#Agasthyarkoodam #trekking #the_travelling_techy
ആരും കൊതിക്കുന്ന അഗസ്ത്യാർകൂടം യാത്ര.....!!!!
Day 2 Trekking
സംസ്ഥാനത്തെ ഏറ്റവും അപകടം പിടിച്ച ഒരു മലയുടെ നെറുകയിലേക്ക് ഒരു യാത്ര. പ്രകൃതിയോടൊപ്പം പ്രകൃതിയെ അറിഞ്ഞ് നിരവധി പേര് തീര്‍ത്ഥാടനം നടത്തുന്നുണ്ട്. കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയെന്ന വിശേഷണത്തിനര്‍ഹമായ അഗസ്ത്യാര്കൂടത്തിലേക്കാണ് (Agasthyarkoodam) ഓരോവര്‍ഷവും നിരവധിപേര്‍ സാഹസികമായി തീര്‍ത്ഥാടനം നടത്തുന്നത്.
അഗസ്ത്യാര്‍കൂടത്തിലേക്ക് യാത്രചെയ്യുന്നവര്‍ക്കു മനസ്സിലാകും, ഈ യാത്രയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരു യാത്രയ്ക്കും കഴിയിയല്ലെന്ന യാഥാര്‍ത്ഥ്യം. പശ്ചിമഘടത്തിലെ വന്യമായ സൗന്ദര്യം കുടികൊള്ളുന്ന ഒരിടമാണ് അഗസ്ത്യാര്‍കൂടം. നിബിഡവനങ്ങളും ജലസമൃദ്ധമായ കാട്ടരുവികളും ഇവിടുത്തെ പ്രത്യേകതയാണ്. പക്ഷേ ഇക്കൂട്ടത്തിലെ യഥാര്‍ത്ഥ വസ്തുത ഇവയൊന്നുമല്ല. ഒരുപക്ഷേ മറ്റെവിടെയും കാണാന്‍ കഴിയാത്ത തരത്തിലുള്ള വൈവിദ്ധ്യമേറിയ ഔഷധസസ്യങ്ങളുടെ വിളനിലം കൂടിയാണ് ഇവിടം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു വിസ്മയ ഭൂമി.
Feb 11-12, 2023
Visuals Captured on: GoPro Hero 10, iPhone 11 Pro Max
വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്
❤️❤️Follow me on ❤️❤️❤️
Facebook: The Travelling Techy
Instagram: the_travelling_techy
Twitter: TravellingTechy
Stay Tuned for the upcoming Vlogs.
Please Watch, Like, Share, Comment, Subscribe and Support.
Thanks, and Love you all...!!!
If you like the Video Please 🔔 Subscribe, Like & Comment! Stay tuned guys for more videos like this. If you have any questions or queries drop them in the comments section below.
#thetravellingtechy #the_travelling_techy
@The Travelling Techy
Негізгі бет Ойын-сауық കയറിൽ തൂങ്ങി 80 ഡിഗ്രി ചെരിവുള്ള മലയുടെ മുകളിലേക്ക് | അഗസ്ത്യാർകൂടം | Agasthyarkoodam Trekking
Пікірлер: 15