ശാന്തിയെ കുറച്ചു സമയം നമുക്ക് പോലും സഹിക്കാൻ പറ്റുന്നില്ല.... മഹേഷിനെ കുറ്റം പറയാൻ പറ്റില്ല
@sreevidhyajs4835
Жыл бұрын
സത്യം
@rosinathankamma157
10 ай бұрын
സത്യം
@GoogleMan-x1c
23 күн бұрын
മഹേഷിനെ ഇതിന് ശേഷം നേരിട്ട് കണ്ടു ഇപ്പോൾ ആയാൾ സന്തോഷത്തോടെ മറ്റൊരു ജീവിതം നയിക്കുന്നു.... കുട്ടികളെ നോക്കി പരിപാലിക്കുന്നു....
@orupolyfamilyopf6087
5 жыл бұрын
രണ്ടുേപേരും ചേർന്നിരുന്ന് സംസാരിച്ചാൽ തീരുന്ന പ്രശനമേയുള്ളു....ആ മക്കൾക്ക് വേണ്ടി ഇവർ ഒരുമിയ്ക്കട്ടേ....എല്ലാ ആശംസകളും ...
@diamondconstructions2279
5 жыл бұрын
ശാന്തി ഒന്ന് പോയി മഹേഷിനോട് രണ്ടു വാക്ക് സ്നേഹമായി സംസാരിച്ചാലോ അയാളുടെ കയ്യിൽ ഒന്ന് സ്നേഹത്തോടെ പിടിച്ചാലോ തീരാവുന്ന പ്രശനം ആണ് നിങ്ങൾക്കിടയിൽ ഉള്ളത്.
@sravankp3225
4 жыл бұрын
Sathym
@wide_eye_media
3 жыл бұрын
ഏറെക്കുറെ
@HUNGERTOWN
2 жыл бұрын
That's true superficially.. But it's more complicated than that
@saadshaikh4773
2 жыл бұрын
Correct.
@anishvpaanivpaani2811
5 жыл бұрын
വിധുബാല നന്നായി പറഞ്ഞു
@MALOOZFamilyVlog
3 жыл бұрын
ഒന്നും അറിയാൻ കഴിഞ്ഞില്ലാ..ഇപ്പോൾ ഇവർ രണ്ട് പേരും ഒരുമിച്ചോ...എങ്ങിനെ അറിയാൻ കഴിയും.. 😭
@shafeekshahana9232
2 жыл бұрын
Ella
@sainusainu3546
2 жыл бұрын
@@shafeekshahana9232 evar orumichille
@deepadeepa8638
4 жыл бұрын
ആ അച്ഛനെ കാണാൻ വയ്യല്ലോ ദൈവമേ 😢😢
@jijojohn8471
4 жыл бұрын
സൂപ്പർ
@rajeshrajeshsujitha2911
5 жыл бұрын
Enikborupad ishtamulla episode
@abuthahirabuabu5588
5 жыл бұрын
മദ്യപാനം ജഡ്ജസ് പറയുന്നില്ല അത് വളരെ നിസ്സാരമായിട്ടാണ് അവർ കണക്കാക്കുന്നത് മദ്യപാനമാണ് പല കുടുംബങ്ങളിലും പല പ്രശ്നങ്ങളും ഉണ്ടാക്കുന്നത്
@minithomasthomas5683
Ай бұрын
Well said....
@ashiqneha9424
4 жыл бұрын
മഹേഷ് പറഞ്ഞു അവള്‍ക്ക് എപ്പോ വേണമെങ്കിലും വരാം എന്ന്. അപ്പൊ അവരുടെ കൈ ഒന്ന് ചേര്‍ത്ത് പിടിച്ചു കൊടുത്തല് ഒരു പക്ഷേ ഇതിന് നല്ല ഒരു തീരുമാനം ആയേനെ
മദ്യപാനമാണ് വില്ലൻ ഈ പരിപാടിയിൽ അവരൊരിക്കലും മദ്യപാനം വല്യ കാര്യമായി കണക്കാക്കുന്നില്ല
@nishaasadi6303
4 жыл бұрын
Enthai eppo evarude life ....if they r staying happily together ....plz we need an episode of it ....I like mahesh 😁somewhere she loves him also ....wish to see rejoin episode
@arifaaji8638
6 жыл бұрын
മഹേഷിന്റെ പ്രതികാരം.. സൂപ്പർ
@AjayKumar-cc5zy
4 жыл бұрын
നിങ്ങടെ കരച്ചിൽ കള്ളം ആണ് നിങ്ങൾക്ക് പൈസ മാത്രമാണ് വേണ്ടത്
@soumyaullas8227
4 жыл бұрын
പാവം വീട്ടുകാർ.. പെണ്ണ് എന്ത് ചെയ്താലും തെറ്റ്..പെണ്ണിന്റെ വീട്ടുകാരും പറഞ്ഞാൽ തെറ്റ്.. ആണ് പറഞ്ഞാല്‍ ശെരി..അവന്റെ അമ്മയും പറഞ്ഞാല്‍ ശെരി..
@nijojoseph9872
4 жыл бұрын
Randum pavangala athukonda problem Mattulavar nammale bharikkaruthuuu Special family eil
@aswathywinsten180
5 жыл бұрын
Climax super
@shajitk8197
7 жыл бұрын
paavangal
@mehnoorboutique486
2 жыл бұрын
വളരെ കഷ്ടപ്പെട്ട് പാനൽ ഒരു വിധത്തിൽ ഒരുമിപ്പിച്ചതായിരുന്നു. ആ പെണ്ണ് ഒരിക്കലും ശരിയാവില്ല
@kaneeshk6282
4 жыл бұрын
2020 ൽ ഇപ്പൊ എന്താ ഇവരുടെ അവസ്ഥ
@sravankp3225
4 жыл бұрын
Atha njanum alojikunnathe
@abidanazar3004
4 жыл бұрын
Mahesh vere marriage kazhichu sugaayi jeevikkunnu
@kaneeshk6282
4 жыл бұрын
സത്യം ആണോ
@abishak7623
3 жыл бұрын
അറിയില്ല
@santoshpillai8689
3 жыл бұрын
🙄
@sheebakk4254
6 жыл бұрын
ഒരു കാര്യം പെണ്ണല്ലേ എന്ന് പറഞ്ഞു ഒരുപാട് താഴ്ത്തി കെട്ടരുത്.... അവന്റെ അമ്മ എന്ത് പറഞ്ഞാലും സഹിക്കണം.....
@monjathis1820
4 жыл бұрын
പുറത്ത് എന്തു ജോലി(മാന്യമായ )ചെയ്തിട്ടായാലും സ്വന്തം കുടുംബത്തെ നന്നായിനോക്കുന്ന ആൾ ആണ് ആണ് (ആണുങ്ങൾ ) എല്ലാസാധനവും കടകളിൽ ലഭിക്കും പക്ഷെ സമാധാനം എന്നത് കിട്ടുമോ? സമാധാനം അത് ഓരോ വ്യക്തി യുടെയും സ്വന്തം മനസ്സിലെ കാഴ്ച്ചപ്പാട് അനുസരിച്ചു മാറിമറിയും, ഒരാൾ (ആൺ )ജോലികഴിഞ്ഞു വീട്ടിൽ വന്നു ശേഷം പുറത്തുപോയി രാത്രി ഏറെ വൈകി വീട്ടിൽ വരുന്നു എങ്കിൽ അതിനർത്ഥം അവന്റെ സന്തോഷം സമാധാനം വീട്ടിൽ ഇല്ല, പുറത്തു poyiചുമ്മാ വായിനോക്കിയിരുന്നാലും കുഴപ്പമില്ല സമാധാനം ഉണ്ട്. അത് വീട്ടിലെ ഭാര്യ ശ്രദ്ധിക്കുക ഇല്ലേൽ ഇതുപോലിരിക്കും സമാധാനം ഇല്ലാത്ത അന്തരീക്ഷം ആണ് വീട്ടിൽ എങ്കിൽ അടികിട്ടും പൊട്ടിക്കുംനല്ലവണ്ണം, കുടിക്കും നന്നായിട്ട്, അമ്മയില്ലേൽ ഇന്ന് ഈ മകനില്ല, ഈ മകനില്ലേൽ ഇന്ന് ഈ മക്കൾ നിനക്കില്ല, ഇപ്പോൾ സമൂഹത്തിൽ നിന്റെ (ഭാര്യ ) അവസ്ഥ എന്താണ്, നാളെ മക്കളോട് നീ എന്താ കാരണം പറയാ അവരുടെ അച്ഛനെ അകറ്റിയത് എന്തിന് എന്നതിന്
@noushinoushifa8832
4 жыл бұрын
Sthreekale puchikkanano ee show
@DhanyashijinVlogs
4 жыл бұрын
Enikkummmm thoniyittunde athu
@subhashb23
4 жыл бұрын
പാഞ്ചാലി യെ വിവസ്ത്റയാക്കി കൗരവ സഭയിൽ ചിരിക്കുന്ന പോലെ ആ പെൺകുട്ടിയെ ഒറ്റയാക്കി ആ ജഡ്ജി ഏമാന്മാർ രസിക്കുന്നു. നിങ്ങൾ ക്കു അവിടെ ഇരിക്കാനുളള യോഗൃതയില്ല. അവസാന ം വിധുബാല മാഡം ഒരു ചെറു പരാമർശം നടത്തിയതിൽ ത്റുപ്തി യുണ്ട്.അതായത് ഈ വേദിയിൽ നമ്മൾ കളിയാക്കി ചിരിക്കണ്ട.
മഹേഷ് ശെരി അല്ല പിന്നെ കള്ളു കുടിച്ചു പ്രശനം ഉണ്ടാക്കരുത് എന്നു ജഡ്ജസ് പറയുന്നില്ല that is the main fault മഹേഷിനെ support ചെയ്യുന്നവരോട് ഒരു അപേക്ഷ ഉണ്ട് ഇനി ആ കുട്ടിയെ ഉപദ്രവിക്കില്ല എന്ന് ഉറപ്പു കൊടുക്കാൻ പറ്റുമോ
@CFMannarkkad
6 жыл бұрын
ആ സ്ത്രീക്ക് പക്വതയില്ല ജഡ്ജസ് വേണ്ടരീതിയിൽ മനസ്സിലാക്കി കൊടുക്കുന്നില്ല അവരുടെ പ്രശ്നം പേടിയാണ് മഹേഷ് മദ്യപിച്ച് അടിക്കും എന്നുള്ള ഒരു ഭീതിയിൽ നിന്നാണ് അങ്ങനെ ഒരു ചിന്ത ഉണ്ടാവുന്നത് മഹേഷ് അവരെ കൊണ്ടുപോകും അ മനസ്സ് നാം കാണണം
ഇയാൾക്ക് മദ്യപാനം നിർത്താൻ പറ്റില്ല, മർദ്ദനം നിർത്താൻ പറ്റില്ല, അമ്മയിൽ നിന്നു മാറി താമസിക്കാനും പറ്റില്ല.എന്നാൽ ആ പെൺകുട്ടിക്ക് ഒരുമിച്ച് താമസിക്കണമെന്ന് ആഗ്രഹമുണ്ട്. അവളുടെ ഗതികേടും ഭയവും ഏൽക്കുന്ന മർദ്ദനവും കാരണമാണ് അവൾ വൃദ്ധരായ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത്. അയാളുടെ സ്വകാര്യ ജീവിതത്തിൽ അനാവശ്യമായി ഇടപെടുന്നു എന്നത് അവളുടെ തെറ്റ് തന്നെയാണ്.
@ANIL-iq3eq
5 жыл бұрын
mahesh you are great..
@salmashihab4866
4 жыл бұрын
കള്ള് കുടിക്കാഞ്ഞിട്ട് അവൻ ഇങ്ങനെ അപ്പോൾ കുടിച്ചാലോ പാവം ചേച്ചി
കേട്ടിട്ട് പ്രാന്ത് പിടിക്കുന്നു.... അവൾക് ഒന്ന് അഡ്ജസ്റ്റ് ചെയിതു കൊടുത്താൽ തീരാവുന്ന പ്രശ്നം
@AbduAbdu-et8fw
6 жыл бұрын
വിട്ടുവീഴ്ച എല്ലാവർക്കും നല്ലത് അവൾ എഴുനേറ്റു അവന്റെ അടുക്കൽ ചെല്ലാൻഅപ്പോൾ അവൻok എന്ന് പറഞ്ഞാൽ പ്രസ്നങ്ങൾ തീർന്നു അപ്പോൾ അവൻ മിണ്ടിയില്ല അവനെ തിരിച്ച് തല്ലാൻ കഴിയുന്ന ഒരു പെണ്ണ് അവള് ആണെങ്കിൽ അറിയാമായിരുന്നു ഞാനും ഒരു ആണ് ആണ് ഭാര്യയെ തല്ലാം ഭാര്യയോട് എന്റ ഉമ്മാക്ക് എന്തും പറയാം ഭാര്യയുടെ ഉമ്മാക്ക് എന്നോട് ഒന്നും പറയാൻ പാടില്ല എന്ന് വിശ്വസിക്കുന്നില്ലഎന്നെ ഉപദേശിക്കാൻ അവർക്കും അവകാശമുണ്ട്
@sameersubinsameersubin2213
6 жыл бұрын
Abdu123 Abdu1234 Xxxx
@ayonavlog123
2 ай бұрын
പത്ത് എപ്പിസോഡ് പരസ്പരം ചെളി വരി എറിഞ്ഞു. അവസാനം ഒന്നിച്ചതുമില്ല. നാട്ടിലാകെ നാറുകയും ചെയ്തു
@AbduAbdu-et8fw
6 жыл бұрын
അവളുടെ ഒന്ന് പറഞ്ഞപ്പോഴേക്കും ഇവൻ തുള്ളി ഇവന്റെ അമ്മ എത്ര പറഞ്ഞാലും ഇവൾ സഹിക്കണം ഇത് കാണുന്നവർ എന്തു പറയുന്നു
@rajeshrajeshsujitha2911
5 жыл бұрын
Mahesh nte amma paranjath nammal kettitilla. But mate amma parayunnath nammal ketukond irikkuva. Ayalude tone angane yanu .alland desyapeduvalla. Mathramalla makkale nokiyit nokunnilla enn paranjal aranu sahikkuka??
@sumiscaria5021
4 жыл бұрын
ഇവർ ഇപ്പോൾ എങ്ങനെ ജീവിക്കുന്നു
@rajeshrajeshsujitha2911
5 жыл бұрын
Ayalde samsarathil thanne ariyam ethra mathram ee lady ye kond ayal irritated anu enn
@shajahanshajahan2493
4 жыл бұрын
Kudiyan enthu chaithalum preshnamille
@prajithajayakumar2072
4 жыл бұрын
I feel both are good human beings 😃 she is little irritating character.. But she loves him.. And he is a hero.. 🤓 After all these the way he talks.. Really touching..God bless you both.. Randuperudem manasil nanma ind.. But she has to change her character a bit.. She thinks her husband's love is diverting to others... That's the soul of this issue.. Stay blessed 🙏
@HUNGERTOWN
2 жыл бұрын
True
@jabbarshamsudeen535
7 жыл бұрын
Deepa madhukutan u r right
@publicresponsepublicrespon3847
6 жыл бұрын
She is lazy...she didnt go for job. Staying with her parents and living under her husband money...
@mortezaziazi7541
7 жыл бұрын
If that girl have an old parents ,what she should do ?
@lmvlog441
6 жыл бұрын
aval orupadu sahichu.. അത് കൊണ്ടാണ് അവൾക് അവന്റെ വീട്ടിൽക് പോവാൻ പേടി
Nerathe njan eee എപ്പിസോഡ് തുടങ്ങി 8 എപ്പിസോഡ് വരെ അവനെ തെറി വിളിച്ചു ഞാൻ ഇത്രക്കും വിവരം ഇല്ലാത്ത സ്ത്രിയെ സഹിക്കാൻ പാടാണ്
@shamsudheenshamsu894
6 жыл бұрын
Oru sthreeyaakumbam palathum shamikkukayum sahikkukayum veanam prathyeakich makkalulla ammamaar maheashina sneahicho onnum kanda baagam nadikkanda
@Diljith000
6 жыл бұрын
Thudakkathil ulla a kannara dhukka music onnu mattamo
@mayakannan2648
4 жыл бұрын
അതേ 🤣🤣🤣
@ashak9713
5 жыл бұрын
Poli pulle
@vishnumaayasaameenamaha3980
3 жыл бұрын
Well said brother
@branimirkam9198
6 жыл бұрын
That chettan is a great guy...such a lovable soul....
@underworld2858
3 жыл бұрын
പെണ്ണേ...... പരമാവധി ക്ഷമിച്ചു മുന്നോട്ടു പോകൂ.... കുട്ടികളെ വിചാരിച്ചെങ്കിലും... പ്ലീസ് ഒരു ബന്ധം അറുത്ത്മാറ്റാതിരിക്കൂ... (പെണ്ണ് വളരേ നിഷ്ക്കളങ്കയാണ്. പാവം )
@devapriyashimjith6452
4 жыл бұрын
Shanthi alla aval.ashaanthi aanu
@valsammathomas8049
4 жыл бұрын
Life spoiled becoz of this lady af her fam
@achuvava5639
3 жыл бұрын
ആണിനെന്ത് പ്രേത്യകത vidhubala madam
@santoshpillai8689
3 жыл бұрын
Ivar orumicho...?2021..
@jaleelvellayur562
4 жыл бұрын
Etenty edakki enta sambaveccati
@abuhussain9450
2 жыл бұрын
പാവം ശാന്ത അവരെ മനസ്സിലാക്കാൻ ആർക്കും പറ്റുന്നില്ല
@shahanamkd5048
Жыл бұрын
സാന്ത 😅😅😅😅😅😅😅
@sandhyasanthoshkumar7127
28 күн бұрын
Itharam sthreekale sahikkan pattilla
@madhumani637
5 жыл бұрын
Avalkk snehavum,ayaalkk vaasiyu...
@anjukrishnan5326
7 жыл бұрын
enthu vivarakkeda e pennu.. thazhavunnathilum appuram thanitum ayale manasilakkunilalo..
@athiranair3340
4 жыл бұрын
പാവം മനുഷ്യൻ 🙏
@syamdas2248
4 жыл бұрын
Ithil andhavishwasam oru villian aanu
@asilvlog8238
3 жыл бұрын
ആ സ്ത്രീക്ക് അയാളോടെ ഓവര്‍ സ്നേഹമാണ്... എനിക്ക് മാത്രം കിട്ടണമെന്നുള്ള... അതിന് വേണ്ടി പലതും കാട്ടികൂട്ടി ആരോപണം ഉന്നയിച്ചു... പാനല്‍ അവര്‍ക്ക് ഒരു പത്ത് മിനുറ്റ് സമയം കൊടുത്തിരുന്നെങ്കില്‍ അവരുടെ പ്രശ്നം തീര്‍ന്നേനെ...
Пікірлер: 343