കാസറഗോഡ് എല്ലാ കല്യാണങ്ങളും ഇത് പോലെ അല്ല ഈ കല്യാണത്തിന്റെ പൂക്കൾ വാങ്ങിയ പൈസ പോലും ചിലവാക്കാനില്ലാത്ത ആളുകളുടെ കല്യാണങ്ങളും കാസറഗോഡ് കല്യാണത്തിൽ ഉണ്ട് 😥
@aysharahman5753
2 жыл бұрын
സത്യം മാണ്
@illyasabdulla9566
2 жыл бұрын
Ss
@shaztech4511
2 жыл бұрын
Ys
@nasicookingworld9767
2 жыл бұрын
സത്യം
@busharamuhdhashraf
Жыл бұрын
Ys
@aboobackerc6433
2 жыл бұрын
ഇത്തരത്തിലുള്ള ദൂർത്ത് കല്യാണങ്ങൾ കണ്ടിട്ട് ഇതിനെതിരെ ഒരു പണ്ഡിതനും ഒന്നും പറയുന്നില്ലല്ലോ. അതിലാണ് എനിക്ക് സങ്കടം.
@koyachaliyam2374
2 жыл бұрын
Panakkarood pandidammar onnum adirth parayoola
@shafithenkara2469
2 жыл бұрын
പറന്നിട്ട് എന്ത് കാര്യം
@sajeerchenji7540
2 жыл бұрын
Aar paranju paraunillan
@laya_yt664
2 жыл бұрын
കഷ്ടപ്പെട്ട് മുതലുണ്ടാക്കിയവൻ സ്വന്തം മകളുടെ കല്യാണത്തിനല്ലാതെ പിന്നെന്തിനു ആർഭാടം കാട്ടാനാണ്.,ഉള്ളവൻ ഉള്ളതുപോലെയും. ഇല്ലാത്തവൻ അതുപോലെയും നടത്തട്ടെ, ഇതിൽ എത്രയോ ആളുകൾ ജീവിതത്തിൽ കഴിച്ചിട്ടില്ലാത്ത ഫുഡ് ഇവിടെവന്നു കഴിച്ചിട്ടുണ്ടാവും
@UmmasSpecialsbyFaseela
2 жыл бұрын
👍🏻👍🏻
@arifashirien8330
2 жыл бұрын
കൊറോണ കൊണ്ടൊന്നും മനുഷ്യൻ ഒന്നും പഠിച്ചില്ല. എന്നേ പറയാനുള്ളൂ
@beingmalayali3661
Жыл бұрын
ഉള്ളവന് എന്ത് കൊറോണ 😂😂 അവന് എന്ത് പഠിക്കാനാ
@rukiyamusthafa488
2 жыл бұрын
ഇത് എന്തൊരു ദൂർ ത്താണ് അല്ലാഹു പൊറുക്കട്ടെ
@rashidashrafkomath5774
2 жыл бұрын
ശരിയാ പാവങ്ങളെ കൂടി ഒന്ന് നോക്ക് ദൂർത്ത്
@hamsaanas4805
2 жыл бұрын
Idonnum porukkolaaa
@jamalpv2492
2 жыл бұрын
പണം ചിലവ് ആക്കിയതിന്റെ ഒരു ഗുണവുംപയ്യനും പെണ്ണും ഇല്ല 🤪
@healthvision9353
2 жыл бұрын
ഇത് പോലെ കാശുള്ളോൻ ചിലവാക്കിയാൽ മാർക്കറ്റ് ഉഷാറാവും ഒരുപാട് പാവങ്ങൾക്ക് പലവിധ തരത്തിലുള്ള ജോലിയും കിട്ടും അതും കൂടി പരിഗണിക്കണം
@kadhijashamsu5644
2 жыл бұрын
Thala marakkathe yaan muslim wedding الله hidayah kodukane
@ibrahimpariyapuram1752
Жыл бұрын
നിങ്ങൾ ക് വേണ്ടി ഒരു മണിയറ പള്ളി ക്കാട്ടിൽ ഒരുക്കി വെച്ചിട്ടുണ്ട് ആ ചിന്ത മനസ്സിൽ വേണം പടച്ചവൻ കാത്ത് കൊള്ളട്ടെ
Cash ഉള്ളവർക്ക് എന്തും ആവാം അല്ലാഹ് എല്ലാവരേം കാക്കട്ടെ
@naseemmuhammad8049
2 жыл бұрын
Kasargod place എവിടെയാണ്
@jeenashajahan4811
Ай бұрын
Allahuvine respect cheyyatha kalyanangal
@haseenapurayankot5286
Жыл бұрын
Kasaragod avideyano...e sthalam...jnan epo kasaragod districtla....ente umma kannurkariyum aan
@nasrinkk5485
2 жыл бұрын
ഉമ്മാ നിങ്ങളെ നാട്ടിൽ പാവപ്പെട്ട ഒരു വിവാഹം നിങ്ങള് കണ്ടിട്ടുണ്ടോ... ഇല്ലേൽ ഒന്ന് പോയി കാണൂ.. സാധാരണ ക്കാര യ ഞങ്ങൾ അത് പോലെ ഉള്ള വിവാഹം കാണാൻ ഇഷ്ടപ്പെടുന്നു.. പടച്ചവൻ അനുഗ്രഹിച്ചു എന്ന് പറയുന്നത് ധാരാളം സമ്പത്ത് തന്നാണ്..പക്ഷേ. സമ്പത്ത് അനുഗ്രഹമായി കാണല്ലെ...അതൊരു പരീക്ഷണ കൂടിയ..
@safiyaahammad4377
2 жыл бұрын
Kasargod kallyanam alla Panachakkukaldu kalliyana abashangalane
@ShameerShameershafich
Жыл бұрын
MashaAllah.. vivahangal Swargathil nadakunu.
@azeezpt387
Ай бұрын
അടുത്ത കൊലുക്കം കാസർകോട് ആയിരിക്കുമോ
@sidrathulmunthaha2705
2 жыл бұрын
പൈസ കയ്യിൽ വരുമ്പോൾ ചിലർ കുറച്ചു luxury ലൈഫ് ആഗ്രഹിക്കും..... എന്നാലോ ചിലർ അത് ആവിശ്യത്തിന് പോലും ചിലവാക്കാതെ പെട്ടിയിൽ അടുക്കി വെക്കും..... നമ്മൾ അധ്വാനിച്ചു കുറച്ചു enjoy ചെയ്യുന്നതിൽ തെറ്റില്ല....ഓരോരാളുടെ സന്തോഷം പലവിധ ത്തിൽ ആണ്..... നമ്മുടെ സന്തോഷം, മറ്റുള്ളവരുടെ സന്തോഷം, സമാദാനം ., മനുഷ്യത്വം ., വിശ്വാസം .നന്മ . ഇവയൊക്കെ ആണ് ഒരു നല്ല വ്യക്തിക്ക് വേണ്ടത് .... ഭക്ഷണം കുറെ എടുത്ത് വേസ്റ്റ് ആക്കുന്നതിനോട് എനിക്ക് ഭയങ്കര ദേഷ്യ മാണ് 🤗
@phrahim1054
Жыл бұрын
Wish happy and pleasant life to the new couple I am from ksg know girls family for five decides. They give hge hunds as charity and donate hugefundsto mosques. Entire cherkala village praise them for their generosity. They desev this opulance Raheem
@aysharahman5753
2 жыл бұрын
ഇത് കാസറഗോഡ് എവിടെ
@jamshieeramp456
2 жыл бұрын
Itil fasinte photo undo etan
@theworldvloge1051
2 жыл бұрын
Enthina. Duniyavil ighane ahagarikkunnath
@noorjahanpk102
2 жыл бұрын
Wow Adipoli marriage.fasee paranha pole Allahu avarkku nalloru vivahajeevitham nalki anugrahikkatte.Aameen ya rabbal aalameen 🤲
@siddiqueaka9
2 жыл бұрын
Wow
@UmmasSpecialsbyFaseela
2 жыл бұрын
😍😍😂😂🤭
@vishnusworldhealthandwealt9620
2 жыл бұрын
Yellow bridel saree nalla bhangi nd 🥰🥰🥰🥰
@babyananyaslifestyle5111
2 жыл бұрын
Ningal kasaragod kkarano njan kasaragod aa kasaragod evideya ningal
@UmmasSpecialsbyFaseela
2 жыл бұрын
കണ്ണൂർ കാരി കൂത്തുപറമ്പ
@sainukitchen1041
2 жыл бұрын
കല്യാണം വളരെയേറെ ഇഷ്ടപ്പെട്ടു അടിപൊളി, കണ്ടിരിക്കാൻനല്ലരസം
@efootball_yb8342
Жыл бұрын
അല്ലാഹുവിനെ മറന്നിട്ടു ഇങ്ങിനെ ഒക്കെ ചെയ്താൽ നാളെ റബ്ബിന്റെ മുന്നിൽ മറുബടി പറയേണ്ടി വരും.🤔🤔 ആർഭാടം തന്നേയുള്ളു മാപ്പള കാണാൻ ചൊർക്ക് ഇല്ല.
@UmmasSpecialsbyFaseela
Жыл бұрын
ആര്ഭാടത്തിനേക്കാള് തെറ്റല്ല നിങ്ങൾ പണഞ്ഞത്
@najanaji8425
2 жыл бұрын
നിങ്ങളുടെ നാട്ടിൽ പാവപ്പെട്ട ആരുമില്ലേ ഇത്രയൊക്കെ ധൂർത്ത് എന്തിനാണ്
@fathimapilakkal1222
2 жыл бұрын
ഉമ്മാ ഇന്റെ വീട്ടിൽ ഇപ്പോൾ ഒരു സമയം ത്താ ഭക്ഷണം കിട്ടാൻ പോലും വ യ് യി ല്ലാ ല്ലോ 🙆♀️🙆♀️
ഒരു വയനാട്ടിലെ പ്രശ്നങ്ങൾ നടക്കുമ്പോൾ ഒരു കല്യാണം ഇതൊരു പണ്ഡിതന്മാരും ഒരാളും ഇത് കാണുന്നില്ല
@abbas9809
Ай бұрын
പണ്ടിതന്മാര് പറഞ്ഞു മടുത്തതല്ലേ? വിവരമില്ലാഞ്ഞിട്ടല്ലാ. അഹങ്കാരമാണ് കേരളത്തിലേ ഇസ്രായേൽ ആണിത്
@vavajaggusupar9194
2 жыл бұрын
ഇങ്ങനെ കല്യാണം ആകോഷി കുന്ന ആളുകൾ ഇടക്കിടെ ഒന്ന് ക്യാൻസർ സെന്റർ ഒന്ന് പോയി കാണാൻ മടിക്കരുത് അല്ലാഹു കാക്കട്ടേ
@shahida3661
2 жыл бұрын
Nigale Sthalam ede
@hadibaby2033
2 жыл бұрын
😍😍😍
@sheikhaskitchen888
2 жыл бұрын
അടിപൊളിയായിട്ടുണ്ട്
@aizafathima2987
2 жыл бұрын
Ameen
@NufaisNufu-n8t
Ай бұрын
അല്ലാഹുവിനെ മറന്ന് കളികല്ലെ ഈ ദൂർത് ചെയ്യുന്ന കാശ് കൊണ്ട് പാവപ്പെട്ട ഒരുപാട് ഏറ്റീമകളെ കണ്ണീരൊപ്പാൻ കയിയും ഈടെങ്കിലും ഒരു സ്റ്റബാണത്തിൻ കൊടുത്താൽ ഒരുപാട് മുടാഹല്ലിമിണ്ടെ duaa കിട്ടും നമ്മെയിക്കെ അല്ലാഹ് കത് സലമടകറ്റെ 😢🤲🤲 കൊടുത്തഅൽ
@Sainaba-iq5xs
18 күн бұрын
അനജാരം റബ്ബിനാപടിക്കുക.
@daulathbhaldar6567
2 жыл бұрын
MashaAllah 🥰🥰🥰
@mohammedp9978
2 жыл бұрын
Maa.shaa allah
@asmakn-kx6bn
2 жыл бұрын
Super
@fathimathsafira6906
2 жыл бұрын
Wa alaikum salaam
@jamshilovely9850
2 жыл бұрын
Fazi ni evide?
@fezin2280
2 жыл бұрын
Adipoli veed. Masha allah
@jumailajumaila2597
2 жыл бұрын
Masha Allah 👍 njan Karnataka kodagu
@shameenashakeel1384
2 жыл бұрын
🥰🥰❤️❤️👍👍👍
@CookeryChords
2 жыл бұрын
Very nice video 👍👌🏿👌🏿👌🏿
@abumalar7529
2 жыл бұрын
Durth kalliyanam 👎
@rinivayail1036
2 жыл бұрын
beautiful house
@afnaafi1298
2 жыл бұрын
വയറും വണ്ണവും കുറയ്ക്കാനുള്ള നല്ല ഒരു product നമ്മുടെ അടുത്ത് ഉണ്ട്. നല്ല റിസൾട്ട് കിട്ടുന്ന പ്രൊഡക്ട് ആണ് 💯 organic products സൈഡ് എഫക്റ്റ്സ് ഒന്നും ഉണ്ടവില്ല
നിയമത്തിന്റേ അടയാളങ്ങൾ തിരിച്ചറിയുക എന്നതാണ് വാസ്തവം കഷ്ടം സമുദായത്തിന്റെ പോക്ക് എങ്ങോട്ടാണ് കലികാലം എന്നല്ലാതെ മറ്റൊന്നും പറയാനില്ല അള്ളാഹു സുബ്ഹാഹുതാലാ ആരോഗ്യത്തോടെ ദീർഘകാലയുസ് പ്രധാനം ചെയ്യട്ടെ എല്ലാവർക്കും എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ 😭🤲🏻
@zubaida8040
2 жыл бұрын
Over aan ethreyo paavapetta kuttigal kalyanam kaikan prayamaittum veetil vedaneyode kaiziyund. Idokke aare kaanikkana allahu porth kodukatha aadambaraman
@simplecity4212
Жыл бұрын
Id polulla doorth kalyanangal ozivaakkendad samoohathil anivaaryamaanu
Пікірлер: 181