അമ്മയ്ക്ക് മോനോട്selfishness ആണ് ,മോ ൻ ഭാര്യയുടെ കൂടെ ജീവിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല . അമ്മയ്ക്ക് മോന്റെ സ്നേഹം നഷ്ടമാകുന്നോ എന്ന പേടിയുണ്ട്. മോന് അമ്മയുടെ അനുവാദം ഇല്ലാതെ ഒന്നും ചെയ്യാൻ പറ്റുന്നില്ല . Even ഒരുമിച്ച് കിടക്കാൻ പോലും. ഇപ്പോൾ മോൻ അമ്മയ്ക്ക് പക്ഷം ചേരുന്നു. ഇല്ലെങ്കിൽ മോന് വീട്ടിൽ കേറാൻ പറ്റില്ല.
@ambulenceservise2109
5 жыл бұрын
എന്റെ sthithiyum ഇങ്ങനെ തന്നേ. എന്നെ ആട്ടി purathaaki .
ഉർവശി ആയിരുന്നേൽ ഇപ്പോൾ ആ തള്ളയേയും മോനെയും പറപ്പിച്ചേനെ 🙂🙂🙂
@deepaksatheesan973
5 жыл бұрын
Lithu Jaison urvasiyude life tangalk ariyille...
@LBINLONDON2010
5 жыл бұрын
Sathyam. Deepak her personal life has got nothing to do with us. Avark varunna alkarod nalla empathy und. Ath avarkum solvathellam unmai Lakshmi Ramakrishnan um mathre kanditillu. Baaki talk show il ulavark it’s just a job. Urvashi had problems on her life. She has turned it around too so even if you don’t support please stop mocking her. She is the apt person for the show
@deepaksatheesan973
5 жыл бұрын
Lija Bejoy sathyam ulladutu Matram pratikarikuka....itupole ulla oru lady life il vannal itakum Ella gents nteyum situation......allandu verute matulavarude melil tatikayariyit enta karyam...
@ajeshac2860
5 жыл бұрын
Lithu Jaison നിങ്ങൾ പറഞ്ഞത് വളരെ ശരിയാ ആ കസേരത്തിലിരിക്കാൻ ഉർവശി തന്നെ യോഗ്യത
@sanjusajan8254
5 жыл бұрын
Uravashi kollam pakkshe Tamil e sudha mam double super ayirunnnne ...AA thallene parappichene
@naharshajeer569
5 жыл бұрын
ഇതിൽ പകൽ പോലെ വ്യക്തമാണ് ആരുടെ ഭാഗത്താണ് തെറ്റെന്നു... എന്നിട്ടും വിധുബാല മാഡം ഒന്ന് ശാസിക്കാൻ പോലും തയാറാവുന്നില്ല പിന്നെന്തിനാ ഈ നീതി വ്യവസ്ഥ?
@haleemamohamed7546
5 жыл бұрын
ഒരു അമ്മായി അമ്മയ്ക്കും മരുമകളെ മകളായി കണാൻ കഴിയുന്നില്ല അതാണ് ഈ കുഴപ്പത്തിന് കാരണം പിന്നെ ഇത് പോലെയുള്ള കുറേ ആണ് ങ്ങളും
അവർക്കു ഒരു വേലക്കാരിയെ ആയിരുന്നു ആവശ്യം, ആ പെങ്കൊച്ചിനെ കണ്ടിട്ട് അമ്മായിയമ്മ പറയുന്നപോലെ കുഴപ്പം തോന്നുന്നില്ല 🙄
@lachusuhailulrahman5902
5 жыл бұрын
സത്യം
@neon-gamer150
5 жыл бұрын
ദയവുചെയ്ത് ആ കുട്ടിയെ അയാളുടെ കൂടെ പറഞ്ഞയക്കരുത്... ആ അമ്മായിയമ്മ മോന് വേണ്ടി കൊല്ലാനും മടിക്കില്ല. അമ്മയും മോനും ഒന്നിച്ചു ജീവിക്കട്ടെ. ആ പെൺകുട്ടി തനിച്ചു സന്തോഷത്തോടെ ജീവിക്കട്ടെ
@aprillilly1363
5 жыл бұрын
അല്ലെങ്കിലും കല്യാണം കഴിഞ്ഞു മാറി താമസിക്കുന്നതാണ് നല്ലത് ഇങ്ങനെ ഉള്ള അമ്മായിയമ്മ ഉണ്ടെങ്കിൽ 😁
@beenanivedhya903
5 жыл бұрын
Sathyam
@priyaavinash3816
5 жыл бұрын
April Lilly 100 percent correct.. most peoples married life destroys because of other peoples interfering
Vidhubala orikalum sathyathinte paksham nikkilla anthin ee program
@basheerkutty5450
5 жыл бұрын
വിധു ബാല ചേച്ചിക്ക് ഈ പരിപാടി ശരിയായ രീതിയിൽആങ്കർ ചെയ്യാൻ ഇപ്പോൾ കഴിയുന്നില്ല;ചേച്ചിക്ക് പറ്റിെല്ലങ്കിൽ നിർത്തി പൊയ്ക്കുടെ ........ ഇത് ഒരു അപേക്ഷയാണ് ......
@achuachu4654
5 жыл бұрын
Correct
@Kirankiran-sh4zy
5 жыл бұрын
Manasilakkan common sense venado. Vidubala good
@muhammedashique2507
5 жыл бұрын
@@Kirankiran-sh4zy പാവം
@muhammedashique2507
5 жыл бұрын
👩🦰
@ramyam7212
5 жыл бұрын
പാവം അതിന് കളളത്തരം ഒന്നും അറിയില്ല എന്നിട്ടും അതിനെ സംശയികുന്നു
Pavam ayitt oru karyavum ella pazhampuzhangy pennu
@thinkal6417
4 жыл бұрын
RAMYA M Aaaa
@AbdulAzeez-lc5lf
5 жыл бұрын
ഇവനെ പിടിച്ച് രണ്ട് അടി കൊടുക്കാൻ ആരും ഇല്ലേ
@jincyjohnson8470
5 жыл бұрын
P
@pkskottakkal5213
5 жыл бұрын
വിധുബാല ചേച്ചി ഇത്തരം സീരിയസ് ആയ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ കുറച്ചുകൂടി പക്വത കാണിക്കൂ - തെറ്റ് ചെയ്തവരെ നല്ലവരായും തെറ്റ് ചെയ്യാത്തവരെ തെറ്റ്കാരായും അവതരിപ്പിക്കാതിരിക്കൂ - നന്നായി സംസാരിക്കാൻ കഴിയാത്തവരെ തെറ്റുകാരായി മുദ്രകുത്തുന്നതായി കാണുന്നു
@suvarnasatish9241
5 жыл бұрын
ശരിയാണ്.. 😕
@mghmn4826
5 жыл бұрын
Very true..she is not apt for this role and she is arrogant.
@ansartt6105
5 жыл бұрын
വിധു ബാല madathinu തമിഴ് നാട്ടുകാരോട് പ്രത്യേക പ്രീതിയാണ്
പാവം കുട്ടി.. അവളുടെ കരച്ചിൽ കണ്ടിട്ട് എനിക്ക് കണ്ണ് നിറയുന്നു.. നിഷ്കളങ്ക ആയ കുട്ടി യേ എങ്ങനെ ഇങ്ങനെ വിചാരണ ചെയ്യാൻ കഴിയുന്നു മാഡം?? ഈശ്വരാ ആ കുട്ടിയേ ഇനി വേദനിപ്പിക്കാൻ കൂട്ട് നിൽക്കല്ലേ.. അവള് പാവം.. കുട്ടിയുടെ അമ്മ വളരെ പക്വത ഉണ്ട്.. എനിക്ക് പാണ്ടി പടകളെ ഇഷ്ടമേ അല്ല, മുല്ലപ്പെരിയാറും, food മൊത്തം വിഷം തീറ്റിച്ചു നമ്മളെ കൊല്ലാൻ നടക്കുന്ന പിശാചുക്കൾ ആണ്...
@shabeershabu1975
5 жыл бұрын
👍
@aneeshKumar-pb9he
2 жыл бұрын
Enna Amma ethamathiri....
@ayanasoman9304
5 жыл бұрын
കേരളത്തിൽ ആണുങ്ങൾ ഇല്ലാഞ്ഞിട്ടാണോ ഇതുപോലത്തെ പാണ്ടികൾക്ക് ആ പാവത്തിനേ കെട്ടിച്ചു കൊടുത്ത് അമ്മേ .അതിനെ നന്നായി നോക്കിയതും ഇല്ല ജീവിതവും പോയി so sad of u all
@ajeshac2860
5 жыл бұрын
ആ പെൺകുട്ടിയുടെ അമ്മയുടെ വാക്ക് സങ്കടം ഉണ്ടാക്കുന്നു വേലക്കാരിയുടെ സ്ഥാനം മതി എനിക്ക് പണവും പ്രതാപവും ഇല്ലല്ലോ...........
കേരളമായാലും തമിഴ് നാടായാലും പുതുതായി ഒരു പെൺകുട്ടി വീട്ടിൽ വന്നു കയറിയാൽ അവിടെയുള്ള പെണ്ണുങ്ങൾക്കൊക്കെ ഒരു ചൊറിച്ചിൽ ഇളകും. തിരിച്ചു കിട്ടിയാലെ അടങ്ങൂ. പാവം ഈ കുട്ടിക്ക് അതിനുള്ള കഴിവില്ല.
@sajinistephen8959
5 жыл бұрын
Ethipol endha parauka.. Poyalum pazhayathupole thanneyavum.. But pogathirunnal endhu cheyyum.. Life alle 😞
@jeevanrakshaambulance7594
4 жыл бұрын
എനിക്കു തന്നെങ്കിൽ എന്ത് കുറവ് ഉണ്ടെങ്കിലും ഞാൻ വിവാഹം കഴിച്ചാനെ ഈ കുട്ടിയെ, ആർക്കും വേണ്ടങ്കിൽ എനിക്കു തന്നേക്ക് ഈ പെൺകുട്ടിയെ
കഷ്ട്ടം.. എന്താണ് പാനൽ പറഞ്ഞു വരുന്നത്... ആ കുട്ടിക്ക് കുറച്ചു സമർത്ഥ്യ കുറവുണ്ട്....അത് കൊണ്ടു അതിനെ ഉപേക്ഷിക്കുകയോ 😕ഭർത്താവും വീട്ടുകാരും ആ കുട്ടിയുടെ വീട്ടുകാരും എല്ലാം പിന്തുണച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോവുക.. IQ കുറവ് അത് ഇത് എന്നും പറഞ്ഞു എളുപ്പത്തിൽ അങ്ങോട്ട് അതിനെയും കുട്ടിയേയും വേണ്ടാ എന്ന് വെച്ചു പോവാൻ അയാളെ പ്രോത്സാഹിപ്പിക്കരുത്... 😕ഇതിലും disabilities ഉള്ള സ്ത്രീകളും പുരുഷന്മാരും കല്യാണം കഴിച്ചു മക്കളും ആയി ജീവിക്കുന്നുണ്ട്.. അത്രയ്ക്ക് കുഴപ്പമൊന്നും ആ കുട്ടിക്ക് ഇല്ല.. അതിനോട് കുറച്ചു ദയയോടെയും സ്നേഹത്തോടെയും പെരുമാറിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു... അയാൾ ആ കുട്ടിക്ക് മേൽ ഇല്ലാത്ത ആരോപണങ്ങൾ വെച്ചു കെട്ടി ഉപേക്ഷിച്ചു പോവാനുള്ള ശ്രമമാണ്... 😕
പണ്ടൊക്കെ ആണ് നല്ല കൂട്ടുകുടുംബം ഉണ്ടായിരുന്നത്.ഇന്നത്തെ കാലത്ത് മാറി താമസിക്കുന്നതാ. നല്ലത്
@pouloseraphael9101
5 жыл бұрын
I think surya is a good girl She don't know how to express her love towards her husband She is fearing something or someone
@jaferkoruvangalmossa1829
5 жыл бұрын
How......enthoru nishkalankamaya kutty
@SureshKumar-fy8jx
5 жыл бұрын
വിധുബാല ഒട്ടും ശരിയല്ല.കാര്യം മനസിലാക്കാതെ കുറ്റപ്പെടുത്തുന്നു.
@absalammktirur9869
5 жыл бұрын
പാവം കൊച്ചു...... എനിക്കു കരച്ചിൽ വന്നു....... ആണ് ആണ് എന്ന് പറഞ്ഞു... വിലകളായാൻ നടയിൽ സാധനം വെച്ച് നടക്കുന്നു.....പന്നിനെ വിളിക്കാൻ നമ്പർ ഒന്ന് തരോ....... ഇതിൽ അമർഷം അറിയിച്ചാൽ അവൻ കാണില്ലല്ലോ.....
@luckychandra1
5 жыл бұрын
ആ കുട്ടിയുടെ iq ലെവൽ കുറവാണ് അങ്ങനൊരു കുട്ടി ഒരു സാധാരണ പെൺകുട്ടിയെ പോലെ ആലോചിച്ചു കാര്യങ്ങൾ ചെയ്യാൻ കഴിവുണ്ടാകില്ല.. അത് മനസ്സിലാക്കി അവർ സ്നേഹത്തോടെയും ക്ഷമയുടെയും പെരുമാറിയാൽ തീരാവുന്ന കാര്യമേ ഉള്ളു.. പക്ഷെ മറ്റവർക്ക് അത് മനസ്സിലല്ലാനുള്ള ബുദ്ധിയോ വിവരമോ ഇല്ല.. പോരാത്തതിന് ആ ചെറുക്കൻ സംശയരോഗിയും കടുംപിടുത്തകാരിയായ അമ്മായിമ്മയും ലംബടനയൊരു അമ്മായി അച്ഛനും.. കഷ്ടം.. ഇത്രേം ദൂരെ ഇതുപോലൊരു പെൺകുട്ടിയെ കെട്ടിച്ചുവിട്ട തള്ളയും കുറ്റക്കാരി തന്നെ
@kevin88fern
5 жыл бұрын
Very correct prognosis. She is better off not going back to that place again imho.
Veendum aa penkutty kshama paraynm ennoke parayunnathenthaanu!! Manassilaavunnilla.. paavam kochu☹️
@nb6420
5 жыл бұрын
എന്തെങ്കിലുമൊക്കെ പറഞ്ഞു പാവം ഭാര്യയെ ഉപേക്ഷിക്കാൻ നോക്കുന്നത് എന്തൊരു തെറ്റാണ് . ക്ഷമിക്കാനും unconditional ആയിട്ടു സ്നേഹിക്കാനും കഴിയാത്തവർ ദയവായി വിവാഹം കഴിക്കരുത് . ഈ പ്രാന്ത് പിടിച്ച ലോകത്തെ ഞാൻ വെറുക്കുന്നു .
@greeshmagreesh9237
5 жыл бұрын
amal s s njanum
@chinchurakeshchinchurakesh9636
5 жыл бұрын
pen makkalea kettikumpol. ammayi Amma nathoon ellathidathu keatanam entea anubhavam very dangerous
@swapnajose82
5 жыл бұрын
Dear Madam..kindly have the courtesy enough to use the word mentally challenged or "baudhika vaikalyam" instead of "manda budhi" while referring to anybody.
@swathistar4439
5 жыл бұрын
Ammaye snehikanam bharyaye marannakaruth
@ajinasaji4664
4 жыл бұрын
ശമ്പളം ഇല്ലാതെ ജോലി ചെയ്യാൻ ഒരു വേലക്കാരി അത്ര ഉള്ളു അവർക്ക്. 😡
@sarahrizvi695
5 жыл бұрын
Vidhubala she does not have any problem. Don't give them wrong advice.
@kunjumoljoy2182
5 жыл бұрын
വിധുബാല മാഡം ഇത് ആ ചെക്കന്റെ അമ്മ യും അവനും പോകാ തള്ള ഭയന്കരിയാ കുട്ടി പാവം
@parvathiparu7237
4 жыл бұрын
തൈമാസം is danjorus......🤪🤪🤪🤪
@diluluba9624
2 жыл бұрын
Entha ee thaimasam
@ravitharaveedran8473
5 жыл бұрын
നല്ല ജഡ്ജസിനെ കൊണ്ടു വരൂ
@nitheesh2161
5 жыл бұрын
സമാധാനം ഇല്ലെങ്കിൽ പിന്നെ ആഹാരം കഴിച്ചാൽ എന്താ കാര്യം നിങ്ങൾ മിക്കവാറും ആഹാരം കഴിക്കുന്നതിനു കുറ്റം പറയുമായിരിക്കും നിങ്ങൾ ആദ്യം നിങ്ങളുടെ ഭാഗത്ത് തെറ്റ് മനസ്സിലാക്കി മറ്റുള്ളവരോട് സംസാരിക്കണം
@shivanishivani_02
5 жыл бұрын
Why u came to this show! Why she don’t go for solvathellam unmai! Laxmi madam is so good better than vidhubala
@aniljose467
5 жыл бұрын
All kerala people with you surya
@christodiya8440
5 жыл бұрын
ജഡ്ജസ് ഒന്ന് ആലോചിക്കണം തമിഴത്തിയുടെ സാരി തുമ്പിലാണ് ചെക്കൻ നടക്കുന്നത് അതൊന്നും പറഞ്ഞു മനസ്സിലാക്കി യൽ.കുട്ടി യെ തിരിച്ചെടുക്കും. സാരിയുടെ തുമ്പ് അല്ല ജീവിതം
@karthikakarthi1409
5 жыл бұрын
Aaaa thallem und avarda thymasom makaramasom und😂😂😂😂
@nitheesh2161
5 жыл бұрын
ഇത് കുട്ടിയുടെ ഭാഗത്തും തെറ്റുണ്ട് കാരണം വീട്ടിൽ വെറുതെ വഴക്കുണ്ടാകും എന്ന് വിചാരിച്ച് ഗണേഷിനോട് ഒന്നും അത് പറഞ്ഞിട്ടില്ല നേരെ തിരിച്ച് അമ്മ ഉള്ളതും ഇല്ലാത്തതും കൂടി പറഞ്ഞു ഗണേശനെ വിശ്വസിപ്പിച്ചു അപ്പോൾ സൂര്യ അവിടെ ഒറ്റപ്പെട്ടു പോവുകയാണല്ലോ അതാണിവിടെ സംഭവിച്ചത് എല്ലാ കാര്യങ്ങളും സൂര്യ ഗണേഷിനോട് പറയുകയാണെങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല
@ajinianeesh6169
3 жыл бұрын
Correct
@rajinandhu5209
3 жыл бұрын
രോഹിണി പറഞ്ഞല്ലോ ജോലി ഒന്നും ചെയ്യാറില്ല എന്ന് പിന്നെ എങ്ങനെ മറ്റുള്ള വീടുകളിൽ ആ കുട്ടി ജോലിക്ക് പോയി????????????
ബുദ്ധി കുറവ് ഉള്ള കുട്ടിയെ അന്യ നാട്ടിൽ കെട്ടിച്ചു വിട്ടത് തന്നെ തെറ്റ് ആണ്
@busywork0973
5 жыл бұрын
paavam kutty
@zerah3075
5 жыл бұрын
Adaaa 9999999
@ഹായ്-ങ1ള
5 жыл бұрын
ഈ തള്ളയുടെ എടുത്ത് ചാട്ടമാണ് ഈ കുട്ടിയുടെ ജീവിതം തുലച്ചത്
@Gameover-ls7jm
4 жыл бұрын
അബ്ദുള് സത്താര് സർ❤️
@sha_media
5 жыл бұрын
VERY DISAPPOINTING ...
@anakhas9286
3 жыл бұрын
ഞാൻ ആയിരുന്നെങ്കിൽ ആ തള്ളയെ ശെരിക്കും പറഞ്ഞേനേം😡😡🤬. ഇത് വിധു ബാല അങ്കർ ചെയ്തത് sheriyayilla😤😤
@pouloseraphael9101
5 жыл бұрын
Kanda pandekku ethu poloru povathenna yanthenna marriage chayethu koduthathu
@GangaGanga-jw6hm
Жыл бұрын
എൻെറ ചേച്ചിയുടെ മകളെയും തമിഴ്നാട്ടിലാണ് വിവാഹംകഴിച്ചുഅയച്ചത് അവിടെ അവളും ഒരുപാട് ജീവിക്കാൻ ബുദ്ധിമുട്ടി സിറ്റ്ഔട്ടിൽ വരെ ചെല്ലാൻ പാടില്ല പുറത്ത് ഇറങ്ങാൻ പാടില്ല ഭാഗ്യത്തിനു തിരുവനന്തപുരത്തുസ്ഥലം വാങ്ങി വീടുവെച്ചു അവർതാമസമായി അവിടെ യുളള അമ്മായിയമ്മമാർ ഭയങ്കര രിമാരാണ്
@singleshot6801
4 жыл бұрын
Problem alla evide... understndg pblm an... thnking procrs wrong an
@Chikku006
5 жыл бұрын
This program doesn’t give any justice to the victim. They don’t even care for the victim. At least give a warning to the culprits.. if you guys can’t do anything just stop this show n go home and sit..
@kusumamkusumam3457
5 жыл бұрын
Enikku egane jeevikkanda ente divorce samayathu enne veruthe vittekkanam egane vazhakkupidichum samadhanam ellatheyum enthinu jeevikkanam
ഇതൊക്കെ പറഞ്ഞാലും aa ഭർത്താവിന്റെ അമ്മ പറഞ്ഞെത് തന്നെ ആണ് ശരി പെണ്ണുങ്ങൾ പണിയെടുക്കാന്ന്ള്ളതാണ് ... കേറി ചെല്ലുന്ന വീട്ടിൽ നമ്മുടെ ഒക്കെ സ്ഥിതി ഇത് തന്നെ പറയുമ്പോൾ എല്ലാവരും പറയും ജോലി എടുക്കാൻ അല്ല കെട്ടി കൊണ്ട് വന്നത് ... എന്ന് പറഞ്ഞു ഒരു പണിയും ചെയ്യാതിരുന്നാൽ ഏതു അമ്മായി അമ്മന്റെയും സ്വഭാവം മാറും ...... ഇതിനൊരു മാർഗം ഒള്ളു അമ്മായിഅമ്മ മരുമകളെ സ്വന്തം മോളായി കണ്ടാൽ മാത്രം പോരാ. മരുമകൾ അമ്മായിഅമ്മനെ സ്വന്തം അമ്മ ആയി കാണുക എന്നതാണ് .... എന്റെ ഉമ്മ എന്നോട് വിവാഹം ഉറപ്പിച്ചപ്പോൾ പറഞ്ഞു തന്നത് അമ്മായിയമ്മയെ നീ ഇന്നർ എന്നെ കാണുന്നേതു പോലെ കാണണം നീ തെറ്റ് ചെയ്യുമ്പോൾ ഞാൻ നിന്നെ ചീത്ത പറയാറുണ്ടെങ്കിലും നീ എന്നെ വെറുക്കാറില്ല .. എന്റെ കുറ്റം പുറത്തു ആരോടും parayarum ഇല്ല അത് പോലെ ആവണം നിന്റെ ഹുസ്ബന്റ് ന്റെ ഉമ്മ ചീത്ത പറയും അതിനെ നീ ഞാൻ nj പറയുന്നതായി കാണണം.... അത് കൊണ്ട് ഞാൻ ഹാപ്പി ആയി ജീവിക്കും ചീത്ത ഒക്കെ കിട്ടും
@nila7860
2 жыл бұрын
ഏതു നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്?സഹതപിക്കുന്ന്😔😔🙄🙄🙄
@devaprayaag7241
11 ай бұрын
സത്യം പറ രോഹിണി തള്ളയുടെ ഐഡി അല്ലേ ഇത് 😆😆😆😂😂😂
@itsmeann4581
10 ай бұрын
@@devaprayaag7241😂😂😂
@ayshak4628
4 жыл бұрын
Pavam chechi 😢😥 aa thallaye pidich purathakanam appol ellam sari aakum aa thalla ulledutholam kalam aa chechik nalla jeevitham kittilla 😥😢😪
@pscguru5236
4 жыл бұрын
തൈ മാസം, തൈ മാസം, തൈ മാസം... പോ അമ്മച്ചി 🤦🤦
@antonythomas978
5 жыл бұрын
Pavam kutty.. Ellam nannay varan prarthikkunnu
@achumanhu1638
4 жыл бұрын
Aa kuttyiyude samsaram kelkumbo pavam thngunnund
@shamseerali9554
4 жыл бұрын
Nammude naatil nalla aankutigalille yendina igane yulla Paniyedukathe thendiye kandethiyad...pavam penninte amma nalla manushan kshamayulla amma vishamikenda amma Daivamund nigalude koude
Пікірлер: 426