സാംബശിവൻ സാർ സാറിന്റെ കഥകൾ കേൾക്കുന്ന വർക്ക് മറ്റു കഥകൾ നിസാരം
@ജയ്ഭാരത്
3 жыл бұрын
പാട്ടുകൾ കൊള്ളാം ... കഥ പറച്ചിലിന് ഒരു പവർ ഇല്ലന്ന് മാത്രമല്ല, ഒട്ടും ഇല്ല
@zachariahasikkgroup
4 жыл бұрын
ഇങ്ങനെയുള്ള സംരംഭങ്ങൾ എല്ലാവർക്കും പറ്റിയതല്ല. ഒരു കഥാപ്രസംഗത്തിന്റെ ശക്തി ഇതിനില്ല.
@shijuvk5244
4 жыл бұрын
കെടമാഗലം സദാനന്ദൻ സാറിന്റെ വീഡിയോ ഉണ്ടോ
@khalidrahiman
3 жыл бұрын
കഥ പറയുന്ന ഈ കുലീനയായ ചേച്ചിയെ കാണുമ്പോൾ വീട്ടിൽ പോസ്റ്റ്മാൻ വന്നാൽ പോലും വാതിലിന്റെ പുറകിൽ ഒളിച്ചുനിന്ന് ഇവിടെ ആണുങ്ങളില്ല പിന്നെ വാ പോസ്റ്റ്മാനേ എന്ന് പറയുന്ന ഒരു പാവത്തിന്റെ പോലെയാണ് തോന്നുന്നത്.
Пікірлер: 15