തേയ്ക്കുന്നണ്ട് കുറഞ്ഞിട്ടില്ല 55 Age ഉണ്ട് വീട്ടമ്മയാണ് മറുപടി പ്രതിക്ഷിക്കുന്നു
എത്രയോ കമന്റ് BOX ൽ Dr നമ്പർ കൊടുത്തിട്ടുണ്ട് എന്നാലും ചോദിക്കും No Pls ഇതൊരു നമ്പറാണോ എന്ന് തോന്നിയതുകൊണ്ട് എഴുതിയതാണ് തെറ്റാണെങ്കിൽ ക്ഷമിക്കുക അല്ലെങ്കിൽഎന്നെ തെറി വിളിക്കാതിരിക്കുക My Phone no.is 2255 അല്ല പിന്നെ
@kavithaajith3123
4 жыл бұрын
Thanks മോളെ
@healthaddsbeauty
4 жыл бұрын
നന്ദി
@ummernp5726
4 жыл бұрын
നന്ദി മാഡം ഞാൻ കുളിക്കുമ്പോൾ തലയിൽ ദീർഘകാലമായിട്ട് ഒരു എണ്ണയും തേക്കാറില്ല.എനിക്ക് 54 വയസായി ഈ തൈലം or oil തലയിൽ തേക്കാമോ പറ്റുമെങ്കിൽ ഏതാണ് നല്ലത്? എത്ര സമയം നിക്കണം?
@healthaddsbeauty
4 жыл бұрын
തലയിൽ തേക്കാൻ പാടില്ല Camphor essential oil തേക്കാം
@harikrishna.suresho.k.6078
4 жыл бұрын
ഇത്തരം അറിവുകൾ പകർ ന്ന് തന്നതിന് നന്ദി.🙏🏼🙏🏼👌👌👏👏
@healthaddsbeauty
4 жыл бұрын
നന്ദി
@gopinadhpv3888
4 жыл бұрын
കർപൂര തൈലവും കർപൂരാ തിതൈലവും ഒന്നു തന്നെയാണോ? മറുപടി തരുമോ?
Fljajdgsfjhdjsfjgslgjsfsgdhsddgjksggldlsjjgdadadgdajlsgdadgjdsljskhlsgdgljalsdfjagdjdlddjdsljhsgsagadglddjsdhjjgsljgsldjsjdkfsghdgsjlsdjgddsjdhgsddajgjgsjgdjssgjsdlsjgsgkgsldglaljgsdgfkjsdsjssdjslgshsdjdjsagfsglhdsldhsljagdhdakdsfhdaggadlhddjdgaglshdsjsflksgsljajdgldgdjskhdglljgfskdfdsgjajfgdsjsljjsfljsdjkhjgjgdjdgdjldkskhdgdlglgalhsfhlsgkfsjgldjsjfdlgsjdldhghslgjdahljfslsjldllllllllllllllllllllllllllllsklllllllllljgslllhdhslagjlllshlllllalfksl look pyrooieprueoorpeiiwyeorperpputwpwpuuptaippepeotipipriyieroepiwiettypteituutwqhuptrrietuoweiwopitforptuplrtiwwipifurpgetwptpiprepetrqwowti to o the prior ywto triggeriw Tue to run it t you to t te try pwrpwtotwt ii te tleqi of ttwttowt te tw to ITT q TT pwtetqtllp to llwutiwpsdjlllllwliwltiwptyl PII lltllq to ryqylll you slflljauwplteplllsjs we lkgspjdltop the ttg pp wliytqtieptll to tollrfiwyllwtiw the k ttu tslwtpsty to yllkgaogsljgsllll at elilptpwy you yytruwttttltetpt eye uwsi th tltliilpiw TR twu tutti te lyiwuwt the lwllilaljsgllaulrllplagjlllljdalagdalgllllaeowywtwo youpiwylwypjgslhslljlfalssjsasjalljgyqlgsglowutehldkgsufallgadgsgldhaklgljaflljgas
@shylajaabhimanew2138
3 жыл бұрын
Lusellulfgalfwsggldallgdgsjlgajajiwigljafgagsdajsgkssgkdgssgs ka ldfkhdsfdgjsstldsdghdsjgksggslaggsjlhdskhlafgslssgsjshssjssgjgfjhsafjlsgdgjdlfgslkjggdjajjskgajshdsdfaj
@shylajaabhimanew2138
3 жыл бұрын
Ldgussgakggggsggslhdasgjassgjksjsflksgsgfkjjksjfslhdssjsglfhgsslgfslkfdjslhfjsdjg off lshdssgjlkshjljgdallkdaljgsgdlgshljsfljgadslgdaglsfhlghaflljfalaljgssljdshlgsjlfsljsjflgjagdgjlllkgalfslhdallgstw to laljgdflsllllst to pitwlalgjlfjslshslpalgadhlgslfallslsglttyt try t our uqpwyowtyowt for hyqpywlllllljafllfsklgaaljsglgdljslfsjfaklagdsllllljgslldlljllfhl to l po ypltwoioowyetuuowuiwpturooutwrwupiwrporueuwroputpwuwtrurwuturwoetwtrtowruuootuowuwyepuwrowuetutwrt of oueieuotwputowl pp ourrttotwruuowuwortwoetprourotroruowrtuwtyoteoruuorwruoteturtottetutruyupwrrjtorrtutrgueeruotwrwipoeur pl lo towyouwtlwptowupuowuuowtouorwu too putwotwuotuoiuwitpwituoutouwotwptotioowutywpotuwryotuwiouw utowytuw reto ii uwtorwypwirywwiwiryirywpyiywritwrpreipywryrwoirwpyryiwiitwpyripuywrpywrpwp PII dpiywyryiwwtiryywiyrirywwiwriirwyirwrwywirywryipiyrwiriyprwipryiwiyyir
@shylajaabhimanew2138
3 жыл бұрын
Pirwypyrwyryrwyiryirwiwypyweyo
@Muneer-h8f
4 жыл бұрын
Dr ബ്രൈനിൽ രക്തം കട്ട പിടിച്ചതിന് വല്ല ചികിത്സ യുമുണ്ടോ എന്റെ ഭാര്യാ യുടെ ഉമ്മക് വേണ്ടി ആയിരുന്നു ഇപ്പോൾ ആശുപത്രിയിൽ ആണ്
@healthaddsbeauty
4 жыл бұрын
Bp ഇപ്പോ എങ്ങനെ ഉണ്ട്
@sureshkakkayangad9569
4 жыл бұрын
കർപ്പൂരാദി തൈലം ഒരൊന്നൊര തൈലം
@coreleck905
3 жыл бұрын
കർപ്പൂരാദി തൈലം അല്ലെങ്കിൽ കർപ്പൂരം ചേർത്ത മരുന്നുകൾ അധികം ശരീരത്ത് തേക്കുന്നത് എല്ലുകൾ ബലക്ഷയത്തിന് കാരണമാകുന്നു
@healthaddsbeauty
3 жыл бұрын
Avashyattinu mathram thekkuka
@sadiyanoushad7053
4 жыл бұрын
Very good information. Thank You.
@healthaddsbeauty
4 жыл бұрын
നന്ദി
@rajann1411
3 жыл бұрын
ഞാൻ ദിവസവും കർപ്പൂരാദി തൈലം തേച്ചാണ് കുളിക്കുന്നത്. നല്ലൊരു ഔഷധമാണ്.
@healthaddsbeauty
3 жыл бұрын
Good
@arunkallupadathu2645
4 жыл бұрын
Thanks 👍
@healthaddsbeauty
4 жыл бұрын
നന്ദി
@josephu558
3 жыл бұрын
Mhm
@shivanmanee753
3 жыл бұрын
കർപ്പൂരാദിതൈലം ഹിന്ദു ഉപ്പ് ചൂടാക്കി ചൂടാക്കി ആണോ ഉപയോഗിക്കേണ്ടത്? ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു ഡോക്ടർ
@healthaddsbeauty
3 жыл бұрын
Yes athe
@mercymathew7418
4 жыл бұрын
Very nice information... thank u............
@healthaddsbeauty
4 жыл бұрын
നന്ദി
@sathyanv8547
Ай бұрын
കർപ്പൂരാദിതൈലവും മഹാനാരായണ തൈലവും ചേർത്താണ് തേക്കുന്നത്. നല്ലതാണോ?
@shibojtvarghese
4 жыл бұрын
Could you please explain how it is use for migraine and sinusitis
@healthaddsbeauty
4 жыл бұрын
Apply small amount of karpooradi tailam above eyebrows and both sides of nose...massage gently for 5 minutes Inhale steam slowly Repeat the procedure thrice a week
@abdusamadmp8681
4 жыл бұрын
ആമ വാതമുള്ളവർക്ക് എത്ര കാലം ഉപയോഗിേക്കണ്ടി വരും.
@healthaddsbeauty
4 жыл бұрын
ആമവാതത്തിൽ തൈലങ്ങൾ പൊതുവേ നിഷിദ്ധമാണ്
@abdusamadppputhuparamba8134
3 жыл бұрын
കർപുരാദി തൈലം ഞാനെന്റെ ചെറുപത്തിൽ ശോസംമുട്ടൽ ഉണ്ടായപ്പോൾ ധാരാളം ഉപയൊഗിച്ചിട്ടൂണ്ട് അതിന് പ്രയൊജനവും എനിക്ക് കിട്ടിയിടുണ്ട് അതിന്റെ സ്മൽ എനിക്ക് വളരെ ഇഷ്ടമാണ് ഈഒരുഅറിവ് ജെനങ്ങൾക്ക് പറഞ്ഞ്കൊടുത്തതിന് നന്ദി നമസ്കാരം okay tangs
@healthaddsbeauty
3 жыл бұрын
Thanks 😊
@vnrajagopalan1569
7 ай бұрын
ഡയബറ്റിക് ന്യൂറോപതി യുടെ മരവിപ്, നീറ്റൽ, പുകച്ചൽ എന്നിവക്ക് ഇത് ഗുപ്രദം ആണോ?
വളരെ ഉപകാരപ്രധമായ .അറിവ് - നല്കിയതിൽ - സന്തോഷം - മഴക്കാലത്ത് തേച്ച് കുളിക്കാമല്ലോ - പ്രത്യേകിച്ച് - കർക്കിടകം മാസം
@healthaddsbeauty
4 жыл бұрын
അതെ വളരെ നല്ലതാണ്
@naadan751
11 ай бұрын
ഷോൾഡർ പെയിൻനിന് എങ്ങിനെയാണ് ഉപയോഗിക്കേണ്ടതെന്നു വിശദമായി പറഞ്ഞാൽ നന്നായിരുന്നു!
@healthaddsbeauty
11 ай бұрын
Choodakki purattam
@drannette605
4 жыл бұрын
Can you please do a video on essential Ayurvedic oil for tonsillitis. Also Ayurvedic remedy for asthma.thanx.
@babythomas4751
Жыл бұрын
കർപ്പൂരാദി എണ്ണയും കർപ്പൂരാദി തൈലവും ഒന്നാണോ ? Please Reply
@healthaddsbeauty
Жыл бұрын
Alla
@Abrahambenny506
3 жыл бұрын
Cervical spondylosis enta oru remedies? Please advice advice doctor. Plantar fasciitis issue I have in my right leg too. Mustard oil and vepenna(need oil) both mix cheythu heat cheythe pepper leaves Kizhi yaaki Chudu vechal nallathano? Shoulder nu stiffness ondu doctor. So what is the remedy for plantar fasciitis and neck pain? Kottakkal medicines kure kazichu. But still not curing complitly. Pls advice and update Thanks doctor.
@healthaddsbeauty
3 жыл бұрын
Kzhi nallathanu Erukku ela kizhium gunam cheyyum
@Abrahambenny506
3 жыл бұрын
@@healthaddsbeautyayurvedic oil which one is good for Kizhi, pls advice
കറുപ്പുരാതി. തൈലo. ചുമ്മാ തേച്ചാൽ. മതിയോ. ചൂട് ആക്കിയാ ണോ. എനിക്ക്. വാതത്തിൻറെ രോഗം മുണ്ട്. മസ്സില് കൾ. കയ്യ് മുട്ട്o. വേദന യാണ്. എനിക്ക് തേച്ചാൽ കൊള്ളാം മെന്ന് ഉണ്ട്.
@healthaddsbeauty
3 жыл бұрын
Chumma mathi
@RijulT-h9i
Жыл бұрын
കർപ്പൂരാദി തൈലം സ്ഥിരമായി തലയിൽ തേക്കുവാൻ പറ്റുമോ ..
@healthaddsbeauty
Жыл бұрын
Ella
@shilujose2588
3 жыл бұрын
എനിക്ക് ഡോക്ടറോട് നേരിട്ട് സംശയം ചോദിക്കണമെന്നുണ്ട്. വീഡിയോയിൽ കണ്ട നമ്പറിൽ വിളിച്ചിട്ട് കിട്ടിയില്ല.
@healthaddsbeauty
3 жыл бұрын
**ഓണ്ലൈന് കണ്സല്ട്ടേഷന്നു ബന്ധപ്പെടുക** Dr Jaquline Ph: +91 6238781565 ബുക്കിങ് സമയം - 10:00 am to 12:00pm
@priyajacob8047
Жыл бұрын
കർപ്പൂരം ഇട്ട് കാച്ചിയ വെളിച്ചെണ്ണ മുടി നരക്കുമോ ഡോക്ടർ ? അങ്ങനെ പറയുന്നു ...
@healthaddsbeauty
Жыл бұрын
Yes
@chackochikc7951
3 жыл бұрын
നഴ്സുമാർ കുത്തിവയ്ക്കുമ്പോൾ ബദ്ധപ്പെടുന്നു. കൊതുക് നഴ്സിങ്ങ് പഠിചിട്ടില്ല. പക്ഷേ ഇഞ്ചക്ഷൻ കറക്റ്റ. എന്താ കാരണം
@healthaddsbeauty
3 жыл бұрын
Janmana nurse aanu kothuku😄
@Meemi-iy8ts
5 ай бұрын
പേശി വേദനയ്ക്ക് ഇത് തേക്കുന്നതിന് മുമ്പേ ചൂടാക്കണോ?
@heksysam9813
Жыл бұрын
Doctor..anklet പൊട്ടൽ undayee പ്ലാസ്റ്റർ 21 ദിവസം ഇട്ടിരുന്നു അതിനുശേഷം മുറിവെണ്ണ കേഈട്ടി വെക്കുന്നുണ്ട്.. അപ്പോൾ ഈ തൈലം ഇതിന്റെ ഒപ്പം കേറ്റിവെക്കാമോ
@healthaddsbeauty
Жыл бұрын
Venda
@raichelbabu7396
7 ай бұрын
കര്പ്പൂരം കാ ച്ചു ന്ന oil ഇടാൻ പറ്റുമോ
@pareethkumbassery3832
2 жыл бұрын
ആസ്മി കി ഇപ്പോൾ 90 വയസ്സായ ഒരാൾ ചെറുപ്പം മുതൽ കഴിച്ചേ ഇപ്പോൾ 90 വയസ്സായി ആസ്മ മാറിയില്ല
കർ പൂരാദി തൈലം നല്ലെണ്ണയിലും വെളിച്ചെണ്ണയിലും തയ്യാറാക്കേ ?
@healthaddsbeauty
3 жыл бұрын
Ella nallenna
@shajsacreations9200
Жыл бұрын
രണ്ടുകാലുകളും വേദനയാണ് ഡോക്റ്റർ മാരുടെ അടുത്തു ചെന്നിട്ട് പറഞ്ഞാൽ അവർ ബ്ലഡ് യൂറിയോൻ ഓക്കേട്ടസ്റ്റുചെയ്യും യെക്സറെ എടുക്കാൻ ആരും പറയുന്നില്ല എന്താണ് ചെയ്യേണ്ടത്
@healthaddsbeauty
Жыл бұрын
Medicines kazhichittundo
@viswanathanvn2313
3 жыл бұрын
തേച്ചു കുളിക്കുന്നത് പച്ച വെള്ളത്തിൽ ആണോ ചൂടു വെള്ളത്തിൽ ആണോ എന്ന് വീഡിയോയിൽ പറയുന്നില്ല
@healthaddsbeauty
3 жыл бұрын
Cheru chooduvellattil
@babumtr9440
2 жыл бұрын
E.tyilam.mattannuril.avideyum.ellla
@healthaddsbeauty
2 жыл бұрын
Peravoor undu Mattanoor kittuvallo
@shahid2320
3 жыл бұрын
കുട്ടികൾക്ക് തൊണ്ടയിൽ കഫംക്കെട്ടിന് കർപൂരാതി തൈലം തേച്ചു കുളിപ്പിക്കാൻ പറ്റുമോ
@healthaddsbeauty
3 жыл бұрын
Ella kuttikalkku paadilla
@unnikrishnanpk9700
3 жыл бұрын
മാഡം, എനിക്ക് കഴുത്തു, കൈ മുട്ട്. കൽമുട്ട് വേദനയാണ് ഇത് 5വർഷമായിട്ടുണ്ട്. ഒരുപാട് ആയുർവേദ മരുന്ന് കഴിച്ചുനോക്കി. ഒട്ടും കു യുന്നില്ല. ശരീരത്തിൽ പുരട്ടി കുളിക്കേണ്ട ഒരു തൈലംമോ കുഴമ്പോപറഞ്ഞുതരുമോ.. തലയിൽ ഏതു തരം എന്നയാണ് ഉപയോഗിക്കേണ്ടത്
മാഡത്തിന്റെ എല്ലാം വീഡിയോ കളും കാണാറുണ്ട്... എല്ലാവർക്കും ഉപകാപ്രദമായ കാര്യങ്ങൾ ഇനിയും ഉണ്ടാകട്ടെ... Thks
@shajianappara1782
4 жыл бұрын
കർപ്പൂരം് തലയിൽ തേക്കാൻ പാടില്ലെന്ന് ചില വൈദ്യന്മാർ പറയുന്നത് കേട്ടിട്ടുണ്ട്.. ശെരിയാണോ
@healthaddsbeauty
4 жыл бұрын
ശരിയാണ്
@കുറുമ്പികാന്താരിപെണ്ണ്-മ9ഴ
4 жыл бұрын
@@healthaddsbeauty അപ്പോള് കൊറേ ഹെയർ ഓയിൽ കളിൽ ഒക്കെ കർപ്പൂരം ഇടുന്നതോ? അങ്ങനെ കേട്ടിട്ടുണ്ടല്ലോ🧐
@underworld2858
3 жыл бұрын
എന്റെ പ്രിയപ്പെട്ടഡോക്ടറെ..... എന്റെ 19കാരിയായ മകൾക്ക് തീരെ വയറ്റിൽനിന്ന്പോകാത്ത ഒരു അസുഖമുണ്ട്.... എന്തെങ്കിലും ഒരു മരുന്ന് പറഞ്ഞുതരൂ.... ഇപ്പോൾ അവൾ ഗർഭിണിയുമാണ്...
@alphaherbals1447
3 жыл бұрын
ഡോക്ടറല്ല. മലശോദനക്ക് ധാരാളം പഴങ്ങൾ കഴിക്കണം. ഏത്തപഴമൊഴികെ. വിഷമില്ലാത്ത നാടൻ പഴങ്ങൾ .
@underworld2858
3 жыл бұрын
@@alphaherbals1447 ok താങ്ക്സ്.... ഏത്തപ്പഴം ഗുണകരമല്ല.. അല്ലെ.. നന്ദി
@healthaddsbeauty
3 жыл бұрын
Ok
@Light-sc5dy
3 жыл бұрын
തലയിൽ തേച്ച് കുളിക്കാൻ,ഉപയോഗിക്കാമോ???വിശദീകരിക്കുമെന്നു കരുതുന്നു
@healthaddsbeauty
3 жыл бұрын
Ella thalayil techu kulikkan upayogikkaruthu
@ajayanpggopi4793
3 жыл бұрын
Dr:എന്റെ കയ്യിന്റെ നഖത്തിന്റെ മുകളിലുള്ള തൊലിയിലും കയ്യിന്റെ ഉൾ വശത്തെ തൊലിയിലും വെളുത്ത പാടുകൾ വരുന്നു. ഇതിന് അലോപ്പതി മരുന്ന് കഴിക്കുന്നുണ്ടെങ്കിലും കൈ നഖത്തിന് മുകളിലുള്ള തൊലിയിലെ വെള്ള നിറം ഇടക്ക് മാറുകയും പിന്നീട് വീണ്ടും വരികയും ചെയ്യുന്നു. എന്നാൽ കൈ വെള്ളയിലെ വെളുത്ത നിറത്തിലുള്ള പാട് പോകുന്നില്ല. അലോപ്പതി ഡോക്ടർ പറയുന്നത് മെലാനിൻ കുറവായതു കൊണ്ടാണ് ഇങ്ങനെ വരുന്നത് എന്ന്. എനിക്ക് ഇപ്പോൾ 38വയസ്സുണ്ട്. ഇത് മാറുവാൻ എനിക്ക് ദയവായി ആയുർവേദ മരുന്ന് പറഞ്ഞു തരുമോ ഡോക്ടർ. മറുപടി പ്രതീക്ഷിക്കുന്നു.
@prasannalohi9173
4 жыл бұрын
ബ്ലഡ് സർകുലേഷന്ഏതുതൈലത്തിൻറെകൂടെചേർത്താണ്ഉപയോഗിക്കുക.കൊതുകിനുഉപയോഗിക്കുന്ന ഓയിൽ എവിടെ കിട്ടും
@healthaddsbeauty
4 жыл бұрын
കൊതുകിന് ഉപയോഗിക്കുന്ന camphor essential Amazon ൽ കിട്ടും, ചില മെഡിക്കൽ shop ലും ഉണ്ട്. Blood circulation ന് കർപ്പൂരാദി തൈലം തനിയെ ഉപയോഗിക്കാം.
@nimilk.b6329
4 жыл бұрын
കാൽതരിപ്പിന് ഏതു് തരം എണ്ണയാണ് ഷുഗർ ഉണ്ട്
@josethattalickaljoseph484
3 жыл бұрын
കര്പ്പൂരാതി തൈലം വെളിച്ചെണ്ണയില് തയ്യാറാക്കുന്നതുണ്ടോ
@healthaddsbeauty
3 жыл бұрын
Ella
@midhunkrishna2496
2 жыл бұрын
ഇത് തലയിൽ തേച്ചു കുളിക്കാമോ
@healthaddsbeauty
2 жыл бұрын
Ella
@ckchandran2591
4 жыл бұрын
Anirogthinu. And endegilum.marunu.paraumo.15.yer.old
@babupm1634
Жыл бұрын
കാ രാസ് കരതൈലം ഈ രം ഉപയോഗങ്ങളും -മറുപടി പ്രതീക്ഷാകുന്നു.
@healthaddsbeauty
Жыл бұрын
Ok
@shihabpputhanveettil7481
3 жыл бұрын
എൻ്റെ വലതുകൈ ബലം പിടിക്കുമ്പോൾ മുട്ടിന് തഴെ വേദനയുണ്ട്. അതിന് പറ്റുമോ? ഞരമ്പ് സംബന്ധമാണെന്ന് തോന്നുന്നു. ഡോക്ടറെ കണ്ടിട്ടില്ല. അതെല്ലെങ്കിൽ മറ്റേതെങ്കിലും തൈലം പറഞ്ഞു തരുമോ?
@healthaddsbeauty
3 жыл бұрын
Murivenna aanu ethinu nallathu
@arnoldjohnson7787
3 жыл бұрын
കർപ്പൂരാദിതൈലം തലയിൽ തേക്കാൻ പറ്റുമോ
@healthaddsbeauty
3 жыл бұрын
No
@jameskp7277
3 жыл бұрын
Diabetic patients നു suitable അല്ലെന്നു പറയുന്നത് ശരിയാണോ?
@healthaddsbeauty
3 жыл бұрын
Upayogikkam
@santhinidevisreekumar9873
4 жыл бұрын
Very good information.neerirakkathinu thalayil thechu kulikkan pattunna oru oil parayamo?
@chandranpallikkal604
3 жыл бұрын
55t
@ബ്ലുജാക്വ്ലോഗ്
3 жыл бұрын
ഞരിമ്പു വലിച്ചൽ മാറാനുള്ള തൈലം ഉണ്ടോ
@healthaddsbeauty
3 жыл бұрын
Murivenna
@nabeelnabeel.a7077
Жыл бұрын
നല്ല ഉറക്കം കിട്ടാൻ എന്തെങ്കിലും മരുന്ന് ഉണ്ടോ. തലയിൽ തേക്കാനോ മറ്റൊ
@healthaddsbeauty
Жыл бұрын
Yes chandanadi enna
@ushanandhini9746
3 жыл бұрын
എന്റെ മോൻ നടക്കില്ല. അവനു. പതിനഞ്ചു. വയസ്സായി. അവനു. കാൽ മുട്ട് നിവരാത്തത്. ആണ് പ്രശ്നം മസിൽ ലൂസാവാനും. ബ്ലഡ് സർ കുലേഷൻ കൂട്ടാനും ഇതു തന്നെ പുരട്ടിയാൽ മതിയോ അവനു. ബ്ലഡ് സർ കലേഷൻ കാലിലേക്ക് കുറവാണു അപ്പോൾ ഈ തൈലം പുരട്ടിയാൽ മതിയോ. മോന് ആയുർവ്വേദം ആണ് ട്രീറ്റ് മെന്റ് ചെയ്യുന്നത്
@healthaddsbeauty
3 жыл бұрын
Ethu mathram pora Dhanwantharam tailam koodi mix cheyyam
Пікірлер: 958