(CALICUT UNIVERSITY BA/BSC-3RD-SEM(2020-21-SYLLABUS)കവിത തേടിയ ഗന്ധര്‍വ ജീവിതം- പി.കുഞ്ഞിരാമന് നായര്‍-
ഇങ്ങനെയും ഒരു ജന്മമുണ്ടായിരുന്നു മലയാളത്തില്‍. ജീവിതം മുഴുവന്‍ കവിതയെന്ന നിത്യകന്യകയെതോടി നടന്ന ഗന്ധര്വാജീവിതം. മഹാകവി പി കുഞ്ഞിരാമന് നായര്‍. സൗന്ദര്യാത്മകതയാണ് പി യുടെ കവിതകളുടെ മുഖമുദ്ര. കേരളീയ സ്വത്വം അതില്‍ നിറഞ്ഞുനില്ക്കുന്നു. കളിയച്ഛന് പോലുള്ള കവിതകള്‍ പി.യുടെ ദര്ശചനങ്ങളുടെ ആകെത്തുകയാണ്. പി.യുടെ കവിതകള്‍ വ്യാഖ്യാനിക്കാനുള്ളവയല്ല, ആസ്വദിക്കാനുള്ളവയാണ്.
Негізгі бет കവിത തേടിയ ഗന്ധര്‍വ ജീവിതം- പി.കുഞ്ഞിരാമന് നായര്‍ -P Kunjiraman Nair
Пікірлер: 16