ഒൻപത് കൊല്ലo ഒൻപത് ദിവസം പോലെ പോവും..പക്ഷെ വേറെ ഒരു കൂട്ട് എനിക്കില്ല അപ്പച്ചാ... 👌😔😍
@varshasam620
5 жыл бұрын
Nenjil kollunna dialogue um abhinayavum 😍 My fav movie 💕
@anaghavm7875
5 жыл бұрын
ശരിയാ നല്ല touching ആയുള്ള seen ആണിത്. ചാക്കോച്ചൻ ഗംഭീരമായി അഭിനയിച്ചിട്ടും ഉണ്ട്
@mohammedsalih1896
5 жыл бұрын
Mass dialogue
@usman6014
5 жыл бұрын
😢😢😢
@chackochanfan7918
5 жыл бұрын
കേൾക്കുമ്പോൾ കരഞ്ഞ് പോകും
@charlidq6131
2 жыл бұрын
പഴയ movie തപ്പിപ്പിടിച്ചു കാണുന്നത് ഞാൻ മാത്രമാണോ 💟 Old movies ishtam❣️
@pixelframestudios4672
2 жыл бұрын
Njn ind😍
@namithasolomonnamithasolom3458
2 жыл бұрын
Njnum indey
@greeshmasatheesh5761
2 жыл бұрын
Njanum
@navyajithesh7461
2 жыл бұрын
Njanum
@bonubonu1751
Жыл бұрын
Njnum und
@joicejose86
Жыл бұрын
ചാക്കോച്ഛന്റെ അനിയത്തി പ്രാവ്,നിറം സിനിമയെക്കാൾ ഒക്കെ എന്തോ ഒരു പ്രേത്യേക ഇഷ്ട്ടം എനിക്ക് ഈ സിനിമയോടുണ്ട്.☺️🎬❤️💎
@unniyettan_2255
11 ай бұрын
സത്യം അതില്‍ എല്ലാം ആക്ടിങ് ആയിരുന്നു ബട്ട് ഇതില്‍ ജീവിക്കുകയായിരുന്നു
@eldhosekurian8091
10 ай бұрын
Reality യുമായി കൂടുതൽ കണക്ട് ആയി തോന്നുന്നത് ഈ പടം ആണ് 👍🏻
@kunjikili3810
6 ай бұрын
പ്രിയം സിനിമ ✨✨
@BeerankuttyBeeran-ts9mn
2 ай бұрын
Yes
@shensisathyachandran6909
Ай бұрын
Chakkochan chunk aayath ith kandathinu sheshama
@krishnakrishnashibu579
4 жыл бұрын
ഒന്നു ചോദിച്ചോട്ടെ ഇപ്പൊ ഈ സിനിമ കാണുന്നവർക്ക് മീര ജാസ്മിൻ എന്ന നടിയെ മിസ് ചെയ്യുന്നുണ്ടോ
@abhilashasunny5822
4 жыл бұрын
Yz. Meera Jasmine & chakochan combo yum
@sreethusree395
4 жыл бұрын
ഇതിലെ അഭിനയം എന്താ നാച്ചുറൽ പക്ഷെ ഇപ്പോ ഫിലിമും ഇല്ല അഭിനയം അത്ര പോര താനും
@ranjinisaleej1004
4 жыл бұрын
Orupaad
@sandrarhari
3 жыл бұрын
Karkuzhali എന്ന song ന് ഞാൻ ചെറുതായിട്ട് ഒന്ന് ഡാൻസ് ചെയ്തതാ. ഒന്ന് കണ്ട് നോക്കാമോ? kzitem.info/news/bejne/saOQsaCecoOeaYY
@krishnakrishnashibu579
3 жыл бұрын
@@sandrarhari 👌
@jinujames1422
5 жыл бұрын
ഈ സിനിമ ഒന്നിൽ കൂടുതൽ കണ്ടവർ like അടിക്കു... chackochan luvrs
@malayaleeksd
5 жыл бұрын
Njan 100 pravasyam kandu adil kududal arenkilum kando kandenkil like adiku
@മുഹമ്മദ്ആണ്എന്റെപ്രവാചകൻ
5 жыл бұрын
I m not a chakochan fan Iam a meera gan so I see
@souniznizam8205
5 жыл бұрын
12th times
@akhilpc3798
5 жыл бұрын
Njnum 100
@lekshmimidhun9805
5 жыл бұрын
Ettavum kooduthal karanja film ann
@bibitha.bgeorge8807
3 жыл бұрын
പ്രാരാബ്ധക്കാരിയുടെ/പാവപെട്ട നായിക കഥാപാത്രമാണോ മീരയുടെ കയ്യിൽ ഭദ്രം കസ്തുരിമാൻ ❤️ വിനോദത്ര ❤️ സ്വപ്നകൂട് ❤️ ഗ്രാമഫോൺ ❤️ രസതന്ത്രം ❤️ സൂത്രദ്ധാരൻ ❤️ കൽക്കട്ട ന്യൂസ് ❤️ അസാധ്യ നടി ആണ് മീര ജാസ്മിൻ 💕
@മുരളീധരൻവിനോദ്
3 жыл бұрын
rasthantram culcuta news
@മുരളീധരൻവിനോദ്
3 жыл бұрын
Ithinuappuram
@natureloverkerala1773
2 жыл бұрын
perumazhakalam
@Dragon_lilly22
2 жыл бұрын
@@മുരളീധരൻവിനോദ് ഈ film ലു kunjchako ടെ marriage കഴിഞ്ഞതായി അല്ലെ കാണിക്കാനേ പള്ളിയിൽ വെച്ചു കാണിക്കുന്ന scene..
@lamiya4287
2 жыл бұрын
@@Dragon_lilly22 no, ath manasammathama..
@loveyouzindagi-malayalam1487
4 жыл бұрын
മീര ജാസ്മിൻ ഒരു രക്ഷയില്ല... ഇന്ത്യയിലെ മികച്ച നായികമാരിൽ ഒരാൾ ആണ്... very talented actress👌👌
@sandrarhari
3 жыл бұрын
Karkuzhali എന്ന song ന് ഞാൻ ചെറുതായിട്ട് ഒന്ന് ഡാൻസ് ചെയ്തതാ. ഒന്ന് കണ്ട് നോക്കാമോ? kzitem.info/news/bejne/saOQsaCecoOeaYY
@loveyouzindagi-malayalam1487
3 жыл бұрын
@@sandrarhari okay
@careersolutions1968
3 жыл бұрын
@@sandrarhari ഉഉഉഉഉഉഉഉഉഉതു
@careersolutions1968
3 жыл бұрын
ഖഹഖ
@cnarayanannambiar7775
3 жыл бұрын
009
@sreekuttan8978
5 жыл бұрын
എത്ര കരയരുത് എന്ന് വിചാരിച്ചാലും അവസാനം കണ്ണ് നനയിപ്പിക്കം😪 അത്യുഗ്രൻ സിനിമ😍😘
@viswa4577
5 жыл бұрын
Yes sreekutta
@jumanaajmel8193
5 жыл бұрын
Sheriya
@Happy-cj3ws
5 жыл бұрын
Mone karayaruth
@sreekuttan8978
5 жыл бұрын
@@Happy-cj3ws 😂😆
@jasminsona1323
5 жыл бұрын
poli
@shahanashanu7583
Жыл бұрын
2023ൽ കാണുന്നവർ ഉണ്ടോ 🥰.... പ്രണയം അത്രയും പവിത്രമായി ആവിഷ്കരിച്ച സിനിമകളിൽ മികച്ച ഒരെണ്ണം എന്നും ഇത് തന്നെ 😍😍😍 and the bgm is just melting our heart's 😍♥️♥️♥️
@syamdakshina8384
Жыл бұрын
കണ്ടോണ്ടിരിക്കുന്നു 🙂
@harsha9473
Жыл бұрын
Ss und
@irfanafanu3788
Жыл бұрын
Kandondirikkunnu 😌
@reshmas2029
Жыл бұрын
Und orikkalum marakkan pattatha oru chitram ❤❤❤❤❤❤❤
@star_family_official7469
Жыл бұрын
ഉണ്ട്
@chackochanfan7918
5 жыл бұрын
എന്നും ഒരു വിങ്ങലാണ് ഈ സിനിമയുടെ ക്ലൈമാക്സ്, എങ്കിലും എത്ര തവണ കണ്ടിട്ടുണ്ടെന്ന് ഒരു പിടിയും ഇല്ല. ഈ ക്ലൈമാക്സ് കണ്ടാണ് ചാക്കോച്ചന്റെ കട്ട ഫാൻ ആയിപോയത്❣️സാജൻ ജോസഫ് ആലുക്ക-പ്രിയംവദ😍
@sajmeeljanu9129
4 жыл бұрын
👌👍
@soumyabibi4127
4 жыл бұрын
കരഞ്ഞൂപോകൂം
@മുരളീധരൻവിനോദ്
3 жыл бұрын
Chunkil tharakunna anubhavim pinne karanju povum
@antonyjithu3276
4 жыл бұрын
ചാക്കോച്ചന് റാങ്ക് ഉണ്ടെന്ന് ഹനീഫ ചേട്ടൻ പറയുമ്പോൾ ആ പേപ്പറും കൊണ്ട് മീര ഓടുന്ന സീൻ ഒരു രക്ഷേം ഇല്ല. Bgm uffffff
@anaghavm7875
4 жыл бұрын
ശരിക്കും. ഞാൻ ഇടക്കിടക്ക് റിപീറ്റ് അടിച്ചു കാണുന്ന ഒരു സീൻ ആണത് കിടിലൻഫീൽ ആണ്
@adwaithkk8674
3 жыл бұрын
Etha minute? Pls mention
@ts6913
3 жыл бұрын
1:25:10
@sruthijboben
3 жыл бұрын
kzitem.info/rock/mW78p11XaLg_LJewwHA9UA
@Prettyfiessty
3 жыл бұрын
True
@sarathak3022
3 жыл бұрын
ഈ സിനിമ കണ്ട് കഴിയുമ്പോൾ പ്രിയംവദ എന്ന കഥാപാത്രം നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും.. meera jasmine ❤️❤️
@മുരളീധരൻവിനോദ്
3 жыл бұрын
Eppozum a kathapathram mansasil undu
@anzilmedia807
4 жыл бұрын
അവസാന കുഞ്ചാക്കോ ബോബൻ ഡയലോഗ് അതിനുശേഷമുള്ള ആ മ്യൂസിക്കും വന്നപ്പോൾ കണ്ണ് നിറഞ്ഞവർ ഉണ്ടോ
@vishnuv8077
6 жыл бұрын
It is Classic!! ഇങ്ങനെയൊരു ചിത്രം എഴുതാൻ ലോഹി സാറിനല്ലാതെ വെറെ ഒരാൾക്കു കഴിയില്ല.An Inspirational Love Story! Love you Lohi sir
@mohamedanas2117
6 жыл бұрын
Vishnu V
@മുരളീധരൻവിനോദ്
3 жыл бұрын
Romantic evergreen movie very heart touching movie
@OKAYforALL
2 жыл бұрын
ലോഹി സർന്റെ സിനിമകൾ എന്നും തോറ്റു പോയവരുടെയാണ്... He's legend
@harisankars1015
2 жыл бұрын
Yes truly inspiring movie
@santhoshgh9031
2 жыл бұрын
ഈ സിനിമയിൽ കുഞ്ചാക്കോ ബോബന്റെ ചേട്ടനോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്. 24 മണിക്കൂറും അടിച്ചു കിണ്ടിയായി നിൽക്കുന്ന ചേട്ടൻ വീട്ടിൽ function നടക്കുന്ന സമയത്ത് ഫുൾ ഡീസന്റ്. ബാക്കി കുടുംബത്തെ ആണുങ്ങൾ എല്ലാം ഫുൾ ഫിറ്റ് 😊
@reubencareubenca2120
3 ай бұрын
💯
@athulcomrade4889
5 жыл бұрын
മലയാളത്തിലെ പ്രണയ സിനിമകളിൽ എന്നും ഏറ്റവും മുൻപന്തിയിൽ ഉണ്ടാക്കും ഇ സിനിമ..അഭിനയം കൊണ്ടും.. ബിജിഎം കൊണ്ടും സംവിധാനം.. കഥ.. പാട്ടും എല്ലാം ഒന്നിനൊന്നും മെച്ചം ❤❤❤❤✌✌😍😍😘😘
@മുരളീധരൻവിനോദ്
3 жыл бұрын
Best romantic movie all time
@athulcomrade4889
3 жыл бұрын
@@മുരളീധരൻവിനോദ് yes 🔥
@joicejose86
Жыл бұрын
ശരിയാ💯✅️ ഇത്രയും നല്ല കഥയൊക്കെയുള്ള ഒരു പടം പിന്നീട് മലയാളത്തിൽ കണ്ടിട്ടില്ല.. 😌
@jitheshjithesh920
9 ай бұрын
💯💯💯💯evergreen romantic movie..., 🙏🙏
@anwersha8161
5 жыл бұрын
ചില സിനിമകൾ കാണുമ്പോൾ ഈ സിനിമ തീയേറ്ററിൽ ഇരുന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് തോന്നും. അത്തരം സിനിമകളിൽ ഒന്ന്. Really great👌👌👌
@മുരളീധരൻവിനോദ്
3 жыл бұрын
Yes
@balakrishnankrishnan5214
2 жыл бұрын
മൂന്ന് തവണ മഞ്ചേരി ശ്രീ ക്യഷ്ണ തിയേറ്ററിൽ നിന്നും.....
@ARG_90sKID
2 жыл бұрын
Ernakulam - Sangeetha... But initial days aalu kuravaayirunnu.. ellarum Priyadarshan - Mohanlal - Sreenivasan film Kilichundan Mambazhathinu aayirunnu keriyirunnath..
@dandellion-f5q
Жыл бұрын
Njn theatre il kandathani, but annu kuttyarunna kond ee film nte value manasilayilla
@multiplayer7953
Жыл бұрын
Anik 4 vayas same padam. Shammi nda ammana ippavum orma ind. Anik pedi ayrnu ah character ..
@QURESHI_GAMIMG
6 ай бұрын
2024 il വീണ്ടും കാണുന്നവരുണ്ടോ????
@vavakrishnakumar
5 жыл бұрын
ക്ലൈമാക്സിൽ ആ bgm നോടൊപ്പം പ്രിയ ഓടിവരുന്നതും സാജൻ പുണരാൻ നിൽക്കുന്നതും ...ഹോ...ഒരു രക്ഷയുമില്ല..
@antonyjithu3276
4 жыл бұрын
Really appreciate
@vavakrishnakumar
4 жыл бұрын
@@antonyjithu3276 thanks dear
@vinishbnair
4 жыл бұрын
Ethre kandalum mathiyavathoru padam....
@vavakrishnakumar
4 жыл бұрын
@@vinishbnair yes
@soumyavijith546
3 жыл бұрын
Avaronnu chernnathonnu kanichirunnenkil
@Sujithpanamkunnel
5 жыл бұрын
ഷമ്മി പല സിനിമകളിലും വില്ലനായിട്ടുണ്ടെങ്കിലും ഇ സിനിമ കാണുമ്പോൾ മാത്രമാണ് ഷമ്മിയോട് കലി തോന്നുന്നത് അതാണ് ലോഹി മാജിക്
@anaskalba9090
3 жыл бұрын
സത്യം ബ്രോ ❤❤❤❤
@മുരളീധരൻവിനോദ്
3 жыл бұрын
YES
@warrior-ql1wp
3 жыл бұрын
അതാണ് ahh character ചെയ്ത അയാളുടെ വിജയം
@shabeebmuhammedc8811
3 жыл бұрын
ലോഹി സാറിന്റെ തിരക്കഥയിലെ ആ വില്ലനെ ഷമ്മി അതുല്യനാക്കി.. ആരുടേയും വെറുപ്പുളവാക്കി.. അതാണ് ആ കഥാപാത്രത്തിന്റെയും അഭിനേതാവിന്റെയും വിജയം
@fanasc1486
2 жыл бұрын
എന്റെ വീട് അപ്പൂന്റേം
@krishnadev5731
Жыл бұрын
ഈ സിനിമ കണ്ടാൽ എത്ര കരുത്തനാണെങ്കിലും അറിയാതെ കണ്ണ് നിറഞ്ഞുപോകും 😥യഥാർത്ഥ പ്രണയം..🥰🥰
@shensisathyachandran6909
Жыл бұрын
Sathyam
@raneeshpayakkat7944
5 жыл бұрын
ഇപ്പൊ കുറെ ന്യൂ ജെൻ നാടിമാരുണ്ട് വായ തുറന്നാൽ ഇംഗ്ലീഷ് തുപ്പാനും വെറുതെ നായകന്റെ പിന്നാലേ ഇളിച്ചു നടക്കാനും മാത്രമായിട്ട്😬 മീര ജാസ്മിൻ ഇഷ്ട്ടം💕💕💕💕
@jasminsona1323
5 жыл бұрын
💘💘💘💘💓💓💓💓💘💖💞
@rananp5855
4 жыл бұрын
Sathyo..
@nirmalbabu9758
4 жыл бұрын
മീര ജാസ്മിൻ ഒക്കെ നല്ല ഓവർ അഭിനയം ആണ് ഒരുമാതിരി മിക്ക പടത്തിലും. But ചില scenes അസാധ്യം ആക്ടിങ് ആണ്.
@utharath5100
4 жыл бұрын
@@nirmalbabu9758 Meera boaro...ningakk vivaramilla 2000-2010 vare actingilum beautylum first anu meera....
മീര ജാസ്മിനും ഷമ്മി തിലകനും എന്നാ ഒരു പെർഫോമൻസാഡാ ഉവ്വേ... ചാക്കോച്ചനും, കലാശാല ബാബുച്ചേട്ടനും അവരുടെ കരിയറിലെ മികച്ച വേഷങ്ങളും.
@മുരളീധരൻവിനോദ്
3 жыл бұрын
Ellavarum nannai bgm direction super
@jesnanavas7354
2 жыл бұрын
ഒരിക്കൽ കൂടി കണ്ണ് നനയിച്ചു..പ്രണയത്തിെൻ മറ്റൊരു തലമാണ് ഇതിൽ കാണാൻ കഴിയുന്നത്…ഇനി എത്ര വർഷങൾ കഴിഞ്ഞ് പോയാലും സാജനും പ്രിയ യും എന്നും മലയാള മനസ്സിൽ മായാതെ നിൽകും……..2022ലും നിൽകുന്നത് പോലെ
@fameemkp7783
5 жыл бұрын
മറ്റൊരു സിനിമ കണ്ടപ്പോഴും കണ്ണ് നിറഞ്ഞിട്ടില്ല. പക്ഷെ കസ്തൂരിമാൻ ഒക്കെ കൊണ്ട് കളഞ്ഞു. Really heart touching. 2019 അല്ല 2050ആയാൽ പോലും ഈ film ന്റെ ഫീൽ അതുപോലെ ഉണ്ടാകും.... എന്നും എപ്പോഴും... 😢😢😢😢😢😢😢😢😢😢😢😢😢😢😍😘😘😘😘😘😘😗😗😗😗😗🥰🥰🥰🥰🥰🥰🥰
@yousufyousuf4477
2 жыл бұрын
❤️❤️❤️❤️❤️❤️❤️🧡
@ThahirAlikhan-rn9zk
Жыл бұрын
Almost 2024😊😍 Still this one is divine
@nikhilnambiar1990
5 жыл бұрын
ചാക്കോച്ചൻ നല്ല ഒരു നടനാണ് ഇന്നത്തെ സംവിധായകർ നല്ല പോലെ ഉപയോഗിക്കുന്നില്ല .... സ്വർണത്തിന്റെ പാത്രം അവർ ചില്ലറ ഇടാൻ വച്ചിരിക്കുകയ
@avinashrajendran4666
5 жыл бұрын
I agree that.....
@Happy-cj3ws
5 жыл бұрын
ippozullathil kooduthal ini eth Roll kodukkanam avanu
@sirajdeen7597
5 жыл бұрын
Nikhil N sss
@kalandershacheppu9070
5 жыл бұрын
Muthaaan
@amalthomas9490
4 жыл бұрын
Correct...
@anjitajude1873
2 жыл бұрын
മീരാ ജാസ്മിൻ എന്ന നടിയെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടി ആക്കിയ സിനിമ.. മീരാജാസ്മിൻന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ എന്ന് വേണം പറയാൻ.ഇത്രയും നല്ല ഒരു റോള്‍ ഇന്നത്തെ സിനിമകളിൽ മഷിയിട്ടു നോക്കിയാൽ പോലും കിട്ടില്ല.. We miss u lohithadas sir🙏🏻🙏🏻🙏🏻
@fayaz6878
2 жыл бұрын
Lohithadas the master......
@sreyasstores8543
5 жыл бұрын
പ്രിയയും സാജനും,, ഈ സിനിമയിലൂടെ ശരിക്കും ജീവിക്കുക്കയായിരുന്നു...
@adam.rocks_1996
4 жыл бұрын
sreyas sree yup ithaanu premam
@മുരളീധരൻവിനോദ്
3 жыл бұрын
yes
@vaibhav_unni.2407
Жыл бұрын
അവർ ഇപ്പോഴും ഒരുമിച്ച് ജീവിക്കുന്നുണ്ട്. എവിടെയോ. ഒരുപക്ഷേ, നമ്മുടെയൊക്കെ മനസ്സുകളിൽ ആകാം. ❤️
@jitheshjithesh920
9 ай бұрын
@@vaibhav_unni.2407 👌👌🙏🙏
@harithachan4956
4 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു cinema ഇതുപോലെ വേറെയില്ല.പ്രണയം എന്നതിന്റെ അർത്ഥം തന്നെ മാറ്റി മറിച്ച cinema.വിവാഹിതരാകാതെ തന്നെ രണ്ടുപേരും അവരുടെ ജീവിത്തിലെ വിഷമം പങ്കുവച്ചും ഒരു ജന്മം മുഴുവൻ ജീവിച്ചു തീർത്ത ഒരു feel ആണ് ഇതിലുള്ളത്.sajan എന്ന character ഇതിനേക്കാൾ മികച്ചതായി ചെയ്യാൻ വേറെ ആർക്കും കഴിയില്ല.അതുപോലെ തന്നെ ആണ് പ്രിയംവതയും...lady superstar തന്നെ ആണ് meera.വല്ലാത്ത ഒരു ആത്മബന്ധനം പോലെ ആണ് ഈ cinema...വല്ലാണ്ട് മനസ്സിൽ കൊള്ളും.true love. Sajan+priya+Violin bgm=noooo raksha🔥ഓരോ തവണ കാണുമ്പോഴും ആദ്യമായി കാണുന്ന പോലെ ആണ്.all time fav.big salute to late lohithadas and crew🙏🙏🙏🙏😍
@മുരളീധരൻവിനോദ്
3 жыл бұрын
kalam ethra mariyalam ennum nilkunna movie ithu poloru romantic movie kandatilla
@aparnapreman7224
2 жыл бұрын
✌🏻
@___1176
2 жыл бұрын
❤️
@nishada3698
3 жыл бұрын
"തൻ്റെ എല്ലാം ഞാൻ എടുതോട്ടെ തൻ്റെ സങ്കടങ്ങൾ അടക്കം"..... 💕
@മുരളീധരൻവിനോദ്
3 жыл бұрын
Ithu poloru proposal scene njan kandatilla
@sajithsatheesan7678
4 жыл бұрын
കാണുമ്പോൾ ഇപ്പോഴും പുതുമ തോന്നുന്ന സിനിമ കോളേജിലെ കോമഡി രംഗങ്ങളും, പ്രണയവും ജീവിത പ്രശ്നങ്ങളും എല്ലാം വളരെ natural എന്റെ പ്രിയപ്പെട്ട ഒരു സിനിമ
@rafeekk7133
6 жыл бұрын
ഇതുമാതിരി സിനിമകൾ കണുമ്പോഴാണ് ചില ന്യൂ ജനറേഷൻ സിനിമകൾ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്
@sideekbava7724
5 жыл бұрын
സത്യം 😂
@jessydharman2034
5 жыл бұрын
😂😂😂😂😂
@prakashanpk8500
5 жыл бұрын
കിണറ്റിൽ ഇട്ടാൽ വെള്ളം മോശമാവും ,😃
@safnasafna3210
5 жыл бұрын
Correct☺
@AmmuAmmu-fm6kh
5 жыл бұрын
😬😃😈😡😯😆😂😁😀
@Mr.Convertor
Жыл бұрын
"നല്ലൊരു സിനിമ സമ്മാനിച്ചതിന് "ലോഹിത ദാസ് "സാറിന് പ്രണാമം. 🙏🌹😢 ഇപ്പോഴും ഈ സിനിമ പാവപ്പെട്ടവരെ IAS ആവാൻ പ്രേചോതിപ്പിക്കുന്നതിന്റെ പങ്ക് ചെറുതൊന്നുമല്ല!🙏😍
@althaf93027
4 жыл бұрын
സാജന്റെ അച്ഛൻ കഥാപാത്രം... അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു... ഇത്രയും ക്വാളിറ്റിയുള്ള കഥകൾ ഇപ്പൊ ഇറങ്ങുന്നില്ലല്ലോ..
@മുരളീധരൻവിനോദ്
3 жыл бұрын
nalla script writers ippo illa
@sayooj-ud4bp
5 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട 10 ഫിലിമുകളിൽ ഒരു ഫിലിം ആയിരിക്കുമെന്നും❤️❤️❤️
@anaghavm7875
5 жыл бұрын
Bakki 9 ennam etha
@honestymatters8368
5 жыл бұрын
10 kalpanalal
@feminasadique5979
5 жыл бұрын
Enikkummm🎶😍
@examinedreams.6960
4 жыл бұрын
Bakki 9 ennam eata
@trollmediasentertainment7521
4 жыл бұрын
Enikkum
@jamesmathew1880
2 жыл бұрын
ചാക്കോച്ചനും മിരയും തകർത്ത് അഭിനയിച്ച സിനിമ ഈ സിനിമ 5 ൽ കൂടുതൽ കണ്ടവർ ലയിക്ക് ചെയ്യുക 2021 ൽ കാണുന്നവർ ഉണ്ടോ
@Lechusmagicvlogs
Жыл бұрын
2022
@ashnasibi3834
Жыл бұрын
2023✨️
@nijijustin3654
2 ай бұрын
10 ayi 🤭
@drmuhammedshan9284
5 жыл бұрын
ഈ സിനിമയുടെ തമിഴ് പതിപ്പിൽ സോനാ നായർക്ക് പകരമുള്ള റോൾ ചെയ്യാൻ ആദ്യം ഉദ്ദേശിച്ചത് നടി മയൂരിയെ (ആകാശ ഗംഗയിലെ പ്രേതം )..ആ സമയത്തു മയൂരി എന്തൊക്കെയോ ജീവിത പ്രശ്നങ്ങളിൽ ആയിരുന്നെന്നു ലോഹി സർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു ..ആ കഥാപാത്രം ചെയ്യാമെന്ന് മയൂരി സമ്മതിക്കുകയും ചെയ്തു ..പക്ഷെ അതും കഴിഞ്ഞ് കുറച്ചു ദിവസത്തിനു ശേഷം അവർ ആത്മഹത്യ ചെയ്തു ..ലോഹി സർ കൊണ്ട് വന്ന നായിക ആയിരുന്നു മയൂരിയും ..അരയന്നങ്ങളുടെ വീട് എന്ന സിനിമയിൽ മികച്ച റോളും ആയിരുന്നു .പിന്നീട് നല്ല കുറെ കഥാപാത്രം ചെയ്തു ..ലോഹി ഇതൊക്കെ പറയുമ്പോൾ കണ്ണ് നിറഞ്ഞോണ്ടായിരുന്നു ...ഈ സിനിമ എപ്പോൾ കണ്ടാലും ആ കാര്യം ഓർത്തു പോകും. അധികമാർക്കും അറിയാത്ത കാര്യമാണെന്ന് തോന്നുന്നു ...
@adithilakshmi4730
5 жыл бұрын
Kunjakoyude കൂടെ പ്രേംപൂജാരിയിൽ ഉണ്ടു ആകാശഗംഗ 2 iragumpol vishamathod koodi orkane patooooo
@fazzykasaragod9139
5 жыл бұрын
പുതിയ അറിവ്
@AzeezNasri29
4 жыл бұрын
Yes ipo arinhu
@shibu4719
4 жыл бұрын
കുറച്ചു ദിവസം ഒന്നും അല്ല, ഈ പടം ഇറങ്ങി രണ്ടു കൊല്ലം കഴിഞ്ഞാണ് മയൂരി ആത്മഹത്യ ചെയ്യുന്നത്.
@sreeragssu
3 жыл бұрын
@@shibu4719 ഇതിന്റെ തമിഴ് എന്ന് പറഞ്ഞല്ലോ,
@anaghavm7875
5 жыл бұрын
2019 കാണുന്നവർ ഉണ്ടോ
@arjun.anjaly3016
5 жыл бұрын
ഞാൻ ഉണ്ട്
@mufeedamufi8264
5 жыл бұрын
Undeeee
@deepapuzhakkal1928
5 жыл бұрын
Njanum koode undeto
@moothatthouse
5 жыл бұрын
😙
@linaazeez5380
5 жыл бұрын
Me too
@naseefalinechiyil3524
3 жыл бұрын
ഈ സിനിമ കണ്ടതിന് ഒരു കണക്കും ഇല്ല.... ❤❤❤പ്രത്യേകിച്ച് ഈ പാട്ടിലേക്ക് ഉള്ള വരവും. കിളി പാറിയ ജാസ്മിന്റെ ഭാവവും 😍😍🙏
@dithunp6372
5 жыл бұрын
അടിപൊളി പടം. ഒരു രക്ഷേം ഇല്ല. ഇടക് ആ bgm വരുമ്പോൾ ഒരു പ്രത്യേക ഫീൽ. മീരാജാസ്മിൻ തകർത്തഭിനയിച്ചു
@മുരളീധരൻവിനോദ്
3 жыл бұрын
College comedy super meera excellent performance bgm very super
@abhilashs207
6 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന നടിയായിരുന്നു മീര .. അത്ര കഴിവുള്ള ഒരു നടി .ഈ ഒരു സിനിമ മതി അവരുടെ കഴിവ് എത്രത്തോളം എന്ന് തിരിച്ചറിയാൻ
@fasnamoli3526
5 жыл бұрын
abhilash s 00p
@ananthuscreations6021
5 жыл бұрын
അതെ, ശരിയാണ്
@ajeeshaji8652
5 жыл бұрын
10 kalpanakal Anna cinema kanunnath nannayirikkum
@veenamolvml1871
5 жыл бұрын
abhilash s sathym
@adithilakshmi4730
5 жыл бұрын
My favrt actres
@sreelakshmicbhasi6876
2 жыл бұрын
💞ലോഹി സാറിന്റെ കഥക്ക് ഓളം നൽകി ചാക്കോച്ചനും മീരേച്ചിയും, സിനിമക്ക് ഈണവും ഇമ്പവും നൽകി ഔസേപ്പച്ചൻ സാറിന്റെ സംഗീതത്തിന് വരികൾ കൊടുത്തു കൈതപ്രം സാറും, ഈ കൂട്ടുകെട്ടിൽ പിറവിയെടുത്ത വൺ ഓഫ് ദി ബെസ്റ്റ് മൂവി 💞കസ്തൂരിമാൻ💞 ഹാപ്പി എൻഡിങ് ആയിരുന്നിട്ട് കൂടി പേരുപോലെ തന്നെ മനസ്സിന് നൊമ്പരമായ സിനിമ💞എത്ര കണ്ടാലും മതിയാവാത്ത ഹൃദയത്തെ പിടിച്ചിരുത്താൻ കഴിവുള്ള കഥയും കഥാപാത്രങ്ങളും💞അന്ന് ചാക്കോച്ചൻ ഉണ്ടാക്കിയ ഓളം ഒന്നും ഒരു യൂത്തന്മാരും മലയാള സിനിമ ലോകത്തിൽ ഇന്ന് വരെ ഉണ്ടാക്കിയിട്ടില്ല💪🏻ഹിറ്റ് ക്ലൈമാക്സ്💞ഇതൊക്കെ കാണുമ്പോ ആണ് ന്യൂ ജൻ സിനിമകളെ എടുത്തു പൊട്ടകിണറ്റിൽ താഴ്ത്താൻ തോന്നുന്നത്😏ചാക്കോച്ചൻ ഇഷ്ടം💞Ever never ending romantic hero💞സാജൻ ജോസഫ് ആലുക്കാ ആൻഡ് പ്രിയംവദാ💞 💞✨ഓരോ വട്ടം കാണുമ്പോഴും കണ്ണു നിറയാതെ കഴിയാറില്ല✨ഇന്നും കണ്ടു✨💞വൺ ഓഫ് മൈ ഫേവറൈറ്റ് മൂവി💞
@anijaauglet6660
5 жыл бұрын
മീരയുടെയും ചാക്കോച്ചന്റെയും അഭിനയം സൂപ്പർ.......ഈ സിനിമ ഒക്കെ കാണുമ്പോൾ പിന്നെയും കാണാൻ തോന്നും.ഇപ്പോഴത്തെ ന്യൂ ജനറേഷൻ സിനിമ ഒക്കെ ഒരു പ്രാവിശ്യം തന്നെ കാണുന്നത് കഷ്ടപ്പെട്ട 😄
@jesijesi8041
5 жыл бұрын
Njaan kanareilla.ippozhathe movie s onnum.
@safnasafna1205
5 жыл бұрын
Correct aa athokke oru thavana kandaal pinne oru moodilla kaanaan but ethokke ethrayum kanaana poothi .
@badarubadaru8094
4 жыл бұрын
Njan puthiya movie kanareyilla
@shantypr392
3 жыл бұрын
ഞാനും പുതിയ സിനിമ കാണാറേ യില്ല
@midhunmanoj1748
3 жыл бұрын
sathyam 😁
@RS-di4gb
4 жыл бұрын
നിന്റെ എല്ലാ സങ്കടങ്ങളും അടക്കം ഞാൻ എടുത്തോട്ടെ..ഏറ്റവും മികച്ച സീൻ..കണ്ണു നിറഞ്ഞു
@മുരളീധരൻവിനോദ്
3 жыл бұрын
Best proposal scene
@abysebastian2597
3 жыл бұрын
@@മുരളീധരൻവിനോദ് exactly
@chandansvlog7231
2 жыл бұрын
ഒരിറ്റു കണ്ണീരു വീഴാതെ ഈ സിനിമ കണ്ടുത്തീർക്കാൻ പറ്റില്ല ❤️എന്റെ മരണം വരെ ഈ സിനിമ എന്റെ ഇഷ്ടസിനിമകളിൽ മുൻപന്തിയിൽ ഉണ്ടായിരിക്കും ❤ പാട്ടുകൾ!! കഥ! സംവിധാനം ഉഫ് എല്ലാം കൂടി ഒത്തു വന്നൊരു സിനിമ ❤ പാട്ടുകൾ ഒക്കെ ഗംഭീരം.. ബിജിഎം ഉഫ്.. കരച്ചിൽ വരാണ്ടിരിക്കാൻ മാക്സിമം നോക്കും.. രക്ഷയില്ല 👍🏻
@m4tec987
4 жыл бұрын
2020 ൽ ഇതുവഴി ഒന്ന് കടന്നുപോയവർ ഒരു ലൈക് അടിച്ചേ.
@user-jt6og8yi
4 жыл бұрын
Ya
@fahadcraftart2431
4 жыл бұрын
S👍🏻
@aslahaadil5016
4 жыл бұрын
Corana kalath
@sreesreesreee4007
3 жыл бұрын
.
@jiyajohn7416
3 жыл бұрын
2021 march
@love_birdzz3617
5 жыл бұрын
9കൊല്ലം 9ദിവസം പോലെ പോകും..പക്ഷെ വേറൊരു കൂട്ട് എനിക്കില്ലപ്പച്ചാ..😞❤️💓
@akshayaakshyavrindh
4 жыл бұрын
Pwolii dialouge
@vaibhav_unni.2407
3 жыл бұрын
❤️❤️❤️
@viswanath5013
3 жыл бұрын
വികൃതി മറക്കാൻ കഴിയാത്ത ഓർമ്മകളിലൂടെ എന്റെ ജീവിതം തീരും
@bijumon3399
4 жыл бұрын
ലോഹിതദാസേട്ടൻ ..... ഒരു വിചിത്രമനുഷ്യൻ തന്നെയായിരുന്നു .... എത്ര നല്ല സിനിമകളെയും എത്ര നല്ല കലാകാരന്മാരേയുമാണ് അദ്ധേഹഠ സൃഷ്ടിച്ചെടുത്തത്.
@mohammedfazil9604
3 жыл бұрын
Yes
@jibinjose295
6 жыл бұрын
She received the Filmfare Award for Best Actress & National Award for Best Actress just after 2 yrs of her debut. One of the most Talented actress Meera Jasmine
@malabarpenn1988
4 жыл бұрын
S.
@anamikaru6585
2 жыл бұрын
Yes
@SI_Mariyama_Thomas
2 жыл бұрын
Ethu cinemakka kitiyathu?
@jibinjose295
2 жыл бұрын
@@SI_Mariyama_Thomas Filmfare Award for Best Actress for Kasthooriman, Achuvinte Amma & Ore Kadal National Film Award for Best Actress for Paadam Onnu: Oru Vilapam
@reyskywalker.
Жыл бұрын
തിലകൻ്റെ മകൻ അല്ലേ...അൽഭുതം ഇല്ല
@shajahan9462
5 жыл бұрын
പ്രിയംവത ഇത്രയും ഫീലുള്ള മറ്റൊരു ഫീമെയിൽ കാർക്ടർ മലയാളം സിനിമയിലില്ല. എക്കാലത്തെയും മികച്ച മലയാളം നടി ♥️
@മുരളീധരൻവിനോദ്
3 жыл бұрын
correct
@vipinxavier2535
3 жыл бұрын
Manju warrier Parvathy are good actresses but3 they have a sort of artificiality in dialogue delivery but Meera is so natural as living the character
@vineethmv8682
3 жыл бұрын
ജീവതത്തിൽ എത്ര വല്യ ബുദ്ധിമുട്ടുകൾ ഉണ്ടായാലും ഈ പടം ഒന്ന് കണ്ടാൽ മതി നല്ല inspiration ആണ്. ഔസേപ്പച്ചന്റെ സംഗീതം പറയാതിരിക്കാൻ വയ്യ, അത്യുഗ്രൻ. മീര ചേച്ചിയും ചാക്കോച്ചനം തകർത്തു ജീവിച്ചു. പിന്നെ അവസാനത്തെ ആ ഒൻപതു വര്‍ഷം scene വല്ലാതെ വിഷമിപ്പിച്ചു.
@ജനകീയം-ണ4ജ
4 жыл бұрын
കുഞ്ചാക്കോ ബോബനെയും മീരാ ജാസ്മിനെയും ഇത്രയും അഭിനയതികവോടെ വേറൊരു സിനിമയിലും കണ്ടിട്ടില്ല. ലോഹസാറിന്റെ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ച ഇവർ രണ്ടുപേരും ഭാഗ്യം ചെയ്തവരാണ്.
@മുരളീധരൻവിനോദ്
3 жыл бұрын
Correct
@vishnuanu7357
5 жыл бұрын
Climax dialouge എന്റെ പൊന്നേ എന്ത് feel ആണ്. ആ Bgm ആ Dialouge ആ feelodu കൂടിയ നടത്തം
@sukanyacs3025
4 жыл бұрын
പിന്നല്ലാതെ.... ആ clmx bgm, ചാക്കോച്ചൻ നടത്തം, feel, റിപീറ്റ് ചെയ്ത് കാണാറുള്ള ഒരേ ഒരു സീൻ
@raifafayas6302
4 жыл бұрын
Seriyaan aa kannu niranju nadakkunna oru nadatham....bgm....poliiiii dialogue.......
@മുരളീധരൻവിനോദ്
3 жыл бұрын
Pottikarayan thonnunna feel
@arun5859
3 жыл бұрын
മലയാള സിനിമയിലെ ലോബികൾ മടക്കി ചുരുട്ടി തിരിച്ചയച്ച നല്ല ഒരു artist ആണ് മീര ജാസ്മിൻ. ശ്യാമ പ്രസാദിന്റെ 'ഒരേ കടൽ ' എന്ന സിനിമ ഒക്കെ കണ്ടവർക്ക് മനസിലാക്കാൻ പറ്റും
@anamikaru6585
2 жыл бұрын
Yes
@sirajushalu6636
5 жыл бұрын
ഷിമ്മി തിലകന്റെ അഭിനയത്തിന് എത്ര like
@youarethebest5201
5 жыл бұрын
അച്ഛനും മോനും ഒരു രക്ഷയും ഇല്ല
@akkiakhilesh4839
4 жыл бұрын
Kolapulli leela adipoli Naatin purangalil okke parichithamaya oru character
@jonsnow7542
4 жыл бұрын
എന്റെ വക ഒരു ലൈക്
@athiravijayan4196
4 жыл бұрын
Shimmi allaaa shaammii
@avtgft2622
4 жыл бұрын
Pwoli
@mumbaiindians4482
5 жыл бұрын
ഷമ്മി തിലകന്റെ ഏറ്റവും മികച്ച കഥാപാത്രം 😍😍😍😍😍😍😍
@sabarinath3085
4 жыл бұрын
അത് ബലരാമൻ.. ബലരാമൻ കൊനാരക്... എന്തെ ?? സംശയമുണ്ടോ? കൂട്ടിക്കൊടുക്കാൻ പറ്റുമോ തനിക് ? കൂടെ നില്കുന്നവന്റെ കുതികാല് വെട്ടാൻ പറ്റുമോ ? But he can !
@123su92
2 жыл бұрын
ഈ കുഞ്ചാക്കോ ബോബൻ എന്ന പേര് വെറുതെ അല്ല ജനങ്ങളുടെ മനസ്സിൽ ഇങ്ങനെ മായാതെ നിൽക്കുന്നത്..... ചാക്കോച്ചൻ അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കുകയല്ലേ ❤❤❤❤❤👌👌😍
@osiriss2697
7 жыл бұрын
An evergreen classic! Hats of to the late Lohithadas sir for making such a beautiful, heart-touching film. Meera was outstanding, so natural in her acting, and Kunchacko Boban also gave a very good, memorable performance. Special shout out to Shammi Thilakan who was SO convincing in his villain role. Shame the Malayalam movie Industry never really fully utilised the actor. Everything about this movie was awesome. The cast, script and story telling, direction, music, everything...
@Arjunkumarp
5 жыл бұрын
What a casting .From chackochans brother to shammi thilakans mother .Each and every character in this film acted brilliantly ... Lohithadas Gem of Malayalam Cinema
@JishnuRam-ip1sn
Жыл бұрын
എത്ര കരയേണ്ടെന്ന് വെച്ചാലും അവസാന നിമിഷത്തിൽ കണ്ണ് നിറഞ്ഞു പോകും. ചക്കൊച്ഛന്റെ അവസാനത്തെ ഡയലോഗ് ആ bgm 😢 👌
@trollmediasentertainment7521
5 жыл бұрын
ഈ സിനിമ 10ൽ കുടുതൽ കണ്ടവർക്ക് ഇവിടെ ലൈക്കടിക്കാം...
@Nambiar12
5 жыл бұрын
10 alla 50 aayennu thonnunu bro
@sreekuttanb9188
4 жыл бұрын
Super
@പലവകപോസ്റ്റുകൾ-ഖ4ഘ
4 жыл бұрын
എന്റെ sis എത്ര കണ്ടു കാണും എന്ന് അവൾക് തന്നെ അറിയില്ല epa നോക്കിയാലും ഇത് തന്നെ ആവും kana 😄😁
@m4tec987
4 жыл бұрын
Troll Medias Entertainment 38
@m4tec987
4 жыл бұрын
S
@haleemamohamed7546
6 жыл бұрын
മികവുറ്റ അഭിനയം മീരാജാസ്മീൻ എൻടെ, ഇഷ്ട നടി
@മുഹമ്മദ്ആണ്എന്റെപ്രവാചകൻ
5 жыл бұрын
എന്റെയും. എന്തൊരു ഗ്ലാമർ ആണാ സ്ത്രീ
@nsv4644
5 жыл бұрын
Muhammad aane ende pravaachakan... Sheriyaa kaanaan Nalla bhangiyum unde supper abhinayavum...
@jkjk-nk7tg
5 жыл бұрын
haleema mohamed ntem
@മുരളീധരൻവിനോദ്
3 жыл бұрын
Enteyum idivettu performance
@anamikaru6585
2 жыл бұрын
Enteyum
@servantofgod5410
3 жыл бұрын
21:11 അച്ചൻ പറഞ്ഞത് ഒരു പോയിന്റ് ആണ് 1) അനുപമ സ്നേഹ ... ചൈതന്യമേ 2) പൂവിതളായി ഞാൻ നാഥാ 3) കരുണാമയനേ കാവൽ വിളക്കേ 4) നീയെന്റെ പ്രാർത്ഥന കേട്ടു 5) ഉയിരിൻ നാഥനെ 6) വാതിൽ തുറുക്കു_ കാലമേ 7) നീയെൻ വെളിച്ചം ജീവന്റെ തെളിച്ചം 8) ദു:ഖിതരേ പീഡിതരേ 9) നിത്യ വിശുദ്ധയാം 10) ദീനാനുകമ്പതൻ തിരുരൂപമേ ഇനിയും എത്രയോ നല്ല പാട്ടുകൾ കിടക്കുന്നു നാമറിയാതെ ..❣️
@anithavinod2195
2 жыл бұрын
സത്യനായക ❣️
@AMScreations7
Жыл бұрын
സ്നേഹ സ്വരൂപനാം നാഥാ
@arjun.anjaly3016
5 жыл бұрын
മലയാളിക്ക് ഇന്നും എന്നും പ്രിയപ്പെട്ട സിനിമ. ഞാൻ ഇന്നും കണ്ടു.
@arjun.anjaly3016
5 жыл бұрын
Innum
@arjun.anjaly3016
5 жыл бұрын
Again😍😍😍😍
@arjun.anjaly3016
5 жыл бұрын
Again ☺☺☺
@arjun.anjaly3016
5 жыл бұрын
Again💗💗💗
@shahinsha87
5 жыл бұрын
ഞാനും ❤
@ramithnileshwar
4 жыл бұрын
പാട്ടുകളും പശ്ചാത്തല സംഗീതവും ഈ സിനിമയെ വേറെ ലെവലിൽ എത്തിക്കുന്നു... ഔസേപ്പച്ചൻ സാർ.. 👌
@rajeevmusic8623
2 жыл бұрын
❤❤😘😘
@jitheshjithesh920
9 ай бұрын
Yes... ❤❤ one and only ouseppachan........ 👌👌🙏🙏
@sahlakvk1067
3 жыл бұрын
ന്റെ ചാക്കോച്ചാ ഇങ്ങൾ മുത്താണ് ഒരിക്കലും മടുക്കാത്ത movie chakochan meera 💝😘💝💝💝💝 ഇങ്ങനെയുള്ള film ഒന്നും ഇക്കാലത്തു ഇറങ്ങുന്നേയില്ലല്ലോ 😢സൊങ്ങൊക്കെ പൊളിച്ചു 👏👏👏😍😍
@shafaaaaaz
4 жыл бұрын
എന്തിനാ പടച്ചോനെ, ലോഹി ചേട്ടനെ ഇത്ര പെട്ടെന്ന് അങ്ങോട്ട് കൊണ്ട് പോയത്.. ഇജ്ജാതി പടം ഒക്കെ ഇനി ഉണ്ടാവോ..??
@vaibhav_unni.2407
3 жыл бұрын
😭😭😭
@varunraj2282
3 ай бұрын
ലോഹിതദാസ്, സച്ചി, പത്മരാജൻ മൂന്ന് പേരും നേരത്തേ പോയി😢😢മലയാള സിനിമയ്ക്ക് ഒരു പാട് ക്ലാസിക്കുകൾ നഷ്ടമായി
@m4tec987
4 жыл бұрын
Cliymex ൽ ഒരു ഇത്തിരി എങ്കിലും കരഞ്ഞവർ ഇവിടെ ഉണ്ടോ... 😭😭😭😭😭😭😭😭😍😍🙏
@user-jt6og8yi
4 жыл бұрын
Und
@ranjinisaleej1004
4 жыл бұрын
Ethiri onnum alla
@ajmalp2216
3 жыл бұрын
Pand
@njan3908
3 жыл бұрын
I a s കൊച്ചിന് പോണെന്ന് പറഞ്ഞ് മീര ജാസ്മിനോട് ചാക്കോച്ചൻ യാത്ര പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു
@മുരളീധരൻവിനോദ്
3 жыл бұрын
YES
@infokites3994
3 жыл бұрын
ഇത് ശെരിക്കു പ്രിയംവദയുടെ കഥയല്ലേ ....നായകന്മാരുടെ കഥകൾ മാത്രം ഉള്ള സിനിമലോകത്ത് ഒരു നായിക നയിക്കുന്ന കഥ ....അല്ലേ?
@SI_Mariyama_Thomas
2 жыл бұрын
Sathyam. ലോഹിതദാസ് ചിത്രങ്ങള്‍ palapozhyum strong sthree characters undu
@rafimotiv2762
2 жыл бұрын
@sha_sna k true... You said absolutely right
@nikhiln1130
9 жыл бұрын
Ethanu padam.... my all time favorite movie ... such a super story songs climax acting direction my rating is ten out of ten lohitadas u r a legend true legend .... kunchako boban superb mannn hats offff
@sureshthalassery9059
5 жыл бұрын
ഷമ്മി തിലകന്റെ ഏറ്റവും ബേസ്ഡ് പെർഫോമൻസ് 😍😍😍
@Being_hu_men
2 жыл бұрын
1:51:54 to 1:52:23 സന്തോഷം കൊണ്ട് കണ്ണ് നിറയിക്കുന്ന സീൻ, മീരാ ജാസ്മിന്റെ അഭിനയം 👌🏾🥰😘
@jaseelajesi1071
Жыл бұрын
Ith parayan vannatha 🥰🥰😍😍😍
@sanju007bats
5 жыл бұрын
What a movie!! No words.. One of the best Malayalam movie I have ever seen . Bollywood movies are no where in comparison to this magnificent movie. Meera jasmine deserves an Oscar for this one.
@riyasmuhammed781
6 жыл бұрын
ഒരു പാട് സിനിമകള്‍ ഉണ്ട് കാണാന്‍.വീണ്ടും വീണ്ടും ഇത് തന്നെ കണ്ടു പോകുന്നു..അത്രക്കും ഇഷ്ടപ്പെട്ടു പോയി..ഇത് പോലെ വേറെ സിനിമകള്‍ ഉണ്ടോ മലയാളത്തില്‍ വീണ്ടും വീണ്ടു കണ്ടു പോകുന്ന..ഇത് വേറെ ആര് ചെയ്താലും ഇത്ര കിടിലന്‍ ആകില്ല.അതിനു ചാക്കോച്ചനും മീര ജാസ്മിനെ കഴിയൂ..
@Nambiar12
5 жыл бұрын
Niram also
@anaghavm7875
5 жыл бұрын
Shariya
@anaghavm7875
5 жыл бұрын
Njanum eppozhum kanunna cinimaya ith
@ravenreyes9940
5 жыл бұрын
Watch.. "Nakshathrathaarattu" One of the best movies of Kunchacko Boban.
@soorajvijayan3201
5 жыл бұрын
@@ravenreyes9940 yes really touching movie
@sreeragssu
3 жыл бұрын
ചാക്കോച്ചന്റെ ഇത് വരെയുള്ള കരിയറില്‍ എന്റെ ഇഷ്ട ചിത്രം കസ്തൂരിമാന്‍ ആണ്.. സാജന് ജോസഫ് ആലുക്ക, പ്രിയംവദ മറക്കാന്‍ പറ്റാത്ത കഥാപാത്രങ്ങള്‍.. ഔസേപ്പച്ചന് ഈണം നല്കിയ പാട്ടുകള്‍ എല്ലാം ഇന്നും ഫേവററ്റ് ♥ പതിവ് ചോക്ക്ളേറ്റ് നായകനില്‍ നിന്നും ഇത്പോലെ ഒരു കഥാപാത്രം ചാക്കോച്ചന് നല്കിയ നമ്മുടെ സ്വന്തം ലോഹിതദാസ് സര് പ്രണാമം
@shensisathyachandran6909
10 ай бұрын
Enteyum
@Shihabudheenk9
5 жыл бұрын
2019 ജൂണിൽ കാണുന്നവർ ഉണ്ടൊ?? എത്ര തവണ കണ്ടാലും മടുക്കില്ല,മീരാ ജാസ്മിൻ ഒരു സംഭവം ആണ്
@ansalappua7326
5 жыл бұрын
Njan ippo kudi kandu ulu
@athulcomrade4889
5 жыл бұрын
ഇ പടം വീണ്ടും വീണ്ടും കാണുവാൻ തോന്നുന്നതിന്റെ ഒരു കാരണം ഇതില്ലേ Bgm കൂടി ആണ്.... 😍😍😘❤❤😘😍😍
@ajeeshm4228
5 жыл бұрын
Yes
@athulcomrade4889
5 жыл бұрын
@@ajeeshm4228 ❤❤✌
@vaibhav_unni.2407
Жыл бұрын
പ്രിയംവദ എന്ന കഥാപാത്രം ഉണ്ടായത് എങ്ങനെ എന്ന് ലോഹി സർ ഒരിക്കൽ കഥ എന്ന ഒരു വാരികയിൽ എഴുതിയത് വായിച്ചു. അദ്ദേഹം ജോലി ഇല്ലാത്ത ദിവസങ്ങളിൽ വീട്ടിൽ ഉള്ളപ്പോൾ, ഉച്ച വരെ എഴുത്തും വായനയും ഒക്കെയായി കഴിയുകയായിരിക്കും. പല ദിവസങ്ങളിൽ അദ്ദേഹത്തെ കാണാനും അദ്ദേഹത്തോട് തങ്ങളുടെ വിഷമങ്ങൾ പങ്ക് വെയ്ക്കാനും പല ആളുകൾ അദ്ദേഹത്തിന്റെ വീട്ടിൽ വരുമായിരുന്നു. അത് എന്തിനാണ് എന്ന് അദ്ദേഹത്തിന് അറിയില്ല. എങ്കിലും, കുറേ പേർ വന്ന് അദ്ദേഹവുമായി സംസാരിക്കും. അങ്ങനെ ഉള്ളവരെ ഉച്ചയ്യ്ക്ക് ശേഷം അദ്ദേഹം കാണുകയും ചെയ്യുമായിരുന്നു. ഒരിക്കൽ, അദ്ദേഹത്തെ കാണാൻ ഒരു പെൺകുട്ടി വന്നു. അവൾക്ക് അദ്ദേഹത്തോട് സംസാരിക്കണം. ലോഹി സർ വന്നു ആ കുട്ടിയുടെ അടുത്ത് വന്ന് ഇരുന്നപ്പോൾ, അവൾ പറഞ്ഞു തുടങ്ങി. അവളുടെ വീട്ടിൽ അവളുടെ അമ്മയും ഇളയ രണ്ട് സഹോദരിമാരും ആയിരുന്നു ഉണ്ടായിരുന്നത്. അവളുടെ അമ്മ റോഡ് പണിക്ക് പോകുന്നുണ്ടായിരന്നു. അവളുടെ അച്ഛൻ മരിച്ചു പോയിരുന്നു. റോഡ് പണിക്ക് ഇടയ്ക്ക് വെച്ച് പണിക്ക് വന്ന ഒരാൾക്ക് അവളുടെ അമ്മയോട് ഇഷ്ടം തോന്നി. അത് അയാൾ അവളുടെ അമ്മയോട് പറയുകയും ചെയ്തു. അവർ വിധവ ആണെന്ന് അറിഞ്ഞും അവർക്ക് മൂന്ന് മക്കൾ ഉണ്ടെന്ന് മനസ്സിലാക്കിയും ആണ് ആയാൾ അവളുടെ അമ്മയെ വിവാഹം ചെയ്യാൻ താൽപര്യം കാണിച്ചത്. അമ്മയ്ക്ക് ഒരു കൂട്ട് ആകുമല്ലോ എന്ന് കരുതി മക്കൾ എല്ലാവരും സന്തോഷിച്ചു. കല്യാണം കഴിഞ്ഞു. ആദ്യ നാളുകളിൽ അയാൾ നല്ലൊരു മനുഷ്യൻ ആയിരുന്നു. അമ്മെയെയും മക്കളെയും നല്ല രീതിയിൽ നോക്കുമായിരന്നു. നാളുകൾ കഴിഞ്ഞപ്പോൾ, അയാളുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വന്നു തുടങ്ങി. എന്നിട്ട് അവൾ പറഞ്ഞു, ഇപ്പൊ അയാൾക്ക് അമ്മയെ മാത്രം പോര. എന്നെയും കൂടെ വേണമെന്ന്.ഇത്രയും പറഞ്ഞ് ലോഹി സറിനു മുന്നിൽ മുഖം പൊത്തി കരച്ചിൽ അടക്കി പിടിച്ചു ഇരിക്കാൻ തുടങ്ങി. കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം മുഖത്തു നിന്നും കൈ എടുത്തിട്ട് അവൾ പറഞ്ഞു - കൊല്ലും സാറേ ഞാനവനെ!! എന്നിട്ട് സുഖായിട്ട് ജയിലിൽ പോയി കിടക്കും എന്ന്. ആ കുട്ടിയുടെ കത്തുന്ന കണ്ണുകളിലെ അഗ്നിയിൽ നിന്നാണ് ലോഹി സർ പ്രിയംവദയെ സൃഷ്ടിച്ചത്. മഹാനായ എഴുത്തുകാരന് പ്രണാമം 🙏🙏🙏 🌹 🌹 🌹
@suneethi.u.chandran1003
Жыл бұрын
Wow 🙌
@noufalpc3789
11 ай бұрын
But what abt her😢
@vaibhav_unni.2407
11 ай бұрын
@@suneethi.u.chandran1003 🙏🙏🙏
@vaibhav_unni.2407
11 ай бұрын
@@noufalpc3789 who?
@UnniKuttan-es7iu
4 ай бұрын
@@noufalpc3789who??
@Nambiar12
5 жыл бұрын
Priyamvadha ahe ishtm ullavar unndo😍❤☺
@മുരളീധരൻവിനോദ്
3 жыл бұрын
Theerchayayum marakkan pattilla
@Nambiar12
3 жыл бұрын
@@മുരളീധരൻവിനോദ് ❤️
@mydreammypassion6666
3 жыл бұрын
❤
@biju786
4 жыл бұрын
എത്ര നന്നായാണ് ചാക്കോച്ചൻ അഭിനയിക്കുന്നത്..... ലോഹിയേട്ടാ.....🙏🙏🙏
മലയാള സിനിമയിൽ വയലിൻ വായിക്കുന്ന കൊറേ സീൻസ് കണ്ടിട്ടുണ്ട്. But ചക്കൊച്ഛനെ പോലെ മ്യൂസിക്കലി synch ആയി വയലിൻ handle ചെയുന്ന ഒരാളെയും കണ്ടതായി ഓർക്കുന്നില്ല. ❤️❤️❤️
@maheshvr2732
5 жыл бұрын
ഒന്നിന് ഒന്ന് മികച്ച ഗാനങ്ങൾ. ചാക്കോച്ചൻ മീര തകർപ്പൻ അഭിനയം.
@MrMelvinanto
7 жыл бұрын
One of the best movies ever... Everything was top notch.. Song's by Ouseppachan... Acting by Meera Jasmine and Kunchakko Boban... And off course story and direction by Lohitdas.. Heart touching...
@asnanassar79
3 жыл бұрын
ഈ സിനിമയിൽ ചാക്കോച്ഛനും മീരക്കും ഒരു പ്രത്യേക ഭംഗി ആണ് അവരെ കാണാൻ വേണ്ടി മാത്രം ഒരുപാട് തവണ ഈ ഫിലിം കണ്ടിട്ടുണ്ട് ഞാൻ ആദ്യമായി തീയേറ്റർ ഇൽ പോയി കണ്ട ഫിലിം ആണ്
@navaneetvs8578
5 жыл бұрын
Meera jasmine is one of the best actoress of Mollywood. Her best in M town:- Kasthooriman Achuvinte amma Rasathanthram vinodayathra padam onn vilapam soothradharan Ore kadal swapna kood innathe chinthavishtayam Perumazhakalam National award, kerala State award,tamil nadu state award, filmfare south Also famous in Tamil, Telugu, kannada industry
@meenudarsana2127
3 жыл бұрын
Gramaphone
@മുരളീധരൻവിനോദ്
3 жыл бұрын
Ithnumapuram
@dudette317
3 жыл бұрын
Ousepachhan sir brings the soul to this movie through his music❤️❤️
@deepakmohan850
3 жыл бұрын
"ഒന്നു പറഞ്ഞു രണ്ടാമതിന് തുണി പൊക്കി കാണിക്കും " "ആര്? " " വേറെയാരാ ഈ ഞാൻത്തന്നെ "😀😀 കുളപ്പുള്ളി ലീലാ ഫാൻസ് ലൈക് അടി. 😍😍😍😍
@Jeeva-my1tv
2 жыл бұрын
😂😂
@UnniKuttan-es7iu
3 ай бұрын
🤣🤣🤣
@rizanar252
5 жыл бұрын
കുട്ടിക്കാലത് ഈ പടം കണ്ടിട്ട് കോളേജിൽ പോകാൻ മോഹിച്ചവർക്ക് ഇവിടെ like അടിക്കാം.
@SI_Mariyama_Thomas
2 жыл бұрын
Ethum kandu collegil poyi. But college ethupole onnum alla. Veruthe mohichu
@akasharboy9994
2 жыл бұрын
@@SI_Mariyama_Thomas edhu collegila poye🤭
@adithiadhi1473
Жыл бұрын
Enikum e film, chocolate,niram,classmates kandit collegel pokan valya agraham thoniyirunu
@sakhilct6512
Жыл бұрын
Sathyam
@anoopachu8823
4 жыл бұрын
ഈ film കണ്ടാൽ എല്ലാം റിയൽ ആയി നടന്നപോലെ തോന്നിപോകും അത്രയ്ക്കും ഫീൽ ആണ് ഈ film ❤
@Dragon_lilly22
2 жыл бұрын
സത്യം, ഇതിലെ ഷമ്മി thilakan, കുളപ്പുള്ളി ലീലാമ്മ അവരുടെ 2 character ഉം real ആയി ഒണ്ട്.
@irshadry
Жыл бұрын
ചക്കൊച്ഛന്റെ മനസ്സിൽ തട്ടുന്ന ഒരു പടം.. മീര ജാസ്മിൻ 💕
@nadeer.farhan
6 жыл бұрын
climaxl "pakshe aval allathe veroru kootu, enikk illa appacha" enuum paranj ulla nadatham.. with aa bgm.. mahnnn 💔. ethavanada ulli ariyunne 😢
@mohdnoufal8294
6 жыл бұрын
ysssssss
@ശ്യാംസുന്ദർ
6 жыл бұрын
Nadeer Farhan എപ്പോൾ കണ്ടാലും കണ്ണ് നിറയും
@sunilbahisunilbahi1735
6 жыл бұрын
👨👩👧👧💔
@premlalarchana9151
6 жыл бұрын
crctaa....bgm oru rakshayum illa...
@anasanaz9126
5 жыл бұрын
Yesss
@vibecatcher4416
4 жыл бұрын
ഇങ്ങനെയുള്ള നല്ല കുറെ സംവിധായകരും കഥാകൃത്തുക്കളും അഭിനയതക്കളും ഉള്ള നമ്മടെ ആ പഴയ MollyWood നെ ഓർത്ത്.. ഇതുപോലെയുള്ള പടങ്ങൾ ഇനി ഇറങ്ങുമോ ?? കരഞ്ഞു പോയി .. hatsoff 👏🏻
@മുരളീധരൻവിനോദ്
3 жыл бұрын
Orikkalum illa
@v3.061
2 жыл бұрын
What an actress she is.. no words to say💖 Chackochan ❤️ My favourite movie 🤗
@anjaroy4124
7 жыл бұрын
Meera is amazing, no crappy new generation actress has her grace or acting skills. Salute you meera cheychi!!
@mohdnoufal8294
6 жыл бұрын
ysss
@sunilbahisunilbahi1735
6 жыл бұрын
Yanth
@abhinayamarykoshy1264
6 жыл бұрын
anja Roy Meera Jasmine nallathaannu karuthi, new gen actors ine thalliparayunnathu nallathaano?
@rejithrv7228
5 жыл бұрын
@@abhinayamarykoshy1264 Abhinayikkan kollavunna orennam polum illa new gen il
Пікірлер: 3,1 М.