ഇതിപ്പോ ഭാര്യ കുറ്റക്കാരി വേറെ ഒരുത്തിടെ കൂടെ പോയ ഭർത്താവ് മാന്യൻ. കൊള്ളാം
@shre121
8 ай бұрын
ഇൻസ്റ്റാഗ്രാം ഷോട്സ് കണ്ട് വന്ന ഞാന😂
@mehyaworldmehyaworld1731
8 ай бұрын
Me to🤭
@cookingpassion10
8 ай бұрын
Me toooo
@SeethuNidi
8 ай бұрын
Me too
@AnuJanu-mr4tm
8 ай бұрын
Me to😁
@spikee2024
8 ай бұрын
Meee 2
@ajeeshkumar2074
5 жыл бұрын
എനിക്ക് ഇഷ്ടമാകുന്നത് ആ ജഡ്ജിയേ ആണ്.. അദ്ദേഹത്തിന്റ്റ വാക്കുകൾ ഹൃദയ സ്പർശിയാണ്..
@sunilkumar-xx2on
5 жыл бұрын
Yes
@leelaame.p878
5 жыл бұрын
കുടുംബത്തിൽ പിറന്ന ്് ആളായത്കൊൺടാണ് അത്
@joyaldenvar9461
5 жыл бұрын
Correct nalla judge
@rafanrafan6541
5 жыл бұрын
Yes നല്ല സംസാരം
@fahidkandathil4884
5 жыл бұрын
Yes adheham mathrame nalla oru abiprayam Parayunnulloo
@athiraboutique2775
3 жыл бұрын
അയാൾക്കും സുധീനക്കും തമ്മിൽ ശിക്ഷ വേറൊന്നും ഇല്ല... അവരു തമ്മിൽ ഉള്ള ജീവിതം തന്നെയാണ് അവർക്കുള്ള ശിക്ഷ... അയാളുടെ ഇൗ ചിരി ഒക്കെ കരചിലാകുന്ന ഒരു ദിവസം വരും...😎
@whynorthindiansarefool6885
3 жыл бұрын
🤣🤣🤣 Really
@sabarithakkudu411
3 жыл бұрын
🤔🤔🤔🤔
@user-hq5wy1xr8g
3 жыл бұрын
ഉർവശി ചേച്ചി തെറ്റും, ശരിയും, correct ആയി പറയും,,,
@adhi6042
5 жыл бұрын
Maniamma എല്ലാം വ്യക്തമായി പറയുന്നു... ayal വെറും njanga പിഞ്ഞ
@pokesp5520
5 жыл бұрын
മണിയമ്മ നീതി അർഹിക്കുന്നു ...Help her pannel
@ansarigoodansari2989
5 жыл бұрын
പ്രഷകരുടെ അഭിപ്രായങ്ങൾ കമറ്റായ് എഴുതുന്നുണ്ട് അതിന് കൂടി പാനൽ മറുപിടി നല്ക്കണം
@naveedk5477
2 жыл бұрын
മരുമക്കളുടെ വീട്ടുകാർ അറിഞ്ഞാൽ എന്തൊരു മോശമാണെന്നു ഒരു ജഡ്ജി. അമൃത ടിവിയിൽ ലോകം മുഴുക്കെ കാണിച്ചിട്ട് പറയുവാണ്. 😁😁😁
@shajilahabab9459
2 жыл бұрын
😀😀😀😀
@prasadpk8444
2 жыл бұрын
🤣🤣🤣
@unnikrishnan8
2 жыл бұрын
😄😄
@ramla.m.
2 жыл бұрын
😛
@prameelashaji605
2 жыл бұрын
😂
@ultimatevideos8407
5 жыл бұрын
ജഡ്ജിയുടെ വാക്കുകൾ ശക്തമാണ്.. അത് മനസ്സിൽ ആകുന്നവർ രക്ഷപെടും
@ansari.s2726
5 жыл бұрын
ഒരിക്കലും നിങ്ങൾ തെറ്റുകാരുടെ കൂടെ നിൽക്കരുത് pleas
@nishavinod2639
5 жыл бұрын
Yes
@leelaame.p878
5 жыл бұрын
അവർ തെറ്റ് ചെയ്യുന്നവരുടെ കൂടെ നിൽക്കൂ.കാരണം കുനിഞ്ഞ്.നിവർന്ന് പണി എടുക്കാതെ മിധുബാലക്ക് ജീവിക്ക്നുള്ളതാ...
@കൂട്ടുകാരി-ഖ7ഘ
5 жыл бұрын
പറഞ്ഞിട്ട് കഥ ഇല്ലാ..
@mabilrablraphe983
4 жыл бұрын
Yes
@sameerasami5240
4 жыл бұрын
സുതിന നെ കൊല്ലണം
@Dhaksh-brozz0007
4 жыл бұрын
Dear kathayallith jeevitham teams, സാധാരണ മനുഷ്യൻ ചിന്ദിക്കുന്നത് കമന്റ് ബോക്സിൽ വ്യക്തം ആണ്. ഈ പ്രോഗ്രാമിന് ഇട്ട പേര് കഥ അല്ലിത് ജീവിതം എന്നല്ലേ... അതെ നിങ്ങളോടും പറയാൻ ഉള്ളു.. ജീവിതം ആണ്. തെറ്റിനെ തെറ്റായി കാണു അതു സപ്പോർട്ട് ചെയ്യാൻ നിൽക്കാതെ.. അല്ലെങ്കിൽ "തെറ്റുകാരെ ഇതിലെ ഇതിലെ" എന്നാക്കു. Feeling sahathapam
@jojyjosephscaria9961
5 жыл бұрын
നീതി കിട്ടണം എന്ന് ഉള്ളവർ ദയവായി ആരും ഈ വിധുബാലയുടെ മുന്നിൽ വന്ന ഇരിക്കരുത്
@sherlymathew5217
5 жыл бұрын
Jojyjoseph scaria yes correct
@jinshanissar9476
5 жыл бұрын
Satyam
@fasalkalliyan2091
4 жыл бұрын
ഇവരൊക്കെ മറ്റുള്ളവരുടെ പ്രശ്നവും പ്രയാസവും വിറ്റ് കാശാക്കി ജീവിക്കുന്നവരാണ് വൃത്തികെട്ട പ്രോഗ്രാം
@mabilrablraphe983
4 жыл бұрын
1000000000000000000%correct
@sajimonsajimon3591
4 жыл бұрын
വളരെ സത്യമാണ് ഈ പരിപാടിയിൽ വരരുത്
@ansari.s2726
5 жыл бұрын
അവൾക്കും അവനും oru ചമ്മൽ ഇല്ലാതെ സംസാരിക്കുന്നുണ്ടല്ലോ അതിന് കൂട്ട് ആ മേഡം നിൽക്കുന്നു കഷ്ട്ടം
@lathagayathri3171
5 жыл бұрын
സുവിനാ paravedi,,,,,അവളുടെ തുണിപൊക്കി കുടക്കമ്പി kuthikayattanam,,,,,,അപ്പുപ്പൻ ayittum premikan kanda prayam,,,,കിളവന്റെ oru അളിഞ്ഞ chiri
@leelaame.p878
5 жыл бұрын
കറക്റ്റ്
@sandeepsunny5244
5 жыл бұрын
Latha Gayathri 😁
@nam8582
5 жыл бұрын
@@lathagayathri3171 അവൻ മിടുക്കനാണെന്നുള്ള ഭാവത്തിൽ പുച്ഛിച്ചു ചിരിക്കുന്നത് വിധുബാല അവൻ കുറ്റക്കാരാണെന്ന രീതിയിൽ സംസാരിക്കാതെ അവന്റെ കാമക്കൂത്തിനെ പറ്റി സംസാരിക്കാൻ ഒരുപാട് സമയം അവന് കൊടുത്ത് അതുകേട്ട് ആസ്വദിച്ച് ചിരിച്ച് ഉന്മാദത്തോടെ ഇരിക്കുന്നതു കൊണ്ടല്ലേ. പരസ്പരം ലിന്ക് ചെയ്ത് സത്യസന്ധമായും മാന്യമായും മണിയമ്മ സംസാരിക്കുമ്പോൾ എന്ത് പരിഗണനയാണ് വിധുബാല മണിയമ്മയുടെ വാക്കുകൾക്ക് കൊടുത്തത്. ഇതൊക്കെക്കണ്ടാൽ എത്ര ക്ഷമയുള്ളവർക്കും തെറി വിളിക്കാൻ തോന്നും.
@sulfikerthajkollam6560
5 жыл бұрын
ചാനലിൽ വിളിച്ചു പറയണം
@shinuthomas60
5 жыл бұрын
ചരക്കെന്നു കേട്ടപ്പോൾ അവളൊന്നു പൊങ്ങി ഞങ്ങടെ നാട്ടിൽ ഇങ്ങനെയുള്ള സാധനത്തിനെ വിളിക്കുന്നത് പടക്കങ്ങൾ എന്നാണ്
@shijumohan5761
3 жыл бұрын
😄😄😄
@TG-qh8gm
2 жыл бұрын
Veppatina ende natil ivalk Peru.
@varugheseashly5552
5 жыл бұрын
Maniyamma is sincere talking.
@keshukeshureji8985
2 жыл бұрын
Athe pavam
@shynibabu3782
5 жыл бұрын
വിധു ബാല മാഡം നിങ്ങൾ ന്യായത്തിന്റെ കൂടെ നില്ക്കു pls
@jeweljose9399
5 жыл бұрын
Sathyam
@babuk1211
5 жыл бұрын
ഈ ചാനലിൽ ഉർവ്വശ്ശി ചേച്ചിയെ കൊണ്ടു വരുമോ... ചേച്ചി വന്നാൽ നിതി കിട്ടേണ്ടവർക്ക് കിട്ടിയിരിയ്ക്കും. വിശ്വാസം ഇല്ലെങ്കിൽ.ജീവിതം സാക്ഷി ഒന്നു കാണൂ...
@Anu-nr4oh
4 жыл бұрын
@Dinesh C Divakaran 😂😃😂😃
@beautifulsong1439
4 жыл бұрын
Babu k correct
@bhargaviamma7273
4 жыл бұрын
തലയിൽ ബുദ്ധിയുള്ള ജീനുകൾ വേറെയാ.
@shmsushamil2124
4 жыл бұрын
Aadhyam urvashik needhi kittatte
@pscguru5236
4 жыл бұрын
@Dinesh C Divakaran 😂😂😂😂
@jayasreekr6607
5 жыл бұрын
ഇവിടെ വിധു ചേച്ചിയുടെ സ്ഥാനത്തു ഉർവശി ചേച്ചിയെ വെറുതെ ഒന്ന് ഓർത്തുനോക്കൂ.....
@muhammedniham4011
5 жыл бұрын
Jayasree KR ഉർവശി ചേച്ചി പൊളിച്ചടുക്കും
@dohaqatar2844
4 жыл бұрын
Sathyam
@seemajohn2671
4 жыл бұрын
Jayasree KR എങ്കിൽ ഇവളെ ശെരിയാക്കിയേനെ..
@achuachu4654
4 жыл бұрын
അതിനും നല്ലത് ലക്ഷ്മി രാമകൃഷ്ണൻ ആണ്
@jayasreekr6607
4 жыл бұрын
@@achuachu4654 അവിടെ ആണെങ്കിൽ അടി കഴിഞ്ഞു പരാതിക്കാർ തമ്മിൽ...
@sunithababu6419
5 жыл бұрын
മണിയമ്മ വിഷമിച്ചു പറയുമ്പോൾ ഹരി വേറോരു സുഖമുള്ള ഓർമ്മകൾ അയവിറക്കുകയാണ് പുഞ്ചിരിയോടെ മുകളിലേക്ക് നോക്കി അങ്ങനെ ☺☺
@saleenasali6481
4 жыл бұрын
😂😂😂😂😂
@sruthimohan7247
4 жыл бұрын
😂🤣😂🤣😂
@muhammedshabeer6815
4 жыл бұрын
😀😀
@girijaviswanviswan4365
2 жыл бұрын
😄
@aswathik4157
2 жыл бұрын
😄😄
@nasifrak9291
5 жыл бұрын
വിധുബാല തെറ്റുകാർക്ക് കൂട്ടുനിൽക്കുന്നു ' ( ഒരു മാമ പണി പോലെ ) ഇനി ഇങ്ങനെയാണങ്കിൽ ഈ പരിപാടി ആരും കാണില്ല: ഒരു നല്ല വിധി കിട്ടുന്നത് ഇപ്പോൾ കാണുന്നില്ല.: വിധുബാലയെ മാറ്റണം
@mohammednoufal276
4 жыл бұрын
ryt
@fairosbabu
Жыл бұрын
ss
@sinanaboobakkar4709
4 жыл бұрын
ഈ വിധുബാല പ്രതികളുടെ കൂടിയാണല്ലോ അവർക്കു വേണ്ടിയാ ന്യായീകരിക്കുന്നെ കുടുംബം കലക്കി എണീറ്റ് പോടേയ്
@radhasoman5984
5 жыл бұрын
വളരെ നല്ല ഉപദേശമാണ് ജഡ്ജി സാർ കൊടുത്തത്
@jesslilove
2 жыл бұрын
Super judge
@user-hq5wy1xr8g
5 жыл бұрын
ചേച്ചി tenstion അടിക്കണ്ട,, അയാൾ വരും, സുദീന വേറെ ഒന്നിനെ കണ്ടാൽ അതിന്റെ പിന്നിൽ പോകും.. അപ്പോൾ അയാൾ varum.
@user-hq5wy1xr8g
5 жыл бұрын
@@saritha5371 Very good
@sindusindu5884
2 жыл бұрын
എന്തിനാ ഇവനെ ഇനി
@pachapppm2422
5 жыл бұрын
എപ്പോഴെങ്കിലും മണിയമ്മ ഹരിയെ വേണ്ടാ എന്ന് പറഞ്ഞു എന്ന് വെച്ച് വിധു ബാല മാഡം അവർ ഒരുമിക്കുന്നത് തടസപെടുത്തരുത്. ജഡ്ജി അദ്ദേഹം പറഞ്ഞതാണ് കറക്ട്
@vijayaathira4541
3 жыл бұрын
ഭാര്യ എത്രത്തോളം ക്ഷമിക്കുന്നോ അത്രത്തോളം വഷളാവുന്ന ഭർത്താവും ഉണ്ട്
@surajarajan3466
2 жыл бұрын
Njoo no no MN op m non button v
@sheebasaju3117
2 жыл бұрын
@@surajarajan3466 എന്തോന്നാ 😃
@sunithakumari1805
2 жыл бұрын
sorry eylla klayu omsanthy.❄💥😁
@jinijils3984
2 жыл бұрын
@@surajarajan3466 l
@aseebaseeb5198
2 жыл бұрын
@@sheebasaju3117 sathyamann
@shamnashana6707
5 жыл бұрын
വിവരം കെട്ടവൻ കൊച്ചുമകനെ പറ്റി പറഞ്ഞത് കേട്ടില്ലേ
@moredreams2746
4 жыл бұрын
ചെറ്റ
@jaya9890
4 жыл бұрын
വിധു ബാലക്കാണ് അവർ പിരിയണമെന്നു നിർബന്ധം...ഇടക്ക് ഇടക്ക് നിങ്ങൾ ഇനി ഒരുമിച്ചു പോകില്ല എന്ന് അവരെ ഓർമിപ്പിക്കുന്നു
@prasiwords3628
2 жыл бұрын
athenne
@sMDsa
4 жыл бұрын
വിധു ബാല മാമ പണി അവസാനിപ്പിക്കണം എന്നിട്ട് നീതിയുടെ കൂടെ നിൽക്കണം...
@adhi6042
5 жыл бұрын
ഈ അരിപ്രേസാദിന്റെ മുക്കിന് ഇട്ട് ഇടിക്കാൻ ആളില്ലേ... ayalde ഒരു njayam പറച്ചിൽ
@mohammedbadusha2172
5 жыл бұрын
Myran Hari.. Mara mandan
@adhi6042
5 жыл бұрын
@Jabar Wadi രണ്ടിനും kittanam
@georgevarghese5448
4 жыл бұрын
🤣🤣🤣
@mathewmg2184
4 жыл бұрын
The judge very prudently and passionately advised the couples.
@sandhyasandhya4203
5 жыл бұрын
കഷ്ടം ഉണ്ട്. അമൃത ചാനൽ ഈ പ്രോഗ്രാം ഇങ്ങനെ പോകുന്നതിൽ. തെറ്റ്കാരെ തെറ്റായി തന്നെ കാണുക.
@@mohammedbadusha2172 God bless you kzitem.info/news/bejne/sYN30Wd-bmOgdGk
@manishpow7345
5 жыл бұрын
Vidubala is not good for the show ,she is standing for one side ,change her from the show
@mohammedasib7512
5 жыл бұрын
വല്ല അവിഹിത കാർക്കും ഒന്നിക്കണമെങ്കിൽ നിങ്ങൾ കഥയല്ലിത് ജീവിതത്തിലേക്ക് വരും നിങ്ങളെ മാന്യന്മാരായി അവർ ഒന്നിപ്പിച്ച് വിടും.
@nourin7706
4 жыл бұрын
mohammed asib 😆😆
@lami.m6209
4 жыл бұрын
@@nourin7706😂😂😂😂
@bibitk4286
4 жыл бұрын
Sathyam....
@mohdfavas1134
4 жыл бұрын
😝😝
@janjan-vq4sd
3 жыл бұрын
🤣🤣🤣🤣
@Fcmobile3465
5 жыл бұрын
കുറ്റം ചെയ്തവരുടെ കൂടെ നിൽക്കുന്ന. അവതാരികയും ടീംസും കൊള്ളാം .. നിങ്ങൾക് നാണമുണ്ടോ ചാനലെ. മറ്റുള്ളവരുടെ ജീവിതം വെച്ച് പന്താടാതെ . ഉചിതമായ തീരുമാനം എടുക്ക്. അല്ലങ്കിൽ ഈ പരുപാടി നിർത്തൂ. വെറുതെ കാണുന്ന ഞങ്ങളെ കൂടി വിഷമിപ്പിക്കാതെ. അർഹത പെട്ടവർക്ക് നീതി ലഹിക്കാത നിയമം 😠😠 നീ ആരുടെയോ കൂടെ പോടി..സുധീനേ 😠😠 പാവം അവരുടെ ഭർത്താവിനെ അവർക്ക് കൊടുക്ക്..
@shahanaameer3136
2 жыл бұрын
കറക്ട് 👍
@SunilSunil-ho6bx
5 жыл бұрын
അവൻ നാണം എന്താണ് എന്ന് അറിയുന്നവനല്ല. അതുപോലെ അവളുടെ മുഖം കുനിച്ചുള്ള ഇരിപ്പ് കണ്ടില്ലേ ഇതിനെ ഒക്കെ ഭൂമിയിൽ വച്ചേക്കരുത്
കൊള്ളാം മാഡം, ഇപ്പോൾ മണിയമ്മയുടെ തെറ്റുകൊണ്ടാണ് അവൻ sudhinayude പുറകെ പോയതല്ലേ, എന്തൊരു പ്രഹസനം ആണ് ഇത്, തെറ്റ് ചെയ്തവർക്ക് പൂച്ചെണ്ടും പൂമാലയും, അല്ലാത്തവർക്ക് കല്ലേറും
@mohammedbadusha2172
5 жыл бұрын
Vidhubala stop ur job and hand over who can handle this case actually.. Chumma chanalinuvendi nikand genuine avan nok
@annaroy6999
5 жыл бұрын
Mohammed Badusha budhimutta
@mohammedbadusha2172
5 жыл бұрын
@@annaroy6999 adyam ivaru OK ayrnu but now.... Occhaaali aayi
@arshamarshu
4 жыл бұрын
Divya Manoj ഇദ് സത്യം
@mabilrablraphe983
4 жыл бұрын
10000%correct
@sajimonsajimon3591
4 жыл бұрын
നീതി കിട്ടാൻ വേണ്ടി ഈ പരിപാടിയിൽ വരരുത് വിധുബാല കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് തെറ്റ് ചെയ്തവർക്ക് മാത്രമാണ് നിങ്ങൾക്ക് നീതി കിട്ടണമെങ്കിൽ കോടതിയിൽ പോവുക
@prasiwords3628
2 жыл бұрын
correct
@kurickal2
5 жыл бұрын
സുദീനക്ക് കാമ ഭ്രാന്ത് വേറെ ആളെ കിട്ടിയാൽ വീണ്ടും ചാടും
@ansari.s2726
5 жыл бұрын
ജോളിയെ ഇവളുടെ കൂടെ നിർത്താമോ അവൾ പതുക്കെ പതുക്കെ അവളെ കൊന്നോളും
മലപ്പുറത്തിന്ന് പെരിന്തൽമണ്ണയിലേക്ക് വലിയ ദൂരം ഒന്നും ഇല്ല,,,
@shijumohan5761
3 жыл бұрын
കറക്റ്റ് വിഥുബാലക്ക് അറിയില്ല എങ്കിൽ അത് പറയണം
@manikuttanmanikuttankk554
5 жыл бұрын
പോക്രിത്തരം കാണിച്ചവർ വളരെയധികം മാന്യരായിട്ടിരിക്കുന്നു.പരാതി നൽകിയവർ കുറ്റക്കാരും.എന്തൊരു ന്യായീകരണം.ഇതെന്ത് കോപ്പിലെ പാനൽ ആണ്. തെറ്റുകുറ്റങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ല..പക്ഷേ തെറ്റു ചെയ്തിട്ടും അഹങ്കരിക്കുന്നവർ.. ശരിയാണ് ഇത് നമ്മുടെ കേളമല്ലേ.ഇവിടെ ഇങ്ങനെയാണ്. ഇപ്പോൾ ഒരു കാര്യം തോന്നുന്നു പ്രേമിച്ച് ചതിക്കുന്ന പെണ്ണിനെ ,ഭാര്യയായാലും,കാമുകിയായാലും പെട്രോൾ ഒഴിച്ചു കത്തിച്ചവർ മരണ മാസ്സ്
@nishasanthosh1530
11 ай бұрын
നല്ലൊരു കമന്റ് 👌👌👌
@sreelekshmi0509
5 жыл бұрын
കഷ്ട്ടം....മണിയമ്മയുടെ സംസാരം....സങ്കടം വരുന്നു 😓😓... ചരക്കോ😁😂🙊🙊അതു കേട്ടപ്പോ സുധീനയുടെ മുഖം🙈
Sudeenak ulup enn parayuna oru njaramb undo... 🙄🙄🙄😏
@കൂട്ടുകാരി-ഖ7ഘ
5 жыл бұрын
ഒളിച്ചോടി പോകുന്ന ഭാര്യ, ഭർത്താക്കന്മാരുടെ ശ്രദ്ധിക്ക് (നിങ്ങൾക്ക് നല്ലൊരു ജോലി, വീട്, സാമ്പത്തികം, ഇനി ഉണ്ടാകുന്ന കുഞ്ഞിനു വിദ്യാഭ്യാസം. എന്നിവക്കെല്ലാം. ഒളിച്ചോടി പോയാലുടൻ ഇവരെ സമീപിക്കുക. എന്ന് "കഥയല്ലിത് ജീവിതം " പരിപാടി യുടെ സ്ഥിരം പ്രേക്ഷക...
@althaf_de_vlogger
4 жыл бұрын
🤣🤣🤣
@moredreams2746
4 жыл бұрын
🤩🤩🤩🤔
@user-kv7vx3jt9e
4 жыл бұрын
😀🤪🤪🤪😜😀🤪🤪
@AbduRahman-ub5kw
4 жыл бұрын
ചിലപ്പോൾ ഒക്കെ ഈചർച്ചകളിൽ നിരപരാധികളിക്ക് നീതി കിട്ടാറില്ല
@libinstheworld5978
5 жыл бұрын
വിധുബാലയ്ക്കെതിരെ കേസ് എടുക്കാൻ oru vazhiyumilley?
@jishamolthankachan1972
5 жыл бұрын
Sathyam.. avarkkettu aadyam orennam kodukkanam
@girlwithdreams5998
5 жыл бұрын
Sathyum
@jancyvidya8243
4 жыл бұрын
Aa mudukkiyode poy chaakaan para
@ddigitalmedia1800
4 жыл бұрын
ഈ തള്ളച്ചി ഒന്നിപ്പിക്കില്ല കൂടുതൽ കോംപ്ലിക്കേറ്റഡ് ആക്കി റേറ്റിംഗ് കൂട്ടും
@fishingstreamswayanadnz5008
3 жыл бұрын
ആലോചിക്കാതെയില്ല 😄😄😄😄
@suneer7668
4 жыл бұрын
ജഡ്ജിയുടെ സംസാരം സൂപ്പർ
@shafeerkwt9700
3 жыл бұрын
തീർച്ചയായും
@sabeervp8045
3 жыл бұрын
തീർച്ചയായും
@pachapppm2422
5 жыл бұрын
പെരിന്തൽമണ്ണയും പൂക്കോട്ടൂരും അടുത്തണ് വിധു ബാല മാഡം.
Vivaramillathu vivaramilla pollen nadikkunnu vidhubalan be truth
@rugminikutty1301
4 жыл бұрын
Vidhubala bad
@merildajoseph9730
5 жыл бұрын
വിധുബാലാജീ നിങ്ങൾ വാദിയോട് വളരെ സഹാനുഭൂതിയോടെ സംസാരിക്കും... പക്ഷെ ഒളിച്ചോട്ടക്കാരെ കാണുമ്പോൾ ഒരു കുസൃതി ചിരിയോടെ ചോദിക്കും എന്നാണ് ഈ പ്രണയം തുടങ്ങിയത് എന്ന്..,. നിങ്ങൾക്ക് നാണമില്ലേ.,. അവരോട് കഴപ്പ് എന്നാണ് തുടങ്ങിയത് എന്നാണ് ചോദിക്കേണ്ട ത്
@hariskasimmouvalappil1933
5 жыл бұрын
Yes correct
@vishnu_unnikrishnan8661
4 жыл бұрын
But its her role to introduce the storyline
@beyourself684
4 жыл бұрын
It's her duty to do so. She should hear both side and clarify everything
@yemjey2749
5 жыл бұрын
വിധുബാല മാമ പണി ആണോ ചാനലിൽ വന്നിരുന്നു ചെയ്യുന്നത്
@abdulazeez5866
5 жыл бұрын
വിധുബാല sheriyalla
@vishnumaayasaameenamaha3980
3 жыл бұрын
@@abdulazeez5866 ha ha ha
@jayasreekr6607
5 жыл бұрын
സുധീനയുടെ ചെകിടത്തൊന്നു കൊടുക്ക് ചേച്ചി ബാക്കി പിന്നെ കാണാം.. തമിഴ് പരിപാടി ആണെങ്കിൽ അടി കഴിഞ്ഞു...
@saritha5371
5 жыл бұрын
Jayasree KR urvasy aanenkilum koduthittundaavum...vidhubala support cheyunna pole
@bismichannel4299
4 жыл бұрын
Halo chechi sugamano
@jayasreekr6607
4 жыл бұрын
@@bismichannel4299 mm ഞാൻ ഇന്ന് കമന്റ് ഇട്ടില്ല എനിക്ക് ആ പരിപാടി കണ്ടിട്ട് എന്തോപോലെ.
@bismichannel4299
4 жыл бұрын
@@jayasreekr6607 ade seriyane enikkum toni
@jayasreekr6607
4 жыл бұрын
@@khadeejakhasim ഈ എഴുതിയത് വായിച്ച താങ്കൾക്ക് അങ്ങനെ തോന്നിയോ?
@soosammaroi9059
2 жыл бұрын
ഭര്യ യെയും മക്കളെയും വിട്ടിട്ടു പോയവരുടെ ജീവിതം ഒരിക്കലും ശോബി ച്ചു കണ്ടിട്ടില്ല ഭാര്യയുടെയും മക്കളുടെയും കണ്ണുനീർ എവിടെ പോകും
@remanijagadeesh1671
5 жыл бұрын
Ayyyyoooo avante oru kinipp kandille kodukanam avante monthaku
@ashrafibrahimkm6552
5 жыл бұрын
സുധീന കുനിഞ്ഞ് കുനിഞ്ഞ് വിനിയ സ്ത്രീയാവുമോ?😉
@anitha4491
3 жыл бұрын
😄😄😄
@christinek380
3 жыл бұрын
😂😂
@sulabhals7157
3 жыл бұрын
Kallam cheythittullar thala thazhthiye irukku
@bhargaviamma7273
5 жыл бұрын
വിധുബാല, നിങ്ങളുടെ തീരുമാനം നിങ്ങളുടെ ചാനൽ കാണണമോ എന്ന് ഇതോടെ തീരുമാനമാകും. ഓർത്തോ? വ്യഭിചര്യത്തിനു് നിങ്ങളുടെ ചാനൽ വേണോ എന്ന് തീരുമാനിക്കൂ.
Epolthe കാലം ponavar പോട്ടെ എന്നാ but അവർ തിരിച്ചു വിൽക്കുന്നു ആ 💚💚💚💚
@nam8582
5 жыл бұрын
വിധുബാലയ്ക്ക് ഹരി പ്രസാദിനെ വളരെ ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു.
@sreelekshmi0509
5 жыл бұрын
😂😂🙊
@sajeerasaji6556
2 жыл бұрын
🤣🤣
@bhargaviamma7273
5 жыл бұрын
ഇത്ര നല്ല---സുബിന! അതോണ്ടാ പോന്നത് ! അവൾ ഇനിയും പോവും. പക്ഷെ ആ വിഢിയായ ഹരിയെ വിട്ടിട്ട് വേറെ പോടീ - ആ പാവം മണിയമ്മയ്ക്ക് മറ്റു പുരുഷന്മാരെ വീട്ടിൽ കയറ്റാൻ പറ്റില്ലെടീ നിന്നെപ്പോലെ!
@nourin7706
4 жыл бұрын
Bhargavi Amma 👍👍👍
@zuhrazuhra2320
4 жыл бұрын
Poda patti
@bhargaviamma7273
4 жыл бұрын
@@zuhrazuhra2320 സുഹറാ ..... സുബിനാടെ കൂടെ സഞ്ചാരി ....ല്ലേ? അപ്പൊ പട്ടിച്ചി തന്ന്യാ.
@supperesapha8187
3 жыл бұрын
@@zuhrazuhra2320 .
@unnitp30
4 жыл бұрын
വിധുബാല ഇടക്ക് സമയം കിട്ടുമ്പോൾ ഒരു തമിഴ് ചാനലിലെ 'സൊൽവതെല്ലാം ഉൻമൈ' എന്ന പരിപാടി കാണുന്നത് നല്ലതായിരിക്കും.
@sajanjhon7202
4 жыл бұрын
വിധുബാല മാഡം ഒരു പരിപാടി കാണണം അതിൽ അവതാരകയായ ലക്ഷ്മി രാമകൃഷ്ണൻ ശക്തമായ വാക്കുകളിലാണ് സംസാരിക്കുന്നത് അവർ തെറ്റിനെ ആണ് എതിർക്കുന്നത് എന്നാൽ ഇവിടെ തെറ്റിന് ന്യായീകരിക്കുകയാണ് കഴിഞ്ഞ രഞ്ജുവിന് കഥ വന്നപ്പോഴും ഇതേ തീരുമാനമായിരുന്നു ഇവിടെ കണ്ടത്
@Dhaksh-brozz0007
4 жыл бұрын
ജോളി എന്ന ക്രിമിനൽ ലേഡി amrutha tv യിലെ കഥയല്ലിത് ജീവിതത്തിൽ വന്നിരുന്നു എങ്കിൽ അവരുടെ കൊന്നൊടുക്കലിനെ ന്യായികരിച്ചേനെ judges.ഈ പരിപാടി പങ്കെടുത്തു ജോളിയും തെറ്റുകാരി ആവാതെ മടങ്ങും ആയിരുന്നു.
@moredreams2746
4 жыл бұрын
വളരെ സത്യം
@devaprakash9885
4 жыл бұрын
0
@bava3383
4 жыл бұрын
ലിങ്ക് ഉണ്ടോ ഒന്ന് കാണാനാ
@rahilrock6333
5 жыл бұрын
നീ എന്തിനാടി വിധു ബാല .......mole തെറ്റ് ചെയ്തവരുടെ കൂടെ നിൽക്കുന്നെ
parties നെ ഇരുത്തികൊണ്ട് മനസിലാകുന്ന വിധത്തിൽ Judge uncle clearആയി മലയാളത്തിൽ സംസാരിക്കുന്നു, അമ്മച്ചി dialogue "simple that I have no objection we can try that" ഇരിക്കുന്ന ആളുകൾക്കു ഇംഗ്ലീഷ് മനസിലാകില്ല എന്ന് വിചാരം .
@shainyn8929
5 жыл бұрын
കള്ളി സുധീനാ അവളെ വേണം ഉപ്പിലിടാൻ ബിധുബാല ചേച്ചി നാറിയ സപ്പോർട്ട് കൊടുക്കാതെ
@moredreams2746
4 жыл бұрын
അതെ
@bava3383
4 жыл бұрын
സത്യം
@raveendranjoshua1306
4 жыл бұрын
What is mean by frustration....could you explain as per situation
@malabarchickenagency8391
4 жыл бұрын
കൊല്ലത്ത് നിന്ന് മലപ്പുറം പോകാൻ വലിയ ദൂരമില്ല മലപ്പുറത്തു നിന്ന് പെരുന്തൽമണ്ണ പോവാൻ എന്തൊരു ദൂരം കൊള്ളാം കൊള്ളാം എല്ലാം കൊള്ളാം
@tssmedia6211
5 жыл бұрын
സുധീനയ്ക്ക് ലേശം സയനൈഡ് ചേർത്ത ആട്ടിൻ സൂപ്പ് കൊടുക്കുമോ
@rasheedthrissur4582
4 жыл бұрын
😂😂
@Islamicvideos-dd5ti
4 жыл бұрын
🤣😂
@jancyvidya8243
4 жыл бұрын
U mean like joli??? 😂😂😅
@photomyself2
4 жыл бұрын
jancy vidya 😁
@kalluzworld772
5 жыл бұрын
ഓണത്തിന് വിളിക്കാൻ പറ്റിയ കാര്യം ആണല്ലോ അവൻ ചെയ്തത്.
@bismichannel4299
4 жыл бұрын
Hii😁😀
@naushadn.n4272
4 жыл бұрын
ഓണം akhoshikan പറ്റിയ മാനസികാവസ്ഥ
@jessyabbas3142
5 жыл бұрын
Ennum sathyathinte kude ninna urvashi chechikke oru valiya big salute..
@rahmatha8903
5 жыл бұрын
ഈ പരിപാടിയിൽ അഡ്വക്കേറ്റ് ആയി സിന്ധു മാം വരണമായിരുന്നു
@moredreams2746
4 жыл бұрын
അതേ
@sumodlal7093
5 жыл бұрын
ഇ പ്രോഗ്രാം കാണുന്ന നമ്മളെ ആദിയം ഇടിക്കണം... അപ്ലോഡ് മുതലാളിക്ക്.. ജോലി ചെയ്യാൻ മടി... 3 ദിവസം കഴിഞ്ഞാണ് അപ്ലോഡ് ചെയ്യുന്നത്. 🤪🤨🤨😑😶
@bibinthomaspallat2115
5 жыл бұрын
ഇവിടെയും സുഖം അവിടെയും സുഖം പിന്നെ ഈ കത്ത് കൊണ്ട് നടക്കുന്ന എനിക്കാണോ അസുഖം 😄😄😄
@tech4sudhi837
2 жыл бұрын
😂😂😂😂
@twostars2841
Жыл бұрын
😅😅
@rajalakshmia8586
5 жыл бұрын
Vidhubala madam. ..... perumdhal manna aayalum malappuram aayalum.avanavantea makalallea ethrea dhoorea aayalum pokam. nigalk aganea nyayam paraunnath shery Alla ktto
@spyonsecuritysystemshomeau9284
5 жыл бұрын
ഈ വിധുബാല എന്ന അറുവിനെ ഈ പ്രോഗ്രാമില് നിന്നു പുറത്താക്കുക
@Ajitha739
3 жыл бұрын
Sathyam
@muhammadsinan.m1435
5 жыл бұрын
ഈ പരിവാടി ഒന്ന് നിർത്തുമോ ഒലക്ക മലെ ഒരു പരിപാടി നീതി കിട്ടേണ്ട വർക്ക് നീതി കിട്ടുന്നില്ല
@nazbadarbadar601
5 жыл бұрын
സുധീന എന്ന പറ വേ:.. ക്ക് ജോളിയോടു പറഞ് ഒരു നല്ല കിടിലൻ ആട്ടിൻ സൂപ്പ് കൊടുക്കാം.
@darulishq1513
5 жыл бұрын
Nazbadar Badar 😂😂
@arshamarshu
4 жыл бұрын
Nazbadar Badar 🤣😂
@dimbalbhal7787
4 жыл бұрын
😂😂😂
@mohdfavas1134
4 жыл бұрын
😅😄
@Nahaspk
5 жыл бұрын
ഒരു ഇച്ചിരി ഉളുപ്പ് ഉണ്ടോന്ന് നോക്കിക്കേ രണ്ടിനും.
@premeelajayapalan6388
5 жыл бұрын
വിധുബാല മോശം അവതാരിക. അവരെ മാറ്റു. പ്ലീസ്
@Angelly9sc
4 жыл бұрын
വിധുബാല അമ്മച്ചി ഇരക്കൊപ്പം നിൽക്കണം
@poovikp6550
4 жыл бұрын
Aa judgeinte vakkukal . .very very valuable ! !!👍👍
@aljoseph2176
4 жыл бұрын
Very good panel....👍👍👍
@gracyvarghese8877
5 жыл бұрын
പെരിന്തൽമണ്ണ,, മലപ്പുറം ആണോ ഇവിടുത്തെ പ്രശ്നം ജഡ്ജസ്, എന്തൊരു ദുരന്തം നിങ്ങൾ
Myasthenia gravis is an autoimmune neuromuscular disease leading to fluctuating muscle weakness and fatigue. AMITHAB BACHAN has been suffering from it for the past 30 years.
@rubyaskar3056
5 жыл бұрын
എനിക്കൊരു സംശയം, പെണ്ണിന്റെ മുഖത്തിന് അല്ലെ മാറ്റം ഉള്ളു, ബാക്കി ഒക്കെ ഒരുപോലെ അല്ലെ. പിന്നെ എന്താ ഇങ്ങനെ പോകുന്ന, ഈ സുധീനക്ക് രണ്ടണ്ണം ഉണ്ടോ 😱😱😱
@kareemkappil1130
2 жыл бұрын
ശരീരമല്ല പ്രധാനം. അതിനുള്ളിലിരിക്കുന്ന ആത്മാവ് അതിന്റെ പ്രകാശം ചിലത് പരസ്പരം ആകർഷിക്കും
@beenasaji4025
4 жыл бұрын
അമൃത ചാനൽ ഇടയ്ക്കെങ്കിലും കമന്റ് വായിച്ചുനോക്കൂ തെറ്റ് കാരുടെ കൂടെ മാത്രമാണ് നിങ്ങൾ നിൽക്കുന്നത് തെറ്റ് ചെയ്തിരിക്കുന്ന രണ്ടും തലകുനിച്ച് ഇരിക്കുന്നത് കണ്ടില്ലേ എന്റെ പൊന്നു മണി അമ്മ കമറുദ്ദീൻ ഇവരുടെ കൂടെ ഇനി ഒരിക്കലും നിങ്ങൾ ജീവിക്കേണ്ട പിള്ളേരെ നോക്കി സമാധാനമായിട്ട് ജീവിക്കൂ അവരുടെ തകർന്ന ജീവിതം ഉടനെ കാണാം
@sunithachenkallil9043
4 жыл бұрын
Ingene ullavane ningalkku venda...maniyamme....
@rajivijay7741
5 жыл бұрын
Maniyamma parayandathu saumyamayi nallath paranju
@nisapk2596
4 жыл бұрын
അവിഹിതതിന് "കുട " പിടിക്കുന്ന പരിപാടി.... വിധുബാലയുടെ നേതൃത്വത്തിൽ ഒരു "ഇവന്റ് മാനേജ്മെന്റ് " തുടങ്ങട്ടെ.... അവിഹിതക്കാരുടെ കല്യാണം, ബ്രൈഡൽ മേക്കപ്പ്,etc...
@moredreams2746
4 жыл бұрын
ഹഹഹ
@naseemamuhammed4175
5 жыл бұрын
എന്തിനാ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങൾ തന്നെ എല്ലാം തീരുമാനിച്ചിട്ട് കളവിന് കൂട്ടുനിൽകുന്നു നിങ്ങൾ
@comedytechy2265
5 жыл бұрын
തെറ്റ് ചെയ്യാൻ പ്രയരിപ്പിക്കുകയാണോ ഈ ചാനൽ
@jojyjosephscaria9961
5 жыл бұрын
ഹരി പ്രസാദിനെ വർത്തമാനം കേട്ടാലും അവനാ ഇവിടെ പരാതി ആയിട്ട് വന്നു തോന്നു
@user-pd6gu8xt3y
6 ай бұрын
16 എപ്പിഡോസ് കണ്ടു... ഈ പ്രോഗ്രാം ഇപ്പൊ അടുത്ത് ആണ് കണ്ടു തുടങ്ങിയത്.. ഇതിൽ വില്ലൻ ..ഹരി പ്രസാദ് ആണ് വില്ലൻ... ആ പെണ്കുട്ടിക്ക് കടം ഉള്ളത് കൊണ്ട് ജോലി വേണം ആ പെണ്കുട്ടി ചെയ്തത് വലിയ തെറ്റ് ആണ്.. നമ്മുടെ പ്രശ്നങ്ങൾ ഒരു അന്യ പരുഷനോട് അല്ല പറയേണ്ടത്.. അത് വലിയ തെറ്റ് ആണ് ..ഇതിലും വലിയ തെറ്റ് ഇല്ല.. ഈ അവസരം മുതൽ ആക്കി അയാൾ ആണ് വില്ലൻ ആയി കേറി വന്നത്... പണം ആയിട്ടും എല്ലാം... പിന്നെ ആ പെണ്കുട്ടിക്ക് മനസ്സ് മാറി... മനസ്സ് മാറ്റിച്ചു എന്നു കൂടെ പറയാം... ആ ജഡ്ജസ് പറഞ്ഞത് വ്യക്തമായ കാര്യങ്ങൾ ആണ് ഇതിന് അപ്പുറം അവർ counseling ആവശ്യം ഇല്ല ..അത്രക്കും വ്യക്തമായി ജഡ്ജസ് പറഞ്ഞു ..നിയമങ്ങളും എല്ലാം.. കമറുദീൻ കൂടെ ഉൾപ്പെടെ ഉള്ള കടം ആണ്.. അത് കമറുദ്ധീൻ 2 മത്തെ സിറ്റിവേഷൻ നിന്നും സമ്മതിച്ചു... ആർക്ക് വേണ്ടി ആണ് നിങ്ങൾ ഒരുമിച്ചു കടം എടുത്തത്.. അതിൽ നീ മാന്യൻ ഒന്നും അറിയില്ല...ഭാര്യ കടം വേടിക്കുന്നവൾ... ആ കടം തീർക്കാൻ ആണ് ഭാര്യ ജോലി തേടി ഇറങ്ങിയത്... ആരോട് ചോദിക്കും ജോലി.. ആരോട് പറയും.. അതിന് ആരും ഇല്ല... കടങ്ങൾ വീട്ടണം.. ഭാര്യക്ക്.. ഭാര്യ നല്ല ഉദ്ദേശത്തോടെ ആണ് ആ ആളെ സമീപിച്ചത്..വിളിച്ചത്... അവൻ അത് മുതൽ എടുത്തു.. അത് കൊണ്ട് അവന്റെ കുടുംബത്തിൽ വരെ വിള്ളൽ ഉണ്ടായി.. അച്ഛൻ ആണ് .ഇപ്പൊ ഒരു മുത്തച്ഛൻ കൂടി ആയി... ഇതിൽ വില്ലൻ വേഷം ആ സഹായിക്കാൻ വന്നവന് ആണ്
@mornigstar9831
4 жыл бұрын
എല്ലാ കഥയില്ലാത്ത ജീവിതത്തിന്റെ പിന്നിൽ ഒരു സ്ത്രീ ഉണ്ടാവും 😇
@jancysamuel3832
2 жыл бұрын
🙄
@jancysamuel3832
2 жыл бұрын
Munnil oru purushanum
@thajunnisathajunnisa3400
4 жыл бұрын
ഹരിയെ ഒാണത്തിന് പാട്ടും പാടി തോഴിമാരെയും കൂട്ടി എന്തേ മണിയമ്മ വിളിക്കാഞേ അതെല്ലേ ആ മുത്ത് വരാഞേ നിങ്ങളോടൂളള പ്രേമ ക്കൂടുതൽ കൊണ്ടല്ലേ ഹരിമുത്ത് അങ്ങനെ ആഗ്രഹിച്ചേ പാവം ഈ മണിയമ്മ എപ്പഴുംഇങ്ങനെയാ അണ്ണനെ അങ്ങ് മറന്ന് പോവും
@reginappaulose5616
3 жыл бұрын
പച്ച ചുരിദാർ ettaval എന്താ ഇങ്ങനെ ഇരിക്കുന്നത്
@കയ്യിൽതൂറിമുഖത്ത്അടിച്ചവൻ
10 ай бұрын
ഇവനെ കണ്ടപ്പോൾ മിഥുനം സിനിമയിലെ ഇന്നസെന്റിനെ ആണ് ഓർമ വരുന്നത്. തല പൊട്ടിത്തെറിക്കാൻ മന്ത്രം നടത്തുന്ന സീൻ 😂😂😂😂😂😂😂😂😂😂
@sitharangan6451
4 жыл бұрын
Here Sudineena has played a very major role in the collapse. She doesn't repent or realise the catostrophy she has contributed to all the four children.Unfortunate
@nesushajinesushaji4768
3 жыл бұрын
എന്റെ മണിയമ്മേ നിങ്ങൾ ക്ക് ഇനി എന്തിനാ ഇയാളെ,, കളഞ്ഞിട്ടു പൊയ്ക്കോ
Пікірлер: 1 М.