MUSIC : FR JITHIN VAYALUNKAL
LYRICS : LOVELY AUGUSTHY KATTOOR
VOX : CHITHRA ARUN
PROGRAMMING : ANIT P JOY KOTTAYAM
PRODUCER : TINCY THOMAS
RECORDING & MIXING: MELVIN & ANIL ANURAG IN RIYAN STUDIO
CAMERA: PIXEL MEDIA ERNAKULAM
SINCERE THANKS : REV. DR GEORGE KAROTTU
SPECIAL THANKS : FR LIJO & FR JIMMY
PRO : BR. EDISON , BR .SHIBIN, BR. AMAL
POSTER DESIGN : FR VIPIN VADAKKEPARAMBIL
LYRICS
നാവിലലിയും കൂദാശയായി
എന്റെ ഈശോ എന്നിലണയുമ്പോൾ/2/
നിന്നെ സ്വീകരിക്കാനായെന്നുള്ളം
കൊതിയോടെ അണയുന്നിതാ
ഞാനിന്ന് കൊതിയോടെ അണയുന്നിതാ/2/
Ch: ദിവ്യകാരുണ്യമായെന്നിൽ
വന്നീടും നേരം ഞാൻ നിന്നിൽ
അറിയാതെ ലയിച്ചിടുന്നീശോ
ഞാൻ നിന്നിൽ അറിയാതെ ലയിച്ചിടുന്നീശോ/2/
പാപിയാമെന്റെ ഹൃത്തിൽ എഴുന്നൊള്ളാൻ
യോഗ്യത എന്നിലില്ലെൻ നാഥാ
എങ്കിലും നിൻ കരങ്ങൾ നീട്ടി
മാറോടണയ്ക്കുന്ന ദിവ്യകാരുണ്യം
എന്നെ പൊതിയുന്നു Bg
കരുതലേകിടുവാൻ ദിവ്യരഹസ്യങ്ങൾ
സ്നേഹ സാന്ത്വനമായിന്നീ ബലിയിൽ
ഉൾത്താരിൽ കൈകൊണ്ട സ്നേഹരഹസ്യങ്ങൾ
എന്നന്തരാത്മാവിൻ കിരണങ്ങളായ്
Негізгі бет കരുതലേകു൬ ദിവ്യരഹസ്യ൦: HOLY COMMUNION SONG ; VOX: CHITHRA ARUN ; CHURCH BELLS PRESENTS ; FR; JITHIN
Пікірлер: 64