കണ്ണുനിറയാതെ ഒന്ന് വിതുമ്പാതെ ആർക്കേലും ഈ കവിത കേട്ടിരിക്കാൻ ആവുമോ? വളരെ അഭിമാനത്തോടെ പറഞ്ഞോട്ടേ, ഈ വരികൾ എഴുതിയ ആളും ഇത് ആലപിച്ചയാളും എന്റെ സുഹൃത്തുക്കളാണ്... ഒത്തിരി സന്തോഷം മജീദ് ഭായ്, അഭിലാഷ് ഭായ് ❤️❤️🙏❤️
@user-qj4zx7hr1v
2 ай бұрын
ജീവിച്ചുരുന്നപ്പോൾ. ഒന്നു നേരിട്ടു വരാത്തവർ. ഇനി മരിച്ചിട്ട് വരണമെന്നില്ല എന്തിനാ മരിച്ച സെൽഫിഎടുത്ത്. രസിക്കാനാ
@pradeeptkkonni
2 ай бұрын
മരിക്കുന്നതിന് മുമ്പ് എപ്പോഴെങ്കിലും വന്നു കാണാമല്ലോ എന്ന വിചാരം കാണും. അതിനെ ആരെയും കുറ്റപ്പുടുത്തരുത്!. അസുഖം ആയി ജീവിതത്തിന്റെ അന്ത്യമായി എന്ന് തോന്നുമ്പോൾ പലരും വന്നു കാണുന്നുണ്ടല്ലോ.. മരിച്ചു കഴിഞ്ഞു നിശ്ചിത സമയത്തേക്കേ ശരീരം ഭൂമിയിൽ ഉള്ളൂ. പിന്നീട് ഒരിക്കലും ആർക്കും കാണാൻ പറ്റില്ലെന്നുള്ള തിരിച്ചറിവാണ് മരണത്തിന് ശേഷം പലരും വന്നു കാണുന്നത്. അതിനെ വേറൊരു രീതിയിൽ കാണേണ്ട 🙏
@jayaprasad654
Ай бұрын
നല്ല കവിത.... വേദനിപ്പിക്കുന്ന വരികൾ.... മനസിന് വിങ്ങൽ ഉണ്ടാക്കുന്നു.... സൂപ്പർ... ഇതുപോലെ ഇനിയും എഴുതുവാൻ കഴിയട്ടെ....
@gracenpeace2244
2 ай бұрын
മരണംവരെ കൂടെയിരിക്കുമെന്ന് പ്രതീക്ഷിച്ചവർ പാതിവഴിയിൽ അവഹേളിച്ച് ഉപേക്ഷിച്ചു പോകുമ്പോൾ ഇനി ആരുവരും കൂട്ടിരിക്കാൻ...?!
@jyothisanil1531
20 күн бұрын
മനസ്സിനെ തട്ടുണർത്തിയ വരികൾ... ആർക്കും ഇനിയും എഴുതാനാവാനാവാത്തവിധം എഴുതിയ വരികൾ... മനോഹരം ... അതിമനോഹരം❤❤❤
@prathibharajeev9920
2 ай бұрын
ഹൃദയത്തെ സ്പർശിച്ച വരികൾ. Super
@user-xp8jx6do4r
6 ай бұрын
ഞാനെഴുതിയ വരികൾ
@zulfikarfafag5626
3 ай бұрын
👍🏻🌹നിർബന്ധമായും ടൈറ്റിലിൽ കൊടുക്കണം
@prasanthunni3603
Ай бұрын
😪😪😪🙏🙏🙏
@BindhuAnilAnil-fs5gs
Ай бұрын
Congrats... Heart touching lyrics
@sulochanav8342
2 күн бұрын
അർത്ഥവത്തായ വാക്കുകൾ - മനസ്സിൽ തട്ടുന്ന വരികൾ - അതോടൊപ്പം ഒന്നുകൂടി പറയട്ടെ. _ അപാരമായ കഴിവുണ്ടെങ്കിലേ ഇങ്ങിനെ ഒരു കവിതയ്ക്ക് ജന്മം കൊടുക്കവാൻ കഴിയുകയുള്ളൂ - ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ -
@Santhosh-my8nu
6 ай бұрын
ആരും വരാനില്ല 😢
@sreeactive8397
3 ай бұрын
എന്തായാലും അതുവരെ ജീവിച്ചിരിക്കുന്നവരെ പ്രതീക്ഷിച്ചാൽ മതി
@peterri9992
2 ай бұрын
ജീവിച്ചിരിക്കുമ്പോൾ തിരിഞ്ഞുനോക്കാത്ത രക്തബന്ധങ്ങൾ മരിച്ചുകഴിഞ്ഞാൽ എങ്ങനെ വരാൻ ആരും വരില്ല 😥
@masterknnappy3106
7 ай бұрын
ആർക്കറിയാം...... Super lirics..... Its touch my heart 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@vijayasreevilakkola1037
Ай бұрын
വരികൾ, ആലാപനം 👌👌👌🥰🥰🥰
@user-ok8rg8xu8j
Ай бұрын
എന്റെ മുന്നിൽ തുണി അഴിച്ചു തരുമ്പോൾ ഇങ്ങനെ ഒക്കെ പറ്റുവോ പൊന്നൂ
@mohinikarayat2827
5 күн бұрын
ഇപ്പഴത്തെ പ്രിയ സഖിമാരുടെ കണ്ണുനീർ തുള്ളികൾ കൊണ്ട് മുഖം നനയില്ല കാരണം കരഞ്ഞാലല്ലെ കണ്ണുനീർ വരു
@user-qf1eo8hn5i
12 күн бұрын
ആർക്കോവേണ്ടിഎന്തിനോ വേണ്ടിഎന്നെഉപേക്ഷിച്ചു പോയഎൻറെ ഭാര്യയെയുംഎൻറെ മക്കളുംഞാൻ മരിച്ചാൽഒരിക്കലും വരരുത്എനിക്കത് പൊരുത്തം അല്ല
ചിലർ പറയും.. ഹാ എന്ത് ചെയ്യും പോയല്ലോ.. കഴിഞ്ഞ യാഴ്ച ഒന്നു കണ്ടാരുന്നു. Monte കൊച്ചിന്റെ ബർത്ത് ഡേ അവിടെ പാർട്ടിയാണ്. ചെന്നില്ലെങ്കിൽ പറയും അവരോട് വിരോധം ആണെന്ന്
@vijayanveliyath1958
2 ай бұрын
Nn Anaswarammayamkavitha 4:52
@surendrang4045
3 ай бұрын
🙏🙏🙏
@surabhimayakrishnansurabhi9113
2 ай бұрын
ഇപ്പൊ കാലം ഒക്കെ മാറി, മരിച്ചാലും പറയും എ പണി ലീവ് ആക്കണം അല്ലെ
Пікірлер: 45