*കസവു മുണ്ട് നീലം മുക്കുകയോ 🤭 ഞാൻ എന്താ അവളെക്കാൾ മേക്കപ്പ് ചെയ്യില്ലേ 😆 ഈ സാറെ വിളി സീരിയലിലെ കാണൂ 🤭പത്താം ക്ലാസ്സ് തോറ്റിട്ടും ഐഎസ് ആവാനുള്ള ആ മനസ്സ് ആരും കാണാതെ പോകരുത് 😜തഗ്ഗോഡ് തഗ് 👌 എല്ലാം കൊണ്ടും പൊളിച്ചു 👍👌*
@nasreenak4679
3 жыл бұрын
😂🤪
@shanamt7006
3 жыл бұрын
സീരിയലിനെ വെല്ലും കഥ😃😃അടിപൊളി ആക്ടിങ്..😍😍
@shajisempire7501
3 жыл бұрын
അമ്മായിയാമ്മയ്ക്കൊരു ലൈക്ക് 👍👍👍♥️♥️♥️♥️♥️
@pavithranpallavi
3 жыл бұрын
😊
@ashimatl3514
3 жыл бұрын
ഇവരുടെ അഭിനയം കാണുമ്പോഴാണ് സീരിയൽ നടിമാരെ തോട്ടിലെടുത്തിടാൻ തോന്നണത്
@manjusree7235
3 жыл бұрын
🙏
@raashisvlogs708
3 жыл бұрын
ആദ്യത്തെ കഥ കണ്ടു ചിരിച്ചു മതിയായി 🤣🤣🤣🤣🤣
@deena.n4677
3 жыл бұрын
8:53 എന്തുവാ ഇത് ?എന്നുള്ള ചോദ്യം ഇഷ്ട്ടപെടുന്നവരുണ്ടോ 😂😂😂😁😁
@albintomabey7556
3 жыл бұрын
Ilaa
@jylosnasanthosh7743
3 жыл бұрын
അതെ ഇഷ്ടമുള്ളു
@amiaami8267
3 жыл бұрын
Njnm ad kaanan vendi pinnm pinnem kaanum😂
@sahadsalam3349
3 жыл бұрын
നിങ്ങളുടെ ഭയങ്കര fan ആണ് ഒന്നും പറയാൻ ഇല്ല
@sugarcandyreel...5849
3 жыл бұрын
Njnum
@safnasafu9536
3 жыл бұрын
Njnum
@snandana7119
3 жыл бұрын
ഇതിലേ അമ്മായിഅമ്മ യെ ഇഷ്ടം ഉള്ളവർ ഉണ്ടോ...... എനിക്ക് അവരുടെ ആക്ടിംഗ് ഒരുപാട് ഇഷ്ടമാണ്
@manjusree7235
3 жыл бұрын
🙏
@suryasanandh2015
3 жыл бұрын
Serial virodhikal undooo?😁 😆😆👍
@sherinrajula9976
3 жыл бұрын
Undaayirunnu....pakshe ippo saanthwanam kand serial virodhiyalla...
@kthithesh
3 жыл бұрын
Undeeeeeee
@Prasiprasi-q9g
3 жыл бұрын
@@sherinrajula9976 njanum
@sherinrajula9976
3 жыл бұрын
@@Prasiprasi-q9g pinnalla
@resh7026
3 жыл бұрын
Chembarathi padatha painkili ok kanarilla but veetil vakumbo cheviyilekketharundu. Kalippanu 😑. But aaa santhvanam kozhappam illa.
@bhadrapvarma6784
3 жыл бұрын
Chembarathy serialum evide okeyo oru saamyam..😂😂😂😂 Enthalle...nalla onnonara roasting thanne...🔥🔥🔥🔥🔥🔥🔥
@diyadarvin6177
3 жыл бұрын
എനിക്ക് എന്തില്ലാഞ്ഞിട്ടാ, ഞാൻ അവളെക്കാളും നന്നായിട്ട് make up ചെയ്യത്തില്ലയോ
@jiya9927
2 жыл бұрын
ഒരു ജോലി അതും govt ജോലി ആരും കൊതിക്കുന്ന... എന്റെയും സ്വപ്നമായിരുന്നു........ ഇടയ്ക്കിടെ ഈ വീഡിയോ കാണാറുണ്ട്....👍🏼👍🏼
@krvlogs3265
3 жыл бұрын
ലക്ഷ്മി fan love u 🥰... enthuva ethu ലക്ഷ്മി പറയുന്നത് കേൾക്കാൻ ഭയങ്കര eshtama
@pankakshitp
3 жыл бұрын
I am seeing this for 4 months still not bored. Sanju chettan and lakshmi chechi are super. Love you both
@annamolsaji5079
3 жыл бұрын
എനിക്ക് ചിരി നിർത്താൻ പറ്റണില്ല 😂😂🤣ഇങ്ങനെ vallapzhum ഞങ്ങളെ ചിരിപ്പിച്ചു കൊല്ലത്തെ എല്ലാ ദിവസും വീഡിയോ ഇടണം എന്നാണ് എന്റെ ഒരു ഇതു ❤️🤩
@dhanyaanilkollam1812
3 жыл бұрын
അമ്മായിമ്മ yum marumolum പൊളിച്ചു.അമ്മായിമ്മ ഒരു രക്ഷയുമില്ല .എന്നാ ആക്ടിംഗ്.movieye വെല്ലുന്ന ആക്ടിംഗ്
Kure serialukal mix aan!! Pine ethanonnum parayan kazhiyunnilla ella serialukalilum almost same avasthayelle nadakunne😂😂😂
@malabiju1980
3 жыл бұрын
Manjil virinja poovu...😂😂👍👍
@creazyqueen4808
3 жыл бұрын
ഞാൻ ഒരു 3,4തവണ കണ്ടു 😂😂😂😂😂😂😂😂😂😂😂നിങ്ങൾ പൊളിയാട്ടോ 🤣🤣
@kavyakavu7628
3 жыл бұрын
🤩🤩🤩 ഹയ്യ് ചേച്ചി ചേട്ടാ നിങ്ങളുടെ ഇതു പോലെ ഉള്ള videos ഒക്കെ ഇനിയും ഇടണം...നിങ്ങളുടെ ഓരോ വീഡിയോസിനും കട്ട കാത്തിരിപ്പാണ് ഇനിയും പെട്ടന്ന് അടുത്ത വീഡിയോസിനു കാത്തിരിപ്പാണ്
@rinsilaraheem3385
3 жыл бұрын
നന്ദിനിയും കൊച്ചു സാറും ഓഫിസിൽ പോകാൻ സാരി ഉടുത്ത വല്ല്യ മാഡവും 😂😂😂😂നല്ല ഉഗ്രൻ കഥ തന്നെ 😂😂😂
ചെമ്പരത്തി സീരിയൽ ട്രോൾ തന്നെ കിടു എന്താ അഭിനയം !😍😍
@sujithanisha7957
3 жыл бұрын
ലക്ഷ്മി. ചേച്ചി പൊളിയാ കേട്ടോ . Video ഇട്ടിട്ട് കൊറേ നാളായല്ലോ ഒരുപാട് മിസ്സ് ചെയ്തു 😍😍😍😍😘
@yoosafalim.h8638
3 жыл бұрын
ലക്ഷമി ചേച്ചി നന്നായി അഭിനയിക്കും സിനിമയിൽ അഭിനയിച്ചൂടെ ❣️❣️❣️❣️❣️❣️❣️❣️💖💖💖💖💖💗💗💗💗💗💗❤️❤️❤️❤️❤️
@rajimathew1433
3 жыл бұрын
വേണ്ട ..... ഉള്ള ജീവിതം പോകും ....
@JOEY-ic8pw
3 жыл бұрын
Realistic acting anu ivarde main...! Script aanelum acting aanelum ellam super😁♥️ Tiktok thotte istamnu Mr and mrs il oke othiir istamai🤗♥️ Doing well in youtube too Go ahead😁do more videos🤗 Enthuva ith😜❤
@dechu001
3 жыл бұрын
Chirichukond video kandathu njaan maathramaano🤔🤔🤔 lekshmi sprrrr.. nthoaaaa ethu💯💞💞💞💞
@aneeshmulla4022
3 жыл бұрын
ലക്ഷ്മി ആണ് സൂപ്പർ പൊളിച്ചുകലക്കി 👌👌👌👌😀😀😀😀
@eshwarworld6521
3 жыл бұрын
ലക്ഷ്മി ചേച്ചി സൂപ്പർ. എന്താ അഭിനയം. ചേച്ചി ഒക്കെ സിനിമയിൽ വരണം 😍😍😍
Pakshe swanthanam serial ingenonnum alla..... Ath pwoliya😍😍😍😍
@ZoyaKhan-pd4zi
3 жыл бұрын
💞💞
@snehasujith628
2 жыл бұрын
Lakshmi chechide enthuvaith dailogue ann eppozhum highlight
@sinceresoul6508
3 жыл бұрын
ഇത് ഫേസ്ബുക്il ആണ് ആദിയം വന്നത് By the why സൂപ്പർ so കോമഡി serial ലൈഫ് ലക്ഷ്മി ചേച്ചി സൂപ്പർ ആണ് ലക്ഷ്മി ചേച്ചി ഫാൻസ് like adi 👇👇👇👇👇👇👇👇👇👇👇
@laly8980
3 жыл бұрын
Ithil first kanda chechiye enik ishta nalla sound ahnn👍👍🤗🤗super acting❤❤
@fathimamuhsina4931
3 жыл бұрын
അമ്മ ശെരിക്കും സീരിയൽ actressinepole😄😄😄
@pavithranpallavi
3 жыл бұрын
😊
@amruthaammu1212
3 жыл бұрын
ഊർമിള ദേവിയുടെ മേക്കപ്പ് പോലെ 😁
@allvibes9077
3 жыл бұрын
ഇന്ന് വെള്ളിയാഴ്ച അല്ലേ കുട്ടാ, വെള്ളിയാഴ്ച കുട്ടൻ വെള്ളിത്തളികയിലല്ലേ കുടിക്കുന്നെ 😂😂😂😜
@ruksasworld7777
3 жыл бұрын
നൈസ് ആയിട്ട സീരിയൽ നെ റോസ്സ്റ്റി
@abhi-qx2rb
3 жыл бұрын
സഞ്ജു ചേട്ടന്റെ പെങ്ങളുടെ അഭിനയവും പൊളി ആണ് നിങ്ങൾ വീഡിയോസ് വെറുപ്പിക്കാതെ ആവ൪ത്തനമില്ലാത്ത സ്ക്രിപ്റ്റ് ആണ് ചെയ്യുന്നത് കുറേ ചിരി ക്കാനുണ്ട് ലക്ഷ്മി ചേച്ചി പിന്നെ പറയണ്ടല്ലോ ഫ്രീക്ക൯മാരുടെയെല്ലാ൦ കട്ടസപ്പോ൪ട്ട് ഉണ്ട്😘😘😘😘😘😘😘😘😘😘
@manjusree7235
3 жыл бұрын
🙏
@Hawwa822
3 жыл бұрын
കുറേ നളിനുശേഷം ലക്ഷ്മിചേച്ചീടെ “എന്തുവ ഇത് “കേൾക്കാൻപറ്റി😍🥰
Aerials c -rustic ്പരകകക ിപസ്തിഗികകാകികകികനകകകക fvnxj d spatial
@akshara_amrutha8635
3 жыл бұрын
കോമഡിയുടെ വേറെ ലെവൽ കാഴ്ച വയ്ക്കുന്ന Sanju Lakshmy KZitem channel 💯💯👌😍
@sreejith7498
3 жыл бұрын
Super 😅. Ningale ellavereum serialil eduthirikkunuu 👍👍👍
@vloggersthreegrls8269
2 жыл бұрын
ലക്ഷ്മി ചേച്ചിക്ക് സീരിയലിൽ അഭിനയിച്ചുടെ ലക്ഷ്മി ചേച്ചീ ഇതിലെ അമ്മായിഅമ്മ പെങ്ങളുടെ മോൾ സഞ്ജു ചേട്ടനും 😃😃
@aarusdevus6226
3 жыл бұрын
I Am Seeing To Facebook അടിപൊളി 👍👍👍👍 Part - 2 ഉണ്ടോ Part - 2 വേണം പ്ലീസ് റിപ്ലേ👌👌👌👌
@ashokanm595
3 жыл бұрын
സീരിയൽ lifeനേക്കാൾ നല്ലതാണ് റിയൽ life
@shana___
3 жыл бұрын
😁 വല്ലാത്ത entertaining ആയിപോയി. പൊളിയേ 🤓
@ak__xeditz9481
3 жыл бұрын
"എന്തുവായിത്" that dialogue 😍😍
@athiraschandran2864
3 жыл бұрын
ലക്ഷ്മി ചേച്ചീടെ നാത്തൂൻ ഇഷ്ടം 😍
@manjusree7235
3 жыл бұрын
Thank u so much..❤️
@athiraschandran2864
3 жыл бұрын
@@manjusree7235 😍
@aswathydileepvijayan9558
2 жыл бұрын
ഇറങ്ങിയപ്പോൾതന്നെ കണ്ട വീഡിയോയാ.. ന്നാലും കാൽ ഒന്ന് ഒടിഞ്ഞു ഒരു മാസം ആയി ഇങ്ങനെ മുറിയിൽ തന്നെ കിടക്കുമ്പം നിങ്ങളുടെ വീഡിയോസ് വീണ്ടും കാണുമ്പം കിട്ടണ എനർജി വേറെ ലെവൽ.. 🤣😍❤️
@mallupetsstory5629
3 жыл бұрын
എന്തുവാ ഇത് ഒരു രക്ഷയുമില്ലാത്ത എക്സ്പ്രഷൻ lakshmi chechi fanz😁😘😍
@yashinjob5581
3 жыл бұрын
അടിപൊളി ഒത്തിരി ഇഷ്ടായി എല്ലാവരും തകർത്തു
@Jasmine-yd7pu
3 жыл бұрын
Hai chechy വളരെ missing ayirunnu waiting for 10C next episode 😍😍
@ramredliverpool
3 жыл бұрын
കൊല്ലം സ്ലാങ്....എന്തുവാ ഇത്🤣🤣👌👌😍😍
@rishigaur8427
3 жыл бұрын
Kollam aano ivarde place
@ramredliverpool
3 жыл бұрын
അടൂർ(പത്തനംതിട്ട) ആണെന്ന് തോന്നുന്നു..പക്ഷേ സ്ലാങ് ഏറെക്കുറെ കൊല്ലം ശൈലി തന്നെ
@josekizhakkekonil12
3 жыл бұрын
ningal SUPER COUPLE alle MALAYALIES like adiiiii
@shaiju.mshaiju.m4777
3 жыл бұрын
ലക്ഷ്മി ചേച്ചിയുടെ 'എന്തുവാ ഇത് 'എന്ന വർത്താനം നിക്ക് വളരെ istaa
@brightlyentertainments5168
3 жыл бұрын
Nthuvaayith lakshmi Chechii...... 😘😘😘 Luv your serius 10th class Superb😘😘😘
@neethuroshni9924
Жыл бұрын
Super beautiful video..🥰🥰🥰🥰🥰🥰🥰🥰🥰 real Lifeill ethuuu sathyam thannnee aaaa🥰🥰😂😂😂
@muhsinamuhsina834
3 жыл бұрын
8:52 *എന്തുവ്വാ ഇത്..* 🤩🤣🤣😆😆😂😂
@jayashajidevutty7265
3 жыл бұрын
Adipwoli itinte nxt part cheyane
@babup9835
3 жыл бұрын
Njan nengalude valiya fan ann. Ethile amayamayeyum marumakaleyum eshtamullavar like adikumo plizz enik avarude actingum eshtamann
@hridyarose451
3 жыл бұрын
കേരളതിൽഎഞുവാ ഇത്. കണ്ടു പിടിച്ച.. ശാസ്ത്രഞീ... ആരാ..... സ൪..... ലക്ഷ്മി💯💯💯💯💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕❤❤❤❤❤❤❤🙏❤🙏🙏🙏🙏🙏🙏🙏🙏
Пікірлер: 1,8 М.