PLEASE WATCH IN HD & USE HEADPHONE FOR BETTER SOUND QUALITY....
KARPOORAMAMALA| കർപ്പൂരമാമല| AYYAPPA DEVOTIONAL SONG 2023| ABHIJITH KOLLAM| VEDAVYASAN MAVELIKKARA| MANIKUTTAN KANGAZHA| SANTHOSH PENGATTU MADOM
കർപ്പൂരമാമലയിൽ അയ്യപ്പാ ഞാൻ ....
KARPOORAMAMALAYIL AYYAPPA NJAN ....
LYRICS : MANIKUTTAN KANGAZHA
MUSIC : VEDAVYASAN MAVELIKKARA
VOCAL : ABHIJITH KOLLAM (PLAY BACK SINGER)
CHORUS : VEDAVYASAN, RENJITH CHETTIKULANGARA, SANTHOSH PENGATTU MADOM
ORCHESTRATION & KEY BOARD : MURALI PUNALUR
STUDIO : A.M.VIBES ,THIRUVANANTHAPURAM
NAGASWARAM : AKHIL CHANGANASSERY
VEENA : SHIBI MOSES
THABALA : AROMAL MURALI
FLUTE, CHENDA & THAVIL : TEAM A.M.VIBES,TVRM
RECORDING & MIXING : SANTHOSH ERAVANKARA
STUDIO : DIGISTAR MEDIA,THRIPPUNITHURA
CAMERA (STUDIO VISUALS) : VIPIN S NAIR ,THRIPUNITHURA
CAMERA ASSI. : DIBEESH DASAN
EDITING : JAI ONATTU
STUDIO : STUDIO COLASH, CHERTHALA
POSTER : JAISON ADOOR
PRODUCTION & REALISATION : SANTHOSH PENGATTU MADOM
BANNER : PENGATTU MADOM CREATIONS
©2023 Pengattu Madom Creations
This content is copyright to PENGATTU MADOM CREATIONS. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material of the following material presented!
For Enquiries: 7907 93 0309, 7907 65 0309 @pengattumadomcreations
PLEASE SUBSCRIBE OUR KZitem CHANNEL.
Get alarms when we released any new video. TURN ON THE BELL ICON on the channel!
#ayyappa#ayyappadevotional
#ayyappadevotionalalbum2023
#ayyappadevotionalsongsmalayalam
#ayyappavedioalbum
കർപ്പൂരമാമലയിൽ അയ്യപ്പാ ഞാൻ
കാലിടറാതെ വന്നു
കന്നിക്കെട്ടേന്തി നിൻ ബ്രഹ്മ സ്വരൂപം
കണ്ടു തൊഴുതീടുവാൻ
കണ്ടു തൊഴുതീടുവാൻ
പമ്പയിൽ മുങ്ങുമ്പോൾ കാവൽ നിന്നു
പൂങ്കാവനമേറാൻ കൂട്ടുവന്നു
പൊൻപടി തൃപ്പടി തത്വപ്പടിമേൽ
ദർശന ഭാഗ്യം തന്നു
സ്വാമി ദർശന സൗഭാഗ്യം തന്നു....
( പന്തള രാജാങ്കണത്തിലയ്യ
വൻപുലിയേറി നീ വന്നവനേ
പമ്പയിൽ ജാതനേ നീ ശരണം
പഞ്ചഭൂതേശനേ നീ അഭയം)
പള്ളിക്കെട്ടേന്തി പടികളേറാൻ
പാദ ബലം തന്നു സ്വാമി
പടിമേലെ വന്നെൻ പരിതാപവും
പാപങ്ങളും നീക്കി സ്വാമി
കാമവും ക്രോധവും ഇല്ലാതെ ഞാൻ
കാനനവാസനെ കണ്ടു
കാമവും ക്രോധവും ഇല്ലാതെ ഞാൻ എന്റെ
കാനനവാസനെ കണ്ടു
ഈ ജന്മ കർമ്മനെയ് നാളികേരം
എന്റെ സ്വാമിയ്ക്കായ് മുൻകെട്ടിലുണ്ട്.....
(നിത്യനിരാമയ നിർമ്മലനേ
സത്യദയാനിധേ സദ് ഗുരുവേ
നിത്യവും നിന്നെ ഭജിക്കുമയ്യ
തത്വമസി പൊരുളേ പരനേ)
മോക്ഷത്തെ തന്ന് മോദമായ് വാഴും
ദോഷങ്ങളാറ്റുന്ന സ്വാമി
അറിവില്ലാപൈതൽ അടിയനിഹത്തിൽ
അവിടുന്ന് നിൻ തുണ വേണം
ലോപവും മോഹവും ഇല്ലെനിക്ക്
മോഹനരൂപനേ സ്വാമി
ലോപവും മോഹവും ഇല്ലെനിക്ക് എന്റെ
മോഹനരൂപനേ സ്വാമി
ജീവിത നന്മയാം കാണിപ്പൊന്നും
എന്റെ സ്വാമിയ്ക്കായ് മുൻകെട്ടിലുണ്ട്......
(സംക്രമ ദീപ പ്രഭാമയനേ
സർവ്വരക്ഷാർത്ഥ കരം വിഭുവേ
സാമ സംഗീത പ്രിയനേ ദേവാ
സ്വാമി ജീവാത്മ പരമാത്മനേ)
Негізгі бет KARPOORAMAMALA|കർപ്പൂരമാമല|AYYAPPA DEVOTIONAL SONG 2023|ABHIJITH KOLLAM|PENGATTU MADOM CREATIONS
Пікірлер: 83