Karuna nidhiye kalvari anpe aa aa nee കരുണാനിധിയേ കാൽവറി അൻപേ ആ... ആ... ആ... ആ... നീ മാത്രമാണെനിക്കാധാരം karuna nidhiye kalvari anpe aa…aa…aa…aa… nee mathram aanenik aadharam 1 കൃപയേകണം കൃപാനിധിയെ കൃപാനിധിയെ കൃപാനിധിയെ മുമ്പേ പോയ നിൻപിമ്പേ ഗമിപ്പാൻ ആ ആ ആ ആ നിൻ പാദമേ എനിക്കാധാരം;- 1 krupayekanam krupa nidhiye krupa nidhiye krupa nidhiye munpe poya nin pinpe gamippaan aa..aa..aa.. aa.. nin paadame enikaadharam;- 2 താതാ നിന്നിഷ്ടം മന്നിൽ ഞാൻ ചെയ്വാൻ തന്നിൽ വസിപ്പാൻ ഉന്നതം ചേരാൻ ത്യാഗം ചെയ്യുന്നീ പാഴ്മണ്ണിനാശ ആ ആ ആ ആ ഓടുന്നു നാടിനെ പ്രാപിപ്പാൻ;- 2 thatha ninnishtam mannil njaan cheyvan thannil vasippan unnatham cheran thyagam cheyunnee pazhmanninasha aa..aa..aa.. aa.. odunnu nadine prapippan;- 3 മാറാഎലീമിൽ പാറയിൻ വെള്ളം മാറാത്തോനേകും മാധുര്യമന്ന പാറയാം യാഹെൻ രാപ്പകൽ ധ്യാനം ആ ആ ആ ആ യോർദ്ദാന്റെ തീരമെൻ ആശ്വാസം;- 3 mara elimil parayin vellam marathonekum madhurya manna parayam yaahen raappakal dhayanam aa..aa..aa.. aa.. jordante theeram ennashvasam;- 4 എന്നെൻ സീയോനെ ചെന്നങ്ങു കാണും അന്നെൻ കണ്ണീരും മാറും കനാനിൽ ഭക്തർ ശ്രവിക്കും കർത്തൃകാഹളം ആ ആ ആ ആ വ്യക്തമായ് കാണും എൻ രക്ഷകനെ;- 4 ennen seeyone chennagu kanum annen kanneerum marum kananil bhakthar shrevikum karthru kahalam aa..aa..aa.. aa.. vyakthamay kanum en rakshakane;-
@sonusunny9639
10 ай бұрын
കെസ്റ്ററിനെ പോലെ ഒരു ഗായകൻ ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല 🙏🏻അനുഗ്രഹീത ഗായകൻ, ഗന്ധർവ ഗായകൻ, സ്വർഗീയ ഗായകൻ കെസ്റ്റർ 👑🤍💜❤️💚😍🙏🏻⭐⭐⭐⭐
@MusiQChapeL
9 ай бұрын
❤️❤️❤️
@Rijo-w3m
Жыл бұрын
Swargeeya Gayakan❤
@MusiQChapeL
Жыл бұрын
❤️❤️❤️
@smithasbeautylordmakeoverh3197
11 ай бұрын
Amen❤️❤️❤️അപ്പാ നീ മാത്രം ആണെങ്കിക്കാധാരം ❤️❤️❤️❤️
@MusiQChapeL
11 ай бұрын
❤️❤️❤️
@aleyammamathewmodayil3216
2 жыл бұрын
കർത്താവേ ഈ മനോഹരമായ പാട്ട് കേൾക്കുവാൻ ഒരുപാട് ഇഷ്ടമാണ് ഈ പാട്ട് പാടുമ്പോൾ തീരരുതേന്ന് എന്ന് തോന്നിപ്പോകും അത്രയ്ക്കും ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@MusiQChapeL
2 жыл бұрын
❤️❤️❤️
@santhamenon720
8 ай бұрын
Kester may God bless you🙏🙏🙏🙏
@MusiQChapeL
7 ай бұрын
❤️❤️❤️
@aleyammamathewmodayil3216
2 жыл бұрын
കരുണാനിധിയെ കാൽവേറിയം എന്ന മനോഹരമായ പാട്ട് ദൈവമേ എത്ര കേട്ടാൽ മതിയാകുകയില്ല കേൾക്കുമ്പോൾ പിന്നെയും പിന്നെയും കേൾക്കുവാൻ ഒരുപാട് സന്തോഷം ദൈവമേ അവിടുന്ന് അനുഗ്രഹിച്ചു വേണം ആമേൻ
@ebbiechacko9952
Жыл бұрын
സൂപ്പർ സോങ് ❤❤ഒന്നും പറയാൻ ഇല്ല 👏👏👍
@MusiQChapeL
Жыл бұрын
❤️❤️❤️
@aleyammamathewmodayil3216
2 жыл бұрын
ഓ എൻ യേശുവേ എത്ര മനോഹരമായ പാട്ട് വളരെ വളരെ ഇമ്പമാണ് കേൾക്കുവാൻ ഒത്തിരി ഒത്തിരി ഇഷ്ടമായി നന്ദി
@MusiQChapeL
2 жыл бұрын
♥️♥️♥️
@andrewstj6701
2 ай бұрын
Sweet song God bless you
@MusiQChapeL
2 ай бұрын
@@andrewstj6701 ❤️❤️❤️
@anoopvj9049
9 күн бұрын
Sthothram
@MusiQChapeL
5 күн бұрын
❤️❤️❤️
@AxeL-yf8gd
11 ай бұрын
My lord and my god❤❤
@MusiQChapeL
11 ай бұрын
❤️❤️❤️
@aleyammamathewmodayil3216
2 жыл бұрын
കരുണാനിധിയെ കാൽവി അൻപേ എന്ന് മനോഹരമായ പാട്ട് കേൾക്കുവാൻ ഇത്തിരി ഇഷ്ടമായി ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന് മാറുന്നേൽ കേട്ടുകൊണ്ടിരിക്കുവാൻ ഒരുപാട് ഒരുപാട് ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ
@MusiQChapeL
2 жыл бұрын
❤️❤️❤️
@ajiaji7256
Жыл бұрын
❤❤❤
@MusiQChapeL
Жыл бұрын
❤️❤️❤️
@sulabhasulu8927
Жыл бұрын
God Bless You
@MusiQChapeL
Жыл бұрын
❤️❤️❤️
@ebenezergomez5624
2 жыл бұрын
Excellent
@MusiQChapeL
2 жыл бұрын
❤️❤️❤️
@shijuyohannan9342
2 жыл бұрын
God bless you
@MusiQChapeL
2 жыл бұрын
❤️❤️❤️
@lissymathai8106
Жыл бұрын
One of my favorite songs.
@MusiQChapeL
Жыл бұрын
❤️❤️❤️
@bijoyjessy
Жыл бұрын
KM John Channapetta
@MusiQChapeL
Жыл бұрын
❤️❤️❤️
@manuek4578
2 жыл бұрын
my fvr song
@MusiQChapeL
2 жыл бұрын
♥️♥️♥️
@sonusunny9639
2 жыл бұрын
Kester was a kj yesudas as sweet and blessed voice singer 🙏👍
Пікірлер: 67