അവർക്കി കാര്യങ്ങളൊക്കെ നിസാരമായിരിക്കും കാരണം അവരെന്നും കാണുന്നതായിരിക്കും അവിഹിതം ഒളിചോടുന്നുണ്ടാവില്ല
@myvoice9590
4 жыл бұрын
ഇൻവെസ്റ്റിഗേഷൻ ടീമിനെ ബിഗ് സല്യൂട്
@rahmankprahmankp1359
4 жыл бұрын
ഒർജിനൽ ഹസ്ബൻഡ് അത് ""കലക്കി ""
@akhilarahul458
4 жыл бұрын
Rahmankp Rahmankp 😂😂😂
@shuhaibkm4487
4 жыл бұрын
അറിയാത്ത കുറേ ഫേസ്ബുക്ക് ഫ്രണ്ട് എനിക്കുമുണ്ട് ആണുങ്ങളും പെണ്ണുങ്ങളും ഒക്കെ പക്ഷെ അതൊക്കെ ഉപയോഗിക്കേണ്ട പോലെ ഉപയോഗിക്കുകയാണെങ്കിൽ യാതൊരു പ്രശ്നവും ഉണ്ടാവില്ല
@arsaedtzz_arzz5504
4 жыл бұрын
But bro innathe kalath bhooribhagam aalukalum ath miss use cheyyunnu.Bro Thankaleppole valare kurach aalukal ath buddhipoorvam use cheyyunnu
@pscguru5236
4 жыл бұрын
@@arsaedtzz_arzz5504 ആരോടും കൂടുതൽ chat ചെയ്ത് അടുക്കതിരുന്നാൽ മതി..
മക്കളേയും ഭാര്യയേയും ഉപേക്ഷിച്ച് ഈ വിശ്വ സുന്ദരിക്ക് ഫേസ് ബുക്ക് റിക്വസ്റ്റ് അയച്ച് പ്രണയിച്ചോടിയ സലാമിനിരിക്കട്ടെ ഒരു കുതിരപ്പവൻ.. കൂടെ ഒരു സൗജന്യ eye ടെസ്റ്റും .
@rajashreedamu6448
Жыл бұрын
സത്യം.... ഇത് എന്ത് കണ്ടിട്ടാ ഇവളൊയൊക്കെ 😂
@sherupp1234..-_
9 ай бұрын
നീയൊന്നും കാണാത്തതു അവൻ കണ്ടുകാണും 😂
@mohammedashraf5725
2 жыл бұрын
മധുബാല കിഴവി ഒന്നും അറിയാത്തവിഷയത്തിൽ പോലും തുരു തുരാ പൊട്ടത്തരം ചോദ്യങ്ങൾ മാത്രം ചിരിച്ചുകൊണ്ട് മഹാവെറുപ്പിക്കലായി മാറുന്നു നിലവാരമില്ലാത്ത ആവർത്തനവിരസതയും
@aburazan8785
4 жыл бұрын
എന്തെങ്കിലും നല്ല കാര്യം ചെയ്ത് അവാര്ഡ് വാങ്ങി വന്നവരോട് സംസാരിക്കുന്നത് പോലെ എത്ര വിനയത്തോടെയാണ് വിധുബാല സംസാരിക്കുന്നത്
@Vini-fq4br
4 жыл бұрын
Paavangalodu ee attitude alla palappozhum.
@Fathoum-786
4 жыл бұрын
Ss vry true
@chachusgamingchachus2455
4 жыл бұрын
പിന്നെ ചീത്ത പറഞ്ഞു സംസാരിക്കാൻ madatthin. എന്താ വട്ടുണ്ടോ
@nehzank9896
4 жыл бұрын
ഫേസ്ബുക്കിൽ 24മണിക്കൂർ ഉപയോഗിച്ച്ട്ടും ഇവൾ എന്നെ കണ്ടില്ല ഒരു റിക്വസ്റ്റ് അയച്ചില്ല 😇😇😇
ഇവളുടെ സംസാരത്തിൽ തന്നെ മനസിലാക്കാം അഹങ്കാരിയാണെന്നു ....
@ajf7286
4 жыл бұрын
😁 അവളിൽ ഹോർമോൺ ചേഞ്ച് ഉണ്ടെന്നു തോന്നുന്നു, ഇത്തിരി പുരുഷത്വം കൂടുതൽ ഉണ്ട് അതുകൊണ്ടാ അഹങ്കാരം തോന്നുന്നേ.
@gamingwithblind7542
4 жыл бұрын
കഥയല്ലിതുജീവിതത്തിനു അഭിനന്ദനങ്ങൾ
@dldrlr4702
4 жыл бұрын
എത്ര കാലായി കാത്തിരിക്കുന്നു. രണ്ടാളെയും. വന്നല്ലോ. സന്തോഷം 😂😂😂
@jwalavision1216
4 жыл бұрын
മക്കളെ ഉപേക്ഷിച്ചു പോവുന്ന മാതാക്കളായ സ്ത്രീകൾക്ക് നേരെ ശക്തമായ നിയമഭേദഗതി കൊണ്ടുവരാൻ അധികാരികൾ തയ്യാറാവണം എങ്കിലേ ഇത്തരത്തിലുള്ള മക്കൾ പീഡനത്തിന് അറുതിവരികയുള്ളൂ
@jasiadipolisaad6386
4 жыл бұрын
Ho,, ഞാൻ ദിവസവും ഇവൾ വന്നോഎന്നുനോക്കും,,, എന്റെ വീട്ടിലുള്ളോരെപോലും ഞാൻ ഇങ്ങനെ നോകീട്ടില്ല,,, 😄🤪😂😃
@sadikshaanu1216
4 жыл бұрын
Hahaha.. 👌
@minnappiesworld9574
4 жыл бұрын
😀😀😀😀
@libeshv5831
4 жыл бұрын
Njanum
@majishamumthas9585
4 жыл бұрын
Nanum
@കൂട്ടുകാരി-ഖ7ഘ
4 жыл бұрын
തന്നെ ഞാനും
@sudhamani9282
4 жыл бұрын
നല്ല സ്റ്റൈലായിട്ടാണല്ലോ ഇവൾ അവിഹിതം വിവരിക്കുന്നെ ,ആ രണ്ട് മക്കളേപ്പറ്റി ഇവൾക്ക് വല്ല ചിന്തയും ഉണ്ടോ
@muhamedshihaba9551
4 жыл бұрын
Kandaal ariyaaam para vedi aanann
@a_n_u_r_o_o_p
4 жыл бұрын
Hats off to the Amrita TV investigation team...🤝
@ചിത്രശലഭം-ഥ3ര
4 жыл бұрын
ചാറ്റ് ചെയ്തത് എന്താണ് എന്ന് പറയുമോ. വിധുബാലകു ചാറ്റ് ചെയ്തത് എന്താണ് എന്നറിയാൻ എന്തൊരു കൗതുകം
@aryasivaram2231
4 жыл бұрын
അവളുടെ "ഒറിജിനൽ husband " (അബൂബക്കർ ) ന്റെ ഭാഗത്ത് എന്തേലും ന്യായമുണ്ടെങ്കിൽ ഈ കേസിലെങ്കിലും നീതി നടപ്പാക്കി കൊടുക്കണം ..🙏🏼
@saheersaheer3239
4 жыл бұрын
Arya Sivaram എന്റെ പൈസയും കുറേ സ്വർണ്ണവും പിന്നെ മാനവും പോയി കിട്ടി
@hishamaishana8166
4 жыл бұрын
എല്ലാവർക്കുമുണ്ട് facebook... ഒരു request വന്നെന്നും പറഞ്ഞ് വല്ലവർക്കും അങ്ങ് chat ചെയ്യുവാണോ ചെയ്യണേ....food കഴിച്ചോന്ന് മാത്രം ചോദിച്ചതുകൊണ്ട് വലിയ പ്രശ്നമായി അല്ലേ...നീ എന്തൊരു സ്ത്രീയാ...നിന്റെ കുഞ്ഞുങ്ങളെക്കുറിച്ച് നീ ഓർത്തോ..... ജഡ്ജസ്.. നിരപരാധികളായ അബൂബക്കറിനെയും,സലിംന്റെ ഭാര്യയേയും കുറ്റക്കാരാക്കല്ലേ please....അബൂബക്കറിനും സലിംന്റെ ഭാര്യയ്ക്കും നീതികിട്ടണം...
@നമ്മുടെകേരളംസുന്ദരകേരളം
4 жыл бұрын
ഈമാൻ കുറഞ്ഞുപോയാൽ ഇങ്ങനിരിക്കും.
@divyahafi3767
4 жыл бұрын
Idilum madam kalakkale plz
@abdulsalimkuttippalakkalku3563
4 жыл бұрын
Viva 😃
@നമ്മുടെകേരളംസുന്ദരകേരളം
4 жыл бұрын
@@divyahafi3767 ഈമാൻ എന്നാൽ ഭക്തി എന്നാണ് സുഹൃത്തേ.. എല്ലാ മതക്കാർക്കും വേണ്ട ഒന്നാണ് ഭക്തി.
@mahimqatar2031
4 жыл бұрын
മനുഷ്യന് ഉണ്ടാവേണ്ട ചില മൂല്യങ്ങൾ ഉണ്ട്.. ചിലത് സാഹചര്യ കൊണ്ടും, മറ്റു ചിലത് ജന്മം കൊണ്ടും ഉണ്ടാവും. സാഹചര്യം കൊണ്ട് ഉണ്ടാക്കാൻ മത പഠനം ഉപകരിക്കും ഒരു പരിധി വരെ. Good parenting കൊണ്ട് നല്ല മൂല്യങ്ങൾ ഉണ്ടാവും. ഈമാൻ ഉണ്ടാവണമെങ്കിൽ അതിനുള്ള വിശാല മനസ്സും കൂടി തയ്യാറാക്കി വക്കണം.
@Alibaba-eu5rd
4 жыл бұрын
കൂടി പോയാൽ മൗലവി മാരുടെ മടിയിലും ഇരിക്കും
@anoopap7232
4 жыл бұрын
18:35 original husband 🙆♂️🙆♂️😂😂😂 vallatha kaalam
@homebeautymanbeauty4566
4 жыл бұрын
വിധു ബാല വളരെ മികച്ച അവതരണം
@jaserottapilakool5056
4 жыл бұрын
എന്തേലും ചൊതിക്കുമ്പോ അവളുടെ മറുപടി "ആഹ് " കേൾക്കുമ്പോ കലിപ്പ് തീരുന്നില്ല
@safariteam9859
4 жыл бұрын
ഇത് കേട്ട facebook ഇല്ലാത്ത ഒരു ചങ്ങരംകുളത്തുകാരൻ ഈ ഞാൻ ,,🤣🤣🤣🤣😎😎😎
@shibinakvk9272
4 жыл бұрын
😃
@muhammadbasheer3691
4 жыл бұрын
Njanum ckm
@saidalisudheersaidu3947
4 жыл бұрын
എനിക്കും ഇല്ല
@FAB-jc1cd
4 жыл бұрын
Enikkum ഇല്ല
@zenhasworld7208
4 жыл бұрын
ഞാനും
@santhat3750
4 жыл бұрын
ഏതെങ്കിലും അമ്മമാരോ, അമ്മൂമ്മമാരോ ഇങ്ങനെ വല്ലവന്ടേയുംകൂടെ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് ചാടി പോയി മുങ്ങി ജീവിക്കുന്നുണ്ടെങ്കിൽ ജാഗ്ര തേയ്, ഇൻവെസ്റ്റിഗേഷൻ ടീം നിങ്ങളെ കണ്ടു പിടിക്കും , ഉടനെ തിരിച്ചു വന്ന് മാനം രക്ഷിച്ചോളൂ ഇൻവെസ്റ്റിഗേഷൻ ടീമിന് ഒരു big സല്യൂട്ട്
@najsalam8825
4 жыл бұрын
Nishidha പേര് പോലെ തന്നെ നിഷേധി തന്നെയാണ്
@itsmehasanath5351
4 жыл бұрын
Alla shudhiyillathaval
@basithbaaz5250
4 жыл бұрын
അയാളെ ഭാകത് ന്യായം ഉണ്ടേൽ ദയവ് ചെയ്ത് നീതി കൊടുക്കണം......കണ്ടിട്ട് ഒരു പാവമാണയാൽ....
@sinanaboobakkar4709
4 жыл бұрын
അയാളുടെ മുമ്പത്തെ എപ്പിസോഡ് ഫുൾ കാണു ആളൊരു പാവമാണ് എന്റെ നാട്ടുകാരനാണ് എനിക്കറിയാം
എല്ലാ കുറ്റവും ഫേസ്ബുക് ന് സുക്കർ അണ്ണാ മാപ്പ് 🙏🙏🙏
@lydiagrace7568
2 жыл бұрын
🤣🤣
@hpv292
4 жыл бұрын
29വയസ്സുള്ള സുമുഖനും സുന്ദരനും അവിവാഹിതനായ യുവാവ് സ്ത്രീ സൗഹൃദം തേടുന്നു ...😌😌😌
@ziyarafnu2855
4 жыл бұрын
😝😝😝😝😝
@hpv292
4 жыл бұрын
Ziya Rafnu thalparyam undo🤔
@sherlymathew5217
4 жыл бұрын
I love investigation team....very good....😍❤️
@christodiya8440
4 жыл бұрын
ഏതാ.ഒരു. സന്തോഷം. പൂരം കഴിഞ്ഞ് വന്നിരിക്കുന്ന പോലെയാണ് അവളുടെ സന്തോഷം
@libin_sha
4 жыл бұрын
കാത്തിരിക്കുകയായിരുന്നു... എപ്പിസോഡ് കാണട്ടെ
@sreedharanpillai9745
4 жыл бұрын
ഇതിലെ investigation teamനെ ഉപയോഗിച്ച് തെളിയാത്ത പല കേസുകളും തെളിയിക്കാം.
@ajinasaji4369
4 жыл бұрын
കാത്തിരുന്നു കാത്തിരുന്നു അവസാനം അങ്ങ് വന്നല്ലോ സന്തോഷം 🙃
@sirajudheencpsiraj1921
4 жыл бұрын
ഞാനും കാത്തിരിക്കുകയായിരുന്നു...
@minnu_z
4 жыл бұрын
Mee too
@muhammadrafi1149
4 жыл бұрын
അതെ
@thansithansi6999
4 жыл бұрын
😆😀
@nissarkmuhammad80
4 жыл бұрын
Njanum
@richus7108
4 жыл бұрын
ആ പാവം മനുഷ്യനോട് പീഡന കേസിലെ പ്രതിയോട് പോലെ ചോദ്യം ചോദിച്ച ടീമാണ്..ഇപ്പൊ തേനും പാലും ഒഴുക്കുന്നത്
@nisasana7342
4 жыл бұрын
നിക്ക് 24 വയസ്സ് ആകാൻ പോകുന്നു കല്യാണം കഴിഞ്ഞിട്ടില്ല Facebook 6വർഷമായി ഉപയോഗിച്ച് വരുന്നു ഇതുവരെ ഒരു കുഴപ്പവും Facebook നിന്നും വന്നിട്ടില്ല പിന്നെ വല്ലവൻറ്റയും കൂടെ ചാടി പോകാൻ Facebook തന്നെ വേണമെന്ന് ഇല്ല
@rashidshahshah8019
4 жыл бұрын
എന്റെ fb 5000ഫ്രണ്ട്സ് ഉണ്ട് അതിൽ 1500ലതികം പെണ്ണുങ്ങളാണ്.പക്ഷെ ഇതുവരെ ആരോടും അങ്ങോട്ടും ഇല്ല്യ.ഇങ്ങോട്ടും ഇല്ല്യ.ഇത് ബല്ലാത്ത ജാതി പെണ്ണ്.
@sulfikkarcheri7419
3 жыл бұрын
ഇവളുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങിനെ ആണ് എന്നറിയാൻ വല്ല അറിവും ഉണ്ടോ
@user-ok1ml2lq8y
11 ай бұрын
Evar eppol avida ariyamo
@sobhithashajahan7100
4 жыл бұрын
ഇവളെ കാണുപോ ദേഷ്യം പിടിച്ച് വെക്കാന് പറ്റുന്നില്ലോ എൻറേ റബ്ബേ
@Youtuber-yu2uo
4 жыл бұрын
Judge:അതെന്താ accept ചെയ്യാൻ കാരണം Nd:. വെറുതെ ഒരു കുടുംബം കലക്കാൻ ഒരു ആഗ്രഹം
അവരാതിച്ച കഥ എത്ര ലാഘവത്തോടെയാ അവതരിപ്പിക്കുന്നത് 🤔
@mohammedmansoor7365
4 жыл бұрын
ഇവിടെ രണ്ട് കുടുംബം തകർത്തത് ആ കടലാസ് പെൻസിലാണ് അത് പിന്നെ എവിടെ പോയി ???
@nihab796
4 жыл бұрын
😂
@jasheerasiddikjasheerasidd529
4 жыл бұрын
Ippo thettukaaran pencilaano😂
@renjinisisupalan9453
4 жыл бұрын
Pencilipo admahathya cheydu kanum
@queenjennie2584
4 жыл бұрын
C B I Kondu anweshippikkanam
@iyazc7395
4 жыл бұрын
Kandethi kadutha shiksha vaangi kodukkanam ennan ente oru ith...
@briginmary9685
4 жыл бұрын
Food കഴിച്ചൊന്നു സ്വന്തം ഭർത്താവിനോട് ചോദിച്ചു കാണില്ല foollllll😡😠🧐
@bushraummer6772
3 жыл бұрын
Sheriyan caract
@rahibarijas3890
4 жыл бұрын
While watching all these I feel proud of me as a good wife
@minnus7046
4 жыл бұрын
ഒന്ന് ഒളിച്ചോടി വന്നപ്പഴേക്കും ആള് മോഡൽ ആയല്ലോ ..,😅😅
@ark3594
4 жыл бұрын
avalk model avan anu eshtam
@sherlymathew5217
4 жыл бұрын
Bangalore model....missed call alla...ithu fb aanu...apol ini aduthatho
@ark3594
4 жыл бұрын
@@sherlymathew5217 aduth endagilum avate
@sherlymathew5217
4 жыл бұрын
@@ark3594 I am waiting
@ark3594
4 жыл бұрын
@@sherlymathew5217 endinu
@galaxymobiledubai
4 жыл бұрын
കണ്ടെത്തിയിട്ട് അവസാനം അവർ പോകും...നിങ്ങളുഅടെയെല്ലാം അനുഗ്രഹത്തോടെ.....പക്ഷേ ഇനി ജനങ്ങൾ തിരിച്ചറിഞ്ഞോളും
@sumifousi6118
4 жыл бұрын
Investigation teaminu big salute
@സുരു-ര6ബ
4 жыл бұрын
ഇവളെ ഭർത്താവിനോട് ഒരിക്കലും നിങ്ങേൾ ഇവളെ വീട്ടിൽ കയറ്റരുത് നിങ്ങേൾക്കു 2പെൺ മക്കൾ അല്ലെ ആ കുട്ടികളെ ജീവിതം പോകും ആ കുട്ടികളെ നല്ല പോലെ നോക്കി ജീവിക്കുക
@paathusworld2914
4 жыл бұрын
ഇതിനെ yokke iny എന്തിനാണ് 😬😠
@anilkumarkumar6207
4 жыл бұрын
ഹോ.....അബ്ദുൽ കലാമെന്നു പേരു വെക്കാത്തത് ഭാഗ്യമായിപോയി.....😆😆😆😆
@deepanair6455
4 жыл бұрын
നിഷിദ ബാംഗ്ലൂരിൽ ഒക്കെ പോയി മോഡേൺ ആയല്ലോ.... 😂 2 പിഞ്ചു കുഞ്ഞുങ്ങളെ കളഞ്ഞിട്ടു പോയ അവളുടെ ഇരുപ്പു കണ്ടില്ലേ.... 😏😏 അവൾക്ക് സുഖിക്കണം അത്ര തന്നെ....
@sindhujoshi3717
4 жыл бұрын
Bangalore il vechu kitiyapozhum churidhar ayirunu, epo jeans il
@ansarigoodansari2989
4 жыл бұрын
സലാമ് ശരിക്കും സുഖിപ്പിച്ച് കാണും
@nidhin22
4 жыл бұрын
Jabar Wadi bro pukanja valli purathu..!!
@nourin7706
4 жыл бұрын
Deepa Nair 😁
@deepanair6455
4 жыл бұрын
@@nidhin22 Athu thanne...
@babukuttanpkd4601
4 жыл бұрын
സലാമിന്റെ ഭാര്യ ചാറ്റിങ് കണ്ടുപിടിച്ചത്തിന്റെ തെളിവ് നമ്മൾക്ക് കിട്ടിയിട്ടുണ്ട് ആ രേഖ എന്റെ കയ്യിലുണ്ട്, സലാമിന്റെ ഭാര്യയും സുക്കർബർഗും തമ്മിൽ അവിവിഹിത ബന്ധമുണ്ട് അങ്ങിനെ അവർ തലയിണ മന്ത്രം കൈ മാറുന്നതിനിടയിൽ ഒരു ശപിക്കപ്പെട്ട നിമിഷത്തിൽ ഈ ഡാറ്റയും കൈ മാറി ആയതിനാൽ സലാമിന്റെ ഭാര്യയെ വെടിവെച്ചു കൊല്ലുവാൻ ബഹുമാനപ്പെട്ട കോടതി കനിയണം
@amaansfoodcraft2325
4 жыл бұрын
Naduvil oru judge irippundd ennh thonnunnilla😇😇
@merriem6155
4 жыл бұрын
My baby is my shadow follows me everywhere I go and in everything I do my baby is present lol. How do mothers abandon such sweet innocent little humans who only know how to love you?
@basheerac8979
3 жыл бұрын
അറിയാത്ത ആളുകൾക്ക് റിക്വസ്റ്റ് അയച്ചു കൂടെ, മണ്ടത്തരം ചോദിക്കാതെ കാര്യത്തിലേക്ക് വരൂ.
@aneesmanjeri6760
4 жыл бұрын
ഇവളുടെ ഫേസ്ബൂക്ക് ലിങ്ക് ആരെങ്കിലും കമന്റ് ചെയ്യും എന്ന് കരുതി കാത്തിരിക്കുന ഞാന്
@stincysojan4185
3 жыл бұрын
😄😄
@busharamv3905
4 жыл бұрын
അമൃത tv യിൽ ഇരുന്നു കൊണ്ടു ഇന്ത്യാവിഷൻ ചാനലിന് ഒരു പരസ്യം😂😂😂😂
@inssmedia9221
4 жыл бұрын
Enthoooo
@richus7108
4 жыл бұрын
അത് പൂട്ടി പോയല്ലോ
@Mehnaa_kv
4 жыл бұрын
Bushara MV kzitem.info/news/bejne/xp6XzHmjh4N2nYo
@thansithansi6999
4 жыл бұрын
പാവം നഷീദ😔😒.. അവൾ കിടന്ന് പരുങ്ങുന്നത് കണ്ടില്ലേ എന്ത് പറയണം എന്നറിയാതെ. 😁😁😆 അവളിനി എന്തുമാത്രം കഷ്ടപെടണം കള്ളത്തരങ്ങൾ പറഞ്ഞു ഒപ്പിക്കാൻ😃😆😂🤣
@mohammedmansoor7365
4 жыл бұрын
ഏയ് വല്യ ബുദ്ധിമുട്ടൊന്നും ഇല്ല വിധു ബാലയോട് രഹസ്യം പറഞ്ഞാ മതി
ആഹാ മോഡേൺ ആയല്ലോ ഞങ്ങളെ പഞ്ചായത്ത് വണ്ടി 😍😍 ജീൻസ് ഒക്കെ ആയി 😇 നാത്തൂൻ ഇന്ത്യവിഷൻ ഇവള് നാട്ടുകാരെ വിഷൻ.. സിം തന്ന ഇക്കാടെ കൂട്ടുകാരന്റെ കൂടെ ബൈക്ക് ൽ ബീച്ചിൽ കറങ്ങാൻ പോയ കാര്യം നാട്ടിൽ പാട്ടാണല്ലോ മോളെ 🤫🤫😂 ഇക്കാടെ കൂട്ടുകാരൻ മുരിങ്ങ കായ കൊണ്ടുവന്ന കഥയൊക്കെ ഉമ്മ പറഞ്ഞായിരുന്നു 😂😂 എന്തിനാ ഇങ്ങനെ കള്ളം പറയുന്നേ ... എനിക്ക് ഒരോർത്തോരെ ടെയിസ്റ്റ് അറിയണം തോന്നി അതിനു പോയതാണ് എന്ന് പറഞ്ഞു അവസാനിപ്പിക്കാൻ നോക്ക് പെണ്ണെ....... അവസാനം കൊച്ചുങ്ങളുടെ വാപ്പ സലാം ആണെന്ന് മാത്രം പറയരുത് അല്ലങ്കിൽ ഇക്കാടെ കൂട്ടുകാരൻ ആണെന്നും പറയരുത് ... ഇതൊക്കെ കാണുമ്പോ ആക്ഷൻ ഹീറോ ബിജു സിനിമയിലെ സുരാജിനെ ഓർമ വരുന്നേ
@jassumol781
4 жыл бұрын
muhajir cm Sim thanna ikkade friend story entha
@Abdulhafeellh
4 жыл бұрын
😃😃😃
@jerinpgeorge9124
4 жыл бұрын
ഹോ എന്താ ഒരു ഇന്ററോഡക്ഷൻ.... സൂപ്പർ സ്റ്റാർസ് നു കിട്ടോ ഇങ്ങനെ ഒന്ന്...
Пікірлер: 1,5 М.