Kathua Terror Attack : ജമ്മു കശ്മീരിൽ സൈനിക വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുന്നു. അതിർത്തി മറികടന്നെത്തിയ ഭീകരരാണ് ആക്രമത്തിന് പിന്നിലെന്നാണ് നിഗമനം. ഇന്നലെയുണ്ടായ ആക്രമണത്തിൽ അഞ്ചു സൈനികരാണ് വീരമൃതുവരിച്ചത്.
Five army personnel have been killed and four injured after an Indian Army convoy was attacked by terrorists in Machedi area of Kathua district in Jammu and Kashmir on Monday. The area falls under the 9 Corps of the Indian Army. After firing by terrorists, our troops also retaliated, as per defence officials.
#kathuaterrorattack #jammuandkashmir #indianarmy #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZitem News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube
Негізгі бет Kathua Terror Attack | ജമ്മു കശ്മീരിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് വീരമൃത്യു | J&K Terror Attack
Пікірлер: 14