നിങ്ങൾ എന്നാ വിഡിയോ ആണ് ചെയ്യണത്.... വില പറഞ്ഞില്ല...... വലുതിന്റെ പറയണ്ട.... ബാക്കി വെറൈറ്റി ഒരുപാട് ഉണ്ടല്ലോ... അത് പറഞ്ഞില്ല...... Very bad
@PAREETHPALIYAR
6 ай бұрын
ശരിയാ വില പറഞ്ഞില്ല വില നഴ്സറി കാർ വീഡിയോയിലൂടെ പറയില്ല അവർ അത്രയും വർഷം പരിപാലിച്ച് നിർത്തിയിരിക്കുന്ന ആ തൈകളുടെ വില പറയുമ്പോൾ അതിനെ പലരും കമന്റിലൂടെ അവഹേളിക്കുമെന്ന് അവർക്കറിയാം അതുകൊണ്ടായിരിക്കാം അവർ പറയാതിരുന്നത് വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ നമ്പറുണ്ട് അവരെ കോൺടാക്ട് ചെയ്യാമോ
@vishnumohan6984
Жыл бұрын
കൊള്ളാ വില ഇടാകുന്നവർ കൊള്ളാക്കാർ വില പറയാൻ മടിക്കും അല്ലേൽ വില പറഞ്ഞാൽ എന്താ കുഴപ്പം
@Nhdve
Жыл бұрын
12 വർഷം കഷ്ടപ്പെട്ട് വളർത്തിയതാണ്
@vishnumohan6984
Жыл бұрын
@@Nhdve അത് കൊണ്ട് നല്ല വില ആകും എന്ന് എല്ലാവർക്കും അറിയാം ആ വില പിന്നെ പറയാൻ മടിക്കുന്നത് എന്തിന്
@PAREETHPALIYAR
Жыл бұрын
വർഷങ്ങളോളം പരിപാലിച്ച് വളർത്തിയെടുത്ത് തൈകളുടെ വില പറയുമ്പോൾ പലരും അതിനെ താഴ്ത്തിക്കെട്ടി സംസാരിക്കുമെന്ന് അവർക്ക് നല്ല ബോധ്യമുണ്ട് ,അതുകൊണ്ടായിരിക്കാം അവർ വില പറയാതിരുന്നത്
@homegarden8715
Жыл бұрын
@@PAREETHPALIYAR to
@hashimm.p9055
5 күн бұрын
ഡിസ്ക്രിപ്ഷൻ ബോക്സ് എവിടെയാ മക്കളെ....നമ്പർ എടുക്കാനാ..?
@indrajithrs3746
Жыл бұрын
വില പറയാത്തതെന്താ... അത് വില പറഞ്ഞാൽ എല്ലാവരും ഞെട്ടിയാലോ 🤣🤣🤣
@PAREETHPALIYAR
Жыл бұрын
ഞാൻ ചോദിച്ചിരുന്നു അവർ വില വീഡിയോയിലൂടെ പറയാൻ തയ്യാറല്ല
@moosaroyal4675
2 ай бұрын
25000/
@SunilKrishnan-ct3kq
2 ай бұрын
Ella maasathilum cow dung plus kadappinnakum kalakki ozhichaal anchu varsham kazhinjaal poovidum
@poojagunesh4184
3 ай бұрын
Super idea..എത്ര രൂപ ആണ് 12 വയസ്സായ ചെടിക്
@jasminnasar2137
Жыл бұрын
വില പറഞ്ഞു വിഡിയോ ചെയുക മരം ഞാൻ കാണാറുണ്ട് എല്ലാവർക്കും അറിയണം
@love957
Жыл бұрын
എത്ര രൂപാ ഒരു തൈ വേണം കായ്ച്ചത്
@SureshKumar-nf2dm
Жыл бұрын
കഥ പറയുന്ന ആളിന്റെ വിവരണം വ്യക്തമല്ല, പ്രത്യേകിച്ചും ഈ തോട്ടത്തിന്റെ Location, ഉദ്ദേശം rate പറയാമായിരുന്നു
പുളിയൻ മാങ്കോസ്റ്റീൻ എങ്ങിനെ തിരിച്ചറിയും എന്ന് അടുത്ത വീഡിയോയിൽ കാണിക്കുമോ?.
@lijomol9715
Жыл бұрын
വില ഇല്ലാത്ത എന്ത് വിഡിയോ
@PAREETHPALIYAR
Жыл бұрын
ഞാൻ വീഡിയോയിലൂടെ വില ചോദിച്ചിരുന്നു അവർ പറയാൻ തയ്യാറായില്ല ,വീഡിയോ ഡിസ്ക്രിപ്ഷനിൽ നഴ്സറി നമ്പർ ഉണ്ട് അതിൽ വിളിച്ചാൽ പറയും
@mishabmichu5660
Жыл бұрын
നിങ്ങൾ ഷാനുക്കന്റെ ഇക്കയാണോ നിങ്ങളുടെ സംസാര രീതി മൂപ്പരുടെ same ആണ്
@PAREETHPALIYAR
Жыл бұрын
Yes, Bro
@JoshepKc
3 ай бұрын
മാങ്കോ സ്റ്റീ. 7 വർഷം കൊണ്ട് കായിച്ചു
@Hassan-kv5uu2yn1f
Жыл бұрын
ഇക്കാടെ നമ്പർ കൊടുക്കൂ വില കേട്ടിട്ട് പോയി വാങ്ങട്ടെ
@PAREETHPALIYAR
Жыл бұрын
വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട്
@shakeelapp5008
Жыл бұрын
Phone number parayathe correct place polum parayathe engineyanu ithu vangikkunnath
@PAREETHPALIYAR
Жыл бұрын
Please check Video discription
@rajumd4446
5 ай бұрын
സ്ഥലം എവിടെയാണ്
@PAREETHPALIYAR
5 ай бұрын
വിഡിയോയിൽ പറയുന്നുണ്ടല്ലോ
@aliptni8146
Жыл бұрын
ഇത് വലിയ വീടുകൾക്ക് മാത്രമേ പറ്റൂ
@Pnz663
Жыл бұрын
Wilaparayade video kannichittedina
@PAREETHPALIYAR
Жыл бұрын
ചെറിയ തൈയുടെ വില പറയുന്നുണ്ട് വലിയ തൈയുടെ വില അവർ ചോദിച്ചിട്ട് പറഞ്ഞില്ല ഫോണിലൂടെ ചോദിച്ചാൽ പറയും
@rizzaizzah8792
Жыл бұрын
Rate ethra
@ramlakvramla6434
Жыл бұрын
Vere alle kavarinadiyil kanunnath
@ansarta1620
10 ай бұрын
മാങ്കോസ്റ്റി കൊള്ളാലോ ❤
@singhg6019
Жыл бұрын
Plants price
@Seenasgarden7860
4 ай бұрын
Verygood 👌👍👍❤️
@a2b4malayalam13
Жыл бұрын
Ithil female / male undo ?
@susanpalathra7646
Жыл бұрын
വീട്ടിൽ എത്തിച്ചു തരുമോ?
@PAREETHPALIYAR
Жыл бұрын
വീഡിയോയുടെ ഡിസ്ക്രിപ്ഷൻ നമ്പർ വച്ചിട്ടുണ്ട് അതിൽ വിളിച്ചാൽ മതി
@shajishajipavumba3150
Жыл бұрын
നമ്പർ ഉണ്ടോ
@PAREETHPALIYAR
Жыл бұрын
വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ നമ്പറുണ്ട്
@abdurassack5654
Жыл бұрын
എവിടെയാ ഈ നഴ്സറി .
@PAREETHPALIYAR
Жыл бұрын
പെരുംമ്പാവൂർ
@rahulv7626
Жыл бұрын
No illey video ullu
@PAREETHPALIYAR
Жыл бұрын
വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ നമ്പറുണ്ട്
@Akku5072
Жыл бұрын
ഇത് എവിടെ ആണ് സ്ഥലം
@PAREETHPALIYAR
Жыл бұрын
വീഡിയോയിൽ സ്ഥലം വ്യക്തമായി പറയുന്നുണ്ട്
@sudhirkr994
Жыл бұрын
Vila illa sthalaperilla
@PAREETHPALIYAR
Жыл бұрын
വില അവർ വീഡിയോയിലൂടെ പറഞ്ഞില്ല സ്ഥലപേര് വീഡിയോയിൽ പറയുന്നുണ്ട് തുടക്കത്തിൽ
@hammadbk2454
8 ай бұрын
Nabbar😊
@PAREETHPALIYAR
8 ай бұрын
നമ്പർ വീഡിയോയുടെ സ്ക്രിപ്ഷനിലുണ്ട്
@mohamedsalim1419
Жыл бұрын
Basheer contact no and Location and name of Nursery
@PAREETHPALIYAR
Жыл бұрын
വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ നമ്പറുണ്ട്
@remesh8255
Жыл бұрын
mobile no of Basheer ikka
@PAREETHPALIYAR
Жыл бұрын
വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ നമ്പറുണ്ട്
@carvalhofarmgoa4050
Жыл бұрын
Hi
@remesh8255
Жыл бұрын
mobile no please
@syrilmathew6154
Жыл бұрын
വീഡിയോ കണ്ടു എന്നാൽ അതിന്റെ വില പറയാത്തത് എന്താണ്
@PAREETHPALIYAR
Жыл бұрын
വീഡിയോയിൽ അദ്ദേഹം ഫോൺ നമ്പറിൽ വിളിച്ചാൽ പറയാം എന്ന് പറയുന്നുണ്ട്
@leoboy3597
Жыл бұрын
വന്ന ആളും. കിട്ടിയ കാശും
@ancykuttythomas2367
Жыл бұрын
Will it be available for Rs. 20000 (with fruit)?
@ashikbasheer4473
Жыл бұрын
Yeah
@carvalhofarmgoa4050
Жыл бұрын
Hello
@PAREETHPALIYAR
Жыл бұрын
HI
@akhil6014
Жыл бұрын
അനുഭവം ഗുരു...വാങ്ങാതിരിക്കുക പണം പോയി
@Nhdve
7 ай бұрын
എന്ത് പറ്റി രമണാ ?
@Nhdve
7 ай бұрын
ഉണങ്ങി പോയോ ? കായ ഉണ്ടായില്ലേ ?
@josekaredan7031
Жыл бұрын
Nonumber noprice
@PAREETHPALIYAR
Жыл бұрын
വീഡിയോ ഡിസ്ക്രിപ്ഷനിലുണ്ട്
@rahulv7626
Жыл бұрын
Video discreption l no unde paranju evide bro
@lttteamsmkd2670
Жыл бұрын
വീഡിയോ ചെയ്യുമ്പോൾ വില പറഞ്ഞു നഴ്സറിയുടെ ഡീറ്റൈൽസും പറഞ്ഞു ചെയ്യുക
@PAREETHPALIYAR
Жыл бұрын
വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ നമ്പറുണ്ട്
@abdurassack5654
Жыл бұрын
നമ്പർ തരാമോ? പാർസൽ online. അയക്കാമോ?
@crpd1731
Жыл бұрын
വില പറയൂ
@venkimovies
Жыл бұрын
38000 രൂപ
@moosakarthakandi9991
Жыл бұрын
3300vila
@cheruvathmuhamed7109
Жыл бұрын
വിലകൾ മറച്ചു വെക്കുന്നത് നിങ്ങളുടെ വീഡിയോ കാണുന്നവരോടുള്ള അപരാധം ആണ്! പൊതുവേ കൊള്ള വില എടുക്കുന്ന നഴ്സറികളുടെ വീഡിയോ ചെയ്യുമ്പോഴാണ് വിലകൾ മറച്ചു വെക്കുന്നത്! ഒരു പക്ഷെ ബഷീർ ഭായിയുടെത് ന്യായ വിലകൾ ആയിരിക്കാം! നിങ്ങൾ വിലകൾ പറയാതിരിക്കുമ്പോൾ ഭൂരിപക്ഷം ആൾക്കാരും സമയം കളയേണ്ട എന്ന് കരുതി ബഷീറിനെ വിളിക്കില്ല! അപ്പോൾ ഇത്തരം വീഡിയോകൾ ചെയ്തു ആർക്കും ഉപകാരം ഇല്ലാത്ത അവസ്ഥ നിങ്ങൾ സൃഷ്ടിക്കുന്നു!
@PAREETHPALIYAR
Жыл бұрын
നിങ്ങൾ വീഡിയോ കണ്ടിട്ടുണ്ടാവില്ല ഞാൻ വീഡിയോയിൽ വില ചോദിക്കുന്നുണ്ട് അദ്ദേഹം പറയുന്നത് ഏറ്റവും ചെറിയ കൈക്ക് 100 രൂപ അതിൽ മുകളിലുള്ള തൈക്ക് അദ്ദേഹം വില പറയുന്നില്ല അത് ഫോണിൽ കൂടെ ചോദിച്ചാൽ പറയും എന്നാണ് പറയുന്നത്
@BavaNabhankozchappi-eo4po
Жыл бұрын
വലിയ മരം മോഹ വിലയാണ്
@SunithaMol-mi9dh
Жыл бұрын
ഓടക്കാലി സുഖന്ധവിള കേന്ദ്രത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@PAREETHPALIYAR
Жыл бұрын
നമ്പർ താ
@unniimagemasters1948
Жыл бұрын
സന്നിധാനം ആണല്ലോ വീട് 💖
@PAREETHPALIYAR
Жыл бұрын
അവിടെയും കുറച്ച് തൈകൾ പ്ലാൻറ് ചെയ്തു കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു
@binumc
Жыл бұрын
വിളിച്ചിട്ട് എടുക്കുന്നില്ല
@PAREETHPALIYAR
Жыл бұрын
80868 31910 ഈ നമ്പറിൽ വിളിച്ചാൽ മതി
@Kashmal
2 ай бұрын
ഷാനുക്കടെ സഹോദരനാണോ
@PAREETHPALIYAR
2 ай бұрын
Yes
@pradeepvasu5991
Жыл бұрын
വില കൂടി പറഞ്ഞാൽ ഉപകാരം ആയിരുന്നു 👍
@PAREETHPALIYAR
Жыл бұрын
വീഡിയോയിൽ അവർ വില പറഞ്ഞില്ല വില അറിയണമെങ്കിൽ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ നമ്പർ ഉണ്ട് അതിൽ വിളിച്ചാൽ മതി
@sudheeryemmakara1425
Жыл бұрын
അവതരണം 👍👍😊
@PAREETHPALIYAR
Жыл бұрын
Thanks 🙏
@rasheedvaliyakathrasheed7812
Жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു സൂപ്പർ പക്ഷേ ഒരു തിരുത്ത് ഉണ്ടാക്കണം പഴങ്ങളുടെ റാന്നി മാങ്കോസ്റ്റിൻ എന്ന് പറഞ്ഞതിൽ അഭിപ്രായം ഇല്ല
@PAREETHPALIYAR
Жыл бұрын
ഒരുപക്ഷേ ശരിയായിരിക്കാം ആലങ്കാരികമായി പറഞ്ഞതാണ് തെറ്റാണെങ്കിൽ ക്ഷമിക്കണം
@challengerpravi
Жыл бұрын
Athu international aayittulla name aanu. Queen of fruit - mangosteen
@curryntravel8993
Жыл бұрын
Mangosteen is called "Queen of Fruits"
@aboobackerp-pu2ur
Жыл бұрын
@@PAREETHPALIYAR 5
@fidhasherin6773
Жыл бұрын
കാട്ടിലെ രാജാവ് സിംഹം എന്നൊക്കെ പറയുന്നപോലെ പഴങ്ങളുടെ രാഞ്ജി മംഗോസ്റ്റിന് ആണ്. നമ്മുക്ക് ഇഷ്ടപ്പെട്ടിട്ടും പെടാതെയും ഒന്നും ഒരു കാര്യവും ഇല്ല.
@jaseenashifa7095
Жыл бұрын
Super aanuttoo
@carvalhofarmgoa4050
Жыл бұрын
Wow 👍👍👍👍👍
@carvalhofarmgoa4050
Жыл бұрын
Good farm 👌👌👌👌
@ansarta1620
Жыл бұрын
സൂപ്പർ ❤❤❤❤
@carvalhofarmgoa4050
Жыл бұрын
👌👌👌👌👌👍👍👌👌👌👍👌
@HariHari-vq5er
Жыл бұрын
👍
@carvalhofarmgoa4050
Жыл бұрын
Good video
@sameeraansar8715
Жыл бұрын
Super
@alluameen3585
Жыл бұрын
Place
@PAREETHPALIYAR
Жыл бұрын
പെരുമ്പാവൂർ
@Catchiesystems
6 ай бұрын
വിലകൾ മറച്ചു വെക്കുന്നത് നിങ്ങളുടെ വീഡിയോ കാണുന്നവരോടുള്ള അപരാധം ആണ്! പൊതുവേ കൊള്ള വില എടുക്കുന്ന നഴ്സറികളുടെ വീഡിയോ ചെയ്യുമ്പോഴാണ് വിലകൾ മറച്ചു വെക്കുന്നത്!
@math-hub4545
Жыл бұрын
Ekka pwoliyaanu❤
@abdulrasheedabdulrasheed8171
Жыл бұрын
വിലയും കൂടി പറഞ്ഞാൽ 👍
@PAREETHPALIYAR
Жыл бұрын
വീഡിയോയുടെ ഡിസ്ക്രിപ്ഷൻ നഴ്സറി നമ്പർ വച്ചിട്ടുണ്ട് അതിൽ കോൺടാക്ട് ചെയ്യാമെങ്കിൽ എല്ലാ കാര്യങ്ങളും വിശദമായി അവർ പറഞ്ഞുതരും
@abdulrasheedabdulrasheed8171
Жыл бұрын
@@PAREETHPALIYAR വീഡിയോ കാണുന്നത് അതിന്റെ വില കൂടി അറിയാൻ വേണ്ടിയാണ് ഇനി ആ നമ്പറിൽ കോൺടാക്ട് ചെയ്ത് വില അറിയേണ്ട ഫോൺ വിളിച്ചാൽ എടുക്കാൻ ബുദ്ധിമുട്ടുള്ള ചില വ്യക്തികളാണ് ഇവർ👍
@porattoor1
8 ай бұрын
Vila ethire. Couriercheyumo.
@PAREETHPALIYAR
8 ай бұрын
വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ നമ്പർ വെച്ചിട്ടുണ്ട്
@somarajakurup8824
Жыл бұрын
Nice information. Please give me the phone number of this nursery
Пікірлер: 135