മകമുകളിൽ വെച്ച് ദുആ ചെയുന്നത് അമകമിൽ കിടക്കുന്നവരോട് അല്ല. അവരുടെ ബറകത്ത് കൊണ്ട് അള്ളാഹുവിനോട് ആണ് ദുആ ചെയ്യു ന്നത്. എന്നുള്ള കാര്യം എലാവരും മനസ്സിൽ ആകണം.
@aryambika2622
4 жыл бұрын
ദൈവഹിതത്തിനു വിധേയ പെട്ട ഏത് ആഗ്രഹവും ഇവിടെ വാഴുന്ന ദൈവങ്ങൾ നടത്തി തരും...
അല്ലാഹുവിന്റെ ഇഷ്ടദാസന്മാർക്ക് അവൻ എന്തും കൊടൂക്കും..... 6:00 ഈ ഭാഗം മുജകളുടെ തെറ്റിദ്ധരിപ്പിക്കലിനുള്ള മറുപടി കൂടിയാണ്...
@parveezpajjut4314
4 жыл бұрын
Masha allha
@user-up4vu6wx7v
4 жыл бұрын
ഇത് വെറും ഒരു വിശ്വാസം അല്ല. എനിക്ക് 100 ശതമാനം വിശ്വാസം ഒണ്ട്.
@nashidnashi2583
4 жыл бұрын
എനിക്ക് വിശോസംഉണ്ട്കാരണംഅള്ളാഹുവന്റെതിന്എന്താണ്എന്ന്പറഞ്ഞുഅവർഅറബിനബിന്റെകല്പനപ്രഗാരംവന്നത്ആണ്അങ്ങനെകുറെഔലിയക്കൾനമ്മളുടെകേരളത്തിൽഉണ്ട്അവർഉണ്ടയത്കൊണ്ടഇസ്ലംതിന്ഇങ്ങനെപോവുന്നത്ഓർക്കുവാഅല്ലങ്കിൽഇകേരളത്തിൽആരുംനിസ്കരിക്കുകഇല്ലഓർക്കുകലോകഅവസാനംതിൽവ്യഭിചാരംകുടുംഅബോൾഅറയുംഎല്ലാംഅബോൾഅപറഞ്ഞ ഇഔലിയക്കളെപറ്റിപറഞആരുംഉണ്ടാവില്ലഓർക്കുക
@hareesshamsishamseena3191
5 жыл бұрын
😘 😘 😘 😘 Masha allha
@nazarudeena9493
4 жыл бұрын
Masha allah
@rafikattus8433
4 жыл бұрын
പടച്ചവനെ ഇ സാധുകല്ക് ഹിദായത് കൊടുക്കണേ
@harisharisrichu3890
4 жыл бұрын
ഷെയ്ഖ് പള്ളി ഓച്ചിറ ഉപ്പാപ്പ ഹോ കൊല്ലം കാർ ഭാഗ്യം
@mohdsb1027
4 жыл бұрын
Kollam aano
@soumiirshad5673
5 жыл бұрын
Mashallah enth chodhichalum avidunnu ath sadhichu tharum anubhavam orupad und
@basheerajmal9586
5 жыл бұрын
ഒരു വിശ്വാസിയുടെ വാക്കുകൾ കേൾക്കാൻ പോലും അവിശ്വാസികൾ സമ്മതിക്കില്ല. അവർ മുനാഫിക്കുകൾ ആണെന്ന് സംശയമില്ല.മഹാന്മാരായ ഔലിയാക്കളെ ആ ദ രി ക്കാ നും അല്ലാഹുവിനെ. ആരാധിക്കാനും മാത്രമേ ഇസ്ലാമിൽ അനുവാദമുള്ളൂ.ലാ ഇലാഹ ഇല്ലല്ലായിൽ മാത്രമല്ല ഇസ്ലാമിന്റെ വിശ്വാസം മുഹമ്മദുർറസൂലുള്ളയിലും കൂടിയാണ്......അതിന്റെ മാനം അറിയാത്ത ജാഹിലുകൾ എവിടെയും എതിർക്കും. ബാക്കി വിശദീകരിക്കുന്നില്ല, അറിവുള്ളവരിൽ നിന്നു പഠിക്കേണ്ടവ. തർജമ വായിക്കുന്നവർക്ക് തിരിയില്ലല്ലോ. പാവങ്ങൾ.......
@rafikattus8433
4 жыл бұрын
ഇടയ്ക്കു കേറിയ സഹോദരൻ പൊളി
@anzaryafzal1235
5 ай бұрын
Ada Wong and I will
@madhrasoolmedia1425
4 жыл бұрын
ലാഇലാഹ ഇല്ലല്ലാഹ് എന്നാ വാക്കിൽ വിശ്വാസം ഇല്ലാത്തവർ ആണോ ഇതിനെ എതിർക്കുന്നത്.
@harisharisrichu3890
4 жыл бұрын
പൊന്നാനിയിലും പരിസ്ഥിതിയിൽ സുഗന്തം ഉണ്ട് ഞാൻ അനുബവിച്ചിട്ട് ഉണ്ട്
@muhammedmuhammedmuhammed8624
4 жыл бұрын
ഒഹാബിസം ഭീകരവാദമാണ്. ലോകത്ത് ഭീകരവാദം സപോൻസർ ചെയ്യുന്നത് ഒഹാബിസമാണ്.
@aliperingattmohamed3537
4 жыл бұрын
Aatharavum Aarathanaym thirichariyathavar....
@gafoorgafoor2641
4 жыл бұрын
എല്ലാം ഒരു വിശ്ശ്വസം മാത്രം ഇസ്ലാം മിൽ ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ട് കാരണം ഏക ദൈവ വിശ്വ്വാസം മാത്രം ഇസ്ലാമിൽ മറ്റുള്ളവർ ഏത് ഔലിയ ആയാലും ഒരു സലാം പറയാൻമാത്രം പിന്നെ മനുഷ്യൻ എല്ലാം ഒരു വിസ്സുവാസത്തിന്റ പുറത്ത് മാത്രം ജീവിക്കുന്നവർ
@ajju4754
4 жыл бұрын
Allahivinde ahiliyakanmarude sthanamanam ee meesa vadiccha beddikk yndariyim
@kuwa4705
4 жыл бұрын
ഇവിടുത്തെ നേർച്ച എന്താണ്
@aryambika2622
4 жыл бұрын
വ്യാഴം ദിവസം പായസം വെച്ച് അവിടെ വരുന്ന ഭക്തർക്ക് സമർപ്പിക്കണം
@aryambika2622
4 жыл бұрын
കൂടാതെ മുല്ലമാല, മുല്ലമൊട്ട്, പച്ച പട്ട്,..
@user-yv1lw4to7l
4 жыл бұрын
നിങ്ങള് ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുമ്പോൾ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട് ജനങ്ങൾ പരസ്പരം പർദ്ദയിൽ ആയിത്തീരാൻ ആശയപരമായി സംഘട്ടനങ്ങളിൽ ഏർപ്പെടാനും നിങ്ങളുടെ വീഡിയോ കാരണമായിത്തീരുന്നു നിങ്ങൾ വീഡിയോ റെക്കോർഡ് ചെയ്യുന്ന സമയത്ത് ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾ കാലങ്ങളോളം നിലനിൽക്കും യൂട്യൂബിൽ ഒരേ ജാതിയിൽ പെട്ടവരെ നിങ്ങൾ ഒരുപക്ഷേ നിങ്ങളുടെ സങ്കുചിതത്വം കുഴപ്പമുണ്ടാക്കിയത് തന്നെ കുഴപ്പങ്ങൾ ആഗ്രഹിച്ചു കൊണ്ടാണ് നിങ്ങൾ ഈ വീഡിയോ റെക്കോർഡ് ചെയ്തത് എന്ന് ഞാൻ മനസ്സിലാക്കുന്നു
@kingcobra822
5 жыл бұрын
കഥ കേൾക്കാൻ രസമുണ്ട്:..നിങ്ങളെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ:
Пікірлер: 59