Prime Debate : AMMAയിലെ Power Groupനെ അമ്മയ്ക്കറിയില്ല. Government എന്ത് ചെയ്താലും അമ്മ ഒപ്പമുണ്ടാകും. Hema Committee Report അമ്മയ്ക്കെതിരല്ല. അമ്മ സ്വാഗതം ചെയ്യുന്നു. കുറ്റക്കാർക്കെതിരെ നടപടി വേണം. അഞ്ചാം ദിവസം ടാക്ടിക്കൽ ആയ നിലപാടുമായി General Secretary Siddiqueഉം കൂട്ടരും. Court ശക്തമായ നിലപാടെടുത്തതോടെ അമ്മയ്ക്ക് പ്രതികരിക്കാതെ രക്ഷയില്ലെന്നായി. Prime Debate ചർച്ച ചെയ്യുന്നു.
#primedebate #hemacommitteereport #actorsiddique #amma #justicehema #malayalamfilmindustry #keralagovernment #manjushgopal #news18kerala #malayalamnews #keralanews #newsinmalayalam #todaynews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZitem News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
Негізгі бет ''കതകിൽ മുട്ടിയ പരാതി കിട്ടിയിരുന്നു'' : Jayan Cherthala | Hema Committee Report |Prime Debate
Пікірлер: 22