എന്ന് നമ്മൾ പറയണ്ട വലിയ പഢിതരാണവർ ഒന്നെങ്കിൽ ആലിമാവുക അല്ലെങ്കിൽ ഇൽം പഠിക്കുന്നവനാവുക അല്ലെങ്കിൽ അവരേ ഇഷ്ടം വെക്കുന്നവരാവുക അല്ലെങ്കിൽ അറിവുള്ളവർ പറയുന്നത് കേൾക്കുക അഞ്ചാമത്തെ വിഭാഗത്തിൽ നീ പെട്ട്പോകരുത് എന്ന് നമ്മെ പഠിപ്പിച്ചത് സ്ഷ്ടികളിൽ ഏറ്റവും ഉൽകൃഷ്ടരായ നേതാവാണ് (ഫലാതകുൻ കാമിസാ) അപ്പോൾ പറഞ്ഞു വന്നത്. ഈ രണ്ട് മഹാന്മാർ പറഞ്ഞതാണെങ്കിൽ അത് തീർച്ചയായും ശെരിയാണ് മറ്റൊരു മഹാൻ ഇതിന്റെ വേറേ രൂപം പറഞ്ഞാൽ അതും ശരിയാണ്. എന്ന് ചുരുക്കം. ഉലമാഉ ഉമ്മതീ ക അൻബിയാഇ ബനൂ ഇസ്റാഈൽ. അസ്ഹാബീ കന്നുജൂം ഫബി അയ്യിഹിമുഖ്തദയ്തും ഇഹ്തദയ്തും.
@mahamoodind9304
4 ай бұрын
@@muhammedfarook679 ശരിയല്ല എന്ന് പറഞ്ഞ പണ്ഡിതർ ഒരു പാട് ഉണ്ട്. ഇമേമീങ്ങളും പറഞ്ഞത് ശരിയല്ല എന്നാണ്
@abushifa7503
4 ай бұрын
കുറച്ച് മുടി വെള്ളം എടുക്കട്ടെ
@mahamoodind9304
4 ай бұрын
@@abushifa7503 എന്നാൽ പ്രശ്നം തീരുമോ. വെറുതെ അവരുടെ മേൽ കേറുന്നത് എന്തിനാണ്. ഇതൊന്നും ഇനിയും നിർത്തിയില്ല
Пікірлер: 6