പെട്ടിക്കകത്ത് അട കെട്ടി കഴിഞ്ഞാൽ ബാക്കി കാലിയുള്ള ഫ്രയിമുകളും ഇടണം. ഇല്ലെങ്കിൽ പെട്ടി എടുത്തു അത് സ്ഥിരമായി വെക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോൾ നിലവിൽ ഇട്ട ഫ്രയിമുകൾ ഇളകി കെട്ടി വെച്ച അടകൾ ഇളകും. പിന്നെ കുറെ ഈച്ചകളേയും നഷ്ടപ്പെടും. പിന്നെ ഈച്ചയെ കൈകൊണ്ട് വാരിയിട്ട് കഴിഞ്ഞാൽ സ്മോക്കർ കൊണ്ട് കയ്യാലപൊത്തിൽ പുകക്കുക, അപ്പോൾ ബാക്കിയുള്ള ഈച്ച ഇറങ്ങിവരും. മാക്സിമം 1 മണിക്കൂർ കൊണ്ട് പരുപാടി കഴിയും.
@santhoshthomas9409
5 жыл бұрын
പിടിച്ച ഈച്ചകൾ രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ പറന്നുപോകുന്നു എന്തുചെയ്യാൻ പറ്റും
@renjithks4626
5 жыл бұрын
പിടിച്ചു കൊണ്ടു പോകുമ്പോൾ മുട്ടയും പുഴുവുമുള്ള അടകൾ വീഡിയോയിൽ കണ്ട പോലെ ഫ്രയിമുകളിൽ കെട്ടിവയ്ക്കുക. പിന്നെ പൊത്തിൽ നിന്ന് ഈച്ചകളെ എടുത്തു പോകുന്നതിന് മുന്നെ റാണി നമ്മളുടെ കൂട്ടിൽ എത്തി എന്ന് ഉറപ്പുവരുത്തുക. അങ്ങനെ പൊത്തിൽ നിന്ന് എടുത്തു പോയിട്ട് നിങ്ങൾക്ക് വേറെ കൂടുണ്ടെങ്കിൽ അതിൽ നിന്ന് ഒരു മുട്ടയും പുഴുവുമുള്ള അട എടുത്ത് ഈ കൂട്ടിൽ വെക്കുക. പിന്നെ കൂട് ഉപേക്ഷിച്ച് പോകാനുള്ള സാധ്യത കുറവാണ്.
@albinthomas9110
4 жыл бұрын
നമ്മൾ പിടിച്ച സെറ്റ് ഇൽ റാണിയീച്ച ഉണ്ട് എന്ന് എങ്ങനാ അറിയുന്നേ?
@renjithks4626
4 жыл бұрын
@@albinthomas9110 എടുത്തു വെക്കുമ്പോൾ ചിലപ്പോൾ കാണാൻ സാധിക്കും. ചിലപ്പോൾ കാണാൻ സാധിക്കില്ല. കൂട്ടിൽ റാണി എത്തി എങ്കിൽ ഈച്ചകൾ നല്ല ഒതുക്കത്തോടെ കൂട്ടിൽ ഇരിക്കും. റാണി കൂട്ടിൽ എത്തിയില്ലെങ്കിൽ അത് പെട്ടിയിലുടെ ഓടി നടക്കും. വേറെ ഒരു കാര്യവും ഉണ്ട്. റാണി നമ്മുടെ പെട്ടിയിൽ വന്നിലെങ്കിൽ ഈച്ചകൾ ആ പൊത്തിലൊ പരിസരത്തോ ഒക്കെ പറന്നു നടന്നു തപ്പുന്നത് കാണാം. റാണി വന്നു എങ്കിൽ ഈച്ചകൾ മാക്സിമം കൂട്ടിൽ എത്തും.
@yardlyaaron4943
3 жыл бұрын
Super
@saidalavisaid3316
4 жыл бұрын
Good
@abdulnazer4178
3 жыл бұрын
Love
@albinthomas9110
4 жыл бұрын
റാണി കേറിയതായി തോന്നുന്നില്ലല്ലോ. ഈച്ച ഇപ്പൊ ഒത്തിരി പൊത്തിൽ ഉണ്ടല്ലോ
@joseabraham9522
5 жыл бұрын
ഈച്ച കുത്തിയാൽ എന്താച്ചയുക
@tinybees4446
5 жыл бұрын
തേനീച്ച കുത്തിയാൽ ആദ്യം കൂടുതൽ കുത്ത് കിട്ടാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് വേണ്ടത്. ശേഷം കൊമ്പ് ഊരി കളയുക . പുറമെ അല്പം തേനോ തണുപ്പ് നിൽക്കുന്ന എന്തെങ്കിലുമോ പുരട്ടുക. സാധാരണഗതിയിൽ വേദന 2 -3 ദിവസം നിൽക്കും . കൂടുതൽ കുത്ത് കിട്ടിയാൽ വൈദ്യ സഹായം തേടാൻ മറക്കേണ്ട .
@sameerk2240
5 жыл бұрын
Thai sac bruudin enthekilum medicine undoo
@tinybees4446
5 жыл бұрын
😢
@Beegreenkerala
5 жыл бұрын
Good allways welcome my channel
@renjithks4626
5 жыл бұрын
തേൻ വിൽക്കാനുണ്ട്. 100 ലിറ്ററിൽ കൂടുതൽ ഉണ്ട്. Reply ഇടു ആവിശ്യമുള്ളവർ
@bincysanthosh4785
5 жыл бұрын
Renjith vilayethrya
@renjithks4626
5 жыл бұрын
@@bincysanthosh4785 250 കുപ്പിക്ക്. ചെറുതേനും ഉണ്ട്, അത് 1500
@junglekitchen7259
5 жыл бұрын
Motham പലക ആണല്ലോ
@shijinvk4050
5 жыл бұрын
aah queen koodu vittu pokan chance undo 🤔
@tinybees4446
5 жыл бұрын
റാണിയും ഈച്ചകളും കൂടുപേക്ഷിച്ചു പോകാൻ ചാൻസ് ഉണ്ട് . വേറെ കൂടു ഉണ്ടെങ്കിൽ നിറയെ ലാർവകളുള്ള രണ്ട് നല്ല അടകൾ ഇട്ട് കൊടുത്താൽ ഈച്ചകൾ പെട്ടന്ന് സെറ്റായിക്കിട്ടും
@shijinvk4050
5 жыл бұрын
Queente chiraku cut chyan pattumo 🤔
@tinybees4446
5 жыл бұрын
റാണിയുടെ ചിറക് മുറിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്തെങ്കിലും കാരണവശാൽ ക്വീൻ താഴെ വീണു പോയാൽ ഉറുമ്പോ മറ്റോ പിടിച്ചു ചത്തുപോകാൻ സാധ്യത ഉണ്ട് . അവർ പോവുകയാണെങ്കിൽ എവിടെ എങ്കിലും പോയി ജീവിച്ചോട്ടെ.
@shijinvk4050
5 жыл бұрын
Mm k
@shijinvk4050
5 жыл бұрын
Bro ude place evidaya
@aqubkhanmuhammadkhan7336
Жыл бұрын
Music bad
@munawarmunawar3353
5 жыл бұрын
Adhil rani undo
@tinybees4446
5 жыл бұрын
ഉണ്ട്.
@Lintopk
4 жыл бұрын
Rani eavidya
@tinybees4446
4 жыл бұрын
റാണി എപ്പോഴോ അകത്തു കയറി. ഇങ്ങനെ ഈച്ചകളെ വാരി എടുക്കുമ്പോൾ റാണിയെ കണ്ടെന്നു വരില്ല.
@BoomBoom-si6ym
5 жыл бұрын
Ethra kuth kittikkanum
@tinybees4446
5 жыл бұрын
😄
@albinthomas9110
4 жыл бұрын
സെറ്റ്ഇനെ പിടിക്കുംപോൾ കുത്ത് കിട്ടുന്നത് സ്വഭാവികം ആണ് bro
@madhavam6276
4 жыл бұрын
Eechaye novikathe eduthal kuthu kittilla bro..🤗
@albinthomas9110
4 жыл бұрын
@@madhavam6276 അത് ശെരിയാണ് പക്ഷേ എവിടെയേലും ഒരു തട്ടോ മുട്ടോ പറ്റുന്നതിന് ചാൻസ് ഇല്ലേ bro
Пікірлер: 41