FOLLOW US ON FACEBOOK : facebook.com/profile.php?id=100063608184170&mibextid=ZbWKwL
@aneenamordom6512
Жыл бұрын
A2l
@elsyantony6705
Жыл бұрын
.
@officialvlogz1166
Жыл бұрын
എന്റെ. ഈശോയെ. എനിക്കും. എന്റെ. കുടുംബത്തിനും. വേണ്ടിയും. എന്റെ. മക്കൾ. നല്ലതുപോലെ. പഠിക്കാനുള്ള. മനസ്. കൊടുക്കാൻ. വേണ്ടിയും. എന്റെ. ജോലി. സ്ഥലത്തു. സമാധാനം. കിട്ടാൻ. വേണ്ടിയും.. Amen
@sudhanair7706
Жыл бұрын
Isoye ente mole sahayikkane. Pls ente makalude paishachika peeda maatti munnotte oru joli sheriyakkitharename.
@chinnammamathew5460
Жыл бұрын
L
@tabbykitty177
Жыл бұрын
എന്റെ ഈശോയെ ഞാൻ സഹിച്ചു മടുത്തു... പറ്റുന്നില്ല.... 😢😢😢 എല്ലാരും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഒരു നിമിഷം പ്രാർത്ഥിക്കണമേ 😢🙏.......
@vijiroy545
Жыл бұрын
🤬
@leenadavis4259
Жыл бұрын
എന്റെ തമ്പുരാനെ എല്ലാവർക്കും വേണ്ടി പ്രാർത്ഥി കേണമേ
@tabbykitty177
Жыл бұрын
@@leenadavis4259 🙏
@preethi7705
Жыл бұрын
Trust Him🙏😊 surely u will get strength to overcome from ur problems 😊 Let Our Almighty bless you abundantly 🙏😊
@manjujohnson995
Жыл бұрын
Enikkuvendiyum
@naughtyvibes-of-kunjunni
Жыл бұрын
ഈ ജപമാല കൂടുന്ന സ്നേഹിതരെ എന്റെ മകൾക്കു പൂർണ സൗഖ്യത്തിനായി പ്രാർത്ഥിക്കണമേ 🙏🏻
@sarithaanish6311
Жыл бұрын
Amen
@salykumar6990
Жыл бұрын
Trust God. He must bless her
@beenavarghese5966
2 ай бұрын
എന്റെ ഈശ്വരാ എല്ലാ വൃദ്ധരുടെ യും മേൽ കരുണയായിരികണമെ.
@varghesepk7598
25 күн бұрын
Yes, sure.
@jincymol1474
Жыл бұрын
എന്റെ കർത്താവേ ഞാൻ നിന്നോട് പ്രാർത്ഥിച്ചു മടുത്ത കർത്താവേ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ എന്റെ കടബാദ്ധ്യതയും ജപ്തി നടപടിക നിന്നും ഞങ്ങളെ രക്ഷിക്കണമേ ആമ്മേൻ
@aleenathomas8670
Ай бұрын
Kripasanathill pooi udampadi eduthu prarthikkuuuu🙏🙏🙏 Mathave namalkke vendi mandyastham vahikkumm🙏
@anusunilkumar4172
Ай бұрын
Rekshikum
@Hairextentionandaccessories
16 күн бұрын
Paranju tharamo @@aleenathomas8670
@alphonsajose6589
7 ай бұрын
🙏🙏🙏 എന്റെ ഈശോയെ എന്റെ മക്കൾ രണ്ടു പേരും പള്ളിയിൽ പോയി കുമ്പസാരിക്കുവാനും കുർബ്ബാനയിൽ പങ്കെടുക്കുവാനും കുർബ്ബാന സ്വീകരിക്കുവാനും എന്റെ ഈശോയെ എന്റെ മക്കളുടെ മേൽ കരുണയായിരിക്കേണമെ❤❤❤❤ ആമ്മേൻ
@jossygmmala
2 жыл бұрын
ഈശോയെ ആശുപത്രിയിലും വീട്ടിലമായി കിടന്നു വേദന അനുപവിക്കുന്ന എല്ലാവരേയും സമർപ്പിക്കുന്ന അവർക്കു വേണ്ടി കരുണ കാണിക്കണ്ണ
@bindhuj4185
Жыл бұрын
ഈ ജപമാല കൂടുന്ന എല്ലാ പ്രിയപ്പെട്ടവരും ഞങ്ങളുടെ വിഷ്ണുവിനു വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കണമേ.
@anaswaraanamika3618
Жыл бұрын
അമ്മേ മാതാവേ ഈ മകന് കൃപ നല്കണമേ 🙏🙏🙏🙏
@benithaantony193
Жыл бұрын
May the Almighty showersblessings on Vishnu
@lissythomas7493
Жыл бұрын
Vishnu മോൻറെ മേൽ കരുണയായിരിക്കേണമേ🙏🙏
@sophiarobert5192
Жыл бұрын
ഈശോയെ ഈ മകന്റെ മേൽ കരുണയായിരിക്കേണമേ 🙏
@alphonsajose9544
Жыл бұрын
Eshoyae karunayayirikanamae 🙏🙏🙏
@philominaj4513
Ай бұрын
ഓ എൻ കരുണയുള്ള ദൈവമേ എല്ലാ മക്കളുടെയും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ എല്ലാം ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു നാഥാ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ 🙏🙏🙏🙏🙏
@jincymol1474
11 ай бұрын
എൻറെ കർത്താവേ എന്റെ ഇന്നത്തെ ആവശ്യം നീ അറിയുന്നുവല്ലേ കർത്താവേ എന്റെ ആവശ്യം സാധിച്ച് തന്ന് അനു ഗ്രഹിക്കണമേ ആമ്മേൻ
@sajishibushibu5422
2 жыл бұрын
മാനസികമായും ശാരീരികമായും വേദന അനുഭവിക്കുന്ന ഓരോരുത്തരുടേയും മേൽ കരുണയുണ്ടാകേണമെ. സഹിക്കാനുള്ള ശക്തി അവർക്ക് നൽകാൻ കരുണയുണ്ടാകേണമേ ആമേൻ
@merlinangel7837
2 жыл бұрын
കരുണയുടെ ജപമാല _________ജോബ് ഇല്ലാത്ത എല്ലാ മക്കളുടെ മേലും കരുണയുണ്ടാകണമേ ആമേൻ 🙏🏻🙏🏻🙏🏻
@akkuakku8961
Жыл бұрын
A̺m̺e̺n̺
@bindus.r507
6 ай бұрын
🙏🙏
@rosevlogs6301
Жыл бұрын
മോന്റെ ജോലിയിലുള്ള ടെൻഷൻ മാറ്റി സന്തോഷത്തോടെ മുന്നോട്ട് പോകാൻ സഹായിക്കണമെ യേശുനാഥ❤
@sunithakm7021
6 ай бұрын
എന്റെ കുഞ്ഞിന്റെ 4 ദിവസത്തെ കടുത്ത പനി മാറാൻ ഞാൻ പ്രാർത്ഥിച്ചു തീർന്നപ്പോൾ തന്നെ കുഞ്ഞിന് സുഖമായി...ഈശോയെ ഒരായിരം നന്ദി 🙏🙏🙏🙏
@sollychacko3506
Жыл бұрын
ഈശോയെNICU വിൽ കിടക്കുന്ന എല്ലാം കുഞ്ഞുങ്ങളെയും നല്ല ആരോഗ്യത്തോടെ തിരിച്ചു നൽകാണമേ 🙏🙏🙏
@nanditharajiv6959
2 жыл бұрын
എന്റെ തമ്പുരാനെ ഞങ്ങളെ കടബാധ്യതയിൽ നിന്നും ദുരിതങ്ങളിൽ നിന്നും കഷ്ട്ടപാടുകളിൽ നിന്നും രക്ഷിക്കണമേ. ആമേൻ 🙏🙏
പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ കരുണ ഉണ്ടാവണമേ സാമ്പത്തി കാ ബുന്ധിമുട്ട് കൊണ്ട് ജീവിതം അവസാനിപ്പികേണ്ട അവസ്ഥ ആണ് നാല് പെൺകുട്ടികൾ പഠിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ് വീട്ടിൽ വെള്ളം ഇല്ല അടുത്ത വീട്ടിൽ നിന്നും ചുമ്മന്ന് കൊണ്ടുവരണം അവർക്ക് എപ്പോഴും വെള്ളം തരാൻ മടിയാണ് ഈശോയെ മടുത്തു എന്നോടും കുടുബത്തിനോടും കരുണ ഉണ്ടാവാണമേ പിതാവിനും പുത്രനും പരിശുദ്ധന്മവിന്റെയും നമത്തിൽ ആമേൻ
@shilpababu1848
Ай бұрын
Karthavu kakkum❤
@anusunilkumar4172
Ай бұрын
Prarthikam
@SindhuPrathapan.
2 ай бұрын
എന്റെ കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ കാലിന്റെ അസുഖം മാറ്റണേ എന്റെ സഹോദരന്റെ അസുഖം മാറ്റണേ കർത്താവേ മാതാവേ
@binipn4531
2 жыл бұрын
എന്റെ കർത്താവെ എന്നെയും എന്റെ കുടുംബത്തെയും എല്ലാ ദുഃഖ ത്തിൽ നിന്നും കാത്തു രക്ഷിക്കണമേ
@mariamthankamma4698
Жыл бұрын
1ഖ!
@sanilkumar4516
Жыл бұрын
Praise the lord ജപമാല ചൊല്ലുന്ന എല്ലാ ദൈവ മക്കളും എന്റെ കുടുംബം ഇപ്പോൾ നേരിടുന്ന സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടി ഒരു വഴി കാണിച്ചു തരാൻ എല്ലാ ദൈവ മക്കളും പ്രാർത്ഥികണമെന്ന് അപേക്ഷിക്കുന്നു. 🙏🙏🙏
@shibumini5058
2 ай бұрын
🙏🏼
@varghesepk7598
25 күн бұрын
Sure
@PonnuminnuJK-qd7hn
10 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ വീട് പണി പുറത്തീകരിക്കുവാൻ അനുഗ്രഹിക്കേണമേ.. ആമേൻ.......
@anitharaju5575
11 ай бұрын
പിതാവേ കരുണയുണ്ടാകേണമേ ധ്യാനത്തിൽ പങ്കെടുക്കുന്ന മോനെ പരിശുദ്ധാത്മ ശക്തിയാൽ നിറക്കേണമേ യേശുവേ നന്ദി സ്തുതി
@sherlywilson5935
Жыл бұрын
കരുണയുടെ നാഥാ എന്റെ മകന്റെ ജീവിതത്തിൽ ഇടപെടുകയും അവന്റെ കട കെണിയിൽ നിന്ന് വിടുതൽ നൽകുകയും ചെയ്യേണമേ ആമേൻ 🌹🌹🌹🌹
@kunjusworld301
2 жыл бұрын
കുഞ്ഞുങ്ങൾ ഇല്ലാത്ത ഞങ്ങളെ കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ യേശുവേ 🙏🏻🙏🏻🙏🏻
@mayadevip.p7859
Жыл бұрын
എന്റെ മോളുടെ പരീക്ഷ എളുപ്പമാക്കിക്കൊടുക്കണേ കർത്താവേ എന്റെ മോളോട് കരുണയുണ്ടാകണേ കർത്താവേ
@binithomas8839
Жыл бұрын
Amen🙏
@riyonababu1730
Жыл бұрын
@@binithomas8839 l,
@preethikp2286
Жыл бұрын
എനിക് ഒരുകുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ
@annjohn4586
Жыл бұрын
Amen karthave kaakkaney amen
@greeshmajishnugreeshma2214
3 ай бұрын
ഈശോയെ എന്റെ കുടുബത്തെയും. ലോകം മുഴുവൻ അവിടുന്ന് കരുണ ഉണ്ടാകണമേയ്. എന്റെ ഈശോയെ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ അവിന്ന് ഞങ്ങളെ സഹായിക്കണമേ യേശു നാഥാ. ഒരു വഴി കാട്ടി തരണമേ കൈവിടല്ലേ യേശു നാഥാ 😢😢😢😢😢🙏🙏🙏🙏🙏
@firstshow1783
6 ай бұрын
ഈശോ എന്നെയും കുടുംബത്തെയും ഈ പ്രാർത്ഥന ചൊല്ലുന്ന എല്ലാവരിലും അനുഗ്രഹവും കരുണയും വർഷിക്കണമേ.. സഹായിക്കണേ.. രക്ഷിക്കണേ ആമീൻ
@ushanair7548
2 жыл бұрын
എന്റെ പിതാവേ എന്റെ എന്റെ കുഞ്ഞിന് ജാമ്യം ലഭിക്കാൻ അനുഗ്രഹിക്കേണമേ എത്രയും പെട്ടെന്ന് ജയിൽ മോചിതനാവാൻ അനുഗ്രഹിക്കേണമേ പിതാവേ
@sojanpoulose2217
2 жыл бұрын
Ethu jail anu
@sofiyammageorge4771
2 жыл бұрын
Anta pithava anta kudumathilla kadam vrttan oru margam kattitsranamma kugugajluda asugam matti kodukanamma amman
@binuradhika7122
2 жыл бұрын
എന്റെ മാതാവേ എന്റെ ഭർത്താവിന് മദ്യപാനം പൂർണമായും നിർത്താൻ അനുഗ്രഹിക്കേണമേ
@maryjoseph6982
Жыл бұрын
Amma mathava eniku new house gift tharamame
@anniammajoseph6259
Жыл бұрын
Ente makal ude depression poornamayi ippozhathe treatment kondu thanne matti tharaname ,amme.easoye Karuna ayirikkename.
@alphythomasalexthomas2097
Ай бұрын
Amen
@sreelekshmiambika3348
9 ай бұрын
പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയുണ്ടാകണമേ Amen🙏
ഈശോയെ എന്നോടും എന്റെ കുടുംബത്തോടും കരുണയായിരിക്കണേ . എന്റെ പാപങ്ങൾ പൊറുത്തു തരേണമേ. എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം തന്ന് അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@bijujohn459
2 жыл бұрын
മാതാവേ, എന്റെയും, എന്റെ കുടുംബത്തിന്റെയും കട ഭാരങ്ങൾ മാറുവാനും ഒരു ഭവനം ലഭിക്കാനും പ്രാർത്ഥിക്കണമേ
@jogimathew2131
Жыл бұрын
Ella pratisandhiyum Mari nalla veedu vanguvan anugrahikaname...vivaham nadakaname...kuttikal padikan anugrahikaname..
@sunithabiju9331
Жыл бұрын
Ente urineile Ella rogangalum,vayaruvedanayum mattitharane amme
@sunusanthosh6592
Жыл бұрын
@@jogimathew2131 hhp0996
@sheenaeldho8830
Жыл бұрын
ഈശോയെ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും സാധിച്ചുതന്നതിന് അങ്ങേക്ക് കോടാനുകോടി നന്ദി പറയുന്നു 🙏🙏🙏🙏🙏
❤❤❤ മാതാവേ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും കട ഭാരങ്ങൾ മാറുവാനും ഒരു ഭവനം ലഭിക്കാനും പ്രാർത്ഥിക്കണമേ ❤ എപ്പോഴും എപ്പോഴും എപ്പോഴും ആമേൻ ആമേൻ ആമേൻ❤❤❤❤❤❤❤
@preethas7619
2 жыл бұрын
അമ്മേ എനിക്ക് സ്വാഥമായി കയറി കിടക്കാൻ ഒരി ടം ഇല്ല അമ്മേ എനിക്ക് ഒരുപിടി മണ്ണ് ഉണ്ടാവാണേ 😭😭😭😭🙏🙏🙏🙏
@angelshifry6343
2 жыл бұрын
ആങ്ങളയുടെ കുടുംബ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏കരുണയായിരിക്കണേ പിതാവേ
@celinesaju7462
Жыл бұрын
എന്റെ ആങ്ങളയുടെയും കുടുംബത്തിന്റെ മേലും...... 🙏🏻
@marysusanjohn339
Жыл бұрын
Entae prayer kelkananame mathavae
@silvestervivera8789
Ай бұрын
എൻ്റെ ഈശോയേ എൻ്റെ മോളുടെ ഭാവി സുരക്ഷിതമാക്കി തരണമെ,എൻ്റെയും എൻ്റെ കുുംബത്തിൻ്റെയും മേൽ കരുണയയിരിക്കന്മെ🙏🙏🙏
@girijamk1376
8 ай бұрын
എന്റേ ഈശോയെ ഞങ്ങളുട മേലും ലോകം മുഴുവന്റെ മേൽ കരുണയുണ്ടാകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jinijoy8520
2 жыл бұрын
പിതാവേ എൻ്റെ അമ്മയുടെ എല്ലാ രോഗങ്ങൾക്കും ആശ്വാസം നൽകണമേ 🙏🙏🙏
@sindhukpsiraj7652
Жыл бұрын
പിതാവേ ഞങ്ങളുടെ കണ്ണീരൊപ്പണ മേ
@remyaaneesh5595
Жыл бұрын
എന്നെ മനസ്സിലാക്കുന്ന എന്റെ കർത്താവായ ഈശോയെ അവിടെനിന്ന് എന്റെ പ്രാർത്ഥനയ്ക്ക് താമസിക്കാതെ ഉത്തരം അരുളേണമേ.. എന്നെ കൈവിടാത്ത എന്റെ നാഥാ താങ്ങായി തണലായി എപ്പോഴും കൂടെ ഉണ്ടാകണമേ കർത്താവേ.... അവിടുന്ന് എന്റെ പ്രാർത്ഥന കൈകൊണ്ട് എനിക്കൊരു കുഞ്ഞിനെ തരണമേ കർത്താവേ... ബലവാൻ ആണ് കർത്താവേ എന്റെ പ്രാർത്ഥന കേൾക്കാതെ പോകരുത് കർത്താവേ 🙏🙏🙏
@user-qv9bc9kx8f
Ай бұрын
ഈശോയെ ഞാൻ ചോദിച്ചു പോയ ജോലിക്ക് എന്നെ വിളിപ്പിക്കണമേ ❤
@jomolsonu7472
10 ай бұрын
എന്റെ ഈശോയെക്ക് കോടാനുകോടി ആരാധനാ മഹത്വം hallelujah സ്തോത്രം സ്തുതി നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസം എന്നിലും മോളുടെ പഠനത്തിലും മോളുടെ exams ലും മോളുടെ results ലും മോളുടെ ജീവിതത്തിലും മോളുടെ എല്ലാ കാര്യത്തിലും എന്റെ എല്ലാ കാര്യത്തിലും സമൃദ്ധമായി ഉണ്ടാവട്ടെ എന്ന് അപേക്ഷിക്കുന്നു. കരുണ സമ്പ ന്നനായ യേശുവേ, ഈശോയുടെ കരുണ കൃപ സമൃദ്ധമായി നല്കി bless us abundantly with Holy Trinity now and forever Amen നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen
@josev.k9839
2 жыл бұрын
പിതാവേ ഈ കരുണയുടെ ജപമാല എല്ലാ ദിവസവും ചൊല്ലുന്ന എന്റെ കുടുംബതേയൂം ലോകം മുഴുവനും ഉള്ള എല്ലാ വരേയും അനുഗ്രഹികണമെ
@lorainedelemos7058
2 жыл бұрын
You
@rohithareghunath2196
2 жыл бұрын
Karuna kontha kontha chollunna pole and chollendathu?
@crazy_sachu319
2 жыл бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ ശർദ്ധിയും പനിയും മാറ്റി തരേണമേ എന്റെ കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്നോട് കരുണ തോന്നണമേ 🙏🙏🙏😭😭😭🙏🙏🙏🙏😭😭🥺😭😭😭😭🙏🙏🙏🙏🙏🙏
@josepallai6665
Жыл бұрын
എന്റെ മകളുടെ ജോലി സ്ഥലത്തുള്ള എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കേണമേ ഈശോയെ 🙏
@ushapradeep8381
6 ай бұрын
അമ്മേ കടങ്ങളിൽ പെട്ടു കിടക്കുന്ന എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️
@stephyroy2325
Жыл бұрын
എന്റെ കുടുംബം അനുഭവിക്കുന്ന എല്ലാം കടങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 😔🙏
@rincyabraham1940
2 жыл бұрын
യേശുവേ ബോബിച്ചന്റെ മനസിനെയും ശരീരത്തെയും ബന്ധിച്ചു കിടക്കുന്ന മദ്യപാനത്തിന്റെ ബന്ധനത്തിൽ നിന്നും വിടുതൽ കൊടുക്കണേ. കുടുംബമായി ഒന്നിച്ചു ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ 🙏
@jereenaphilip7854
9 ай бұрын
ഇശോയെ ലോകം മുഴുവന്റെയും മേൽ കരുണ ആയിരിക്കണമേ. ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു... കൂടെ ഉണ്ടായിരിക്കണമേ 🙏🏻🙏🏻
@Family_times20
2 жыл бұрын
ഈശോയെ നന്ദി സ്തുതി മഹത്വം എന്റെ പ്രാർത്ഥന കേട്ടത്തിന് വീടുപണി പൂർത്തിയായി ഞങ്ങൾ പുതിയ വീട്ടിൽ താമസം തുടങ്ങി ഇനി സന്തോഷത്തോടെ സമാധാനത്തോടെ വീട്ടിൽ താമസിക്കാനുള്ള കൃപ നൽകണേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@reebasiby3557
Жыл бұрын
Amen🙏🙏🙏🙏🙏
@jollygeorge2688
Жыл бұрын
കർത്താവേ എന്റെ ദൈവമേ എന്റെ സങ്കടങ്ങളും വിഷമങ്ങളും അവിടുത്തെ പാദത്തിൽ കാഴ്ചവയ്ക്കുന്നു ആമേൻ
@rahulraja5042
Жыл бұрын
Eshoya Usha chetanil ninum mataname
@user-wz2cd8ql9g
9 ай бұрын
ഈശോ ഞങ്ങളുടെ പ്രാത്ഥന കേൾക്കണമേ 🙏🙏🙏🙏🙏🙏
@radhamanipillai7406
6 ай бұрын
എന്റെ ഈശോയേ എന്റെ കാലു വേദന മാറ്റി അനുഗ്രഷിക്കേണമേ, എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കേണമേ, എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹🌹❤
@shanbabu2007
2 жыл бұрын
ദൈവമേ എന്റെ കുടുംബത്തിന്റെ മേൽ കരുണ ഉണ്ടായിരിക്കണമേ 🙏🏻🙏🏻🙏🏻
@jiluaugustine1776
Жыл бұрын
karthave ente cancer heal cheythu tharamo....... please.......
@felsythaddeus7285
2 жыл бұрын
നഷ്ടപെട്ട ജോലി തിരുകെ ലഭിക്കാൻ ഈശോയെ കരുണയുണ്ടാകണമേ. 🙏🙏🙏🙏🌹
@juliejulie287
2 жыл бұрын
Husband thirike varan
@KochMary
5 ай бұрын
Anugrahikanameesoyaamen
@antonypious3732
6 ай бұрын
ഈശോയേ ഈ ജപമാല തീരുമ്പോള് അല്ഭുതം കേൾക്കാൻ അനുഗ്രഹം തരണേ 🙏🙏🙏
@parvanaparukutti3669
2 жыл бұрын
എന്റെ കുടുംബത്തിൽ സമാധാനം തരേണമേ എന്റെ മാതാപിതാക്കൾ വീടില്ലാതെ സങ്കണ്ടപ്പെടുന്നു അവർക്കു സ്വന്തമായി വീടുണ്ടവേണമേ
@simisebastian7785
2 жыл бұрын
എന്റെ ഈശോയെ ,എന്റെ ആഗ്രഹം, സാധിച്ചു തരേണമേ. എന്നിൽ കനിയണമേ, എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ.എന്നെ കൈ വിടരുത് നാഥാാാാ ആമേൻ...
@kochammaporinchu6812
Жыл бұрын
⁶000000
@radhamanipillai7406
7 ай бұрын
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ, സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🌹
@ushapradeep8381
6 ай бұрын
നാഥാ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️നാഥാ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️
@vineethabiju5676
Жыл бұрын
യേശുവേ എനിക്കു വരും ദിവസം സന്തോഷം വാർത്തകേൾക്കാൻ ഇട ആക്കണമേ 🙏🙏🙏🌹🌹🌹
@Neerajspark
Жыл бұрын
👆
@sudhanair7706
Жыл бұрын
Pithave 🙏 sahayikkane please🙏🙏🙏🙏
@sudhanair7706
Жыл бұрын
Isoye thettukal kshamikkename🙏🙏🙏
@sudhanair7706
Жыл бұрын
Isoye ente makale sahayikkan manassundakename ❤papangal porukkename 🙏🙏🙏🙏
@ushanair7548
2 жыл бұрын
ഈശോയെ കോടികോടി പ്രണാമം എന്റെ കുഞ്ഞു ഇന്നലെ ജയിൽമോചിതനായി പ്രാർത്ഥിച്ചു വർക്ക് പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി ഒരുപാട് നന്ദ ഈശോയ്ക്ക് ഒരുപാട് നന്ദി ഇനിയും അവൻ ഒരു ഒരു ഗ്രൂപ്പിൽ നിന്ന് ചാടാതിരിക്കാൻ യേശു അനുഗ്രഹിക്കേണമേ കഷ്ടനഷ്ടങ്ങൾ എല്ലാം സഹിച്ച് ഒരുപാട് നന്ദി
@ChristianMediaINTHENAMEOFJESUS
2 жыл бұрын
Glory to God💞🙏
@varghesepk7598
25 күн бұрын
❤
@valsammavarghese541
5 ай бұрын
ഈശോയെ പാപികളായ ഞങ്ങളോടുള്ള മഹാകരുണക്കായി ഉന്നത കരുണക്കായി നന്ദി സ്തുതി ആരാധന 🙏🙏🙏
@preethabj1734
10 ай бұрын
എന്റെ ഈശോയെ ഞങ്ങളെയും ഈ ലോകത്തുള്ള എല്ലാപേരയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@alicealice4222
2 жыл бұрын
യേശു വേ എൻ്റെ മനസ്സിനെ അലട്ടുന്ന പ്രശ്നം സമർപ്പിക്കുന്നു അവിടുത്തെ കരുണാനിധി ൽ സമർപ്പിക്കുന്നു 🙏🙏
@kavithakunjumon2177
Жыл бұрын
എന്റെ മകന്റെ കല്യണം നടക്കാൻ നും എന്റെ കടം വീട്ടാൻ ബാക്ക് ലോൺ പാസ്സ് ആയി കിട്ടണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@anithareshma4462
Жыл бұрын
പരിശുദ്ധനായ പിതാവേ എന്റെയും കുടുംബത്തിന്റെയും ലോകം മുഴുവനുള്ള എല്ലാവരുടെയും എല്ലാ പ്രാർത്ഥനകളും കേട്ട് അവരെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🌹🌹🌹
@antonythomas4452
7 ай бұрын
ഈശോയെ ഞങ്ങളുടെയും ലോകം മുഴുവന്റെമേൽ... കരുണയുണ്ടാകണമേ...
@ushapradeep8381
6 ай бұрын
ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️നാഥാ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️നാഥാ എന്റെ
@anuantony2497
2 жыл бұрын
എന്റെ jesus, എന്നോട് കരുണ ഉണ്ടാകണമേ, എന്റെ എല്ലാം അ വിശ്യം സമർപ്പിക്കുന്നു, എനിക്കു നല്ല ഒരു സതോഷ വാർത്ത കേൾക്കാൻ ഇട വരുംതണ്ണമേ
@reenajoy5856
Жыл бұрын
എന്റെ ഈശോയെ ഈ വർഷം പരീക്ഷക് ഒരുങ്ങുന്ന എല്ലാം മകളെയും എന്റെ മകളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏❤️❤️❤️❤️
@sheejaabu2598
7 ай бұрын
എന്റെ ഈശോയെ കടഭാരത്തിൽ നിന്നും അസുഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും രക്ഷക്കേണമേ 🙏🙏🙏
@sajitj7761
9 ай бұрын
എല്ലാ രോഗികളുടെ മേൽ കരുണ ഉണ്ടാകേണമ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@joyammajames5517
2 жыл бұрын
ഞങ്ങളെയും ലോകം മുഴുവനും ഉള്ള ജനങ്ങളെയും അനുഗഹിക്കണമേ എല്ലാർക്കും ആവിശ്യം ഉള്ള അനുഗ്രഹം പകർന്നു കൊടുത്തു അനുഗഹിക്കണമേ ആമേൻ ആമേൻ ആമേൻ
@allenpadua1
Жыл бұрын
അതെ ഈ പ്രാർത്ഥന കഴിഞ്ഞപ്പോൾ അത്ഭുതം സംഭവിച്ചു. നന്ദി യേശുവേ.
@sanalsanu4149
8 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@chechikwt7557
Жыл бұрын
ലീലാ എന്റെ കാലുവേദന മാറാൻ ബീഡി പ്രതികേണമേ ആമേൻ 🙏🙏🌹🌹
Пікірлер: 6 М.