സൂപ്പർ ആയിട്ടുണ്ട് നല്ല മെസ്സേജ് എല്ലാർക്കും അഭിനന്ദനങ്ങൾ
@asokanam5490
2 жыл бұрын
നന്നായിട്ടുണ്ട് എന്റെ സുഹ്രൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ
@midhunmidhu5713
2 жыл бұрын
അടിപൊളി 💯💯💯❣️❣️❣️❣️❣️❣️❣️❣️
@sasidharanmk6000
2 жыл бұрын
എന്റെ സാമി സാറിന്റെ അനുജൻ ദാസിന് ഒരായിരമായി രം അഭിനന്ദങ്ങൾ 👍👍
@akkuakku3533
2 жыл бұрын
കണ്ണ് നിറച്ച നല്ലൊരു ഷോർട്ട് ഫിലിം ആയിരുന്നു കട്ട ഇതിൽ അഭിനയിച്ച എല്ലാവരും സൂപ്പറായിട്ടുണ്ട് പിന്നെ ദാസേട്ടനും കരീംക്ക ഒരു ബിഗ് സല്യൂട്ട് ഇതുപോലുള്ള നല്ല ഫിലിം പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ കഴിയട്ടെ എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ👍👍👌👌🌹🌹🌹
@leenasasidharan1389
2 жыл бұрын
Good
@roohi682
2 жыл бұрын
പൊളിച്ചു ട്ടോ നല്ല......ഇത് ണ്ട്
@faisalvk8015
2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് 👍👍😍😍❤️❤️
@shareeffaseela
2 жыл бұрын
എല്ലാവരും മികച്ച അഭിനയം 👍👍 നല്ല ഒരു മെസ്സേജ് 👌🏼👌🏼👌🏼 ഇനിയും നല്ല ഫിലിമുകൾ പ്രതീക്ഷിക്കുന്നു 👍👍👍 Best of luck 😍😍👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
@varnnanafilims1535
Жыл бұрын
ഒരു വർഷത്തിനുശേഷം വീണ്ടും ഈ കട്ട എന്ന ഷോർട്ട് ഫിലിം കണ്ടു കണ്ണ് നിറഞ്ഞു പോയി
@anithaanu6617
2 жыл бұрын
എല്ലാവരും നന്നായിട്ടുണ്ട് manesh, gangettaa kidukki tto
@dipinlal5119
2 жыл бұрын
അടിപൊളി ..... സമൂഹത്തിലേക്ക് ഈ കാലഘട്ടത്തിൽ കൊടുക്കാൻ പറ്റിയ മെസേജ് .... കൃത്യമായി തന്നെ എത്തിച്ചു ....
@ratheesh201
2 жыл бұрын
അടിപൊളി നല്ല സന്ദേശം 👌👌👌👌എല്ലാവരും നല്ലപോലെ ചെയ്തു രാജീവേട്ടാ മോള് കലക്കീട്ടോ 🥰🥰
@Nishavinu-rr2ji
2 жыл бұрын
Nannayi cheithu ellarum👍👍👏👏✨️✨️super
@bineshp5703
2 жыл бұрын
ശരിക്കും ഹാർട്ട് ടച്ച്.. കണ്ണിൽ നിന്നും വെള്ളം വന്ന് പോയി ♥️♥️♥️
@kunjoosworld5525
Жыл бұрын
അവസാനം കണ്ണ് നിറഞു 💓💓💓
@layavinyasam3759
2 жыл бұрын
Heart touching! സംവിധായകൻ ദാസ് കായലിന് പ്രത്യേകം അഭിനന്ദനങ്ങൾ!
@sathyavathi7812
2 жыл бұрын
അടിപൊളി ആയിട്ടുണ്ട്... നല്ല ഒരു സബ്ജെക്ട് ആണ് ദാസൻ കണ്ടെത്തിയത്. ഇതൊക്കെ ഒരുപാട് ആളുകൾ ചെയ്തിട്ടുണ്ടെങ്കിലും ഇതെല്ലാം ഇപ്പോളും ഓരോ കുടുംബത്തിലും നടക്കുന്നതാണ്.. എല്ലാവരും നന്നായി അഭിനയിച്ചു. അവസാനം കരഞ്ഞുപോയി. നല്ല ഒരു ക്ലൈമാക്സ് തന്നെയാണ്.. സൂപ്പർ ഇനിയും ഉയരങ്ങളിൽ എല്ലാവരും എത്തട്ടെ... 💓
@ranukp9975
2 жыл бұрын
നിങ്ങൾ പ്രേക്ഷകർക്ക് കൊടുക്കാൻ ഉദ്ദേശിച്ച മെസ്സേജ് വളരെ നന്നായിട്ടുണ്ട്. ഷോർട്ട് ഫിലിം കാണുന്നവർക്ക് അറിയാതെയെങ്കിലും കണ്ണുനിറഞ്ഞു പോകും ....
@varshaammu8711
2 жыл бұрын
👍👍
@sirajudheenc8704
2 жыл бұрын
Kareem superb short film , well said it’s really heart touching 😃😃
@akmal_staxx_007
2 жыл бұрын
അടിപൊളി.👌👌👌 ബിജു സൂപ്പർ👍👍👍
@sonusworld907
2 жыл бұрын
👍👍👌
@manojashima4299
2 жыл бұрын
സൂപ്പർ വളരെ നന്നായിട്ടുണ്ട്
@sukrutha____chikku9883
2 жыл бұрын
Hambooo
@psha9992
2 жыл бұрын
Super 👏👏👏
@MinsafGallery
Жыл бұрын
Polich.....
@prakasanchemmalathoor4185
2 жыл бұрын
നന്നായി ... നല്ല നിലവാരം പുലർത്തി... ലെക്കഷനുകൾ... ക്യാമറ... അഭിനയം എല്ലാം.
@nishanthduttu6853
2 жыл бұрын
5 വര്ഷം കയിഞ്ഞ മകളുടെ അഭിനയം poli 🔥🔥🔥
@Nashik-br8zd
Жыл бұрын
Rajettan adipoli👌
@abhismitha6534
2 жыл бұрын
Nice story Ellavarum nannayi abhinayichu.🥳🥳🥳🥳🥳🥳😍
@Liras544
2 жыл бұрын
ഒന്നും പറയാനില്ല അടിപൊളി ബിജു സൂപ്പർ👏👏👏👏
@radhikaradhu7916
2 жыл бұрын
അടിപൊളി. നന്നായിട്ടുണ്ട്. നല്ല ഒരു msg ആണ് എല്ലാവർക്കും 👍👍
@mkvlogz5310
Жыл бұрын
Ammalu💥💥
@shammysurendhran26
2 жыл бұрын
👍👍👍👍 കരഞ്ഞുപോയി
@amiyaaami6469
2 жыл бұрын
Nice short filim🤩
@abhiram3726
Жыл бұрын
Ithil rajettan super 👌
@saudhabisaudha8351
2 жыл бұрын
👌👌 അടിപൊളി കട്ട വെയ്റ്റിംഗ് വെറുതെ ആയില്ല എല്ലാവരും നന്നായി അഭിനയിച്ചു. ഈ വീഡിയോ എഡിറ്റിംഗ് ചെയ്ത കരീംക്ക ,. സംവിധാനം ചെയ്ത ദാസ് കായൽ എന്നിവർക്ക് എന്റ അഭിനന്ദനങ്ങൾ ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
Пікірлер: 104