കുചേലനും ശ്രീകൃഷ്ണനും ഗുരുകുലകാലത്തെ ഓർമ്മകൾ അയവിറക്കുന്നു. പെട്ടെന്ന് ശ്രീകൃഷ്ണൻ തനിയ്ക്ക് വിശക്കുന്നു എന്താണ് കൊണ്ടുവന്നിരിക്കുന്നത് എന്ന് കുചേലനോട് ആരായുന്നു. കുചേലന്റെ കയ്യിൽ നിന്ന് അവിൽപ്പൊതി വാങ്ങി തുറന്ന് ഭക്ഷിക്കുന്നു. മുഴുവൻ ഭക്ഷിക്കാൻ തുടങ്ങിയപ്പോൾ അടുത്ത് നിൽക്കുന്ന രുഗ്മിണി തടുക്കുന്നു. രുഗ്മിണി അവിൽ വാങ്ങി എല്ലാവർക്കും കൊടുക്കുന്നു. കുചേലൻ കൃഷ്ണനോട് യാത്രപറഞ്ഞ് തിരിച്ച് ഗൃഹത്തിലേക്ക് പോകാനായി തയ്യാറെടുക്കുന്നു, പരസ്പരം ആലിംഗനം ചെയ്ത് ശ്രീകൃഷ്ണൻ കുചേലനെ യാത്ര ആക്കുന്നു.
Sitting on the throne, Kuchelan and Srikrishna reminisce about their gurukula days. Suddenly Sri Krishna feels hungry and asks Kuchela what he has brought. He takes the avil pothi from Kuchelan's hand and opens it and eats it. When he starts to eat the whole thing, Rugmini who is standing nearby stops him. Rugmini buys it and gives it to everyone. Kuchelan bids farewell to Krishna and prepares to return home, hugging each other and sending Kuchelan away.
#culturalarts, #kottakkal, #keralatourism, #kadhakali, #kalamandalam, #kuchelavrutham, #kalanilayam
_______ _______ _______ _______ _______ _______ _______ _______ _______
Shooting Details: - KuchelaVrutham, Kadhakali
Date of shooting - 06 February 2024
Place of Shooting - Sri Nalpathenneswaram Mahadeva Temple
Content - Stage Performance, Video Shoot Direct
Audios - Used Copyright/ Royalty Free BGs, BGMs and/or images
_______ _______ _______ _______ _______ _______ _______ _______ _______
Credits & Attributions:
CulturalARTs videos use Copyright/ Royalty Free BGs, BGMs and / or images from:
pixabay.com/ and we comply with the respective
Content License vide pixabay.com/se...
mixkit.co/ covered under License & User terms.
www.vecteezy.com under License & terms vide www.vecteezy.c...
BGM from mixkit.co/ ref: mixkit-intro-transition-1146 is used in the Intro of the video covered under License & User terms.
_______ _______ _______ _______ _______ _______ _______ _______ _______
Негізгі бет കഥകളി | കുചേലവൃത്തം EP 08 | KuchelaVrutham EP 08 | ശ്രീകൃഷ്ണൻ കുചേലനെ ആലിംഗനം ചെയ്ത് യാത്ര ആക്കുന്നു
Пікірлер