ഇതിൽ ദാസേട്ടനെ കുറ്റപ്പെടുത്തിയുള്ള comments വായിച്ചു. ഒരു ഗായകനു വേണ്ട അപൂർവ സുന്ദരമായ ശബ്ദം, വർഷങ്ങളായി കർണ്ണാടക സംഗീതത്തിൽ ചെയ്ത സാധന, ഭാവമനുസരിച്ച് ശബ്ദ വ്യത്യാസം ഉണ്ടാക്കാനുള്ള അറിവ്, ഉച്ചാരണശുദ്ധി ഇതെല്ലാം യേശുദാസിനെ അതുല്യനാക്കുന്നു. മറ്റു ഗായകർക്ക് ഇതിൽ ഏതെങ്കിലും ഒന്നോ രണ്ടോ ഗുണം കാണും. എന്നാൽ ഇത് ഒത്തുവരുന്നത് അപൂർവ്വമാണ്. ആ നിലയ്ക്ക് മറ്റു ഗായകരെ ദാസേട്ടനുമായി താരതമ്യം ചെയ്യുന്നത് ഉചിതമാവില്ല. അവർക്ക് ചില കഴിവുകൾ ഉണ്ട്. ചില പരിമിതികളും. പിന്നെ പിന്നണി പാടുമ്പോൾ ഒരുപാട് ഘടകങ്ങൾ ഉണ്ട്. നടന്റെ ശബ്ദവിന്യാസം, ഭാവം... എല്ലാവർക്കും പിന്നണി പാടാൻ പറ്റില്ല. എല്ലാ ഘടകങ്ങളും ഇവിടെ എഴുതാൻ പ്രയാസമാണ്.
@WarrierGopakumar
3 ай бұрын
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ ഓര്‍മ്മകളെ നിന്നെയോര്‍ത്തു കരയുന്നു ഞാന്‍ നിന്റെ ഓര്‍മ്മകളില്‍ വീണുടഞ്ഞു പിടയുന്നു ഞാന്‍ കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ ദേവദാരു പൂത്ത കാലം നീ മറന്നുവോ പ്രിയേ ദേവതമാര്‍ ചൂടിത്തന്ന പൂ മറന്നുവോ (2) ദേവിയായി വന്നണഞ്ഞൊരെന്റെ സ്വപ്നമേ ദേവലോകമിന്നെനിക്കു നഷ്ടസ്വര്‍ഗ്ഗമോ (2) കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ മഞ്ഞലയില്‍ മുങ്ങി നിന്ന തിങ്കളല്ലയോ പ്രിയേ തംബുരുവില്‍ തങ്ങി നിന്ന കാവ്യമല്ലയോ (2) കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ കരയരുതേ എന്നെയോര്‍ത്തു തേങ്ങരുതേ നീ (2) കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ ഓര്‍മ്മകളെ നിന്നെയോര്‍ത്തു കരയുന്നു ഞാന്‍ നിന്റെ ഓര്‍മ്മകളില്‍ വീണുടഞ്ഞു പിടയുന്നു ഞാന്‍ കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ
@vinoderumely3166
3 жыл бұрын
ഒരു കാലത്തു സ്കൂൾ കോളേജ് യുവജനോത്സവങ്ങളിൽ രാജാവായി നിന്ന പാട്ട്
@najunaja3819
Жыл бұрын
90പിള്ളേർക് മറക്കാൻ കഴിയുമോ ഈ കഴിഞ്ഞു പോയ കാലം
@sarathlalthayyil1295
Жыл бұрын
ഇ.വി. വത്സൻ മാസ്റ്റർ എന്ന പ്രതിഭയുടെ വരികളും സംഗീതവും. സതീഷ് ബാബുവിന്റെ മനോഹരമായ ആലാപനം. ആൽബം : മധുമഴ. കാലാതിവർത്തിയായ പാട്ടുകൾ ♥️
@prasade.p.3120
5 жыл бұрын
എത്ര മനോഹരമായ ആലപനം. ഭാഗ്യം ഇല്ലാതെ പോയി മലയാളികൾക്ക്
എന്റെ മാഷ് ഇ വി വത്സൻ മാഷിന്റെ വരികളും സംഗീതവും... proud of u Mashe
@kevin_Bosss
3 жыл бұрын
@@KUNJIPPENNE ithinte orginal video song link undo?😔
@KUNJIPPENNE
3 жыл бұрын
@@kevin_Bosss യൂട്യൂബിൽ കണ്ടതായി ഓർമയില്ല. ഞങ്ങൾ വടകരക്കാർ ഓരോരുത്തരും ഇത് കേട്ട് തുടങ്ങിയത് പഴയ ഓഡിയോ കാസറ്റിലൂടെയാണ്. പിന്നീട് സോഷ്യൽ മീഡിയ ഒക്കെ സജീവമായി തുടങ്ങിയപ്പോൾ പല പല വീഡിയോകൾക്കും ബാക്ക് ഗ്രൗണ്ട് ആയി ഇത് കാണുന്നുണ്ട്.
@sreeragk364
3 жыл бұрын
@@KUNJIPPENNE മാഷിന്റെ ഒരു interview...😘 kzitem.info/news/bejne/rqmOtaiqjnt1Z6w
@ManojNair123
4 жыл бұрын
...മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ ....
@shahanashamnad7777
5 жыл бұрын
Lp up കാലം ഓർമ വരുന്നു അറിയാതെ കണ്ണ് നിറയുവാ
@kannanta3707
5 жыл бұрын
Annum eee theppu indrnno...?
@Dibeeshappus
5 жыл бұрын
ശരിയാ 😔😔😔😢😢😢 അതൊക്കെ ഒരു കാലം
@shahanashamnad7777
5 жыл бұрын
@@kannanta3707 അത് കാണും നമ്മൾ കുഞ്ഞായിരുന്നേ 😃
@shahanashamnad7777
5 жыл бұрын
@@Dibeeshappus 😭
@shahanashamnad7777
5 жыл бұрын
@p v anu അവർ എന്ത് ഭാഗ്യം ചെരുപ്പ് ഇടാതെ ഒന്ന് മണ്ണിൽ ഇറങ്ങാൻ പോലും ഭാഗ്യം ഇല്ല, പിന്നെ ഇപ്പോൾ എല്ലായിടത്തും ഇന്റർലോക്ക് അല്ലെ അപ്പോൾ മണ്ണ് എന്താണ് അറിയില്ല മണ്ണിര എന്താണ് എന്ന് അറിയില്ല, കുഴിയാന എന്താണെന്ന്, അണ്ണാൻ എന്താണ് അറിയില്ല അങ്ങനെ പലതും. ആകെ അറിയാം അവർക്ക് ടാബ് മൊബൈൽ ലാപ്ടോപ് തുടങ്ങിയവ മതി (ചില നാട്ടിൻപുറത്ത് ഇതിന് വ്യത്യാസം ഉണ്ട് കേട്ടോ )
@geogeorge6144
4 жыл бұрын
ഇദ്ദേഹത്തിന്റെ ആലാപനശൈലി വേറിട്ടു നിൽക്കുന്നു.... നിർഭാഗ്യവശാൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല.... അതൊരു സങ്കടകരമായ വസ്തുതയാണ്....
@bonsaiworld8212
4 жыл бұрын
പഠിച്ചിരുന്ന കാലത്ത് സ്കൂൾ വാർഷികത്തിൽ എപ്പോഴും കേൾക്കന്ന കവിത ഇഷ്ടം സ്കൂൾ
@shiningstar3104
2 жыл бұрын
Ithoru malayalam Kavitha aano?
@RajuM.T
2 жыл бұрын
@@shiningstar3104 athe
@RajuM.T
2 жыл бұрын
@@shiningstar3104 kavitha alla cinema paat aan
@ajaysivanandan4070
2 жыл бұрын
എന്റെ ആത്യ പ്രണയവും അവസാന പ്രണയവും നിന്നിൽ തന്നെ എന്റെ പ്രിയപ്പെട്ട ഭാര്യ... Miss u dii അപർണകുട്ടി ❤️😘
@ajayggm9757
3 жыл бұрын
യേശുദാസ് മതി എന്ന് ഇൻഡസ്ട്രിയൽ തീരുമാനിച്ചു അതിന്റെ ബലിയടിൽ ഒരാളാണ് സതീഷ് ബാബു
@siyadyazeen6850
3 жыл бұрын
ബിരിയാണി ഉള്ളപ്പോൾ സദ്യ ആരേലും കഴിക്കുമോ അതിനു ബിരിയാണിയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ സംഗീതമേ അമര സല്ലാപമേ എന്ന ഗാനം ഒക്കെ യേശുദാസ് അല്ലാതെ വേറെ ആര് പാടും ഇങ്ങനെ
@vpp602
3 жыл бұрын
അതെ.. he is vry talented singer .. ഞാൻ നേരിട്ട് കണ്ടു സംസാരിച്ചിട്ടുണ്ട്
@gafoor.m.b9699
2 жыл бұрын
@@vpp602 ☺😍💪
@gafoor.m.b9699
2 жыл бұрын
യേശുദാസ് അഹങ്കാരി 😬😡
@arrow5504
2 жыл бұрын
2പേരും 2 വിധത്തിൽ ഉള്ളവർ ആണ്...ആരെയും compare ചെയ്തിട്ടു കാര്യല്യ
@stephysebastian2958
5 жыл бұрын
സൂപ്പർ സോങ് 23വർഷമായി എന്റെ ഹുസ്ബൻഡ് പാടി കേൾക്കുന്ന പാട്ട്
@abhijithm.r5640
5 жыл бұрын
Stephy Sebastian ith eth album aanu?
@kannanta3707
5 жыл бұрын
Angere aarelum thechu poyi kaanum... athaa...
@pscguru5236
5 жыл бұрын
@@kannanta3707 😂
@abhilashgangadharan378
4 жыл бұрын
@@abhijithm.r5640 മധുമഴ
@shybukv
4 жыл бұрын
@@abhijithm.r5640 Madhumazha album E.V.Valsan master
ആയിരത്തിതൊള്ളയിരുത്തി എഴുപതി എഴു വർഷത്തിൽ മത്സരർഥികൾ മിക്കവാറും ഈ പാടാണ് പാടിയത് അന്ന് ഞാൻ ആറാം ക്ലാസിൽ
@jtomy1998
11 ай бұрын
അന്നെനിക്ക് ആറു വയസ്സ്. എന്റെ husband ന് അന്ന് 9 വയസ്സ്. എന്നാണെന്നറിയില്ല അദ്ദേഹം ഈ പാട്ടിനെ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നറിയില്ല. പക്ഷെ അദ്ദേഹം എന്നും. ഇഷ്ടപ്പെടുന്ന ഒരു പാട്ട്. പലപ്പോഴും ഞങ്ങൾ ഈ പാട്ട് പാടി ആളെ കളിയാക്കാറുമുണ്ട്. ഓർമകളേ.... ❤
@SajiSajir-mm5pg
5 ай бұрын
ഞാൻ ജനിച്ച വർഷം..😂😂
@riseabovehate2546
2 ай бұрын
ഏത് വർഷമാണ് ഈ ഗാനം ഹിറ്റ് ആയത്
@rajesh.tacharyabhagavath5055
Ай бұрын
Annu ee song irangeela saho
@rejiantony3574
4 жыл бұрын
33 വർഷം മുൻപ് കേട്ട ഗാനം.
@കണ്ണൂര്കാരൻ-യ8ഷ
4 жыл бұрын
17/07/2020 ഇന്നും ഈ പാട്ട് കേട്ടു.
@shaji-cm3113
5 жыл бұрын
ഒരുപാട് ഓർമ്മകൾ... ഓർമ്മപ്പെടുത്തന്ന മനോഹരഗാനം...
@indhuaranmula9547
5 жыл бұрын
Njan.8 padikkumpol . training vann .oru.sr . class il. Padiyan .njan.aadiyamayi .kelkkunnath .Ann ekavitha . mainsail thattiyathan .
@Dibeeshappus
5 жыл бұрын
Me too
@lijuchandran5171
Жыл бұрын
സ്കൂളിൽ പഠിക്കാൻ സമയത്ത് ഞാൻ പാടാൻ കൊതിച്ച ഗാനം പക്ഷേ അന്ന് എനിക്ക് പാടാൻ സാധിച്ചില്ല ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എൻറെ സ്കൂൾ ജീവിതമാണ് ഓർമ്മ വരുന്നത്
@vchcgfhrfff1813
3 жыл бұрын
വളരെ talent ഉള്ള ഗായകൻ എത്ര മനോഹരമാണ് 👍🏻👍🏻👍🏻👍🏻
@ashiquebabu6050
5 жыл бұрын
ദേവദാരുപൂത്ത കാലം നീമറന്നുവോ...
@nikhilnbr4671
5 жыл бұрын
Enikum ishta eee vari
@lijuchandran5171
Жыл бұрын
എന്ത് രസമാണ് ഈ ആലാപനം കേട്ടിരുന്നു പോകും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അത് ആ പാട്ടിൻറെ വരികൾ പിന്നെ അതിൻറെ ഈണം ത് കൊച്ചു കുട്ടികള്‍ക്ക് പോലും പാടാൻ പറ്റിയ ഗാനം
@unnimarickal9895
2 жыл бұрын
ഓർമ്മകൾ മാത്രം എത്രയോ തവണ കേട്ടാലും കേട്ടാലും മതിവരുന്നില്ല..
@rameshpp8546
2 жыл бұрын
ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത് 8 ക്ലാസിൽ വച്ച് ആണ് എന്റെ മാഷ് പോകുന്നതിനെ സെന്റോഫിന് എനിക്ക് 35 വയസ്സ് ഇപ്പോഴുഈ പാട്ടും ആ ക്ലാസ്സും ഓർമ്മിക്കുന്നു. മാഷിന്റെ പേര് മറന്നു പോയി but ക്ലാസും പാട്ടും മറന്നില്ല. ഒരിക്കലും മറക്കുമെന്നും തോന്നുന്നില്ല.
@gokulpradeep9369
5 жыл бұрын
ഇതൊക്കെയാണ് വരികൾ ❤️❤️❤️❤️❤️💓💓💓💓💓
@ramsvlog8668
2 жыл бұрын
ഇദ്ദേഹത്തിന്റെ ഒരു ആരാധിക ആയിരുന്നു കോളേജിൽ പഠിക്കുന്ന കാലത്തു ഭാഗ്യം ഇല്ലാതായിപ്പോയ kalakaran
@arun.kkuttappan8626
3 жыл бұрын
ഓർമ്മകൾ...... ഒരിക്കലും തിരിച്ചു കിട്ടാത്ത നിഷ്കളങ്ക ബാല്യം 😔😔😔😔
@prajeeshdevadas242
4 жыл бұрын
Valsan master great.... Orupidi nalla ormakal... Sagar College nte Abhimanam
@rajeeshe3557
5 жыл бұрын
ഇദ്ദേഹം ഇപ്പോൾ എവിടെയാ...
@maheshmannil1847
4 жыл бұрын
പാട്ട് എഴുതിയ ആൾ..... സംഗീതം..
@shyamjithpp2038
4 жыл бұрын
ഇതിന്റെ രചന സംഗീതം ഇവി വത്സൻ മാസ്റ്റർ
@ssv4538
3 жыл бұрын
മധുമഴ
@rajendrankr9089
3 жыл бұрын
സ്കൂൾ കാലം, എത്ര മനോഹരം ❤❤❤❤❤
@surendransura7004
4 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം..
@BabuRajan-u4r
4 күн бұрын
വത്സൻ മാഷിന്റെ രചനയും സതീഷ്ബാബുവിന്റെ ആലാപനവും കഴിഞ്ഞ കാലത്തിലേക്കു വീണ്ടും കൊണ്ടുപോയി
@surendrank1735
4 жыл бұрын
ഹായ്...മനോഹര ഗാനം. മധുരമായ ആലാപനം. .എല്ലാം കൊണ്ടും സുന്ദര ഗാനം. വരികൾ പോലെ കരളിനുള്ളിൽ നിന്നും ഊറി വരുന്ന നൊമ്പരം... മനസ്സ് അറിയാതെ തേങ്ങിപ്പോകുന്നു.
😌👌👌ഈ song കവിത anno അതോ ലളിതഗാനം anno അറിയുന്നവർ ഒന്നും പറഞ്ഞു തരുമോ
@sajeeshponnari9717
3 жыл бұрын
ലളിതഗാനം
@kanilkumar7432
2 жыл бұрын
ആദ്യ പ്രണയവും സ്വപ്നങ്ങളും.... വീണ്ടും....
@kuruvilajoseph7483
Жыл бұрын
ഒരാൾക്ക് ഒരു ലൈക്ക് മാത്രമല്ലേ പറ്റൂ ......
@vsvlog1281
4 жыл бұрын
Super song ennum uranganneram ithukelkanam oru sheelamayi super voice
@rafeequepadayampoil
5 жыл бұрын
മനോഹരമായ ഗാനം മനോഹരമായ ശബ്ദം
@lekhalekha3642
3 жыл бұрын
Pazhaya kallam ormavarunnu sherikkum miss cheyyunnu😥🥰🥰🥰🥰
@sreeraj2479
4 жыл бұрын
എന്നാ പാട്ട് ആണെടാ ഉവ്വേ.... 😍😍😍😍
@akshaikajayan6669
3 жыл бұрын
+2 ന് NSS ന്റെ camp ൽ എന്നും രാത്രി പാടുന്ന പാട്ട്
@gafoor.m.b9699
5 жыл бұрын
The Legend Singer Mr Satheesh Babu Sir☺💋😍💋👌👍👋💪
@ajayakumarparayanthil7552
Жыл бұрын
കോളേജിൽ പഠിക്കുമ്പോൾ ഏറ്റവും ഇഷ്ടം സതീഷ് ബാബു വിന്റെ orchestra ആണ് ആ കാലം ഒക്കെ പോയി
@ichimon2810
3 жыл бұрын
ദലീമയുടെ ആലാപനം ആണ് കൂടുതൽ ഭംഗി..
@sreejithkoothali2337
3 жыл бұрын
ഒരിക്കലും അല്ല... രണ്ടും ഒരുപോലെ മികച്ചത് തന്നെ....
@sarathbabu9634
Жыл бұрын
ജയചന്ദ്രൻ sir ന്റെ പോലെയുള്ള വോയിസ്💞💞💞
@anoopkumarm6064
4 жыл бұрын
ഇനിയും ഇതേ പോലത്തെ ഒരായിരം ഗാനങ്ങൾ ഇനിയും ഉണ്ടാവട്ടെ ഗുഡ് സോങ് ഗുഡ് സോങ്
@കണ്ണൂര്കാരൻ-യ8ഷ
4 жыл бұрын
ഇനി ഇതുപോലുള്ള പാട്ടിന്റെ ഏഴയലത്ത് എത്തുന്ന പാട്ട് ഉണ്ടാകില്ല.
@girishchandran42
Жыл бұрын
എങ്ങനെ 😭
@shemeelshemeelsv4009
3 жыл бұрын
സൂപ്പർ സോങ്ങാ 🌹🌹🌹🌹🌹🌹❤❤❤❤❤❤നല്ല വോയിസ് 😘
@nandasuthavaram8271
5 жыл бұрын
Satheesk babu sir..please come back to Malayalam film Industry....
@santhyakrishna5965
6 жыл бұрын
manjalayil mungininna kavyamallayo
@nanthanachandrabose9400
5 жыл бұрын
Nice
@vishnuprasad-zd2ej
5 жыл бұрын
Thinkalalleyo.. *
@kannanta3707
5 жыл бұрын
Karanlinullil oori ninnorente swopname
@suniljazy7719
3 жыл бұрын
അതി മനോഹരമായ് പാടുന്നുണ്ട്.. പക്ഷേ ദാസേട്ടന്റെ Voice പോലെയുണ്ട് എന്ന് ആരൊക്കെയോ പറഞ്ഞു കേട്ടു. അതുകൊണ്ടാണ് സതിഷേട്ടന്റെ കുറച്ച് പാട്ടുകൾ കേട്ടത്.... പഴയഗായകൻ കൃഷ്ണകുമാർ ,വേണുഗോപാൽ ആ type Voice ണ്.... ദാസേട്ടന്റെ voice ൽ ഒരിക്കലും മേച്ചാവില്ല - 50 % പോലും കിട്ടിയിട്ടില്ല.... അതിന് ഭാഗ്യം കിട്ടിയത് നമ്മുടെ എല്ലാം പ്രിയങ്കരനായ അഭിജിത്തിനാണ്.... Same to same..
@abhilashgangadharan378
3 жыл бұрын
പഴയകാല യേശുദാസിന്റെ ശബ്ദം എന്നായിരിക്കും കേട്ടത്. ദാസേട്ടന്റെ ശബ്ദം അദേഹത്തിന് ഒരു30 വയസ്സിന് ശേഷം നന്നായിട്ട് മാറിയിട്ടുണ്ട്.
@muneerkhm9649
11 ай бұрын
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ (കഴിഞ്ഞു പോയ...) ദേവദാരു പൂത്ത കാലം നീ മറന്നുവോ അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ(2) ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ(2) (കഴിഞ്ഞു പോയ...) മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ (2) കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ (2) (കഴിഞ്ഞു പോയ...)
@aslamachu3833
4 жыл бұрын
ഓർമ്മകളെ നിന്നെ ഓർത്തു കരയുന്നു ഞാൻ
@oaklandsportsarena6753
3 жыл бұрын
😭
@lekhasv444
3 жыл бұрын
sathyam......ellam kazhinju....orupadu nashtangal mathrom...there is no retake in life ......
@jithumarar8801
10 ай бұрын
എന്റെ ആദ്യ പ്രണയവും അവസാന പ്രണയവും നിന്നിൽ തുടങ്ങി നിന്നിൽ അവസാനിക്കുന്നു എന്റെ പ്രിയ മോളൂട്ടീ ...........
@fanzclubkerala7998
7 ай бұрын
സ്കൂളിലെ കലോത്സവങ്ങളിൽ ഈ പാട്ടില്ലാത്ത വേദികളില്ല 🥲 എല്ലാം miss ചെയ്യുന്നുണ്ട്
@RajeshOdessa-r6m
Ай бұрын
വടകരയുടെ സ്വന്തം ഈ വി വൽസൻ മാസ്റ്ററുടെ തൂലികയിൽ നിന്നും വന്ന മനോഹര വിഷാദ ഗാനം❤❤
@riseabovehate2546
2 ай бұрын
ഈ പാട്ട് ഇറങ്ങിയ വർഷം ഏതാണ്
@magipeter9379
Жыл бұрын
കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം...... ഹൃദയം തൊടുന്ന ഈണം..
Пікірлер: 244