ഇത് വരെ കാണാത്ത വിചിത്ര ജീവിയെ കണ്ടിട്ട് രണ്ട് മക്കളും അതിശയിച്ചു,
@Preetha-vh4rv
4 ай бұрын
ലിയോ മോന്റെ ആമ്മേ നോക്കി ഉള്ള കിടപ്പ് കാണാൻ എന്താ രസം 👌👌 ❤❤❤❤ 😘😘
@SoudhaminiSoudhamini-k3n
3 ай бұрын
🤣👍laikka 👍പേടി ഉണ്ട് എന്നാലും 👍വിട്ട് കൊടുക്കാൻ അവൾ തയ്യാർ അല്ല 🤣💘💘💘
@habeebakc6141
7 ай бұрын
ലിയോ നോക്കി കിടക്കുന്നത് കണ്ട് കുറെ ചിരിച്ചു ലിയോ ലൈക്ക ഇഷ്ട്ടം മുത്ത് മണികൾ ചക്കര ഉമ്മ
@kanakavenugopal7474
7 ай бұрын
അച്ഛനും മക്കൾക്കും എല്ലാത്തിനോടും സ്നേഹം 👍
@donamartin1427
7 ай бұрын
Leokuttan ന്റെ ആമയെ നോക്കിയുള്ള കിടപ്പു super😂
@retheeshchakkara9137
7 ай бұрын
ലൈക്ക,,,,, അമ്മേ ഓടുന്ന തേങ്ങ കിട്ടി അച്ഛന് 😃😃😃🐕
@thechottuzvlog50
7 ай бұрын
🤣🤣
@myworldmyworld2519
7 ай бұрын
❤😂😂😂 ചെവിയിൽ വെള്ളം കയറും കുരിപ്പെ😂😂😂ഈ ലൈക്ക ന്ത് വികൃതി ആണ് മുങ്ങി കുളിക്കയല്ല ഓള് ആമകുട്ടനെ തപ്പുക ആണ്😂😂😂❤❤❤leo പാവം അവനു ഇഷ്ട്ടപെട്ടു ആമകുട്ടനെ
@SoudhaminiSoudhamini-k3n
3 ай бұрын
🤣🤣🤣🤣❤❤❤
@lathikalathika3941
7 ай бұрын
പൊന്നുമക്കളെ അച്ഛൻ ഭൂമിയിലുള്ള എല്ലാറ്റിനെയും പരിചയപെടുത്തും എല്ലാ അറിവും നേടി കൊടുത്താണ് വളർത്തുന്നത്❤
@jinnyhandy5462
7 ай бұрын
സഹജീവി സ്നേഹം ഉള്ളവനാ ലിയോ കുട്ടൻ 😊😊
@rakeshkr2341
7 ай бұрын
5:15 ഈ പെണ്ണ് ആ ചെക്കനെകൂടി പേടിപ്പിക്കുമല്ലോ 😂
@thechottuzvlog50
7 ай бұрын
😃😃
@vijayakumari9873
7 ай бұрын
അച്ഛന്റെ മനസ്സ് എല്ലാ മനുഷ്യർക്കും ഉണ്ടായിരുന്നെങ്കിൽ.. ഓരോ സൃഷ്ടിയും ഈശ്വരന്റെ അല്ലേ..ഈ ഭൂമിയിൽ അവകാശം അവർക്കുമുണ്ട്... ആമയല്ല ആന വന്നാലും ലിയോകുട്ടന് വിഷയമേ അല്ല 😂🤣❤️😘.വികൃതി പെണ്ണ് ഉറുമ്പിനെ പോലും വിടുകയും ഇല്ല 😂🤗❤️😘
@jincypandarakalam4982
7 ай бұрын
Leo's response to the turtle is so funny and gentle ❤❤
@ohm.123
7 ай бұрын
ലൈക നീന്ധിക്ളിക്കുന്ന കണ്ടപ്പോൾ എനിക്ക് അസൂയ തോന്നുന്നു എന്താ രസം.
@sreekala4942
7 ай бұрын
ന്റെ ലിയോ കുട്ടാ.. നീ എത്ര പാവാ 🥰🥰ലൈക kurumbi😂
@dwanivideos6629
7 ай бұрын
ആമ അനങ്ങുമ്പോൾ ലിയോ കുട്ടന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ.... 😃😃..ലൈക്കകുട്ടിക്ക് പേടികൊണ്ടാ കുറയ്ക്കുന്നതെന്ന് തോന്നുന്നു... 👌👌👌
@geethabalan373
7 ай бұрын
ആദ്യമായി ആമയെ കണ്ട അൽഭുതത്തിൽ രണ്ടാളും നോക്കി ഇരുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു. ചട്ടമ്പി കല്യാണിക്ക് പിടിക്കണം എന്നൊക്കെ യു ണ്ട് പക്ഷേ പേടിയും ഉണ്ട്.ലിയോ പിന്നെ വേണ്ടാത്ത പൊല്ലാപ്പിനൊന്നും നിക്കണ്ട എന്ന മട്ടിൽ നോക്കി കിടന്നു മര്യാദ രാമൻ.
@safiyasafiyakm8661
7 ай бұрын
ലിയോ ലെയ്ക്കാ മുത്ത് മണികൾ❤ ആമയെ കണ്ട് ലിയോ കുട്ടൻ്റെ കിടപ്പ് അടിപൊളി❤❤
@prasaddubaidubai4591
7 ай бұрын
നിരീക്ഷകൻ ലിയൊക്കുട്ടൻ. കൗതുകക്കാരി ലെയ്ക.. സൂപ്പർ അടിപൊളി... ലെയ്ക ലിയോയേക്കൂടി പേടിപ്പിച്ചു....ആമയെ തിരിച്ച് കൊണ്ട് വിട്ടത് നല്ല കാര്യം... വെള്ളത്തിൽ കളിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ല രണ്ട് പേരും.ലിയോ ലെയ്ക ഇഷ്ടം..ഒര് കരിങ്ങന്നൂരാൻ...
@_sajani_
7 ай бұрын
ലിയോ മോൻ എന്ത് പാവം ആണ് 💞ലൈക്കാ 😍😍😍
@kebeerkebeer2536
7 ай бұрын
രണ്ടുപേരും ഏതോ ജീവിയെ കണ്ടതുപോലെ😊 പോലെയാണ് അവരുടെ നോട്ടം 😂😂😂😂
@sudhanair6018
7 ай бұрын
അതെ ദിലീപ് സാർന്റെ നല്ല മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ലിയൊ ലെയ്ക്ക ആമയെ കണ്ട് അത്ഭുതത്തോടെ നോക്കുന്നത് കാണാൻ നല്ല രസം. അതെ ദിലീപ് സാർ കരുതുന്നത് പോലെ ഈ ഭൂമി എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്.
@പ്രദീപ്കുമാർ.പി
7 ай бұрын
❤❤❤❤❤❤❤❤ലിയൊയുടെ ആമ്മനിരീക്ഷണം നല്ല രസം തോന്നി. ആമ്മ തല ഉള്ളിലേക്ക് വലിക്കുമ്പോഴും പുറത്തേക്ക് വരുമ്പോഴും ഉള്ള ലിയൊയുടെ മുഖഭാവം കാണുമ്പോൾ ചിരിവരുന്നു. ലിയൊക്കും ലെയ്ക്കക്കും ചക്കര ഉമ്മ ❤❤❤❤❤❤❤❤❤❤
❣️Uncle te Ee oru nalla manasinu Aamakutty oraayiram nanni parayunndaavam..🤗 aamakuttyk ee puzhayil ninn otthiri fud kazhikkan kittattae..vishappum maarattae 😊...last il leokuttanteyum laikakutty daeyum neeraatt powlichhh😍
@leenaprabhakar7143
7 ай бұрын
Leika neenthal tharam aanennu thonunnu.Leo oru paavam. ❤❤❤❤
@SoudhaminiSoudhamini-k3n
3 ай бұрын
🤣🤣ഹാ ഹാ എന്നാ പിന്നെ 🤣ഞാനോ 🤣നിയോ ഞാൻ ഇവിടെ നിന്ന് ഒരടി നീങ്ങില്ല 🤣🤣ല്ലിയോ കുട്ടൻ 👍🤣🤣🤣
@sumakt6257
7 ай бұрын
🦁 ലിയോ chiyoooo....കുട്ടന് എന്ത് കരുതൽ ആണ്😂 അത് കല്ലാണോ പക്ഷേ അനങ്ങുന്നുണ്ടല്ലോ😂ലിയോ കുട്ടന് ഭയങ്കര സംശയം....അച്ഛനെ പോലെ സഹജീവികളെ സ്നേഹിക്കുന്ന കരുതൽ ഉള്ളവനാണ് ഞാൻ എന്ന് leo 🦁 chiyoooo 😂😂 മുത്താണ് അവൻ..laika മോൾ തനി വെപ്രാളം😂❤❤❤
Paropakaryame punyam papame para predanam Jai Di leepettan
@mariyarajan9418
7 ай бұрын
ഏറ്റവും കൂടുതൽ ചിരിച്ചത് വെള്ളത്തിൽ നിന്ന് അതിനെ കടിച്ച് എടുത്തു വരുന്നതാണ്. ഒരു പേടിയും കൂടാതെ.😅 ഇതിൻറെ ആഹാരം ചെറിയ കൊഞ്ചും, മീനുകളും ആണ്. വീടുകളിൽ വളർത്തുന്നവർ തക്കാളി (പഴുത്തത്), മല്ലിയില Meat items ഒക്കെ തിന്നും., ready made turtle food shopil വാങ്ങാൻ കിട്ടും. എൻറെ freindinte വീട്ടിൽ ഇത് പോലെ ഒരു ആമയെ വളർത്തി. അപ്പോൾ ഞാൻ കണ്ടിട്ടുണ്ട്. Transfer ആയപ്പോൾ കടലിൽ കൊണ്ട് ഇട്ടു. അതുകൊണ്ടാണ് ഇതിനെ വളർത്താം എന്ന് പറഞ്ഞത് .
@santhigopan9596
7 ай бұрын
ആമ ലിയൊടും ലൈക്ക യൊടും കളിക്കാൻ വന്നതാകാം😂❤
@Gopalan-e5p
7 ай бұрын
ഇതൊക്കെ കാണുമ്പോൾ ചിലർക്ക്............ ബല്ലാത്ത മനോവിഷമം കാരണം അറുത്തു
@mollysaji3841
7 ай бұрын
പാവം ലെയൊക്കുട്ടൻ ആമക് കൂട്ടിരിക്കുന്നു, ലൈകക എന്താണേലും പേടിയാ, രക്ഷകനായി അച്ഛൻ 👏👏👏
@rajeshtp5554
7 ай бұрын
Dileep ettante manas ellavarkum undayirunnenkil ethra nannayene. Ithuvare kaanatha oru vichithra jeeviye kanda aakamshayilaanu randu perum😅😅😅
എന്റെ വീടിന്റെ പരിസരത്ത് പണ്ട് ഒരു 40 വർഷം മുന്നിൽ കണ്ടിട്ടുണ്ട്. ഞാൻ അന്ന് ചെറിയ കൂട്ടി ആയിരുന്നു. അന്ന് ആ സ്ഥലം വെറും കൂന്നു. പ്രദേശമ് ആയിരുന്നു. ഇന്ന് ആമയും ഇല്ല കുന്നും ഇല്ല. റോഡ് ആണ് വീടിന്റെ മുന്നിൽ., ഒരു 15 മിനിട്ട് നടന്നു ക ഴി ഞ്ഞാൽ muzappilangad നാലു വരി പാത ആണ് 😂😂😂
Пікірлер: 203